തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു – 7

എത്ര ചെയ്തിട്ടും എനിക്ക് താത്തയോടൊ താത്തയ്ക്ക് എന്നോടോ ഉള്ള സ്നേഹം കുറഞ്ഞില്ല.

ഇതിനിടക്ക് താത്തയുടെ കുഞ്ഞിന് വേണ്ടി പഴയ ഭർത്താവ് കേസ് കൊടുക്കുക ഉണ്ടായി. അതിനായി പല പ്രാവശ്യം കോടതി വരാന്തയിൽ കയറി ഇറങ്ങിയ താത്തയ്ക്ക് ജീവിതം മടുത്തു തുടങ്ങിയപ്പോൾ ഞാൻ ആശ്വാസം പകർന്നു. കേസ് താത്ത ജയിച്ചു. വീണ്ടും സമാധാനം.

ഇതെല്ലാം കഴിഞ്ഞിരിക്കുന്ന സമയത്താണ് താത്തയെ കൂട്ടി ഉമ്മ അവരുടെ ബന്ധുവീട്ടിൽ വിരുന്നിനു പോയത്.

അന്ന് താത്തയുടെ കോൾ എനിക്ക് വന്നു. അപ്പുറത്തു താത്ത കരയുകയായിരുന്നു.

ബന്തുക്കളെല്ലാം കൂടി അവർ വീണ്ടും കല്യാണം കഴിപ്പിക്കാൻ ബ്രെയിൻ വാഷ് ചെയ്യാൻ കൊണ്ട് പോയതാണ് എന്റെ പെണ്ണിനെ. ഞങ്ങൾ വീണ്ടും അസ്വസ്ഥരായി. എന്റെ പെണ്ണിനെ എനിക്ക് വീണ്ടും നഷ്ടപ്പെടുമോ എന്ന ഭയം എന്റെ ഉറക്കം കെടുത്തിയിരുന്നു.

തിരിച്ചെത്തിയതിനു ശേഷം താത്തയുടെ ഉമ്മ എന്റെ അമ്മയോട് വിവരങ്ങൾ എല്ലാം വിശദീകരിക്കുന്നു.

“സബ്നയുടെ കുഞ്ഞുപ്പാന്റെ മൊതലാളി ആണ്. ഗൾഫിൽ എന്തൊക്കെയോ ബിസിനസ്‌ ആണ്. ഒരു കല്യാണം കഴിഞ്ഞു ഭാര്യ മരിച്ചു. ആദ്യത്തെ കല്യാണത്തിൽ അയാൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ ആണ്. ആറാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് ആണ്പിള്ളേര്. ആദ്യ ഭാര്യ ഒരു ആക്‌സിഡന്റിൽ മരിച്ചു. രണ്ട് പേരും അവരുടെ ഉപ്പയുടെ കൂടെ അവിടെയാണ്.

അപ്പൊ കല്യാണം കഴിക്കാൻ വരുന്ന ആൾക്ക് നല്ല പ്രായമുണ്ടെന്നു എനിക്ക് മനസിലായി.
“ചെക്കന് നല്ല സാമ്പത്തിക സ്ഥിതിയാണ്.ഞങ്ങളുടെ കാലം കഴിഞ്ഞാലും അവൾക്കൊരു തുണ വേണ്ടേ ! ഞങ്ങളുടെ കാലം കഴിഞ്ഞാൽ പിന്നെ അവൾ എന്ത് ചെയ്യും! അവളെ നോക്കാൻ ഒരു ആങ്ങള പോലും ഇല്ല. മയ്യത്താവുമ്പോഴും മനസ്സമാധാനത്തോടെ പോവാൻ കഴിയില്ല. “

ഉമ്മ സംസാരിക്കുമ്പോൾ കരയുന്നുണ്ട്. അത് ഒരമ്മയുടെ വിങ്ങൽ ആണ്.

“പക്ഷെ അവൾ എന്ത് പറഞ്ഞിട്ടും കൂട്ടാക്കുന്നില്ല.
ഞങ്ങളുടെ സ്വാർത്ഥ താല്പര്യം ഒന്നുമല്ല. അവൾക്കും വേണ്ടേ അവളെ സംരക്ഷിക്കാൻ ഒരാൾ. നിനക്കും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തൂടെ അവൾക്ക്? അവൾക്കു നീ എന്ന് പറഞ്ഞാൽ ജീവനാണ്. ” ഉമ്മ എന്റെ നേരെ തിരിഞ്ഞു.

അതെ… ആ സത്യം ആരോടും വിളിച്ചു പറയാൻ പറ്റാത്തതാണ് ഞങ്ങളുടെ ശാപം. എനിക്കും എന്റെ സബ്ന ജീവനാണ്. ആ ജീവൻ ആണ് നിങ്ങൾ എല്ലാവരും കൂടി ഇല്ലാതാക്കാൻ പോണത്. ഞാൻ മനസ്സിൽ എന്റെ ദുർവിധിയെ പ്രാകി.

“അവൻ പറഞ്ഞാലൊന്നും അവൾ കാര്യായി എടുത്തോളണം എന്നില്ല ഐഷ്ത്താ… അവൻ ചെറുതല്ലെ! അതും കല്യാണക്കാര്യം.” എന്റെ അമ്മ ഉമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

ഉമ്മ എന്റെ അമ്മയോട് അവരുടെ സങ്കടങ്ങൾ തുടർന്നു. അപ്പോഴാണ് എനിക്ക് താത്തയുടെ മെസ്സേജ്. “നന്ദു.. ഇങ്ങോട്ട് വാ… എനിക്ക് സംസാരിക്കണം നിന്നോട്.”

“ഞാൻ ഒന്ന് താത്തയോട് സംസാരിക്കട്ടെ… ഞാൻ താത്തെടെ കൂടെ ഉണ്ടാവും ഉമ്മാ… “

“അവളെ പറഞ്ഞു മനസ്സിലാക്കണം. നീ അവളെക്കാൾ ഇളയതായൊണ്ട് എങ്ങനെ പ്രതികരിക്കും എന്നൊന്നുമറിയില്ല. ന്നാലും സംസാരത്തിനിടയിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കു. “

എന്റെ മനസ്സിൽ പേമാരിയാണ്. ആരും അത് പുറത്ത് കാണുന്നില്ലെന്നേ ഉള്ളൂ.

ഞാൻ എന്ത് ചെയ്യും ! സബ്ന താത്ത ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. രണ്ട് പേരും കൂടി പോയി ചത്താലോ. എന്റെ ചിന്തകൾ കാട് കയറി.

എന്നിട്ട് ആരെന്തു നേടാൻ ! സുഹാൻ അമ്മയില്ലാതെ വളരേണ്ടി വരും. ഞങ്ങളുടെ വീട്ടുകാർക്ക് മരണം വരെ നാണം കെട്ടു ജീവിക്കേണ്ടി വരും.

എന്താണ് താത്തയുടെ മനസ്സിൽ.

താത്ത ഞാൻ വരുന്നതും നോക്കി കാത്തിരിക്കയാണ്. എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു.

എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. താത്ത എന്നെ വലിച്ചു താത്തയുടെ റൂമിൽ കൊണ്ടിരുത്തി.
“നന്ദൂ… നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം. ഇനി ഒരു വട്ടം കൂടി എന്റെ നന്ദൂട്ടനെ സങ്കടപെടുത്താൻ എനിക്ക് വയ്യ. “

“എനിക്ക് നീയില്ലാതെ പറ്റില്ല അണിയൻക്കുട്ടാ… നമ്മൾ എങ്ങനെ ഇവരെ പറഞ്ഞു മനസ്സിലാക്കും !”

സബ്ന താത്ത ഇരുന്നു കരയുകയാണ്. താത്തയ്ക്ക് ശബ്ദം ഇടറുന്നുണ്ട്.

“നമ്മൾ എന്ത് ചെയ്യും നന്ദൂ? നീ എന്തേലും ഒന്ന് പറ. “

താത്തയുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ഞാൻ എന്റെ കൈകൾ കൊണ്ട് തുടച്ചു. തികച്ചും കളങ്കമായ ഒരു ചിരി മുഖത്ത് വരുത്തി ഞാൻ പറഞ്ഞു.

“നമുക്കൊന്നും ചെയ്യാൻ പറ്റില്ല താത്താ. “

“അപ്പൊ… പിന്നെ ഞാൻ എന്ത് ചെയ്യണം? “

“താത്ത ഈ കല്യാണത്തിന് സമ്മതിച്ചേര്.”

എന്റെ കരണത്തു താത്തയുടെ കൈ ഉറക്കെ പതിഞ്ഞു. എന്റെ കണ്ണിൽ ആകെ വെളിച്ചം കയറിയ പോലെ തോന്നി. താത്ത നല്ല പൊട്ടിക്കലാണ് എന്റെ കരണത്തു തന്നത്.

“പട്ടി…. നീ അപ്പൊ നിന്റെ കഴപ്പ് തീർക്കാൻ വേണ്ടി മാത്രമാണ് എന്റെ പിന്നാലെ നടന്നത് ല്ലേ? “

അതും പറഞ്ഞു താത്ത എന്റെ കവിളിൽ കരഞ്ഞു കൊണ്ട് ഉമ്മകൾ തന്നു. എന്നെ തല്ലിയപ്പോൾ എന്നെക്കാൾ വേദനിച്ചത് താത്തക്ക് തന്നെയാണ്.

“അത് കൊണ്ടല്ല താത്താ… ഞാൻ പറഞ്ഞത് മനസ്സിലാക്ക്. എനിക്ക് എന്ത് ചെയ്യാൻ പറ്റും. പഠിച്ചു ഒരു ജോലി ഒക്കെ കിട്ടാൻ എത്ര നാൾ കാത്തിരിക്കണം. പോരാത്തതിന് പ്രായവും ആയിട്ടില്ല. “

“ഇനി ഒളിച്ചോടി എവിടേലും പോയി ജീവിക്കാമെന്ന് വച്ചാൽ…. നമ്മുടെ വീട്ടുകാർ എന്ത് ചെയ്യും. അവർ എന്ത് തെറ്റാണ് ചെയ്തത് ! സുഹാനെ കുറിച്ച് നമ്മൾ ഓർക്കണ്ടേ !”

“താത്ത ഈ കല്യാണത്തിന് സമ്മതിക്കണം. താത്തയ്ക്കും ഇതാവശ്യമാണ്. “

“താത്ത ഒന്നും പറയുന്നില്ല. കുറച്ച് നേരത്തേക്ക് മിണ്ടിയില്ല. ഈ കല്യാണം കഴിഞ്ഞു പോയാൽ നമ്മൾ പിന്നെ വീണ്ടും കണ്ടു എന്ന് വരില്ല നന്ദൂ…”

“അറിയാം താത്താ…. താത്ത അയാളെ നിക്കാഹ് ചെയ്തേക്ക്. താത്തയുടെ ലൈഫ് സെയ്ഫ് ആക്കണം. ഉമ്മാക്ക് നല്ല ടെൻഷൻ ആണ്. “

താത്ത എന്നെ വലിച്ചു ആ മാറിനുള്ളിലേക്ക് മുഖം ചേർത്തു പിടിച്ചു. ഈ മാറിലെ മാർദ്ദവം എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോവാണ്.

ഞാൻ വല്ലാത്ത അവസ്ഥയിൽ ആണ്.
“എനിക്ക് അറിയില്ല നന്ദു… നിന്നെ ഇനി എത്ര നാൾ ഇത് പോലെ ചേർത്തു പിടിക്കാൻ ആവുമെന്ന്. “

ഞാൻ താത്തയെ കെട്ടിപിടിച്ചു ആ മാറിൽ ഉമ്മകൾ കൊണ്ട് മൂടി.

“ഉമ്മ വരുന്നുണ്ട് നന്ദു.. വാ നമുക്ക് ലിവിങ് റൂമിൽ ഇരിക്കാം. എന്റെ അനിയനുമായുള്ള ബന്ധം ഉമ്മ മനസിലാക്കേണ്ട. “

……………………………….

കുറച്ച് ദിവസങ്ങൾക്കു ശേഷം താത്തയെ കാണാൻ കല്യാണം കഴിക്കാൻ പോവുന്ന ആളുടെ വീട്ടിൽ നിന്നും കുറച്ച് പേർ വന്നു. താത്ത അതിന് സമ്മതിചിരിക്കുന്നു. ആളുകൾ വന്നു പോവുന്നതൊക്കെ ഞാൻ കണ്ടുകൊണ്ടിരിക്കയാണ്.

ഞാൻ അവിടെ പോവുന്നത് ഒന്ന് കുറച്ചു. കാരണം എന്റെ മനസ്സ് ഈ സാഹചര്യങ്ങളെ നേരിടാൻ പാകമായിട്ടില്ല. ഒരു ദിവസം താത്തയുടെ മെസ്സേജ് വന്നു…
“നീ എന്താ എന്നെ കാണാൻ വരാതെ? വാ… അവിടെ ഒളിച്ചിരുന്നിട്ടൊന്നും കാര്യമില്ല. ഉള്ള ദിവസങ്ങൾ കാണാൻ എങ്കിലും വേണം എന്റെ നന്ദൂട്ടനെ. “

Leave a Reply

Your email address will not be published. Required fields are marked *