തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു – 7 1

അപ്പൊ കല്യാണം കഴിക്കാൻ വരുന്ന ആൾക്ക് നല്ല പ്രായമുണ്ടെന്നു എനിക്ക് മനസിലായി.
“ചെക്കന് നല്ല സാമ്പത്തിക സ്ഥിതിയാണ്.ഞങ്ങളുടെ കാലം കഴിഞ്ഞാലും അവൾക്കൊരു തുണ വേണ്ടേ ! ഞങ്ങളുടെ കാലം കഴിഞ്ഞാൽ പിന്നെ അവൾ എന്ത് ചെയ്യും! അവളെ നോക്കാൻ ഒരു ആങ്ങള പോലും ഇല്ല. മയ്യത്താവുമ്പോഴും മനസ്സമാധാനത്തോടെ പോവാൻ കഴിയില്ല. “

ഉമ്മ സംസാരിക്കുമ്പോൾ കരയുന്നുണ്ട്. അത് ഒരമ്മയുടെ വിങ്ങൽ ആണ്.

“പക്ഷെ അവൾ എന്ത് പറഞ്ഞിട്ടും കൂട്ടാക്കുന്നില്ല.
ഞങ്ങളുടെ സ്വാർത്ഥ താല്പര്യം ഒന്നുമല്ല. അവൾക്കും വേണ്ടേ അവളെ സംരക്ഷിക്കാൻ ഒരാൾ. നിനക്കും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തൂടെ അവൾക്ക്? അവൾക്കു നീ എന്ന് പറഞ്ഞാൽ ജീവനാണ്. ” ഉമ്മ എന്റെ നേരെ തിരിഞ്ഞു.

അതെ… ആ സത്യം ആരോടും വിളിച്ചു പറയാൻ പറ്റാത്തതാണ് ഞങ്ങളുടെ ശാപം. എനിക്കും എന്റെ സബ്ന ജീവനാണ്. ആ ജീവൻ ആണ് നിങ്ങൾ എല്ലാവരും കൂടി ഇല്ലാതാക്കാൻ പോണത്. ഞാൻ മനസ്സിൽ എന്റെ ദുർവിധിയെ പ്രാകി.

“അവൻ പറഞ്ഞാലൊന്നും അവൾ കാര്യായി എടുത്തോളണം എന്നില്ല ഐഷ്ത്താ… അവൻ ചെറുതല്ലെ! അതും കല്യാണക്കാര്യം.” എന്റെ അമ്മ ഉമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

ഉമ്മ എന്റെ അമ്മയോട് അവരുടെ സങ്കടങ്ങൾ തുടർന്നു. അപ്പോഴാണ് എനിക്ക് താത്തയുടെ മെസ്സേജ്. “നന്ദു.. ഇങ്ങോട്ട് വാ… എനിക്ക് സംസാരിക്കണം നിന്നോട്.”

“ഞാൻ ഒന്ന് താത്തയോട് സംസാരിക്കട്ടെ… ഞാൻ താത്തെടെ കൂടെ ഉണ്ടാവും ഉമ്മാ… “

“അവളെ പറഞ്ഞു മനസ്സിലാക്കണം. നീ അവളെക്കാൾ ഇളയതായൊണ്ട് എങ്ങനെ പ്രതികരിക്കും എന്നൊന്നുമറിയില്ല. ന്നാലും സംസാരത്തിനിടയിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കു. “

എന്റെ മനസ്സിൽ പേമാരിയാണ്. ആരും അത് പുറത്ത് കാണുന്നില്ലെന്നേ ഉള്ളൂ.

ഞാൻ എന്ത് ചെയ്യും ! സബ്ന താത്ത ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. രണ്ട് പേരും കൂടി പോയി ചത്താലോ. എന്റെ ചിന്തകൾ കാട് കയറി.

എന്നിട്ട് ആരെന്തു നേടാൻ ! സുഹാൻ അമ്മയില്ലാതെ വളരേണ്ടി വരും. ഞങ്ങളുടെ വീട്ടുകാർക്ക് മരണം വരെ നാണം കെട്ടു ജീവിക്കേണ്ടി വരും.

എന്താണ് താത്തയുടെ മനസ്സിൽ.

താത്ത ഞാൻ വരുന്നതും നോക്കി കാത്തിരിക്കയാണ്. എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു.

എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. താത്ത എന്നെ വലിച്ചു താത്തയുടെ റൂമിൽ കൊണ്ടിരുത്തി.
“നന്ദൂ… നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം. ഇനി ഒരു വട്ടം കൂടി എന്റെ നന്ദൂട്ടനെ സങ്കടപെടുത്താൻ എനിക്ക് വയ്യ. “

“എനിക്ക് നീയില്ലാതെ പറ്റില്ല അണിയൻക്കുട്ടാ… നമ്മൾ എങ്ങനെ ഇവരെ പറഞ്ഞു മനസ്സിലാക്കും !”

സബ്ന താത്ത ഇരുന്നു കരയുകയാണ്. താത്തയ്ക്ക് ശബ്ദം ഇടറുന്നുണ്ട്.

“നമ്മൾ എന്ത് ചെയ്യും നന്ദൂ? നീ എന്തേലും ഒന്ന് പറ. “

താത്തയുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ഞാൻ എന്റെ കൈകൾ കൊണ്ട് തുടച്ചു. തികച്ചും കളങ്കമായ ഒരു ചിരി മുഖത്ത് വരുത്തി ഞാൻ പറഞ്ഞു.

“നമുക്കൊന്നും ചെയ്യാൻ പറ്റില്ല താത്താ. “

“അപ്പൊ… പിന്നെ ഞാൻ എന്ത് ചെയ്യണം? “

“താത്ത ഈ കല്യാണത്തിന് സമ്മതിച്ചേര്.”

എന്റെ കരണത്തു താത്തയുടെ കൈ ഉറക്കെ പതിഞ്ഞു. എന്റെ കണ്ണിൽ ആകെ വെളിച്ചം കയറിയ പോലെ തോന്നി. താത്ത നല്ല പൊട്ടിക്കലാണ് എന്റെ കരണത്തു തന്നത്.

“പട്ടി…. നീ അപ്പൊ നിന്റെ കഴപ്പ് തീർക്കാൻ വേണ്ടി മാത്രമാണ് എന്റെ പിന്നാലെ നടന്നത് ല്ലേ? “

അതും പറഞ്ഞു താത്ത എന്റെ കവിളിൽ കരഞ്ഞു കൊണ്ട് ഉമ്മകൾ തന്നു. എന്നെ തല്ലിയപ്പോൾ എന്നെക്കാൾ വേദനിച്ചത് താത്തക്ക് തന്നെയാണ്.

“അത് കൊണ്ടല്ല താത്താ… ഞാൻ പറഞ്ഞത് മനസ്സിലാക്ക്. എനിക്ക് എന്ത് ചെയ്യാൻ പറ്റും. പഠിച്ചു ഒരു ജോലി ഒക്കെ കിട്ടാൻ എത്ര നാൾ കാത്തിരിക്കണം. പോരാത്തതിന് പ്രായവും ആയിട്ടില്ല. “

“ഇനി ഒളിച്ചോടി എവിടേലും പോയി ജീവിക്കാമെന്ന് വച്ചാൽ…. നമ്മുടെ വീട്ടുകാർ എന്ത് ചെയ്യും. അവർ എന്ത് തെറ്റാണ് ചെയ്തത് ! സുഹാനെ കുറിച്ച് നമ്മൾ ഓർക്കണ്ടേ !”

“താത്ത ഈ കല്യാണത്തിന് സമ്മതിക്കണം. താത്തയ്ക്കും ഇതാവശ്യമാണ്. “

Leave a Reply

Your email address will not be published. Required fields are marked *