ദി ഡിമോൺ സ്ലേയർ – 1 1

റോഷൻ :ഇല്ല അനക് ന്താ പറ്റിയത്

വിഷ്ണു :ഇത് ഷോക്ക് അടിപ്പിച്ചാലേ മാറുള്ളു

അവർ ചിരിച്ചു

 

അപ്പൊ ഞാൻ മാത്രം ആണോ കേട്ടത് എനിക്ക് തോന്നിയതാണോ ഇനി

ഞാൻ പതിയെ പതിയെ പറഞ്ഞു

റോഷൻ :കിട്ടി അത് എന്താണ് എനിക്ക് അറിയാം

വിഷ്ണു :പോ മൈരേ

ഞാൻ :എന്ത് അറിയാന്ന്

റോഷൻ : ഇന്ന് ആഘാശത്തു നടന്നത്

അവന്റെ മുഖം കണ്ടു എനിക്ക് ഇവൻ എന്തോ മറയ്ക്കുന്നുണ്ട് എന്ന് തോന്നി

ഞാൻ :എന്താ അത് ന്നാൽ പറി കേൾക്കട്ടെ മ്മ്….

റോഷൻ :അത് വേറൊന്നും അല്ല അങ്ങു വേറെ ഗ്രഹത്തിൽ നിന്നും എത്തിയ എലിയൻസ് ആണ്

അഖിൽ :മൈര് ഞാൻ പോണ്….

വിഷ്ണു :ഇതിനെ അങ്ങു കൊന്നാലോ

ഞാൻ :ഡാ കുട്ടാ

റോഷൻ :എന്താടാ കുട്ടാ

ഞാൻ :അത് എന്താണ് അറിയോ

റോഷൻ :ന്താ

ഞാൻ : നിന്റെ തന്ത അലിക്കോയ ഇല്ലേ മൂപ്പര് ആഘാശത്തേക് വളി വിട്ടതാടോ കുണ്ണമോറ

ഇല്ലരും കുട്ടച്ചിരി മുഴക്കി

അങ്ങനെ ക്ലാസ് തട്ടിമുട്ടി അങ്ങനെ കഴിഞ്ഞു പോകാൻ നേരം നിമ്മിയെ കണ്ടു വർത്താനം പറഞ്ഞു ബൈക്ക് ന്റെ അടുത്തേക് നടന്നു

കക്ഷി എന്നേം കാത്തു നിൽക്ക

നാൻസി :എന്താ വന്നത് കുറച്ചൂടെ സോള്ളി കുടെ

ഞാൻ :അല്ല നിനക്ക് എന്താ ഞാൻ എനിക്ക് ഇഷ്ടമുള്ളവരോട് സംസാരിരിക്കും അതിന് എന്താ നീ നിന്റെ കാര്യം നോക്യ പോരെ ഇത് എന്റെ പേർസണൽ കാര്യം ആണ് പ്ലീസ്

അവളുടെ മുഖഭാവം മാറി വാടി കരയാൻ ആയി

നാൻസി :ഓഹ് നിന്റെ പേർസണൽ കാര്യം ഞാൻ എന്തിനാ നോക്കുനെ ല്ലേ എനിക്ക് ഒന്നേ പറയാൻ ഉള്ളു നിന്റെ അവളുമായുള്ള ബന്ധം നല്ലതല്ല ഓർത്തോ..

അവളുടെ ശബ്ദം നന്നായി ഇടറി വാക്കുകൾ വിക്കിയാണ് അത് പറഞ്ഞത്

ഞാൻ :അവളെ എനേം കുറിച് നീ ടെൻഷൻ ആവണ്ട അവളും ആയുള്ള റിലേഷൻ എനിക്ക് വിശ്വാസം ആണ് അത് നീ ആയിട്ട് നശിപ്പികല്ലേ സത്യം പറയാലോ നീ ഇപ്പൊ എനിക്ക് നല്ല ശല്യം ആവുന്നുണ്ട്

ഠപ്പേ……. എന്താ അത് രമണ ….. ഒരു കരണം പുകഞ്ഞതാ

ഒറ്റയടിക്ക് അഞ്ചു വിരലും നല്ല വൃത്തിയായി പതിഞ്ഞു അവളുടെ കരങ്ങൾ

അവൾ :നിനക്ക് ഞാൻ ശല്യം ആയല്ലേ നീ നീ

പിന്നൊരു നിമിഷം പോലും നിക്കാതെ അവൾ പോയി

ശേ ലേശം കുടി പോയില്ലേ…..

ലേശം അല്ല ഒരുപാട് അതിരുകടന്നു

ഞാൻ :നാൻസി നിക്ക് പോവല്ലേ

അവൾ :ഞാൻ ഇനി നിന്റെ കൂടെ വരില്ല

എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ് അല്ല നീ അങ്ങനെ ആക്കി

അവൾ കഴിഞ്ഞും ഞൻ കുറെ നേരം അവിടെ തന്നെ നിന്നു

ഛേ ….ഞാൻ എന്താ ചെയ്തത് പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്നെ ഈ ഭൂമിയിൽ ഒരു പക്ഷെ എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അവളോട്‌ ആയല്ലോ ഞാൻ

ഞാൻ സ്വയം കുറ്റപെടുത്തി

മതി വീട്ടിൽ പോയി ഒന്ന് സോറി പറയാം

ശേ മൂഡ് ഫുൾ പോയി

അല്ലെ രണ്ടണ്ണം അടിച്ചു പോവാം

നേരെ ഫോൺ എടുത്ത് റോഷനെ വിളിച്ചു ഡാ അവരേം കൂട്ടി വാ രണ്ടെണ്ണം അടിക്കാം

വിളിച്ചപ്പാട് താൻ വരുന്നു ഫുൾ ടീം നേരെത്തെ അടുത്ത ബാർ ലേക്ക് വച്ചു പിടിച്ചു

റോഷൻ :മതി മതി കൊറച്ചു സോഡാ ഓയി മൈരേ

അളിയാ എന്താടാ പ്രശ്നം പറ മുത്തേ എന്താണേലും ഈ ഞാൻ www.com രോഷൻ പിവിസി പൈപ്പ് സാധിച്ചു തരും

വിഷ്ണു :ഡാ ഹർഷ ഈ മൈരേൻ പാമ്പായി ട്ടോ മതി

അഖിൽ :എന്നാ വിട്ടലോ

അങ്ങനെ അവനേം കുട്ടി വീട്ടിൽ ആക്കി എല്ലാരും ഓരോ വായിക്കായി ഞാൻ പതിയെ ബൈക്ക്ൽ ഒരു 40ൽ ഇങ്ങനെ പോയി ലേറ്റ് ആയിട്ടുണ്ട് ടൈം 12മണിയായി ചുറ്റും ഇരുട്ട്

ഇന്ന് ആന്റി എന്നെ കൊല്ലും

എന്താണ് അറീല അടിച്ചതൊന്നും ആഘോട്ട് ഏശിട്ടില്ല

പെട്ടന്ന് വണ്ടി സ്കിട് ആയി വീണു ഹെൽമെറ്റ്‌ ഉള്ളോണ്ട് തല സേഫ്

കുറച്ചു നേരങ്ങനെ കിടന്നു കൈ മുട്ട് ഉറഞ്ഞു ടുണ്ട് നില ആഘാശം കുറെ നക്ഷത്രം

ഞാൻ എണിറ്റു വണ്ടി എടുത്തു പൊക്കി സ്റ്റാർട്ട്‌ ആക്കി നോക്കി സ്റ്റാർട്ട്‌ ആവുന്നില്ല

എന്റെ ഡാർലിംഗ് പണി തരല്ലേ

സ്റ്റാർട്ട്‌ ആവുന്നില്ല നല്ല നിലാവ് ഒരു സൈഡ് കാടു പിടിച്ചു കിടക്കുന്നു മറുസൈഡ് ഒരു ഉണങ്ങിയ വയൽ പുല്ലുകൾ മഞ്ഞ നിറം ഉള്ള വൈകോൽ കൂട്ടം അത് നിലാവെത് തെളിഞ്ഞു കാണാം കാറ്റിൽ ഉണങ്ങിയ പുല്ലുകൾ തമ്മിൽ കുട്ടിമുട്ടുന്ന ശബ്ദം

എന്റെ ചുറ്റും പേടിപ്പെടുത്തുന്ന അന്തരീഷം

Leave a Reply

Your email address will not be published. Required fields are marked *