ആദി നോക്കുമ്പോ അവളുടെ തുടുത്ത മുലകൾ നന്നായി കാണാം
ആളുകളെ എങ്ങനെ വിശ്വസിക്കും അല്ലെ ആദി??
ഏയ്… നീയത് വിട് .. ഇതവൾക്കു നിന്നോട് പറയാൻ പറ്റില്ല… അതല്ലേ… വിട്ടു കള…
മ്മ്മ്… എന്നാലും കള്ളി.. അവൾ എൻജോയ് ചെയ്തു നടക്കുവാരുന്നു…
പോട്ടെ…നാളെ നമുക്കും എൻജോയ് ചെയ്യാം…
ആദി… നീയുള്ളത് കൊണ്ട് മാത്രമ ഞാൻ വരുന്നത്…
അവൾ അവന്റ കണ്ണിലേക്കു നോക്കി…
ഞാൻ നോക്കിക്കൊള്ളാം… അവൻ അവളെ ചേർത്തണച്ചു…അവൾ കൈ എടുത്തു അവനെ പുണർന്നു കിടന്നു…
ഒരു മുല പൂർണമായും അവന്റെ നെഞ്ചിൽ അമർന്നു…
നാളെ എവിടെ സ്റ്റേ ചെയ്യും ആദി???
നമുക്കു അവിടെ റൂം എടുകാം… ദേവൂ..
സേഫ് ആണോ ആദി അവിടെ???
അതേഡാ … ടൂരിസ്റ് പ്ലേസ് അല്ലെ…
രണ്ടു റൂം എടുത്താൽ പോരെ??
മതിയോ?? വരുണും ദിയയും??
അവർ ഒരു റൂമിലാവും…. എന്തായാലും…അപ്പൊ നമ്മൾ?? ഒരു എക്സ്ട്രാ റൂം എടുകാം ആദി…
മ്മ്മ് എടുക്കണമെങ്കിൽ എടുകാം… നിനക്ക് കകംഫര്ട്ടബിൾ അല്ലെങ്കിൽ…
ഹമ്മ്മ്… എനിക്ക് മടിയാ ആദി…
മ്മ് എടുക്കാമല്ലോ…ആദി അവളെ സമാധാനിപ്പിച്ചു…
എനിക്കു ഡ്രസ്സ് ഒന്നുമില്ല ആദി… കടലിൽ ചാടാൻ…
അവൾ ചിണുങ്ങി…
അതിനു ഡ്രസ്സ് ഒന്നും വേണ്ട… നമുക്ക് സ്കിന്നി ഡിപ് നടത്താം… അവൻ കണ്ണിറുക്കി…
അയ്യടാ… ചെക്കന്റെ പൂതി… അവളവന്റെ കവിളിൽ പിച്ചി…
വുഹ്… വേദനിച്ചോട്ടോ… അവൻ വെറുതെ പരിഭവിച്ചു
സോറി.. ആദി… അവൾ കിണുങ്ങി… വേണേൽ നീയും നുള്ളിക്കോ…
തരട്ടെ…???
അവനൊരു റിസ്ക് എടുക്കാൻ തീരുമാനിച്ചു… ചങ്കിടിപ്പോടെ അവനവളെ ചേർത്ത് പിടിച്ചു അവളുടെ നിറുകയിൽ മുത്തം നൽകി..
അവളുടെ ഉള്ളിലൂടെ ഒരു ഷോക്ക് കടന്നു പോയി…
ഈശ്വര…കള്ളൻ…
അവൾ മുഖമുയർത്തി അവനെ ആവശ്വസനീയതയോടെ നോക്കി…
അവൻ ഒന്നു ഭയന്നു…ഈശ്വര.. കുറച്ചു ഓവർ ആയോ…
സോറി ടി… അവൻ വിക്കി…
അവന്റെ പരിഭ്രമം കണ്ടു അവൾക്കു ചിരി വന്നു… പാവം…
മ്മ്മ് മ്മ്മ്… നുള്ളാൻ പറഞ്ഞിട്ട്???
നീ വേണേൽ തിരിച്ചു തന്നോ….
അവളുടെ ചങ്കു പട പട ഇടിച്ചു… എത്ര നാൾ സ്വപ്നം കണ്ടതാണ് ഇത്…അവൻ തന്റെ അധരങ്ങൾ നുണയുന്നത്… ഇപ്പോഴിതാ അവസരം വന്നിരിക്കുന്നു… കളയാൻ പാടില്ല… ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ???
ഞാൻ തരും… അവൾ നാണത്തോടെ കണ്ണിറുക്കി…
ധൈര്യമുണ്ടേൽ…അവൻ കണ്ണിറുക്കി…ഒരു ക്യൂട്ട് എക്സ്പ്രഷൻ ഇട്ട്….
ദേവൂ ഒന്നും നോക്കിയില്ല.. അവളുടെ കൺട്രോൾ പോയി… അവൾ അവന്റെ മുകളിലേക്കു വലിഞ്ഞു കയറി ഇരുമുലകളും അവന്റെ നെഞ്ചിൽ അമർന്നു….
അവൾ മുന്നോട്ടാഞ്ഞു അവന്റെ നെറ്റിയിൽ മുത്തം വച്ചു.. അവളുടെ മുടിയിഴകൾ അവന്റെ മുഖത്തേക്ക് പാറി വീണു…
അവളുടെ സുഗന്ധം അവനെ പൊതിഞ്ഞു… അവനാകെ പൂത്തു ഉലഞ്ഞു പോയി…
അവനവളെ ചുറ്റി പിടിച്ചു അൽപനേരം അങ്ങനെ നിർത്തി.. അവളുടെ ഗന്ധം ആസ്വദിച്ചു…
അവളുടെ മാറിടങ്ങൾ അവന്റെ താടിയിൽ ഉരസി…
അവനവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു… കണ്ണുകളിലേക്ക് നോക്കി…
I ലവ് യൂ ഡി…
മുഴുമിപ്പിക്കുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ അവന്റെ കീഴ്ച്ചുണ്ടു നുണഞ്ഞു…സമ്മതം പോലെ… ആദ്യ ചുംബനം… അതിന്റെ മധുരം അവർ ആവോളം ആസ്വദിച്ച്….
അവനവളുടെ മുടിയിഴകളിൽ വിരലിട്ടു തഴുകി..
ഇപ്പോഴെങ്കിലും പറഞ്ഞല്ലോ… അവളവന്റെ കാതിൽ പരിഭവം പറഞ്ഞു…
നിന്നെ ആദ്യം കണ്ടപ്പോ മുതലേ എനിക്കു അറിയാമായിരുന്നു നീയാണെന്റെ പെണ്ണെന്നു…
അയ്യടാ… ഞാൻ സമ്മതിച്ചാൽ അല്ലെ… അവൾ കണ്ണുരുട്ടി…
അതിന് ഇനി നിന്റെ സമ്മതം വേണ്ട… അമ്മയോട് ചോദിച്ചിട്ട് നിന്നെ പൊക്കിയെടുത്തു കൊണ്ട് പോരും…
മ്മ്മ്… അത്രക് ധൈര്യമുണ്ടോ…
എന്നാൽ വീട്ടിൽ വന്നു ചോദിക്….
ഞാനൊരു ദിവസം വരാം… ഇനി നാട്ടിൽ വരുമ്പോ…
മ്മ്മ്… അവളവനെ സ്നേഹത്തോടെ നോക്കി…
ആദി… നീയെന്നെ പറ്റിക്കുമോ??? ഞാൻ നിന്നെ വിശ്വസിച്ചോട്ടെ???
അവൾ നിഷ്കളങ്കമായി ചോദിച്ചു…
അവനതു വിഷമം ആയി…
അതെന്താ മോളൂ നീ അങ്ങനെ ചോദിച്ചത്… നിനക്കെന്നെ 2-3 യേർസ് ആയി അറിയാവുന്നതല്ലേ… എന്നെ കുറിച്ച് നിനക്ക് അങ്ങനാണോ തോന്നുന്നത്…
അവനു വിഷമം ആയെന്നു അവൾക്കു മനസിലായി
