ഞാൻ :അത് മിസ്സ് ഉൽക്ക ഐസ് കോല് അല്ല
മിസ്സ് :ഐസ് ഉൽക്കയോ
ക്ലാസ്സിൽ എല്ലാരും ചിരിച്ചു
സൈലന്റ്സ്…..
ഞാൻ :വരുന്ന വഴിയിൽ ഉൽക്ക വീണു റോഡ് ഒക്കെ ബ്ലോക്ക് ആയി മിസ്സ് അതാ ലേറ്റ് ന്യൂസ്‌ൽ ഒക്കെ ഉണ്ടല്ലോ
മിസ്സ് :എന്നിട്ട് ഞാൻ അറിയില്ലല്ലോ ഓരോ അടവ് ആയി വന്നോളും കേറി ഇരി….
വീണ്ടും പുച്ഛം….
നേരെ ക്ലാസിൽ കേറി
ബാക്ക് ലേക്ക് പോയി
മിസ്സ് :ഹർഷക് ഇന്ന് ഫ്രണ്ട് ബെന്ച്ചിൽ ഇരുന്നാൽ മതി
ഞാൻ ഈ പിശാഷിനെ അങ്ങു കൊന്നാലോ
ഞാൻ :അത് മിസ്സ് എനിക്ക്.. ഞാൻ വിക്കി
ബാക്കിൽ നിന്നും റോഷനും ബാക്കി ടീമും
അതെന്താടാ നിനക്ക് മുലക്കുരു ഉണ്ടോ
ഞാൻ :എടാ പട്ടി പുറ തെണ്ടി ഞാൻ തിരിഞ്ഞു അവനെ നോക്കി പറഞ്ഞു
മിസ്സ് :എടൊ താൻ ഇരിക്കുന്നോ അതോ പുറത്ത് പോണോ
തള്ള സമ്മതിക്കുല….
ഞാൻ :ഓക്കേ മിസ്സ് നേരെ കേറി ഇരുന്നു ഫ്രണ്ട് എങ്കിൽ ഫ്രണ്ട്
ആകെ മൊത്തം ഒരു മ്ലാനത
മിസ്സ് :എല്ലാരും കൊറച്ചു ഗ്രൂപ്പആയി oru പ്രൊജക്റ്റ് റെഡി ആക്കണം സബ് നിങ്ങൾ ക്ക് സെലക്ട് ചെയ്യാം അപ്പോ ഇപ്പൊ അതിനു ഉള്ള പ്രിപേർ തുടങ്ങികൊളു
എല്ലാരും അതിലേക് തിരിഞ്ഞു
മിസ്സ് ഫോൺ എടുത്ത് നോക്കി കുറച്ചു കഴിഞ്ഞു പറഞ്ഞു
മിസ്സ് :മിസ്സ് താൻ പറഞ്ഞത് ശെരി ആണല്ലോ ഉൽക്ക വീണത്
ഞാൻ :അതെല്ലേ തള്ളേ ഞാൻ അത്യേ പറഞ്ഞെ
ഞാൻ പയ്യെ പറഞ്ഞു
അങ്ങനെ ലഞ്ച് ബ്രേക്ക് ആയി ക്ലാസ്സിന്റെ പുറത്തെക് ഇറങ്ങി
റോഷൻ :അളിയാ നിക്ക് പോവല്ലേ മുലക്കുരു മാറിയോ
അവനും ബാക്കി ടീമും വന്നും
ഞാൻ :മുലക്കുരു നിന്റെ വാപ്പ അലിക്കോയ ഇല്ലേ മുപ്പര്ക് ആണ് പുണ്ടെ
വിഷ്ണു :നീ ചുടാവല്ലേ അളിയാ
അഖിൽ :ഗയ്‌സ് നമ്മുക്ക് ഒന്ന് പുകച്ചാലോ
റോഷൻ :എന്നാ പിന്നെ തെറിക്കല്ലേ അളിയാ
എന്റെ തോളിൽ തട്ടി പറഞ്ഞു
ഞാൻ :ഇല്ലടാ ഇന്കി ഓളെ കാണാൻ പോണം
റോഷൻ :ഇങ്ങനെ കൊറേ വാണങ്ങൾ ന്നാ ങ്ങൾ പോയി വര മൈരേ
ഞാൻ നേരെ ഓളെ ക്ലാസ്സിന്റെ അടുത്തേക്
നടന്നു
എല്ലേരും ഗൗണ്ടിലേക് ഓടുന്നു കൂട്ടം ആയി
ഞാൻ :ന്തോ ണ്ടല്ലോ പടച്ചോനെ ഇവിടേം വീണോ ഉൽക്ക
ഡാ ന്താ കാര്യം എങ്ങോട്ടാ എല്ലാരും
ജൂനിയർ സ്റ്റു :അവിടെ ആകാശം
അതും പറഞ്ഞു അവൻ ഒറ്റ ഓട്ടം
അന്തരീക്ഷം ഇരുണ്ടു വരുന്നു
ഞാൻ പിന്നെ ആരെ അണ്ടി ഊമ്പാൻ നിക്കാണ് ഞാനും പോയി നോക്കി
ആകാശം കരുത്തു ഇരുണ്ടു ഇരുൾ മുടി നിൽക്കുന്നു
വെള്ളിച്ചം കുറഞ്ഞു കാർമേഘം വന്നതിനേക്കാൾ ഇരുൾ മുടിയ ആകാശം
എല്ലാരും പരിഭ്രമിച്ചു നിൽക്കുന്ന
ഞാൻ :ഇനി ഇതാണോ ശെരിക്കും കറുത്തവാവ്…. അല്ല അതിനു അത് ആയിട്ടില്ലലോ ഈ കൊല്ലം നേരെത്തെയാ…..
ആകാശത്തു oru കൂട്ടം കാക്കകൾ വട്ടമിട്ടു പറക്കുന്നു
പെട്ടന്ന് വലിയ ശബ്ദം എന്റെ നെഞ്ച് കാളി
അത് ഇങ്ങനെ ആയിരുന്നു
“”””puokke mk puokke riebcham anak”
(They are coming they make you prepare)
പെട്ടെന്ന് എല്ലാം കുറഞ്ഞു വെള്ളിച്ചം വച്ചു
എന്താ നടക്കുന്നെ എന്ന് അറിയാതെ എല്ലാരും പരസ്പരം പിറുപിറുത് പിരിഞ്ഞു പോയി
ഡാ നീ എന്തേ രാവിലെ വരാഞ്ഞേ
ഞാൻ നോക്കുമ്പോൾ നിമ്മി
ഞാൻ :ഡി നീ അത് കണ്ടോ
അവൾ :ഹാ കണ്ടു എന്തേ
ഞാൻ :അഹ് ശബ്ദം കൊറച്ചു വീഎർഡ് ആയി തോന്നിയില്ലേ അനക് അങ്ങനെ ന്തോ ആണ് കേട്ടത്
അവൾ :ഏതു ശബ്ദം നീ ഇതൊക്കെയാ ഈ പറയുന്നേ
ഞാൻ :അപ്പൊ നീ ഒന്നും കേട്ടില്ലേ
അവൾ ഇല്ല എന്ന് തലയാട്ടി
അവളുടെ കൂടെ വന്ന അമ്മു പറഞ്ഞു ഞാനും ഒന്നും കേട്ടില്ല എന്താ കാര്യം
ഞാൻ :ഒന്നൂല്യ
ദൂരെ നിന്നും ഞങ്ങളെ നോക്കി നിൽക്കുന്ന നാൻസി യെ ആണ് കണ്ടത് അവളുടെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ട്
ഞാൻ അത് അത്ര കാര്യം ആകീല പിന്നെ നിമ്മി യോട് കൊർച് സംസാരിച്ചു ഫുഡ് അടിച്ചു ക്ലാസിൽ കേറി അപ്പൊ അവന്മാരും എത്തിയിരുന്നു
അഖിൽ :സൊല്ലി കഴിഞ്ഞോ
ഞാൻ :മ്മ്
………….ഒന്ന് മുളി
റോഷൻ :എന്താ അളിയാ നല്ല ആലോചന ആണലോ
ഞാൻ :ഡാ നിങ്ങൾ പോകുമ്പോൾ ആഘാശത്തു എന്തേലും കണ്ടിനോ
ആഹ്ഹ് ഇരുട്ട് ആയിരുന്നു പിന്നെ കാക്കകൾ കൊറേ
അവർ മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു
റോഷൻ :അല്ല അതിന് എന്താ
ഞാൻ :അപ്പോ ശബ്‌ദം ഒന്നും കേട്ടില്ലേ
