തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു – 7

ഞാൻ എന്നെ സ്വയം പറഞ്ഞു മനസ്സിലാക്കി. നേരിടണം. താത്തയെ സന്തോഷത്തോടെ പറഞ്ഞയക്കണം. ഇനിയുള്ള ഞങ്ങൾ ഒരുമിച്ചുള്ള ദിവസങ്ങൾ ഞങ്ങളുടേതാകണം.

ഞാൻ സമയം കിട്ടുമ്പോഴൊക്കെ താത്തയുടെ കൂടെ പോയി ഇരിക്കും. താത്തയെ അനുഭവിക്കാനൊന്നും ഒരു അവസരം പിന്നീട് കിട്ടിയില്ല.

താത്തയെ കല്യാണം കഴിക്കാൻ പോവുന്ന ആളുമായി വീഡിയോ കോൾ എല്ലാം തുടങ്ങിയിരുന്നു താത്ത. എങ്കിലും താത്ത എനിക്ക് മുൻഗണന തന്നിരുന്നു.

ഞാനുമായുള്ള സമയം താത്ത അയാളെ വിളിക്കില്ല.

“എങ്ങനുണ്ട് പുതിയ ആൾ? ” ഞാൻ താത്തയോട് ചോദിച്ചു.

“മ്മ്മ്… ഹനീഫ്ക്ക കുഴപ്പൊന്നുമില്ല. ആള് ഫുൾ തിരക്കുള്ള ഒരു ബിസിനസ്ക്കാരനാണ്. എപ്പോഴും യാത്രയാണ്. “

“താത്തക്ക് ഇഷ്ട്ടായോ അയാളെ? “

“അല്ലാതെ വേറെ എന്ത് ചെയ്യാൻ? നീയല്ലേ പറഞ്ഞത് ഈ കല്യാണത്തിന് സമ്മതിക്കാൻ. ” എന്റെ മുഖത്ത് ഭാവവ്യത്യാസം വരുന്നത് താത്ത നോക്കി നിക്കുന്നുണ്ട്.

താത്ത മെല്ലെ എന്റെ കഴുത്തിലൂടെ കയ്യിട്ടു എന്നെ ചേർത്തു പിടിച്ചു.

“ആര് എന്റെ ജീവിതത്തിൽ വന്നാലും എന്റെ ഭർത്താവ് എന്റെ ഈ അനിയൻകുട്ടൻ തന്നെയാണ്. “

ചേർത്തുപിടിച്ചപ്പോൾ മാംസളമായ സബ്ന താത്തയുടെ മുല എന്റെ തോളിൽ മുട്ടി അമർന്നു. താത്തയുടെ സുഗന്ധം എന്റെ മൂക്കിൽ അടിച്ചു.
ഉമ്മ അടുക്കളയിൽ ആണ്. ഞങ്ങളുടെ സംഭാഷണമൊന്നും ഉമ്മ കേൾക്കില്ല.

എന്റെ ഷർട്ടിനുള്ളിലൂടെ സബ്ന താത്ത കൈ ഇറക്കി. എന്റെ നെഞ്ചിലെ പൊട്ടിൽ വിരൽ കൊണ്ട് ഉഴിഞ്ഞു.

“ആരും കാണാതെ എനിക്ക് ഒരു ഉമ്മ തരുവോ താത്തയുടെ നന്ദൂട്ടി? “

“തരാം… എനിക്ക് ഉമ്മ മാത്രം പോരാ. എനിക്ക് താത്തയെ ഒന്ന് കെട്ടിപിടിക്കണം. “

“ഒന്ന് മേലെ പോയിട്ട് വരാം. ” ഞങ്ങൾ മേലെ മുറിയിൽ പോയി രണ്ട് പേരും കുറച്ചു നേരം കെട്ടിപിടിച്ചു ചുണ്ടുകൾ വിഴുങ്ങി രുചിച്ചു. അൽപ നേരം മാത്രമേ ഞങ്ങൾക്ക് കിട്ടിയുള്ളൂ.

എന്റെ മനസ്സ് ചഞ്ചലമാവുന്നുണ്ട്. താത്തയോട് കല്യാണത്തിൽ നിന്നും പിന്മാറാൻ പറഞ്ഞാലോ ! ഞാൻ അങ്ങനെ ഓരോന്ന് ചിന്തിക്കാൻ തുടങ്ങി.

കുറച്ചു നേരം കെട്ടിപുണർന്നും മുലകൾ പിഴിഞ്ഞും ചുംബിച്ചും ഞങ്ങൾ പ്രണയം പങ്കു വച്ചു.

അതിന് ശേഷം ഞങ്ങൾ താഴോട്ടിറങ്ങി.

“ഇനി ഒരു മാസം കൂടിയേ ഉള്ളൂ കല്യാണത്തിന് നന്ദൂ. കല്യാണം കഴിഞ്ഞാൽ ഇനി എന്റെ നന്ദൂട്ടനെ കാണാൻ പറ്റുമോന്നു പോലും അറിയില്ല. “

“അയാൾ എന്തൊക്കെയാണ് സംസാരിക്കാറ്? “

“ഭയങ്കര കഴപ്പാണ് ഇക്കാക്ക്… എന്നോട് മിക്ക നേരവും ലൈംഗിക ചുവയുള്ള കാര്യങ്ങൾ ആണ് സംസാരിക്കാറുള്ളത്. കല്യാണം കഴിഞ്ഞു ആദ്യ രാത്രി തന്നെ എന്നെ പണ്ണും എന്നാണ് പുള്ളി പറയണത്. “

“അയാളുടെ ഇരട്ടക്കുട്ടികളെ പരിചയപ്പെട്ടോ താത്ത? “

“വീഡിയോ കോളിൽ സംസാരിച്ചു. പക്ഷെ അവർക്ക് എന്തോ എന്നോട് ഒരു അകൽച്ചയുണ്ട്. എല്ലാം ശരിയാവുമായിരിക്കും. “

“എന്റെ താത്ത പോയി കഴിഞ്ഞാൽ ഞാൻ വീണ്ടും ഒറ്റക്കാവും. “

“ഞാൻ ഒരിക്കലും നിന്നെ മറക്കില്ല നന്ദു. പോവുന്നതിനു മുൻപ് ഞാൻ നിനക്കൊരു സമ്മാനം തരുന്നുണ്ട്. “

“എന്ത് സമ്മാനം? “

“അത് അപ്പൊ അറിഞ്ഞാൽ മതി. “

സബ്ന താത്ത വരാൻ പോകുന്ന ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇനി എന്തായാലും പിന്തിരിപ്പിക്കണ്ടാന്ന് ഞാൻ തീരുമാനിച്ചു.

………………………………

അങ്ങനെ താത്തയുടെ കല്യാണത്തിന്റെ തലേ ദിവസം എത്തി. താത്തയുടെ ഉപ്പ ഗൾഫിൽ നിന്നും എത്തിയിരുന്നു. വീട്ടിൽ ബന്ധുക്കൾ എല്ലാം കുറച്ചു ദിവസങ്ങളായി വന്നു തുടങ്ങിയിരുന്നു..
കല്യാണത്തിന് വേണ്ടി താത്തക്ക് ഫേഷ്യലും ബോഡി സ്പായും എല്ലാം ചെയ്യണം.

അതിന് വേണ്ടി എന്നെയും കൂട്ടി പോകാമെന്നു താത്ത പറഞ്ഞു. സബ്ന താത്തയുടേതാണ് പ്ലാൻ.

അങ്ങനെ താത്തയുടെ കല്യാണ ഡ്രെസ്സെല്ലാം എടുത്തു ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു ടൗണിലേക്ക് പോയി. ബ്യൂട്ടി പാർലർ കുറച്ചു ഉള്ളിലേക്കാണ്.

ഒരു വീട് പോലെയുണ്ട് ബ്യൂട്ടി പാർലർ. ആവശ്യത്തിന് സെറ്റ് അപ്പ്‌ ഒക്കെ ഉള്ള നല്ല ഒരു പാർലർ.

ബ്യൂട്ടി പാർലറുടെ പേരാണ് എനിക്ക് ഒരു സംശയം ഉണ്ടാക്കിയത്.

‘Stefi’s Beauty Confidence. ‘

“ഇത്???? “

താത്തയോട് ചോദിക്കും മുൻപ് ഞങ്ങൾ അതിനുള്ളിൽ കയറിയിരുന്നു.

“ആഹാ കല്യാണ പെണ്ണ് എത്തിയല്ലോ !” നല്ല വെളുത്തു തുടുത്ത ഒരു സുന്ദരി ഞങ്ങളുടെ അടുത്തേക്ക് വന്നു. കണ്ടാൽ ഒരു ഫാഷൻ മോഡലിനെ പോലെ തോന്നിക്കും. നല്ല തടിച്ച ചുണ്ടുകൾ. ജീൻസും ഒരു ഫുൾ കൈ ആഷ് കളർ ടി ഷർട്ടും ആണ് വേഷം. ടി ഷർട്ട് ആ മാദകമേനിയിൽ ഒട്ടി കിടക്കുന്നു. അത് കൊണ്ട് തന്നെ അവളുടെ ശരീരത്തിലെ കുന്നും മലയും താഴ്‌വാരങ്ങളും എല്ലാം വ്യക്തമായി കാണാം. ഒരു ലൈറ്റ് കളർ ലിപ് സ്റ്റിക്ക് തേച്ച തടിച്ച ചുണ്ടുകൾ. ഹെയർ കളർ ചെയ്ത് ഷാംപൂ ഇട്ടു മിനുസമുള്ള നല്ല ഭംഗിയുള്ള മുടി. ഒരു കറുത്ത വളയം കാതിൽ ഇട്ടിട്ടുണ്ട്. തലയിൽ ഒരു ഹെയർ ബാൻഡ് വച്ചിട്ടുണ്ട്. മുലകൾ അങ്ങനെ ഉരുണ്ട് കൊഴുത്തു തള്ളി നിൽക്കുന്നു. ഇടുപ്പ് നല്ല വടിവൊത്തു ചന്തികുടങ്ങൾക്ക് മാച്ച് ആയി നല്ല ഒത്ത ഷെയ്പ്പ്.

ആ ചരക്ക് എന്നെ നോക്കി കൊണ്ട് താത്തയോട് ചോദിച്ചു.

“അപ്പൊ ഇവനാണ് എന്നെ കളിക്കണം എന്ന് പറഞ്ഞവൻ അല്ലെ? “

ഞാനൊന്ന് ഞെട്ടിപ്പോയി.

“നന്ദു… ഇതാണ് സ്റ്റെഫി. മനസിലായോ !” താത്തക്ക് കുസൃതി നിറഞ്ഞ ഒരു ചിരി. എന്റെ മുഖത്ത് അപ്പോഴും ചമ്മൽ നിറഞ്ഞു നിന്നു.

“ചെക്കൻ ആള് കൊള്ളാലോ. എന്റെ ചരക്കിനെ കളിച്ചതും പോരാ.. ഇനി എന്റെ മേലെ കുത്തി മറിയണമത്രേ… മ്മ്മ്മ്… ചമ്മണ്ട. എന്നോടെല്ലാം സബ്ന പറഞ്ഞു.

“അത് പിന്നെ… ചേച്ചീ… ഞാൻ…. “
“ഉം… മതി കിടന്നുരുളണ്ട. ഞാൻ കാര്യാക്കിയിട്ടൊന്നുമില്ല. എന്നാൽ നന്ദു മോൻ ഇവിടെ ഇരിക്ക്. ഞാൻ നിന്റെ താത്തയെ ഒന്ന് കൂടി സുന്ദരിയാക്കട്ടെ. “

എന്നിട്ട് താത്തയോടായി പറഞ്ഞു. “നീ വാ… നീ പറഞ്ഞ പോലെ സ്റ്റാഫിനെ എല്ലാം ഇന്ന് ഒഴിവാക്കി. ഞാൻ മാത്രമേ ഉള്ളൂ ഇവിടെ. എന്തൊക്കെയാ നിനക്ക് ചെയ്യണ്ടേ? ഒരു ബ്രൈഡൽ പാക്കേജ് ഉണ്ട് അത് ചെയ്താലോ? “

“ശരി. ” എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു താത്തയും സ്റ്റെഫി ചേച്ചിയും അകത്തു പോയി.

സമയം രണ്ട് മണിക്കൂറോളം കഴിഞ്ഞു. ഇനി സ്റ്റെഫിയെങ്ങാനും താത്തയെ കളിക്കുകയായിരിക്ക്യോ! ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റെഫി പുറത്ത് വന്നു.
“ബോറടിച്ചോ നന്ദൂസിന്? “

“ഏയ്യ്.. ഇല്ല ചേച്ചി… “

“മ്മ്മ് നിന്നെ അവൾ വിളിക്കുന്നുണ്ട്. വർക്ക്‌ എങ്ങനുണ്ടെന്നു നോക്കാനാ. ആ മുറിയിലുണ്ട് അവൾ. “

ഞാൻ സ്റ്റെഫി ചേച്ചി പറഞ്ഞ മുറിയിലേക്ക് പോയി. അത് ഒരു ബെഡ്‌റൂം ആയിരുന്നു.

ഞാൻ അകത്തു കയറി. അവിടെ ഒരു വലിയ കണ്ണാടിയിൽ നോക്കി എന്റെ മണവാട്ടിയാവേണ്ടവൾ.

Leave a Reply

Your email address will not be published. Required fields are marked *