നഗ്നസത്യം – 4 Like

ഞാൻ : mr ci…

ശാന്തനു എന്റെ എന്റെ അടുക്കൽ കണ്ണു പായിച്ചു.. എന്നെ കണ്ടപ്പോൾ അയാളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.. സാനിയയുടെ മുഖത്തു ഭീതി ഉണ്ടായിരുന്നു..അയാൾ എന്റെ അടുക്കൽ പാഞ്ഞടുത്തു..

ശാന്തനു : ഓഹോ, താനും കൂടി ചേർന്നുള്ള കളിയാണല്ലേ ഈ അന്വേഷണം?.. എന്താടാ അവളുടെ കൂടെ മാത്രമേ അന്വേഷണത്തിന് പോവത്തുള്ളു?.. 😏

ഞാൻ കോപം കൊണ്ട് വിറച്ചു..

ഞാൻ : mr ഷണ്ടൻ.. നിങ്ങളോട് നല്ല രണ്ടു വാക്ക് പറയാൻ അറിയാഞ്ഞിട്ടല്ല…ആദ്യമേ നിങ്ങൾക് നിത്യയുടെ തിരോധാനത്തിൽ താല്പര്യമില്ല എനിക്കറിയാമായിരുന്നു…പിന്നെ നമ്മൾ നമ്മുടേതായ രീതിയിൽ അന്വേഷിക്കുമ്പോൾ അതിനും സമ്മതിക്കില്ലെന്ന് വച്ചാൽ!… പിന്നെ അർമാന്റെ കൊല നിത്യയുടെ തലയിൽ കെട്ടി വെക്കാൻ…

ശാന്തനു : ആര് കെട്ടിവെക്കാൻ? അവളെ അറസ്റ്റ് ചെയ്യാനാ നമ്മൾ ഇവിടെ വന്നിരിക്കുന്നത്.. അതിനുള്ള തെളിവും നമ്മുടെ കൈയിലുണ്ട്…

അത് കേട്ട് ഞാൻ നടുങ്ങി…

അയാൾ പിന്നെയും തുടർന്നു..

പിന്നെ ഇവിടുത്തെ ഡോക്ടറുടെ ഒപ്പീനിയൻ പരിഗണിച്ചു 3 ദിവസം സമയം കൂടിയുണ്ട്.. പിന്നെ..

അയാൾ ഒന്ന് ചിരിച്ചു..

വാടാ..

അശ്വിനോട് ആഗ്നാപിച്ചു…

ഞാൻ ആകെ തളർന്നു.. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ..

ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി.. അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…അജിത്തിന്റെ കണ്ണുകളിൽ സങ്കടവും ദേഷ്യവും ചേർന്ന ഭാവം..

സാഹിൽ എന്റെ തോളത്തു തട്ടിക്കൊണ്ടു പറഞ്ഞു..

പേടിക്കണ്ട, ഞാൻ അവളുടെ കേസ് വാദിക്കും..

ഞാൻ അവന്റെ മുഖത്തു നോക്കി..

ഇരുട്ടിൽ ഒരു തിരിനാളം പോലെ…

________________

1 ദിവസത്തിന് ശേഷം…

ഞാൻ കത്രീന ചേട്ടത്തിയുടെ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു.. പെട്ടന്ന് ഒരു കാൾ വന്നു..

സാനിയ…

ഞാൻ കാൾ അറ്റൻഡ് ചെയ്തു..

ആ.. പറയെടി..

ഒരു ചെക്കൻ ചങ്കത്തിയോട് സംസാരിക്കുന്ന രീതിയിൽ തുടങ്ങി…

സാനിയ : എന്താടാ ഇപ്പൊ ചെയ്യുന്നേ?

ഞാൻ : വീണിതെല്ലോ കിടക്കുന്നു മെത്തയിൽ 🤣…

സാനിയ :ഉം.. ഇനി എന്താണ് അടുത്ത പ്ലാൻ..

ഞാൻ : അറിയില്ല..

സാനിയ : ങേ.. അപ്പോൾ..

ഞാൻ : യെസ്, വീ ആർ ഇൻ എ ഡെഡ്ഏൻഡ്..

അവളുടെ ഭാഗത്തു നിന്ന് ഒരു മറുപടിയും ഉണ്ടായില്ല..

പിന്നെ..

ഡാ.. നീയെന്റെ വീട്ടിലേക്ക് വരുമോ?

ഞാൻ : എന്താ കാര്യം?

സാനിയ : ഒരു ട്രിപ്പ്‌ പോവാനാ..

ഞാൻ : ഇന്ന് ഡ്യൂട്ടിയില്ലേ?

സാനിയ : ഞാൻ ഇന്ന് ലീവെടുത്തു..

ഞാൻ ഒന്നും മിണ്ടിയില്ല..

അവൾ തുടർന്നു..

നീ ഇവിടെ ലീവിനല്ലേ വന്നത്.. ഇപ്പൊ നമുക്കൊന്നും ചെയ്യാൻ കഴിയില്ല.. അപ്പൊ മനസ്‌ ഒന്ന് റിലാക്സ് ആവാനാ..ഒന്നു വാടാ..

ഞാൻ ആലോചിച്ചു…

ശെരിയാണ്, മനസ്സ് ഒന്ന് തണുക്കട്ടെ..എന്നെ സംബന്ധിച്ചെടുത്തോളം അടുത്തൊന്നും വലിയ പ്രശ്നങ്ങൾ വരാൻ സാധ്യത ഇല്ല…

ഞാൻ : ശെരി, നീ നിന്റെ അഡ്രസ് അയച്ചു താ..ഞാൻ വരാം..

സാനിയ :കുറച്ചു ഡ്രെസ്സെടുത്തോ കേട്ടോ..

ഞാൻ ഒന്ന് ചിരിച്ചു…

പിന്നെ തയ്യാറായി.. ചാൻദാസ് പോർട്ടിന്റെ മറ്റൊരു മുഖം കാണാൻ..

________________

ഞാൻ സാനിയയുടെ വീട്ടിൽ എത്തി..

ഒരു സാധാരണ വീടാണെങ്കിലും ഒരാൾക്കു അത് അല്പം കൂടുതലായിരുന്നു.. കുറഞ്ഞത് ഒരു 5 പേരെങ്കിലും ഇവിടെ സുഖമായി താമസിക്കാം..

ഞാൻ അവളെ വീണ്ടും വിളിച്ചു..

പെട്ടന്ന് ആ വീടിന്റെ വാതിൽ തുറന്നു…

വാതിൽ തുറന്ന ആളെ കണ്ടു ഞാൻ നോക്കി നിന്നു പോയി..

നല്ല കറുത്ത കട്ടിയുള്ള ജാക്കറ്റ്… അതും ലോങ്ങ്‌ സ്ലീവ് ഹൂഡഡ് സിപ്പർ പോക്കറ്റ്സ് കോട്ട്..കറുത്ത ലെതർ പാന്റ്സ്.. അവൾ വാതിൽ തുറന്നപ്പോ അവളുടെ ജാക്കറ്റിന്റെ സിപ് പകുതി തുറന്ന നിലയിൽ ആയിരുന്നു.. അത് വഴി പുറത്ത് ചാടിയ അവളുടെ പിങ്ക് നിറത്തിലുള്ള ബ്രാ, അത് കാത്ത് സൂക്ഷിച്ച 2 പോർമുലകൾ പുറത്തു ചാടിയിരിക്കുന്നു🤤… മുലയിടുക്കിലെ ഒരു കാക്ക പുള്ളി മറുക്..എന്റെ ഉള്ളിലെ വികാരങ്ങൾക്ക് തീ പിടിച്ചു..പക്ഷെ ഒരു വിധത്തിൽ ഞാനതിനു കടിഞ്ഞാന്നിട്ടു..

എന്റെ നോട്ടം മനസിലാക്കിയ അവൾ പെട്ടന്ന് സിപ്പ് മുഴുവനായി ഇടാൻ ശ്രമിച്ചു..പക്ഷെ അവൾ എത്ര ശ്രമിച്ചിട്ടും അവൾക്കതു കഴിയുന്നില്ല…അവളുടെ പ്രയത്നത്തിന് ഭംഗമായി അവളുടെ മുലകുടങ്ങൾ അവിടെ നിന്നു…സിപ്പ് അടക്കാൻ ഉള്ള പെടാപാട് ഒരു ഇറുക്കി പിടിച്ച ചിരിയോടെ ഞാൻ നോക്കി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *