നജിയ 95അടിപൊളി  

‘സെക്സ്, ഈ റഫ് സെക്സ് എന്നെല്ലാം കേട്ടിട്ടുണ്ടോ? വളരെ ബ്രൂട്ടൽ ആയി സെക്സ് പാർട്ണറെ വേദനിപ്പിച്ചുകൊണ്ടു സുഖം കണ്ടെത്തുന്നു ഒരു സൈക്കിക്ക് സെക്ക്സ് വേ!’

‘പിന്നെ എന്താ കേൾക്കാതെ?’

‘അതായിരുന്നു. ആദ്യം കൺസീവ് ആകുന്ന വരെ ഞാൻ കരുതി ഈ സെക്സ് എന്നാൽ ഇങ്ങനെ ആണെന്ന്, വായിച്ചുള്ളതും അരിഞ്ഞതും ആവില്ലലോ റിയൽ ലൈഫിൽ. പിന്നെ പിന്നെ എനിക്കതു സഹിക്കാവുന്നതിലും അതികം ആയി. പോസ്റ്റ് പർറ്റോം സിൻഡ്രോം പ്രെഗ്നൻസിക്ക് ശേഷം ഉണ്ടായിരുന്നു.

അതിന്റെ ഡിപ്രെഷൻ പോലും ആര് മൈൻഡ് ചെയ്യാൻ. കൊച്ചുങ്ങൾക്ക് പാല് കൊടുക്കുന്ന സമയത്തു എന്റെ ബ്രെസ്റ്റ് കണ്ടാൽ അപ്പോൾ ആള് പറയും മതിയാക്ക് നൈറ്റി വഴിക്ക് പാന്റി ഊരു..

ഈ ഫീഡിങ് ടൈമിൽ ബ്രേസ്റ്റ് എല്ലാം ഒരുപാട് വേദനിക്കും. ആ സമയം അയാളുടെ എന്റർടൈൻമെന്റ് ബ്രേസ്റ്റ് ഞെക്കി പാല് പുറത്തു വരുന്നത് കാണാൻ ആണ്. മക്കൾക്ക് ഒരു വയസ്സ് ആകുമ്പോളേക്കും ഇത് മുന്നോട്ടു കൊണ്ട് പോകേണ്ട എന്ന തീരുമാനത്തിൽ ഞാനും എത്തി. പിന്നാലെ ഞാൻ സ്റ്റഡി ഫിനിഷ് ആക്കി നാട് വിട്ടു. ലാസ്റ്റ് ഇയർ ആണ് ഡിവോഴ്സ് നടന്നത്.’

അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

‘പ്ളീസ് എന്റെ മുന്നിൽ ഇരുന്നു കരയല്ലേ. അറിഞ്ഞോ അറിയാതെയോ ഇതിനെ കുറിച്ചോർത്തു എനിക്കും വിഷമിക്കേണ്ടി വരും.’
അവൾ കണ്ണ്നീര് തുടച്ചുകൊണ്ട്,

‘എന്താടോ ഇതു? താൻ ആണല്ലേ, താൻ എന്തിനാ വിഷമിക്കുന്നെ?’

‘കരയുന്ന ആണുങ്ങളും ഉള്ള നാടല്ലെടോ ഇത്. ഒരാളുടെ വിഷമത്തിൽ അയാളെ മനസ്സിലാക്കിക്കൊണ്ട് വിഷമിക്കേണ്ടി വരരുതെന്ന് കരുതുന്ന ആണുങ്ങൾ മാത്രം അല്ലാ ഇവിടെ ഉള്ളത്.’

‘കൂൾ…ചുമ്മാ ചോദിച്ചതാ മാഷേ’

‘അപ്പോൾ ഈ യാത്ര ഡിവോഴ്സിന്റെ ആനിവേഴ്സറി ആഘോഷിക്കാൻ ആണോ?’

‘എന്നും പറയാം’

‘പിന്നെ കല്യാണത്തെ കുറിച്ച് ആലോചിച്ചില്ല?’

‘കല്യാണം, സെക്സ് എന്നെല്ലാം കേൾക്കുമ്പോൾ എന്റെ കൈകൾ കട്ടിലിൽ കെട്ടിയിടുന്നതാണ് ഓർമ്മവരുന്നേ?’

‘ആക്ച്വലി യു ആർ ലുക്കിങ് ഗോർജിയസ്‌!’

‘റിയലി?’

‘പറഞ്ഞുന്നെ ഉള്ളൂ’

‘കാണാൻ ഗോർജിയസ്‌ ആണെന്ന് കരുതി ഒരു ആണിന്റെ അടിമ ആകേണ്ടതുണ്ടോ? എന്നെ കണ്ടാൽ ആറു വയസുള്ള കുട്ടികളുടെ അമ്മ ആണെന്ന് തോന്നോ?’

‘സീരിയസ്‌ലി, ഇല്ല’

‘ഒരു നല്ല ശരീരം ഉണ്ടാക്കുന്നത് സ്വന്തം കോൺഫിഡൻസ് ലെവൽ കൂട്ടാനും കൂടി ആണെന്ന് കരുതിക്കോ. ഐ ലവ് മൈ സെൽഫ് മോർ ധാൻ എനിയ്ത്തിങ്’

‘അങ്ങനെ ഉണ്ടോ?’

‘പിന്നെ. നമ്മൾ ഒരു സദസ്സിൽ നല്ല ഡ്രസ്സ് എല്ലാം ഇട്ടു നിൽക്കുമ്പോൾ, ഈ പൂരത്തിന് നിർത്തുന്ന ആന നിൽകുന്നപോലെ. നോക്കാത്തവർ ആരും ഉണ്ടാവില്ല. അപ്പോൾ ഞാൻ എന്ത് ചെയ്യും! നൈസ് ആയി എല്ലാത്തിനേം അവോയ്ഡ് ചെയ്തു നടക്കും, എന്റെ എക്സ് ഹസ്ബന്റിനേ പോലും.

കോർട്ടിൽ എന്നെ കണ്ടു വെള്ളം ഇറക്കി നിൽക്കുന്ന കാഴ്ച ഇന്നും എന്റെ മനസ്സിൽ ഉണ്ട് മോനെ. ഇപ്പോൾ കാണുന്നത്പോലൊന്നും ആയിരുന്നില്ല മുമ്പ് ഞാൻ, വളരെ സ്‌കെൽട്ട്. അതുകൊണ്ടു പറഞ്ഞതാണ്’

‘ശരിയായിരിക്കാം, ബട്ട് പൂരത്തിന് അണിയിച്ചു നിർത്തുന്ന ആനയെ എനിക്ക് ഇഷ്ടമില്ല. എനിക്ക് കാട്ടിലെ വിശാലതയിൽ വിഹരിക്കുന്ന ആനയെ ആണ് ഇഷ്ടം. മനുഷ്യൻ അടിമയാകാത്ത സ്വതന്ത്ര ജീവിയെ.’

അതിനു അവൾ മറുപടി ഒന്നും പറയാതെ എന്നെ നോക്കി ചിരിച്ചു. ആ തിളക്കത്തിലേക്ക് അതികം നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.

‘എഡോ പെരുമാളേ, ഒരു ബോട്ടിൽ കൂടി എടുക്കട്ടേ?’

‘പിന്നെ. താൻ എടുത്തോ, എനിക്ക് വേണെങ്കിൽ ഞാൻ വാങ്ങിക്കൊണ്ടു. ടാസ്മാക്ക് ഇവടെ അടുത്തുണ്ട്.’

‘ഓ, എല്ലാം നോക്കി വച്ചിട്ടുണ്ട് അപ്പോൾ’ അവൾ ഫ്രിഡ്ജ് തുറന്ന്, ബിയർ എടുത്തു.

‘ഡോ, ഇതിൽ ഇനിയും നാല് ബോട്ടിലിൽ ഉണ്ട്.’

‘എനിക്ക് ഒന്ന് എടുത്തോ.’

‘പിന്നെ താൻ തന്നെ കുറിച്ച് പറഞ്ഞില്ലാലോ!’

‘എനിക്ക് നേച്ചർ ഒരുപാട് പിടിക്കും, പെറ്റ്സ്, മ്യൂസിക്, വൈഫ്, എന്റെ കുട്ടികൾ, അമ്മ, അച്ഛൻ ഇതൊക്കെ എന്റെ വീക്ക്നസ് ആണ്.’

‘പ്രണയം ഉണ്ടായിട്ടില്ല?’

‘ഒരു പോസ്റ്റ് മാരേജ് റിലേഷൻഷിപ്‌ ഉണ്ടായിട്ടുണ്ട്. അവള് നൈസ് ആയി പോയി. അത് പോകണം. സോറി എനിക്ക് ഒരു ടെൻത് റിലേഷൻ കൂടി ഉണ്ടായിരുന്നു. അതായിരുന്നു ഫസ്റ്റ്’

Leave a Reply

Your email address will not be published. Required fields are marked *