തുടക്കം – 2

കാർത്തിക് അവിടെ നിന്നും ഇറങ്ങി പോയപ്പോൾ രേഷ്മയുടെ അടുത്ത് ഇരിക്കുകയായിരുന്ന ആര്യ അവളോട് ചോദിച്ചു.

“എന്താ നിങ്ങൾ തമ്മിൽ പ്രോബ്ലം, നിങ്ങൾ രണ്ടുപേരും എങ്ങനെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ല.”

“അത്… നിന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യമാ അത്.”

” നീ എന്തായാലും കാര്യം പറ”

രേഷ്മ ക്ഷേത്രത്തിൽ വച്ച് അശ്വതിയുടെ കണ്ടതും ബര്ത്ഡേ ഫങ്ക്ഷന് അവൾ വന്നതും കാർത്തികിന് അവളെ ഇഷ്ട്ടപെട്ടതും എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും ആര്യയുടെ കണ്ണുകൾ നിറഞ്ഞു.

“ഞാൻ പറഞ്ഞില്ലേ നിന്നെ വിഷമിപ്പിക്കുന്ന കാര്യം ആണെന്ന്. എനിക്കറിയാം നെ ഒരുപാട് അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന്.”

ഇടറിയ ശബ്ദത്തിൽ ആര്യ പറഞ്ഞു

“എനിക്ക് മാത്രം ഇഷ്ട്ടപെട്ടു കാര്യം ഇല്ലല്ലോ രേഷ്മ.”

വിദൂരതയിലേക്ക് നോക്കികൊണ്ട്‌ അവൾ രേഷ്മയോട് ചോദിച്ചു.

“നിനക്ക് അശ്വതിയെ ഇഷ്ടപ്പെട്ടോ?”

“കാണാൻ നല്ല സുന്ദരിയാ, നല്ല കുട്ടി ആണെന്ന് തോന്നുന്നു.”

“പിന്നെന്താ നീ കാർത്തികിന് സമ്മതം കൊടുക്കാഞ്ഞത്.”

“നീ ആണ് എന്റെ പ്രോബ്ലം ആര്യ… നീ എത്രത്തോളം അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.”

“എന്റെ ഇഷ്ട്ടം ഇനി നോക്കണ്ട, അവന്റെ ഇഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ.”

അവൾ തുടർന്ന്..
” പക്ഷെ രണ്ടു ദിവസം കഴിഞ്ഞു നീ അവനോടു നിന്റെ സമ്മതം പറഞ്ഞാൽ മതി, ആ രണ്ടു ദിവസത്തിനുള്ളിൽ എനിക്ക് അവനോടു ഒറ്റയ്ക്ക് സംസാരിക്കാനുള്ള ഒരു അവസരം നീ ഉണ്ടാക്കി തരണം.”

അവളുടെ ആ ആവിശ്യത്തിന് രേഷ്മ സമ്മതം മൂളി.

. . . . . . . . . . . . . . . . .

ബൈക്കിൽ വീട്ടിലേക്കു പോകമ്പോഴും രേഷ്മ എന്ത് മറുപടി ആണ് തരുന്നത് എന്നായിരുന്നു അവന്റെ ചിന്ത.

ഇതുവരെ എന്റെ ഒരിഷ്ടത്തിനും അവൾ എതിർ നിന്നിട്ടില്ല, ഇതിനും നിൽക്കില്ലായിരിക്കും. അഥവാ എതിര് പറയുകയാണെങ്കിൽ എന്ത് ചെയ്യും?

അവളുടെ എന്ത് കാര്യങ്ങളും എന്നോട് അഭിപ്രായം ചോദിച്ചേ ചെയ്തിട്ടുള്ളു. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടുള്ള ഒന്നും അവൾ ചെയ്തിട്ടില്ല.

അവസാനം അവൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. അവൾ എന്ത് പറയുന്നു, അത് കേൾക്കും.

അവൻ റാണിയുടെ വീടിനു മുന്നിൽ എത്തിയപ്പോഴാണ് അവൾ ഗേറ്റിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടത്. ബൈക്ക് അവളുടെ അടുത്ത് നിർത്തി അവൻ ചോദിച്ചു.

“ആരെ നോക്കി ആണ് ചേച്ചി ഗേറ്റിനു മുന്നിൽ നിൽക്കുന്നെ?”

“അടുക്കളയിൽ ഇരുന്ന ഗ്യാസ് തീർന്നാടാ, പുതിയ ഗ്യാസ് കുറ്റി മാറ്റാതിരിക്കയാ, അതൊന്നു അടുക്കളയിൽ എടുത്തു വയ്ക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കി നിൽക്കുവായിരുന്നു.”

റാണിയുമായി മുട്ടാൻ ഒരു അവസരം നോക്കി നടന്നിരുന്ന കാർത്തികിന് ഏതു തന്നെ ചാൻസ് എന്ന് തോന്നി.

“അതിനെന്താ ചേച്ചി, ഞാൻ എടുത്തു വച്ച് താരാല്ലോ”

അവൻ അപ്പോൾ തന്നെ ഗ്യാസ് കുട്ടി എടുത്തു അടുക്കളയിലേക്കു കൊണ്ട് വച്ച് കൊടുത്തു.

“കാർത്തി നീ ഇരിക്ക്, ഞാൻ ജ്യൂസ് എടുക്കാം.”

കുറച്ചു നേരം കൂടി അവിടെ നിൽക്കാമല്ലോ എന്നോർത്ത് അവൻ ആ ഓഫർ വേണ്ടെന്നു വച്ചില്ല.

ഒരു റെഡ് കളർ ചുരിദാർ ആണ് അവൾ ഇട്ടിരുന്നത്. നല്ല ഇറുക്കമുള്ള ടോപ് അവളുടെ ബോഡി ഷേപ്പ് എടുത്തു കാണിച്ചിരുന്നു.

“നീ ഹാൾ ഇരിക്ക്, ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരട്ടെ.”

അവൻ ഹാളിൽ പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ റാണി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസുമായി അവന്റെ അടുത്തേക്ക് വന്നു. അവളുടെ വരക്കാം കണ്ട അവന്റെ കണ്ണുകൾ തിളങ്ങി, നേരത്തെ കണ്ടതിൽ നിന്നും ഒരു മാറ്റം. ചുരിധാർ ടോപ്പിൽ അവളുടെ മുല ഞെട്ടുകൾ തെറിച്ചു നിൽക്കുന്നു. അപ്പോൾ ബാത്‌റൂമിൽ പോയ ചേച്ചി ബ്രാ ഊരി മാറ്റിയിരിക്കുന്നു. അതിനർത്ഥം ചേച്ചി എന്നെ ആഗ്രഹിക്കുന്നു എന്നല്ലേ, എന്നെ മയക്കനല്ലേ ചേച്ചി അങ്ങനെ ചെയ്തത്.

അവന്റെ മുന്നിൽ എത്തിയ റാണി നല്ല പോലെ കുനിഞ്ഞു ജ്യൂസ് അവനു കൊടുത്തു. ജ്യൂസ് എടുക്കുമ്പോഴ്ഴും അവന്റെ നോട്ടം ചുരിധാറിനുള്ളിൽ തിങ്ങി നിൽക്കുന്ന അവളുടെ മുലകളുടെ വെട്ടിലേക്കായിരുന്നു. മുലകളിലേക്കുള്ള അവന്റെ നോട്ടം കണ്ട റാണി കുറച്ചു നേരം കൂടി അവൻ അത് കണ്ടോട്ടെ എന്ന് വിചാരിച്ചു ജൂഡ് അവൻ എടുത്ത ശേഷവും ട്രേയുമായി കുനിഞ്ഞു നിന്ന ശേഷമാണു നിവർന്നത്. അവൾ അവനു എതിരെ ഉള്ള സോഫയിൽ പോയി ഇരിന്നു.

അവൻ ജ്യൂസ് കുടിക്കുന്നതിടയിൽ അവളുടെ മുലകളിൽ തന്നെ നോക്കി ഇരുന്നു, അത് കണ്ട അവൾ നാക്ക് കൊണ്ട് അവളുടെ ചോര ചുണ്ടുകൾ ഒന്ന് നനച്ചു. അത് കൂടി കണ്ടപ്പോൾ അവന്റെ കുട്ടനിൽ ഒരു അനക്കം ഉണ്ടായി.അവൾ ടോപ്പിന്റെ കഴുത്തു ഭാഗം ഒന്ന് മുന്നോട്ടു വലിച്ചു അതിനുള്ളിൽ കൂടി മുലകളിലേക്ക് ഒന്ന് ഊതി കൊണ്ട് അവനോടു പറഞ്ഞു.

“എന്ത് ചൂടാണല്ലേ ഇപ്പോൾ?”

അവൻ രണ്ടും കലിപ്പിച്ചു ചോദിച്ചു

“ചൂട് കൂടുതൽ ആയോണ്ടായിരിക്കും അല്ലെ ബ്രായൊക്കെ ഊരി കളഞ്ഞു നിൽക്കുന്നെ?”

“ചെറുക്കന്റെ നോട്ടം ഒന്നും ശരിയല്ലല്ലോടാ. എങ്ങോട്ടൊക്കെയാ നീ നോക്കുന്നെ?”

അവളുടെ തമാശ രീതിയിലുള്ള പറച്ചിൽ കേട്ട് കുഴപ്പം ഒന്നും ഇല്ല എന്ന് മനസിലായ അവൻ അവളുടെ മുല ഞെട്ടുകളിലേക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“ഇത് ഇങ്ങനെ നിൽക്കുമ്പോൾ ഞാൻ എങ്ങനാ നോക്കാതിരിക്കുന്നതു. ചേച്ചിയും ഹോട് ആയോണ്ടായിരിക്കും അല്ലെ അതിങ്ങനെ നില്കുന്നത്?”

“ചേട്ടൻ ഇവിടന്നു പോയതിനു ശേഷം മനസും ശരീരവും എല്ലാം ചൂട് തന്നെ ആണെടാ. അതിന്റെ കൂടെ ഇപ്പോഴത്തെ ചൂട് കൂടി ആയോണ്ടാ ബ്രാ ഒന്ന് അഴിച്ചിട്ടേ”
“അത്രയ്ക്ക് ചൂട് ആണെങ്കിൽ എന്തിനാ ബ്രാ മാത്രം അഴിച്ചു മാറ്റിയെ ആ ടോപ് കൂടി അഴിച്ചു കളഞ്ഞുടെ?”

അവൾ ഒരു കള്ളാ ചിരിയോടെ പറഞ്ഞു.

“അഴിച്ചു കളയണം എന്നൊക്കെ ഉണ്ട്, പക്ഷെ നിന്നെ പോലൊരു കൊച്ചു പയ്യൻ വല്ലതും കണ്ടു പേടിച്ചാലോന്ന് വച്ചാ”

“ആര്… ഞാനോ കൊച്ചു പയ്യൻ, ആ കാലമൊക്കെ കഴിഞ്ഞു ചേച്ചി..”

“ആഹാ, എങ്കിൽ അത് ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.”

അവൾ എഴുനേറ്റു വാതിൽ പോയി കുട്ടി ഇട്ടു, എന്നിട്ടു അവൾ ഇരുന്ന സോഫയുടെ അടുത്ത് വന്നു പതുക്കെ ടോപ് ഊരി.

ടോപ് മുകളിലേക്ക് ഉയർത്തിയപ്പോൾ ആദ്യം അവളുടെ അല്പം ചാടിയ വയർ അവനു മുന്നിൽ തെളിഞ്ഞു. പിന്നെ അവളുടെ എടുത്തു പിടിച്ച മുലകൾ. പ്രസവം കഴിഞ്ഞിട്ടില്ലാത്തതിനാൽ മുലകൾക്ക് ഉടവൊന്നും സംഭവിച്ചിട്ടില്ല. ചേട്ടൻ അധികം പെരുമാറിടും ഇല്ലെന്നു തോന്നുന്നു. ടോപ് ഊരി കളഞ്ഞു അവൾ ആ സോഫയിലേക്ക് ഇരുന്നു. അവന്റെ ഹൃദയം എടുപ്പ് കൂടി. ആദ്യമായ ഒരു പെണ്ണിന്റെ മുലകൾ അവൻ നേരിട്ട് കാണുന്നത്. അവന്റെ കുട്ടൻ ചാടി എഴുന്നേറ്റു, അവന്റെ പാന്റ്സിനുള്ളിൽ കിടന്നു അത് വീർപ്പുമുട്ടുകയായിരുന്നു. അവൾ ചോദിച്ചു.

“എന്താടാ വല്ലതും കണ്ടു നീ പേടിച്ചു പോയോ?”

Leave a Reply

Your email address will not be published. Required fields are marked *