ദേവു – 1 20

അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു… കൂടെയുള്ള അങ്കിളും ആന്റിയും ആയി നല്ല കമ്പനി ആയി… അവർ ചെന്നൈയിൽ സെറ്റിൽഡ് ആണ്… ഡീസന്റ് ആണ്.. അനാവശ്യമായി ഇടപെടില്ല…

കുറച്ചു കഴിഞ്ഞു അവർ കിടക്കാൻ പോയി…

ഞാൻ അമ്മയെ ഫോൺ വിളിച്ചു … സംസാരിച്ചു വച്ചു …

മക്കളെ ഞങ്ങൾ കിടന്നോട്ടെ?? ആന്റി എന്നെ നോക്കി…

ആ ആന്റി… കിടന്നോളു… ഞങ്ങൾ എഴുനേറ്റു… ഞാൻ വാഷ്‌റൂമിൽ പോയി വന്നു…

നൈറ്റ് ഇനി ആരും കയറാൻ വഴിയില്ല … വീകെൻണ്ട് അല്ലാത്തത് കൊണ്ട് തിരക്കില്ല…. പിന്നെന്താ ടികെറ്റ് കിട്ടാഞ്ഞത്??? ഓഹ് ഒരുമിച്ചു പോകാൻ വേണ്ടി അവൾ എടുത്തു കാണില്ല…. കള്ളി…

ഞാൻ തിരിച്ചു വരുമ്പോ ആദി അവരോടു ഞങ്ങൾക്ക് ടിക്കറ്റു കിട്ടാത്തതിനെ പറ്റി എക്സ്പ്ലൈൻ ചെയ്യുവാരുന്നു…

“ആ അങ്കിൾ …കിട്ടിയില്ല …ചിലപ്പോ… പാലക്കാട്ടു നിന്ന് പാസ്സഞ്ചേഴ്‌സ് കയറും… അല്ലെങ്കിൽ കോയമ്പത്തൂർ നിന്ന്… അതുകൊണ്ടു നമ്മൾ ആ സീറ്റിൽ കിടന്നാലും അവർ വന്നു വിളിച്ചു എണീപ്പിക്കും…

കുഴപ്പമില്ല… അങ്കിൾ ഞങ്ങൾ സംസാരിച്ചു ഇരുന്നോളാം…

അവർക്കു അത് കൺവിൻസിംഗ് ആയിരുന്നു…

ഗുഡ് നൈറ്റ് മോളൂ… ആന്റി വിഷ് ചെയ്തു കിടന്നു…

ആദി ലൈറ്റ് ഓഫ് ചെയ്തു…. മങ്ങിയ വെളിച്ചം ഉണ്ട്…

എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി…. ac യുടെ തണുപ്പിലും എനിക്ക്.. ദേഹമാകെ ചൂട് ആകുന്നതു പോലെ തോന്നി…

കാര്യങ്ങൾ അടുത്ത ലെവലിൽ ആകാൻ പോകുന്നു…

വാ നമുക്കു മുകളിൽ ഇരിക്കാം ….

എനിക്ക് ടെൻഷൻ ഉണ്ടെന്നു ആദിക് മനസ്സിലായി…

ഇവിടെ ഇരുന്നാൽ മതിയോ??

സൈഡ് ലോവർ സീറ്റ് ചൂണ്ടി ആദി ചോദിച്ചു…

വേണ്ട… മുകളിൽ കയറാം… ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു…

അങ്കിളും ആന്റിയും പെട്ടെന്ന് ഉറങ്ങും… പ്രായമുള്ളവർ ആണ്…

കേറാൻ വേണ്ടി ആദി മാറി തന്നു… കൈ പിടിച്ചു ഹെല്പ് ചെയ്തു….

ഞാൻ സീറ്റിന്റെ സൈഡിൽ ഉള്ള കമ്പി പടികളിൽ ചവിട്ടി മുകളിലേക്കു കയറി…

സ്ലിട് അകന്നു മാറി… എന്റെ തുടകളും ഹിപ്ഉം അവന്റെ മുന്നിൽ അനാവൃതമായി …….

ഞാൻ മുകളിലെത്തി അവനെ നോക്കി… പാവം… കണ്ണ് തള്ളി നില്കുവാണ് ….എന്റെ തുടകളുടെ നല്ല ഷോ കിട്ടിയിട്ടുണ്ട് അവനു…

ഞാൻ മുകളിൽ കയറി ഒതുങ്ങി ഇരുന്നു… ആദി കയറി എന്റെ അടുത്ത് ഇരുന്നു..

ഞങ്ങൾ കാലുകൾ ഓപ്പോസിറ് ഉള്ള അപ്പർ സീറ്റിൽ വച്ച് കംഫർട്ടബിൾ ആയി ഇരുന്നു…

ഓക്കേ ആണോ???

അതെ ആദി ….

അപ്പുറത്തെ സീറ്റിൽ ഒന്നും ആളില്ല എന്ന് തോന്നുന്നു… അപ്പുറത്തു കയറിയാലോ??

ഞാൻ വെറുതെ ചോദിച്ചു…

ആദിയുടെ മുഖം വാടി ….

പോണോ??? അവൻ സങ്കടത്തോടെ ചോദിച്ചു…

പോണം എന്ന് പറഞ്ഞാൽ അവൻ സമ്മതിക്കും… പക്ഷെ ഞാൻ വന്നത് തന്നെ അവന്റെ കൂടെ ഇരിക്കാൻ ആണല്ലോ…??

ഏയ്… വേണ്ട ആദി… നമുക്കു വല്ലതും സംസാരിച്ചു ഇരിക്കാം … പിന്നെ ആ സീറ്റിൽ പാസ്സഞ്ചേഴ്‌സ് വന്നാലോ??

ആദിയുടെ മുഖം തെളിഞ്ഞു…

നല്ലൊരു സുന്ദരി പെണ്ണിനെ കയ്യിൽ കിട്ടിയിട്ട് …..

സീറ്റിൽ രണ്ടു പേർക്ക് കിടക്കാനുള്ള ഇടയില്ല… പരസ്പരം ടച് ചെയ്യാതെ പറ്റില്ല….

നാളെയെന്താ പ്ലാൻ??

എനിക്കറിയില്ല .. ആദി .. ഞാൻ അവൾ വിളിച്ചപ്പോ കയറി പോന്നതാണ്… ഞാൻ കരുതി ചെന്നൈയിൽ കറങ്ങാൻ ആണെന്ന്…

ആദിക് എന്ത് തോന്നുന്നു… പോണ്ടി പോകണോ???

ദേവു പോയിട്ടുണ്ടോ … പോണ്ടിച്ചേരി???

ഇല്ലെടോ… എനിക്ക് പോകണമെന്ന് ആഗ്രഹം ഉള്ള പ്ളേസ് ആണ്…

ആദി പോയിട്ടുണ്ടോ???

ആ… ഞാൻ കുറെ തവണ പോയിട്ടുണ്ട്… റൈഡിനു പറ്റിയ റൂട് ആണ്.. ഞങ്ങൾ കോളേജിൽ നിന്ന് ഗ്രുപ് ആയി വരുമായിരുന്നു…. ഏർലി മോർണിംഗ് സ്റ്റാർട്ട് ചെയ്യും… നല്ല ഫീൽ ആണ്…

ആദി ഫോൺ എടുത്തു പോണ്ടി എന്ന ഫോൾഡർ ഓപ്പൺ ചെയ്തു… എന്നെ ഫോട്ടോസ് കാണിച്ചു…

വൗ… സൂപ്പർ…. നല്ല കിടിലൻ ഫോട്ടോസ്…

വൗ.. ആദി നല്ല എന്ജോയ് ചെയ്തിട്ടുണ്ടല്ലോ… ശ്ശൊ.. എനിക്കിങ്ങനെ ഒന്നും പോകാൻ പറ്റിയിട്ടില്ല… അവൾ വിഷമത്തോടെ പറഞ്ഞു…

എന്നാൽ നാളെ നമുക്ക് പോയാലോ???

ഫോട്ടോസ് മാറ്റി മാറ്റി അവൾ ഒരു ബീച്ച് ഫോട്ടോ ഓപ്പൺ ചെയ്തു…

ആദി തിരകൾക്കുള്ളിൽ കൈ വിരിച്ചു നിൽക്കുന്ന ഫോട്ടോ… ഒരു ഷോർസ് മാത്രമേ ഉള്ളു… നല്ല ഉറച്ച ഷേപ് ഉള്ള ബോഡി… പൊന്നിന്റെ നിറം… മാറത്തു ചെറു രോമങ്ങൾ ഉണ്ട്… ചെറിയ റൌണ്ട് തവിട്ടു ഏരിയോളയും നിപ്പിൾസ് ഉം നല്ല സെക്സി ആയിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *