ദേവു – 1 20

കുറെ അധികം സമയം ആ ഫോട്ടോ നോക്കിയിരുന്നു ആദികു മനസ്സിലായി അത്……അവൾക്കു ചമ്മൽ തോന്നി…

ഏതാ ഇ ബീച്ച്??

അവൾ ചമ്മൽ മാറ്റാനായി ചോദിച്ചു…

ഇത് പാരഡൈസ് ബീച്ച്… പോണ്ടിന്നു.. കുറച്ചു പോണം… ബോട്ടിൽ പോകാം… സൂപ്പർ പ്ലെയ്സ് ആണ്… അവിടെ പ്രൈവസി ഉണ്ട് … അധികം ആളുകൾ വരില്ല.. അതാണ് അതിന്റെ സ്പെഷ്യലിറ്റി…

ഈ ഫോട്ടോ അയച്ചു തരുമോ… അമ്മയെ കാണിക്കാനാ … അവൾ കണ്ണിറുക്കി…

അവൾ തമാശ പറഞ്ഞതാണ്… അവൻ അയക്കില്ലന്നു കരുതി… പക്ഷെ അവൻ ഫോട്ടോ അവൾക്കു വാട്സ് ആപ്പ് ചെയ്തു…

യ്യോ.. ആദി .. ഞാൻ വെറുതെ പറഞ്ഞതാ…

അങ്ങനെ പറഞ്ഞെങ്കിലും അവൾക്കു ഉള്ളിൽ സന്തോഷം ആയി… ഫോട്ടോ പിന്നീട ആവശ്യം വരും… 😜

അപ്പൊ നാളെ നമുക്കും പോയാലോ?? നല്ല എന്ജോയ് ചെയ്യാം… ദേവു പോയിട്ടും ഇല്ലാലോ …

ഞാൻ ഒന്ന് ആലോചിച്ചു…

ചെന്നൈക്ക് വന്നത് തന്നെ ആദിയോട് സംസാരിക്കാൻ ആണ്… പിന്നെ ചെന്നൈയിൽ എവിടേലും കറങ്ങാമെന്നു കരുതി…

പോണ്ടിച്ചേരി പ്ലാനിലെ ഉണ്ടായില്ല… ആവശ്യത്തിന് ഡ്രെസ്സും എടുത്തിട്ടില്ല…

പിന്നെ അവിടെ ചെല്ലുമ്പോൾ സ്റ്റേ എവിടാവും ??? ദിയ എന്തായാലും വരുണിനൊപ്പം ആവും… അവളാണേൽ ഒരു ഹണിമൂൺ മൂഡിലാണ്…

അപ്പൊ താനും ആദിയും?? ഒരു റൂമിൽ… ?? അവൾ ഉൾകിടിലത്തോടെ ആദിയെ നോക്കി… ഏയ് അങ്ങനെ എന്തായാലും സംഭവിക്കില്ല… രണ്ടു റൂം എടുക്കാം…

പിന്നെ ഡ്രസ്സ്?? വല്ല ടി ഷിർട്സ് ഉം വാങ്ങാം… പിന്നെ ഷോർട്സും … കേട്ടിടത്തോളം ബീച്ചിൽ പ്രൈവസി ഉണ്ടാവും…

ദിയ കുറച്ചു കൂടി മോഡേൺ ആണ്.. അവൾക്കു പിന്നെ തുണി തന്നെ വേണം എന്നില്ല…

പക്ഷെ ആദിയുടെ മുന്നിൽ വെള്ളത്തിൽ കുളിച്ചു….. നനഞു ഒട്ടി നില്കുന്നത് ആലോചിച്ചപ്പോ അവൾക്കൊരു… വിറയൽ… പക്ഷെ അവൾക്കു അതിൽ ഒരു ത്രില്ല് ഫീൽ ചെയ്തു…

ആദിയുടെ കൂടെ അല്ലെ??? കുഴപ്പമില്ല ഇപ്പൊ എൻജോയ് ചെയ്തില്ലെങ്കിൽ പിന്നെ ഇനി എപ്പോ….

കോളേജ് ഡേയ്‌സിൽ ഫ്രണ്ട്സിൽ ഒരുവിധം എല്ലാവര്ക്കും ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു… അവരുടെ ഓക്കേ കഥകൾ കേൾക്കണം… താൻ അതിനൊന്നും പോയിട്ടില്ലല്ലോ ….

പോവാം അല്ലെ ആദി??

മ്മ്മ്.. പോവാമെന്നേ .. ലെറ്റ് സ് എന്ജോയ്…

എന്റെ കൂടെ വരാൻ മടിയുണ്ടോ?? പേടി?? അവളുടെ മടി കണ്ടു ആദി അവളോട് ചോദിച്ചു…

പിന്നെ.. പേടിയുള്ളതു കൊണ്ടാണല്ലോ ഇപ്പൊ ഇങ്ങനെ ഇരിക്കുന്നത്…

പറഞ്ഞു കഴിഞ്ഞാണ് അവൾ ശ്രദ്ധിച്ചത്… ആദിയുടെ ചുമലിൽ ചാരി ആണ്.. ഇരിക്കുന്നത്… ഫോട്ടോ കാണിച്ചപ്പോൾ ചേർന്ന് ഇരുന്നതാണ്.. ചുരിദാർ കഴുത്തു അല്പം ഇറങ്ങിയതാണ്… അവനു നല്ല വ്യൂ ആയിരിക്കും മുകളിൽ നിന്ന്…

അവൾ നാണിച്ചു അല്പം നീങ്ങി ഇരുന്നു… അറിയാതെ ചുരിദാറിന്റെ കഴുത്തു അഡ്ജസ്റ്റ് ചെയ്തു… പിന്നെ വേണ്ടായിരുന്നു എന്ന് തോന്നി… അവനെന്തു കരുതും?? അവന്റെ അടുത്ത് കംഫര്ട്ടബിൾ അല്ല എന്നല്ലേ കരുതു ….

അവൾ വീണ്ടും ചേർന്നിരുന്നു…

പോവാം ആദി… എനിക്കും കാണണം ആ പ്ലേസ് എല്ലാം.. തനിക്കു അറിയാമല്ലോ അവിടെല്ലാം…

വേറെയുണ്ടോ ഫോട്ടോസ്???

വീണ്ടും അവർ ഇരുന്നു ഫോട്ടോസ് കണ്ടു.. ആദിയുടെ ട്രാവൽ ഫോട്ടോസ് ഉം ഫാമിലി ഫങ്ക്ഷന് ഫോട്ടോസ് ഉം എല്ലാം…

പർപസ് ഫുള്ളി അവൾ അവനോടു ചേർന്നിരുന്നു… ഞാൻ ഇനിഷ്യറ്റീവ് എടുക്കണം എന്നാണല്ലോ ദിയ പറഞ്ഞത്…

അവൾ താഴേക്കു പാളി നോക്കി… അങ്കിളും ആന്റിയും സുഖ നിദ്രയിൽ ആണ്… മങ്ങിയ വെളിച്ചമേ ഉള്ളു… അവർ നോക്കിയാലും കാണില്ല…

ചാരി ഇരുന്നോട്ടെ ആദി??? കംഫര്ട്ടബിൾ ആയി ഇരിക്കാൻ അവൾ ചോദിച്ചു…

കാലുകൾ മടക്കി വച്ച് അവൾ അവന്റെ നെഞ്ചിലേക്ക് ചാരി…

അത് ചോദിക്കണോ … അവൻ കൈ എടുത്തു അവളെ ചേർത്ത് പിടിച്ചു…

അതവൾ പ്രതീക്ഷിച്ചില്ല… അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു… അവന്റെ തണുത്ത വിരലുകൾ കൈയിൽ പതിഞ്ഞപ്പോൾ അവൾക്കു കുളിരു കോരി…

നല്ല തണുപ്പുണ്ട്.. പുതപ്പു വേണോ ആദി..

ac കംപാർട്മെന്റ് ആയതുകൊണ്ട് പുതപ്പു വച്ചിട്ടുണ്ട്…

മ്മ്മ്.. എടുത്തോ… തണുക്കുന്നുണ്ട്…

പുതപ്പു അങ്ങേ അറ്റത്താണ്.. അവൾ ചെരിഞ്ഞു കിടന്നു പുതപ്പു എടുക്കാൻ ശ്രമിച്ചു..

Leave a Reply

Your email address will not be published. Required fields are marked *