താഴ് വാരത്തിലെ പനിനീർപൂവ് – 9 2

അങ്ങനെ ഇരിക്കെ ഒരു ദിവസം സെബിൻ എന്നെ കൊണ്ട് പുറത്ത് കറങ്ങാൻ പോയി . സെബിൻ പെൺ വിഷയത്തിൽ പുലി ആയിരുന്നു . അവനു ഒരു പാടു ചുറ്റികളികളും ഉണ്ടായിരുന്നു.

അവൻ എന്നെകൊണ്ട് അവിടത്തെ ഒരു പ്രമുഖ മാളിലേ കോഫി ഷോപ്പിൽ കയറി.

“എടാ അജി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് “

ഷോപ്പിൽ ഇരിക്കുമ്പോൾ അവൻ പറഞ്ഞു.

“എന്താ സെബി “

ഞാൻ ചോദിച്ചു.

“നീ ഇപ്പോൾ പഴയ കാര്യങ്ങൾ ഒക്കെ മറന്നു പുതിയ ജീവിതത്തിലേക്ക് കടന്നു . ഈ ആഴ്ച ഞാൻ തിരിച്ചു നാട്ടിലേക്ക്‌ പോകും . ഇന്നലെ അനി സാർ വിളിച്ചിരുന്നു എന്നെ നാട്ടിലേ ബ്രാഞ്ചിലേക്കു ചെല്ലാൻ പറഞ്ഞുകൊണ്ട്. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ അജി പ്രാപ്പ്ത്തൻ ആയെന്നും ഇനി എന്റെ ആവിശ്യം ഇവിടെ ഇല്ലന്നും പറഞ്ഞു . അപ്പോ ഞാൻ അടുത്ത ആഴ്ച പോകും. ഞാൻ പോയി കഴിഞ്ഞാൽ നീ ഇനിയും പഴയ പോലെ ആകുമോ എന്ന എന്റെ പേടി. “

അവൻ പറഞ്ഞു.

“നീ പേടിക്കണ്ട. നീ ധൈര്യം ആയി പൊക്കൊളു . “

ഞാൻ പറഞ്ഞു.

“ഞാൻ പോകൊള്ളാം, നീ വീണ്ടും പഴയപടി ആകാതിരുന്നാൽ മതി “

അവനു വീണ്ടും പേടി.

“ഇല്ലെടാ “

“ഡാ ഞാൻ ഒരു കാര്യം പറയട്ടെ.,നീ നമ്മുടെ റിസപ്ഷനിൽ ഇരിക്കുന്ന കുട്ടിയെ അറിയില്ലേ “

അവൻ പറഞ്ഞു.

“ആ സ്റ്റെല്ല, “
ഞാൻ പറഞ്ഞു.

“ഉം , അതുതന്നെ, അവൾക്കു നിന്നെ ഒരു നോട്ടം ഉണ്ട്, “

“എന്ത്, “

“അതെ. ചന്തം ഉള്ള ആൺ പിള്ളേരെ കാണുമ്പോൾ ഉള്ള ഒരിളക്കം അവൾക്കു ഉണ്ട്. നിന്നെ അവൾക്ക് ഭയങ്കര ഇഷ്ടം ആണു “

“എന്നെയോ ?”

“നീ കരുതുന്ന പോലെ ഉള്ള ഇഷ്ടം അല്ല . ഇവിടുത്തെ ലൈഫ് സ്റ്റൈലിൽ അവൾക്കു ഒരു ബോയ്ഫ്രണ്ടിനെ വേണം അത്ര തന്നെ “

“നിന്നോട് പറഞ്ഞോ അവൾ ?”

“യാ, ഞാൻ അവളെ ഒരു വിധത്തിൽ വളച്ചു കൊണ്ട് വരുക ആയിരുന്നു അപ്പോഴാ ഈ ട്രാൻസ്ഫർ ഇനി ഇപ്പൊ ഒന്നും നടക്കില്ല . അപ്പോ നീയെങ്കിലും ട്രൈ ചെയ്, നിനക്ക് ആകുമ്പോൾ അവൾ വേഗം കിടന്നു തരും, “

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എനിക്കൊ,അതെന്താ ?”

ഞാൻ അവനോടു ചോദിച്ചു.

“അതെ ഒരു ദിവസം ഞാൻ അവളേം കൊണ്ട് കറങ്ങാൻ പോയി അന്നാണ് അവൾ നിന്നെ കുറിച്ച് പറഞ്ഞത് . നിന്നെ കാണുമ്പോൾ അവൾക്ക് താഴത്ത് ഒലിക്കും എന്നു “

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഹേയ്. നീ ചുമ്മാ പറയല്ലേ, “

“അതേടാ , ഞാൻ കാര്യം പറഞ്ഞതാ, നമ്മൾ ആണുങ്ങൾക്ക്‌ ചില പെണ്ണുങ്ങളെ കാണുമ്പോൾ നമ്മുടെ കുട്ടൻ കണ്ണീർ ഒലിപ്പിക്കാറില്ലേ അതുപോലെ അവർക്കും ഉണ്ട്. അതാ ഞാൻ പറഞ്ഞെ നിന്നെ അവൾ ആഗ്രഹിക്കുന്നു എന്നു, നീ വെറുതെ നിന്നു കൊടുത്താൽ മതി ബാക്കി ഓക്കേ അവൾ നോക്കി കൊള്ളും. നിന്റെ ഇപ്പോഴത്തെ അവസ്ഥ മാറണമെങ്കിൽ ഇതൊക്കെ വഴി ഒള്ളു ജീവിതം ഒന്നേ ഒള്ളു അതു ആസ്വദിച്ചു ജീവിക്കാൻ നോക്ക്. അല്ലാതെ പഴയ നഷ്ടങ്ങൾ ആലോചിച്ചു ഇങ്ങനെ കുടിച്ചു നശിക്കാതെ, “

അവൻ പറഞ്ഞു നിർത്തി.

“അതെ . പിന്നെ അവളുടെ ആ സുന്ദരിപൂവിനക്കത് നിന്നും വരുന്ന തേനിന് നല്ല രുചി ആയിരിക്കും “

അവൻ എന്റെ ചെവി യുടെ അടുത്ത് വന്നു പറഞ്ഞു .

അതു കേട്ടപ്പോൾ എന്റെ ഉള്ളിലും ഒരു വൈദുതി പ്രഹഹിച്ചു.
അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ തിരിച്ചു നാട്ടിലേക്ക് പോയി.

അവൻ പോയതിനു ശേഷം എനിക്ക് ചില മാറ്റങ്ങൾ ഓക്കേ ഉണ്ടായി. ഇപ്പൊ സ്റ്റെല്ല യെ കാണുമ്പോൾ എന്റെ നോട്ടം ഓക്കേ വേറെ രീതിയിൽ ആവുന്നു അവളെ കാണുമ്പോൾ ഓക്കേ സെബി പറഞ്ഞു ഡയലോഗ് ആണു എനിക്ക് ഓർമ വരാറ് . അവളെ കാണുമ്പോൾ എന്റെ കുട്ടനും കണ്ണീർ ഒലിപ്പിച്ചു തുടങ്ങി.

അവൻ പറഞ്ഞതിലും കാര്യം ഉണ്ടായിരുന്നു ഒരു കൊച്ചു സുന്ദരി ആയിരുന്നു അവൾക്ക്‌ നമ്മുടെ തപ്സി യുടെ ഒരു കട്ട്‌ ഉണ്ടായിരുന്നു . ഇത്രയും ഭംഗി ഉള്ള അവളുടെ പൂവിന്റെ രുചി അറിയാൻ ആയി എന്റെ ഉള്ളവും തുടിച്ചു തുടങ്ങി. പതിയെ പതിയെ എന്റെ ചിന്തകളും മാറാൻ തുടങ്ങി.

സ്റ്റെല്ല അവൾ മലയാളി ആണെങ്കിലും മുബൈയിൽ ആണു അവൾ ജനിച്ചതും വളർന്നതും.അതുകൊണ്ട് തന്നെ അവളുടെ ഡ്രസിങ് ഒക്കെ വളരെ മോഡേൺ ടൈപ്പ് ആയിരുന്നു. ഇവിടെ അവൾ ഷെയർ ഫ്ലാറ്റിൽ ആണു താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *