തേടിവന്ന സൗഭാഗ്യം 2

“അല്ല ഇതര ഈ വഴി ഒകെ മറന്നോ “?

“അത് ഉമ്മ ഇന്ന് സ്ട്രൈക്ക് ആണ് അതാ വീട്ടിൽ ഇരുന്നപ്പോ കട്ട ബോറിങ് അതാ ഇങ്ങോട് വന്നത് “

“ആഹാ ,എന്ന പൊന്നുമോൻ നല്ല കുട്ടിയായി ഉമ്മയെ പാചകത്തിൽ സഹായിച്ചേ”.

ഞാൻ ഫോൺ എടുത്ത് എന്നിട് യൂട്യൂബ് ഓൺ ചെയ്തു

അതിൽ മീര മുരളീധരൻ കുക്ക് ചെയുന്ന ലിങ്ക് ,അത് ക്ലിക്ക് ചെയ്തു

ഉമ്മ അതിൽ ഉള്ള സദാനങ്ങൾ എടുത്തു തന്നു

ഞാൻ ഉമ്മാക്ക് കഷ്ണങ്ങൾ അരിഞ്ഞു കൊടുത്തു.

പാചകം ഉമ്മ ചെയ്തു

ഉപ്പും മുളകും ഒകെ ഇട്ടു പത്രം അവസാനം അടച്ചു വെച്ച്

അവസാനം കറി റെഡി ആയപ്പോൾ എന്നോട് വായിൽ വച്ച് നോക്കാൻ പറഞ്ഞു

ഞാൻ വായിൽ വച്ച് നോക്കി, ആഹാ സൂപ്പർ മീൻ കറി .

ഒന്നും നോക്കിയിലാ സൂപ്പർ മീൻ കറി എന്ന് പറഞ്ഞു സാജിറയെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു .

അവൾ എന്റെ തല തള്ളിമാറ്റി കവിളിൽ ഒരെണ്ണം തന്നു പൊന്നീച്ച പറഞ്ഞു എന്റെ ഇടത്തെ ചെവിയിൽ നിന്നും

അവൾക് ദേഷ്യവും സങ്കടവും കൂടി എന്നോട് അലറി

“നീ എന്താ വിചാരിച്ചതു ഞാൻ ഇവിടെ കഴപ്പ് മൂത്ത് നിൽക്കുവാന്. നിനക്ക് കാൽ അകത്തിതരും എന്ന് വിചാരിച്ചോ ?നായെ ,”

“നിന്റെ വീട്ടിലും ഇല്ലെടാ എന്റെ പ്രായത്തിൽ ഒരുത്തി നിന്റെ തള്ള.അവളോട് നീ ഇങ്ങനെ ആണോ ?”

എനിക്ക് ഒന്നും പറയാൻ ഉണ്ടായില്ല കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്

ഇറങ്ങാൻ നേരം അവൾ വിളിച്ചു

അതേയ് ഒന്ന് നിന്നെ ഇനി ഇങ്ങോട് വരണ്ട .ചെയ്തു തന്ന ഉപകാരങ്ങൾക് എല്ലാം നന്ദി

അതുംകൂടി കേട്ടപ്പോൾ ഞാൻ ശരിക്കും കരഞ്ഞു .

നേരെ വീട്ടിൽ പോയി കതകടച്ചു കിടന്നു.

പിന്നെ എണീറ്റത്12.30 മണിക്ക് ,ഒരു മാണി ആയപ്പോൾ ബീവറേജ് ഇത് പോയി ഒരു കുപ്പി ജവാൻ മേടിച്ചു (പൈന്റ് ) .
തിരിച്ചു വീട്ടിൽ വന്ന് അത് അടിച്ചു. അതും അടിച്ചു ഇരിക്കുന്ന സമായതു പുറത്തു വാതിലിൽ നല്ല തട്ടൽ കേൾക്കുന്നു .പിന്നെ നിർത്താതെയുള്ള കാളിങ് ബെൽ ശബ്ദം .

ഞാൻ കീഹോൾ ൽ കൂടി പുറത്തേക് നോക്കി

സാജിറ കരഞ്ഞുകൊണ്ട് പുറത്തു നില്കുന്നു കൂടെ രണ്ടു മൂന്ന് സ്ത്രീകൾ അത് അപ്പുറത്തെ വീട്ടിലെയാണ് ,നേരത്തെ ഇട്ട മഞ്ഞ ചുരിദാറിൽ മുഴുവൻ ചോര .

വാതിൽ തുറക്ക്, വാതിൽ തുരക്കേടാ എന്നലറി വിളിച്ചു സാജി

എന്റെ ശരീരം തളരുന്നു .കൈകൾ വിറക്കുന്നു .വിറക്കുന്ന വിരലുകൾ കൊണ്ട് ഞാൻ വാതിൽ തുറന്നു നോക്കി ..

തുടരും.

ഈ കഥ തുടരണോ വേണ്ടയോ .റെസ്പോൻഡ്‌സ് ഇല്ലേൽ ഞാൻ ഇത് ഇവിടെ നിർത്തും

Leave a Reply

Your email address will not be published. Required fields are marked *