താഴ് വാരത്തിലെ പനിനീർപൂവ് – 9

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഷർട്ടിന്റെ ബട്ടൺസ് ഒക്കെ ഇട്ടു .

“എടി നീ ഇനി ഇതൊക്കെ വലിച്ചു കേറ്റി ബുദ്ധിമുട്ടേണ്ട “

അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ
അവളെ എന്റെ ഓവർ കൊട്ട് എടുത്തു അണിയിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ കാറിനു വെളിയിൽ ഇറങ്ങി. ഷോപ്പ് ചെയ്ത കവറുകളും. അവളുടെ ഡ്രെസ്സും എടുത്തു കൊണ്ട് ഞാൻ കാറിൽ നിന്നു ഇറങ്ങി.

“എടാ ആ ജീൻസ് താ . ഇതു എനിക്ക് എത്തുന്നില്ല. “

അവളുടെ ചന്തിയുടെ പകുതി വരെയേ ആ ഓവർകോട്ടിനു ഇറക്കം ഉണ്ടായിരുന്നൊള്ളു.

“നീ അതു മാത്രം ഇട്ടാൽ മതി. എന്തു ഭംഗിയാ നിന്നെ കാണാൻ “

ഉള്ളിൽ ഒന്നും ഇടാതെ ചന്തിയുടെ പകുതി മാത്രം മറക്കുന്ന കറുത്ത ഓവർകോട്ട് ഇട്ട അവളെ കാണാൻ പ്രത്യേക ഭംഗി ആയിരുന്നു.

“അയ്യേ. ആരെങ്കിലും കണ്ടാൽ ‘”

അവൾ പറഞ്ഞു .

“ആരു കാണാൻ ആണു ഈ ലിഫ്റ്റിൽ കയറി അഞ്ചമത്തെ നിലയിലേക്ക് പോയാൽ ആരും കാണില്ല എന്റെ ഫ്ലാറ്റ് മാത്രേ അവിടെ ഒള്ളു. “

ഞാൻ പറഞ്ഞു .

“എന്നാൽ കുഴപ്പം ഇല്ല. “

അവൾ പറഞ്ഞു.

ഞാൻ അവളേം കൂട്ടി ലിഫ്റ്റിൽ കയറി നേരെ എന്റെ റൂമിലേക്ക്‌ പോയി.

റൂമിൽ കയറിയ ഉടനെ അവളെ ഞാൻ പൊക്കി എടുത്തു കട്ടിലിൽ കൊണ്ടു ഇട്ടു.ഞാൻ അവളുടെ ഓവർകോട്ട് ഒക്കെ ഊരി വലിച്ചെറിഞ്ഞു . പിന്നിട് ഞാൻ അവളെ നല്ലോണം ആസ്വദിച്ചു അനുഭവിച്ചു. അവളുടെ തേനിന്റെ രുചി ഞാൻ പലവട്ടം അറിഞ്ഞു.എന്റെ കുട്ടന്റെ ശക്തിയും വീര്യവും ചോരുന്നത് വരെ ഞാൻ അവളെ പണ്ണി രസിച്ചു. പിറ്റേ ദിവസവും അവളുടെ ശരീരം ഞാൻ ആവോളം ആസ്വദിച്ചു വെള്ളിയാഴ്ച വൈകിട്ടു ആണു അവളെ ഞാൻ തിരിച്ചു അവളുടെ ഫ്ലാറ്റിൽ കൊണ്ട് ചെന്നു ആക്കുന്നത്.
അങ്ങനെ അന്ന് മുതൽ ഞാൻ വേറൊരു അജി ആയി മാറുക ആയിരുന്നു.ഭംഗിയുള്ള ആരെ കണ്ടാലും കാമചിന്ത തലയിൽ കയറാൻ തുടങ്ങി. ഞാനും സ്റ്റെല്ല യും അവസരം കിട്ടുമ്പോൾ ഒക്കെ ബന്ധപ്പെടാൻ തുടങ്ങി. രണ്ടുപേർക്കും കാമം മാത്രം ഉണ്ടായിരുന്നുള്ളത് കൊണ്ട് ഞങ്ങളുടെ ഇടയിൽ പ്രേമത്തിനു സാധ്യത ഇല്ലായിരുന്നു.സ്റ്റെല്ലക്കു ഇതൊരു സുഖലഹരി ആയിരുന്നു വെങ്കിൽ എനിക്ക് പഴയ ജീവിതം മറക്കാൻ ഉള്ള ഒരു ഉപാധി കൂടി ആയിരുന്നു ഈ ഒത്തുചേരൽ. അവൾ ഞാനും ആയി ബന്ധം പുലർത്തുന്നതിനും മുൻപും അവൾ പലരും ആയി ബന്ധപ്പെട്ടിട്ട് ഉണ്ട്. അവൾ മുബൈയിൽ കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയത് ആണു ഈ ജീവിതം. അതും അവളെ കോളേജിൽ ഒരു ചെറുക്കൻ പ്രണയിച്ചു വഞ്ചിച്ചതിനു ശേഷം.

അങ്ങനെ ഞാനും അവളും സുഗിച്ചു പോകുമ്പോൾ ആണു എനിക്ക് ഒരു അസൽ ചരക്കിനെ കിട്ടുന്നതു.

ആ ചരക്ക് ആണു എന്റെ കൂടെ ഇപ്പോൾ കാറിൽ ഇരിക്കുനത് .

പ്രിയ അവൾ ഇവിടെ വന്നിട്ട് ഇപ്പോൾ രണ്ടു വർഷം ആയി കാണും . വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ അവൾ എന്റെ വലയിൽ വീണു . പ്രിയ എന്റെ പ്രൈവറ്റ് സെക്രട്ടറി ആണു അതുകൊണ്ട് അവളും ആയി എനിക്ക് കൂടുതൽ ടൈം ഇടപെഴുകാൻ പറ്റും അങ്ങനെ ഒരുനാൾ അവളുടെ തേനിന്റെ രുചിയും ഞാൻ അറിഞ്ഞു.

പ്രിയ കല്യാണം കഴിഞ്ഞിട്ടാണ് ഇവിടുത്തെ ജോലിക്ക് വരുന്നത്. ഭർത്താവിന് പൈസ പൈസ എന്ന വിചാരം മാത്രം ഉള്ളു അവളെ ഒന്നു സുഖിപ്പിക്കാനോ ഷോപ്പിങ് കൊണ്ടോകാൻ പോലും അയാൾ മെനക്കെട്ടിരുന്നില്ല അതു കൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പം ആയിരുന്നു. ഭർത്താവ് കമ്പനി ടൂറും മറ്റും പോകുമ്പോൾ അവൾ എന്റെ കൂടെ ഫ്ലാറ്റിൽ നില്കും അന്നത്തെ ദിവസം എനിക്ക് കുശാൽ ആണു .

“പ്രിയ അപ്പോൾ നീ ഇന്നു എവിടെ നില്കും എന്നാ ചേട്ടനോട് പറഞ്ഞെ “

കാറിലേ ഏസിയുടെ തണുപ്പിൽ സ്റ്റീരിയോ യിലെ ഗാനം കേട്ട് കൊണ്ട് സീറ്റിലേക്ക് ചാരി ഇരിക്കുന്ന പ്രിയയോട് ഞാൻ ചോദിച്ചു .

“അതോ. സ്ഥിരം പറയാറുള്ളത് തന്നെ. സ്റ്റെല്ല യുടെ ഫ്ലാറ്റിൽ നില്കും എന്ന്‌ “

അവൾ പറഞ്ഞു.

“മം “

“അതെ സ്റ്റെല്ല പറഞ്ഞു ഇടയ്ക്കു അവളേം ഒന്നു മൈൻഡ് ചെയ്യാൻ “

പ്രിയ പറഞ്ഞു.
“ഉം. എന്താ “

ഞാൻ ചോദിച്ചു.

“ഞാൻ വന്നതിൽ പിന്നെ നീ അവളെ മൈൻഡ് ചെയ്യുന്നില്ല എന്ന് “

പ്രിയ കള്ളച്ചിരിയോടെ പറഞ്ഞു.

“അവൾക്കു കുശുമ്പ് ആണു. കഴിഞ്ഞ വെള്ളിയാഴ്ച അവളും ആയി ഒന്നു കൂടിയതാ. ഇതുപ്പൊ നീ ഇന്ന് എന്റെ കൂടെ ആണെന്ന് അറിഞ്ഞത് കൊണ്ടുള്ള കുശുബാ. “

ഞാൻ പറഞ്ഞു.

“അതെ അവളെ വിടെണ്ടാ . ഞാൻ ഇനി ഒരു മാസം കുടി ഒള്ളു അതു കഴിഞ്ഞാൽ മോനു പിന്നെ അവൾ മാത്രേ ഉണ്ടാകുകയൊള്ളു. “

അവൾ പറഞ്ഞു.

“ഒരു മാസം ഉണ്ടല്ലോ അതു മതി ഈ ചക്കര മാമ്പഴങ്ങൾ ഉടച്ചു പിഴിയാൻ. “

ഞാൻ അവളുടെ ഷർട്ട്‌ കുത്തി തുളച്ചു പുറത്തേക്കു വരാൻ വെമ്പി നിൽക്കുന്ന അവളുടെ ഉടയാത്ത കുർത്ത മുലകളിൽ നോക്കി പറഞ്ഞു.

“മതി അതുങ്ങളേ ഇങ്ങനെ നോക്കിയത്. “

എന്റെ നോട്ടം കണ്ടു അവൾ നാണത്തോടെ പറഞ്ഞു.

“പ്രിയ “

ഞാൻ പതിയെ വിളിച്ചു.

“എന്തോ “

അവൾ വിളിക്കെട്ടു

“അതെ. ഞാൻ ഒരു സംശയം ചോദിക്കട്ടെ “

“ആ പറ “

“അതെ , ഞാൻ എത്ര തുങ്ങി കളിച്ചിട്ടും നിന്റെ ഇതുങ്ങൾ എന്താ ഇങ്ങനെ കൂർത്തു തന്നെ നില്കുനെ “

ഞാൻ അവളുടെ മുലകളിലേക് നോക്കി കൊണ്ട് ചോദിച്ചു.

“അതോ അതുങ്ങളെ നീ സ്നേഹത്തോടെ താലോലിക്കുന്നത് കൊണ്ട് “

അവൾ കള്ള ചിരിയാൽ പറഞ്ഞു.

അങ്ങനെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ വണ്ടി എന്റെ ഫ്ലാറ്റിന്റെ ഗേറ്റിൽ എത്തി. ഗുർബത് സിങ് ഗേറ്റ് തുറന്നു തന്നു. ഞാൻ കാർ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി. കാറിൽ പ്രിയയെ കണ്ടപ്പോൾ ഗുർബത്തിന്റെ മുഖത്ത് ഒരു കള്ളചിരി പ്രത്യേക്ഷപ്പെട്ടു. ആൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് കുഴപ്പം ഇല്ല . പ്രിയയെയും സ്റ്റെല്ലയെയും ഇടക്ക് ഇടക്ക് ഞാൻ കൊണ്ടുവരുന്നതു കൊണ്ട് ഗുർബത് അവരും ആയി പരിചയപ്പെട്ടിട്ടുണ്ട്. ഞാൻ എല്ലാ മാസവും ഗുർബത്തിനു ടിപ്പ് എന്ന നിലക്ക് കുറച്ചു ക്യാഷ് കൊടുക്കാറുണ്ട്. ഞങ്ങളുടെ ഈ പരിപാടികൾ പുറത്ത് അറിയാതിരിക്കാൻ. പിന്നെ ഇവിടത്തെ ബാക്കി താമസക്കാർക്ക്‌ ഇതൊന്നും പ്രശ്നം അല്ല . അവർക്ക് അവരവരുടെ കാര്യം മാത്രം ആരും മറ്റുള്ളവരുടെ കാര്യത്തിൽ തല ഇടാറില്ല.
കാർ പാർക്ക്‌ ചെയ്തിട്ട് ഞങ്ങൾ ലിഫ്റ്റിൽ കയറി എന്റെ റൂമിലേക്ക്‌ പോയി. റൂമിൽ കയറിയ ഉടനെ ഞാൻ ഒരു ടർക്കിയും എടുത്തു ബാത്‌റൂമിൽ കയറി. ഞാൻ കുളിച്ചു ഫ്രഷ് ആയി ഒരു ടർക്കി മാത്രം ഉടുത്തു ബെഡ് റൂമിൽ വന്നപ്പോൾ പ്രിയ കട്ടിലിൽ കിടന്നു ഫോണിൽ എന്തോ സീരിയസ് ആയി ചെയുന്നു. അവൾ ഓഫീസിൽ നിന്നു വന്ന അതെ വേഷം ആയിരുന്നു. അവൾ തലോണ ഭിത്തിയിൽ ചാരി വെച്ചു അതിൽ ചാരി ഇരുന്നാണ് മൊബൈൽ നോക്കുന്നത്.

ഞാൻ അവൾ മൊബൈലിൽ എന്താ കാണിക്കുന്നത് എന്ന് അറിയാൻ ആയി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മൊബൈലിൽ നോക്കി. അവൾ മൊബൈലിൽ ഗെയിം കളിക്കുന്നു.ഇതിനായിരുന്നോ ഇത്ര സീരിയസ് മുഖഭാവം. ഞാൻ അവളുടെ അടുത്ത് ചെന്നു നിന്നിട്ടും ഒരു മൈൻഡും ഇല്ലാ. അവൾ ഗെയിംമിന്റെ ലാസ്റ്റ് സ്റ്റേജ് വളരെ പ്രയാസപ്പെട്ട് കളിച്ചോണ്ട് ഇരിക്കുക ആണു.
അവളെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ ആയി ഞാൻ എന്റെ നനഞ്ഞു ഇരിക്കുന്നു കൈ അവളുടെ മുഖത്തിനു നേരെ ആക്കി കുടഞ്ഞു. മുഖത്തു വെള്ളം വീണപ്പോൾ അവളുടെ ഗെയിമിലെ ശ്രദ്ധ പോയി.

Leave a Reply

Your email address will not be published. Required fields are marked *