ദി ഡിമോൺ സ്ലേയർ – 1 1

ഞാൻ അടുക്കളയിൽ നോക്കി ആരോടോനില്ലാതെ പറഞ്ഞു

ഇന്നാ കേറ്റ്….. അടുക്കളയിൽ നിന്നും ഒരു പ്ലേറ്റും പത്രവും ആയി നാൻസി പെട്ടെന്ന് ടേബിളിൽ കൊണ്ട് വച്ചു

ഇവൾ പോയില്ല ഇന്നത്തെ വലി ഊമ്പി

അയ്ഷ് നല്ല ചുടു പറക്കുന്ന നുൽപുട്ടും തേങ്ങ പാലും

അവൾ :വേം കഴിക്ക്‌ ടൈം ആയി

ഞാൻ :ഏഹ്ഹ് ന്തോ പറഞ്ഞോ

ഞാൻ ഒരു വളിച്ച മുഖഭാവത്തിൽ പറഞു

അതിനു മറുപടി പറയാതെ ദേഷ്യത്തിൽ അവൾ എന്നെ ഒന്ന് നോക്കി കൊലയിലേക്ക്‌ പോയി

ദേഷ്യം ഒക്കെ കാണിക്കുമെങ്കിലും എന്നെ ഭയങ്കര ഇഷ്ടമാണ് പെണ്ണിന് ആന്റി യെക്കാൾ എന്നെ വഴക്ക് പറയുന്നത് അവളാണ് ഞാൻ വലിക്കുന്ന കാര്യം അവൾക് അറിയാം എന്ത് ചെയ്യാനാ കോളേജിന്റെ അടുത്തുള്ള പെട്ടി കടയിൽ ഞങ്ങൾ വലിക്കുന്നത് ഈ പിശാശ് കണ്ടു എന്നിട്ട് കൊറേ ഉപദേശം ഹോ ന്റെ മുത്തതാണെന് ആണ് അവളുടെ വിചാരം പക്ഷെ അവൾ വീട്ടിൽ പറഞ്ഞില്ല വേഗം തന്നെ കഴിച്ചു അടുക്കളയിൽ പോയി ആന്റി പാത്രം കഴിക്കുന്ന തിരക്കിലാ

ഞാൻ :ആന്റി ഞ്ഞാൻ ഇറങ്ങുവാ

ആന്റി :harshu മോനെ നീ ഒന്ന് അവളെ കൂടെ കൊണ്ട് പോവോഡാ നിങ്ങൾ ഒരു കോളേജ് അല്ലെ എന്റെ മുത്തേല്ലേ..

ആന്റിക്ക് എന്നോട് ഒരു അമ്മയുടെ വാത്സല്യം ആണ് എനിക്ക് തിരിച്ചും അമ്മയില്ലാത്ത ഒരു കുറവും ആന്റി എനിക്ക് വരുത്തിട്ടില്ല

ഞാൻ :അതല്ല ആന്റി റോഷൻ എന്റെ കൂടെ ആണ് അതാണ് ഞാൻ

ആന്റി :അവൾക് ഒരു സ്കൂട്ടി എടുത്ത് കൊടുക്കാൻ ഞാൻ ഇച്ചായനോട് പറഞ്ഞതാ ഇന്നലെ അത് ഒന്ന് റെഡി ആവുന്നവരെ നീ ഒന്ന് കൊണ്ട് പോടാ

ജോസ് ആംഗിൾന് ദുബായ്യിൽ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ ആണ് വർക്ക്‌

 

ഞാൻ : എന്റെ ജെസ്സി കുട്ടി പറഞ്ഞ പിന്നെ ഞാൻ കൊണ്ടൊവുലെ 😄

 

ആന്റി : മ്മ് നീ ഒന്ന് വെളുത്തല്ലോ ഡാ

ഞാൻ : മതി പൊക്കിയത് ഞാൻ തായേ വിയും 😊

ആന്റി :മ്മ് കോളേജിൽ ആരോ സേറ്റയോടാ 🤭അതാ നീ മുഖത്തു ഓരോന്ന് തേച്ചു വെളുപ്പികുനെ മ്മ് എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്

ഞാൻ :ഓഹ് ഞമ്മളെ ഒകെ ആരു നോക്കാൻ

ആന്റി ചിരിച്ചു

ആന്റി :പിന്നെ നാൻസിക് ഒരു ആലോചന വന്നിരുന്നു അവൾ വേണ്ടാന്നാ പറയുന്നേ ഇങ്ങനെ വേണ്ട പറഞ്ഞാൽ അവൾ മുത്ത് നേരച് ഇരിക്കെ ഉള്ളു

ഞാൻ :ഓഹ് പിന്നെ ഇനി ഒരു 10കൊല്ലം കഴിഞ്ഞാലും അവൾക് കിട്ടും22 വയസ്സ് അല്ലെ ഉള്ളു ഇപ്പൊ

ആന്റി : മ്മ് 10കൊല്ലം കഴിഞ്ഞു നീ കെട്ടിക്കോ അവളെ

ഞാൻ :ഏഹ് ഞാനോ

ആന്റി :അതിനു എന്താടാ എനിക്ക് ഒക്കെ ആണ്..നീന്നേം അവളെയും കെട്ടിക്കണമ്ന് നിന്റെ മമ്മിയും ഞാനും പറയുമായിരുന്നു അന്ന് മരിയ പോയെ പിന്നെ

പറഞ്ഞതു മുഴുവൽ ആക്കാതെ ആന്റി നിർത്തി

അനി മരിയ എന്റെ അമ്മയാണ് പപ്പ ജോസഫ് nathanael അമ്മയെ പറ്റി പറഞ്ഞ പോൾ എന്റെ ഉള്ളിൽ ഒരു വിങ്ങൽ

ഞാൻ :എന്നാ ഞാൻ പോട്ടെ ടൈം ആയി

ആന്റി :നോക്കി പോണേ മോനെ

പിന്നെ ഒന്നും പറയാതെ ഞാൻ പുറത്തേക് നടന്നു അവൾ എന്നെ കാത്തു പോർച്ചിൽ എന്റെ റോയൽ എൻഫീൽഡ് ഹിമാലയന്റെ മേൽ ചാരി നിൽപ്പുണ്ട്

ഞാൻ :മാറ് വണ്ടി എടുക്കട്ടേ

അവൾ ഒന്നും പറയാതെ മാറി നിന്നു

ബൈക്ക് എടുത്ത് സ്റ്റാർട്ട്‌ ആക്കി പുറത്തേക് എടുത്തു ഗേറ്റ് ചാരി അവൾ വന്നു ബാക്കിൽ കയറി

ബൈക്ക് കുറച്ചു ദൂരം ഓടിയപ്പോൾ

ഞാൻ :പിന്നെ നിനക്ക് വണ്ടി എടുത്ത് തരാനു

ആന്റി പറഞ്ഞു അത് വരെ നിന്നെ ഞാൻ കൊണ്ടോവം വലി മുടങ്ങിയ വിഷമത്തിൽ ഞാൻ പറഞ്ഞു

മിററിലൂടെ അവളെ നോക്കി

അവൾ :ഓഹ് ആയിക്കോട്ടെ

ഞാൻ :അതല്ല റോഷൻ ഇല്ലേ എന്റെ കൂടെ അതാ വേറൊന്നും അല്ല

അവൾ :മ്മ് എനിക്ക് അറിയാം നിനക്ക് സിഗരറ് വലിക്കാൻ അല്ലെ അവൻ ആണ് നിന്നെ ചിത്തയാകുനെ

ഞാൻ :അപ്പൊ ജ്ഞാൻ അല്ലെ

ഞാൻ മനസ്സിൽ പറഞ്ഞു 😂

…അതൊന്നും അല്ല ഞാൻ വലിയൊക്കെ അന്നേ നിറുത്തി സത്യം

അവൾ :മതി മതി ഓവർ ആക്കല്ലേ

ഞാൻ ബൈക്ക് സ്പീഡ് കൂട്ടി വിട്ടു

ഞാൻ :അതെ പണ്ടത്തെ പോലെ നിനക്ക് എന്നോട് ഇപ്പോ ഒരു സ്നേഹവും ഇല്ല

അവൾ :ഞാനോ നീ ആടാ മാറിയത് നിനക്ക് നിന്റെ നിമ്മി കുമ്മി ഇല്ലേ അവളെ സ്നേഹം ഉണ്ടാക്കിയാൽ മതി

നിമ്മി എന്റെ കോളേജ് അഫ്ഫയർ ആണ് അവൾ എന്റെ ജൂനിയർ ആണ്

Leave a Reply

Your email address will not be published. Required fields are marked *