ദി ഡിമോൺ സ്ലേയർ – 1 1

പെട്ടെന്ന് കാടുകൾക് ഉള്ളിൽ നിന്നും കുറെ മണികൾ മുയങ്ങുന്ന ശബ്ദം അത് കുടി കുടി അടുത്തേക് വരുന്നപോലെ

പെട്ടെന്ന് ആഘാശത്തു നിന്നും എന്തോ ഒന്ന് വയലിൽ വന്നു പതിച്ചു

ട്ടോ ഡ്റും……….. വലിയ ശബ്ദതോട് കുടി പെട്ടെന്ന് ഞെട്ടി ഞാൻ വയലിന്റെ ഭാഗ്ത് നോക്കി ദൂരെ ഒരു കുഴി പോലെ കാണാം ഇന്ന് റോഡിൽ കണ്ട പോലെ അത് വീണ ഭാഗം ചുറ്റും ചുടു പുക അന്തരിശയത്തിൽ പടരുന്നു

മറ്റേ ഭഗത്തു നിന്നും മണി മുയ്ക്കം കുടി വരുന്നു ഞാൻ വണ്ടി വേം സ്റ്റാർട്ട്‌ ആക്കാം നോക്കി രണ്ടു ഭാഗവും മാറി മാറി നോക്കികൊണ്ട്

ഇത് സ്റ്റാർട്ട്‌ ആവുന്നില്ലല്ലോ മൈരേ ഒന്ന് സ്റ്റാർട്ട്‌ ആവ്

 

പെട്ടന്ന് ദൂരെ വയലിൽ പുല്ലുകൾ ഇടയിൽ ഒരു കറുത്ത എന്തോ ഒരു രൂപം

ഇതോടഖം ഞാൻ ഭയത്തിന്റെ മുൾമുനയിൽ നിന്നിരുന്നു ആ രൂപം വലുതായി വരുന്നു

ഒരു 8അടി ഉയരം ഉള്ള ദേഹം മൊത്തം എന്തോ ഒരു ദ്രാവാക്കം പശ പോലെ ചുവന്ന കണ്ണുകൾ ഒരു ഒറ്റക്കണ്ണൻ നഖം എല്ലാം നീണ്ടു വാൾ പോലെ

 

മുടികളുടെ ഇടയിൽ എന്തോ പുഴു അരക്കും പോലെ ഒരു ബീകരരൂപം എന്റെ മുന്നിൽ

കർത്താവെ എനിക്ക് എന്തൊക്കെയാ നടക്കുന്നെ

വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല

ആഘാശത്തു ഇടി മുയകം കാറ്റു ശക്തിയായി വിഷാൻ തുടങ്ങി ചുറ്റും ഭയപ്പെടുത്തുന്ന ശബ്ദം …..

പെട്ടെന്ന്…….

 

 

 

തുടരണോ…..

ആദ്യമായി ആണ് എഴുതുന്നത്  തെറ്റുകൾ

ഉണ്ടെങ്കിൽ കോമന്റ് ആയി പറയുക 🙏

Leave a Reply

Your email address will not be published. Required fields are marked *