“ഏയ്, സ്റ്റെല്ല ആണലോ . അവൾ എന്താ ഈ നേരത്ത്., “
അവൾ അതും പറഞ്ഞു കാൾ അറ്റൻഡ് ചെയ്തു.
“ഹലോ, എന്താടി “
അവൾ ഫോണിലൂടെ ചോദിച്ചു.
അവൾ സ്പീക്കറിൽ ഇടാത്ത കാരണം. അവിടെന്നു പറയുന്നത് ഒന്നും എനിക്ക് കേട്ടില്ല.
“ഓഹ്, ശെരി. ഞാൻ അതു മറന്നു പോയി. ഞാൻ ഇപ്പോ തന്നെ അജിത്തിനെ വിടാം . നീ അവിടെ തന്നെ നിന്നോ. “
അവൾ അതും പറഞ്ഞു.ഫോൺ വെച്ചു.
“അവൾ എന്തിനാ വിളിച്ചേ “
ഞാൻ ചോദിച്ചു.
“അതു ഞാൻ നിന്റെ കൂടെ ധൃതിയിൽ പോന്ന കാരണം ഞാൻ ഡ്രസ്സ് എടുത്തു വെച്ചിരുന്ന ബാഗ് ഓഫീസിൽ നിന്നും എടുക്കാൻ മറന്നു. അതിപ്പോ സ്റ്റെല്ലയുടെ കൈയിൽ ഉണ്ട്. നീ പോയി അതൊന്നു വാങ്ങിച്ചോണ്ട് വാ “
അവൾ പറഞ്ഞു.
“ഇപ്പോഴോ, കുറച്ചു കഴിഞ്ഞു പോകാം “
ഞാൻ ഇപ്പോ പോകാൻ മനസ്സ് ഇല്ലാത്ത പോലെ പറഞ്ഞു.
“ഡാ അവൾ ഇപ്പോ നിന്നേം കാത്ത് ഓഫീസിന്റെ മുൻപിൽ വെയ്റ്റ് ചെയുന്നുണ്ട് നീ വേഗം പോയിട്ട് വാ. “
അവൾ പറഞ്ഞു.
“അപ്പോൾ ഇതോ “
ഞാൻ അവളുടെ മുലകളിൽ നോക്കി കൊണ്ടു ചോദിച്ചു.
“ഒന്നു പോയേച്ചും വാ .ഇതൊക്കെ ഇവിടെ തന്നെ കാണും. ആരും കൊണ്ടോവില്ല. “
അവൾ എന്റെ തലയിൽ തടവി കൊണ്ടു പറഞ്ഞു.
“ഉം ശെരി ‘ആ കഴപ്പിക്ക് വിളിക്കാൻ കണ്ട നേരം, “
ഞാൻ അതും പറഞ്ഞു കട്ടിലിൽ നിന്നും എഴുന്നേറ്റു.
“അതെ വേഗം വരാണോട്ടോ.അവളെ കാണുമ്പോൾ എന്നെ മറക്കല്ലേ. ഞാൻ ഇവിടെ ഒറ്റക്കാ. “
അവൾ ഒരു ഭാര്യ യുടെ കൊഞ്ചലോടെ പറഞ്ഞു.
“,നോക്കട്ടെ, പറ്റിയാൽ വരാം. “
ഞാൻ അവളെ ചൂട് കയറ്റാൻ പറഞ്ഞു.
“പോടാ,വന്നില്ലെങ്കിൽ കൊന്നു കളയും നിന്നെ “
അവൾ കള്ള ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ചിരിച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങി. പിന്നെ കാറും എടുത്തു നേരെ ഓഫീസിന്റെ മുൻപിലേക്ക് വിട്ടു. ഓഫീസ് ഗെറ്റ് നു മുൻപിൽ എന്നേം കാത്തു സ്റ്റെല്ല നില്കുന്നുണ്ടായിരുന്നു ഞാൻ അവളുടെ അടുത്ത് കാർ ഒതുക്കി . ഞാൻ ഇറങ്ങി അവളുടെ അടുത്ത് ചെന്നു.
“എന്തൊരു ധൃതി ആ രണ്ടിനും. ബാഗ് എടുക്കാൻ കൂടി നേരം ഇല്ല. “
എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചു കൊണ്ടു അവൾ പറഞ്ഞു.
“ഓഹ് ഈ പറഞ്ഞ ആള് ഒന്നും മറന്നിട്ടില്ല. മുൻപ് നീ തന്നെ അല്ലെ ഫ്ലാറ്റിന്റെ കീ മറന്നു വെച്ചത്. എന്നിട്ട് എന്നെ ഇട്ടു ഓടിച്ചതും നീ അല്ലെ “
ഞാൻ അവളോട് ചോദിച്ചു.
“ഓഹ് അതു അന്നത്തെ ഓട്ടത്തിനിടക്ക് മറന്നു പോയതാ. “
അവൾ പറഞ്ഞു.
“ഇതു തന്നെയാ പ്രിയക്കും പറ്റിയത് “
ഞാൻ പറഞ്ഞു.
“ഉം “
“നീ വരുന്നുണ്ടോ?. ഞാൻ നിന്നെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയാം “
ഞാൻ അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങിച്ചു കാറിൽ വെക്കുന്നതിനിടയിൽ ചോദിച്ചു.
“ആ, അപ്പൊ ഇന്നത്തെ വണ്ടിക്കൂലി ലാഭം ആയി. “
അവൾ പറഞ്ഞു.
“എന്നാ വേഗം വന്നു കയറു. “
ഞാൻ കാറിൽ കയറുന്നുതിനിടയിൽ പറഞ്ഞു.
അവൾ വന്നു കാറിൽ കയറി.
“ഡാ., എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ?”
ഞാൻ ഡ്രൈവ് ചെയുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു.
“ആ ‘പറ “
“,അതെ ഞാൻ രണ്ടുമാസം കഴിഞ്ഞാൽ നാട്ടിലേക്ക് പോകും “
അവൾ പറഞ്ഞു.
“എന്താ ഇത്ര പെട്ടന്ന് “
“പെട്ടന്ന് ഒന്നും അല്ല ഞാൻ ലീവിന് പോയിട്ട് ഒന്നര വർഷത്തോളം ആയില്ലേ, പിന്നെ എനിക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് ഏതാണ്ട് ഉറച്ച മട്ടാ. അച്ഛൻ വിളിച്ചിരുന്നു ചെല്ലാൻ പറഞ്ഞു. “
അവൾ പറഞ്ഞു.
“അപ്പൊ രണ്ടു പേരും എന്നെ തനിച്ചാക്കി പോവുക ആണല്ലേ “
ഞാൻ ചെറു വിഷമത്തോടെ പറഞ്ഞു.
“എടാ കുറെ നാൾ ആയി അച്ഛനും അമ്മയും നിർബന്ധിക്കുന്നത് ഇനിയെങ്കിലും അവർ പറയുന്നത് കേൾകാം എന്നു വിചാരിച്ചു.നിന്നോട് ഇതു പറയാൻ വേണ്ടി ഞാൻ കുറച്ചു ദിവസം ആയി നടക്കുന്നു , അവസരം ഒത്തു വരാത്തത് കൊണ്ട് പറഞ്ഞില്ല എന്നെ ഒള്ളു “
അവൾ പറഞ്ഞു.
“ഉം, ശരി, നീ ചെക്കനെ കണ്ടോ “
“ഉം , വീഡിയോ കാളിങ് ചെയ്തിരുന്നു .ആൾക്ക് നാട്ടിൽ ചെറിയ എന്തോ ബിസിനസ് ആണു “
അവൾ പറഞ്ഞു.
“അപ്പോൾ കല്യാണം കഴിഞ്ഞാൽ നീ തിരിച്ചു വരില്ലേ ?”
“അറിയില്ല , അവർ ഒക്കെ എന്താ പറയുന്നത് എന്നു , ഞാൻ ലീവിന് ആണു അപേക്ഷിച്ചിരിക്കുന്നത്. പിന്നെ ഞാൻ ലീവ് ചോദിച്ചപ്പോൾ എഛ് ആർ പറഞ്ഞു ആ പുതിയ പ്രൊജക്റ്റ് കഴിയാതെ പോകാൻ പറ്റില്ല എന്നു. ആ പ്രൊജക്റ്റ് തീരാൻ നാലു മാസത്തിൽ കൂടുതൽ ആവില്ലേ അപ്പൊ നീ ഒന്നു ശെരി ആക്കി തരണം എന്റെ കാര്യം. “
