നന്പൻ 1

ഞാൻ അവനെ ഹോസ്റ്റൽ കൊണ്ടാക്കി തിരിച്ചു വന്നപ്പോൾ ഹേമ എന്നെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു.
ബെഡിൽ ഞാൻ ചാരിയിരുന്നപ്പോൾ അവളെന്നോട് പറഞ്ഞു.
“ഗൗതം എനിക്ക് ഒരിക്കലും ഒരുനിമിഷം പോലും നിന്നോട് ഇഷ്ടക്കേടുണ്ടായിട്ടല്ല
ആനന്ദിനെ ഞാൻ ഇഷ്ടപെട്ടത്. അവന്റെ മനസ് നോവുന്നത് കാണുമ്പോ അതെനിക്ക് എന്റെ മനസിന് വേദനിക്കുന്ന പോലെയൊരു ഫീൽ!
അതാണെനിക്ക് ഇന്നും മനസിലാവാത്തത്”

“നിങ്ങൾക്കിടയിൽ ഇത്രേം മോനാഹരമായ ബന്ധം ഉണ്ടെങ്കിൽ, അതൊരിക്കലും നഷ്ടപെടുത്തരുതെന്നേ ഞാൻ പറയു”

“ഇല്ല ഗൗതം, അവനീ മാസം കോളേജ് കഴിഞ്ഞാൽ നാട്ടിലേക്ക് തിരികെ പോകും. അവനു അമ്മ മാത്രമേയുള്ളു”

“ആണോ, അവനു നിന്നെ ഇഷ്ടമാണെന്നു പറയാൻ എന്താണിത്ര മടി. ഞാൻ ചോദിച്ചപ്പോൾ.”

“അവനു നിന്നെ അത്ര പേടിയാണ് ഗൗതം”

“എന്തിനാ പേടിക്കുന്നേ. ശെടാ. സ്നേഹികുന്നത്രയും കുറ്റമാണോ…”

“ഗൗതം പ്ലീസ്, ഇങ്ങനെ പറയുമ്പോ എന്നെ കളിയാക്കുന്നപോലെയാണ്, ആരും ഇങ്ങനെയൊന്നും വൈഫ് നു എക്സ്ട്രാ മരിറ്റൽ അഫയർ ഉണ്ടെങ്കിൽ സപ്പോർട്ട് ചെയ്യില്ല.!”

“Its demands quality of mind Hema”

“നഷ്ടപ്പെടുമോ എന്ന പേടിയുള്ളയാൾക്കാണ് ഭ്രാന്തമായി ഓരോന്ന് ചിന്തിക്കേണ്ടി വരിക. എനിക്കറിയാം ഞാൻ നിന്നെ ഒരാഴ്ച കൊണ്ടുള്ള പരിചയത്തിലാണ് ഇഷ്ടപെട്ടതും വിവാഹം കഴിച്ചതും,
പിന്നെ നീ ഡെസേർവ് ചെയുന്ന സെക്സ് ലൈഫ് എനിക്ക് തരാൻ പറ്റുമെങ്കിലും നീ ആഗ്രഹിക്കുന്നപോലെയൊരു കാമുകനാവാൻ എന്നെകൊണ്ട് പറ്റില്ല”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

“പിന്നെ ഇനി നിന്റെ മനസിൽ അവന്റെയൊപ്പം ലവ് മേക്കിങ് ചെയ്യണം എങ്കിൽ എനിക്ക് അതിനും സമ്മതമാണ് കേട്ടോ!”

ഹേമ വീണ്ടും കരഞ്ഞോണ്ടിരുന്നു. അവൾക്ക് ഈ നിമിഷം മനസ്സിൽ തീരാത്ത കുറ്റബോധമാണെങ്കിൽ എനിക്ക് ഹേമയോടുള്ള പ്രണയം തീക്ഷ്ണമായ തന്മയീഭാവത്തിലേക്കാണ് എത്തുന്നത്.

അവളുടെ ഉള്ളിൽ അങ്ങനെയൊരു മോഹം ഉണ്ടോ?!
ആവൊ…
പിന്നെ അന്ന് ഞങ്ങളൊന്നും സംസാരിച്ചില്ല കെട്ടിപിടിച്ചു കിടന്നു.

ആനന്ദ് ഇടക്കൊക്കെ വീട്ടിലേക്ക് വരാൻ ഞാൻ അവനെ ഒരു ദിവസം യാദൃശ്ചികമായി കണ്ടപ്പോൾ പറഞ്ഞു, അന്നെന്റെ കൂടെയുണ്ടായിരുന്ന അഷ്‌റഫ് ചോദിച്ചു. അതാരാണെന്ന്. ഞാൻ പറഞ്ഞു നാട്ടിലെ ഒരു ബന്ധുവാണെന്നു.

അങ്ങനെ എന്റെയുള്ളിൽ ആ മോഹം മുളപൊട്ടി!!!! അതെന്നെ. അവരെ തമ്മിൽ കളിപ്പിക്കാൻ, അതൊന്നു കാണാനും…..
പക്ഷെ അത് എളുപ്പമല്ല എന്നെനിക്കറിയാം. കാര്യമവർക്ക് പര്സപരം പ്രണയവും മതിപ്പുമാണ്, അവർക്കിടയിൽ lust ഉണ്ടാകണമെങ്കിൽ എന്തുചെയ്യണമെന്ന് ഞാൻ ആലോചിച്ചു.!!!

അങ്ങനെ ഞാൻ ഡിന്നർ കഴിക്കുമ്പോ ഹേമയോടു ഒരൂസം ചോദിച്ചു. “ആനന്ദ് എന്ത് പറയുന്നു സുഖാണോ എന്നൊക്കെ.”
എന്റെ ചിരിയും നോട്ടവും കണ്ടപ്പോൾ അവൾക്കും ചിരി വന്നു. എന്താ ഇപ്പോ പെട്ടന്ന് ചോദിക്കാൻ എന്ന് ചോദിച്ചു.
ഹേയ് ഇല്ല. “അവൻ ഈ സൺഡേ ഹിമാചലിലേക്ക് ട്രിപ്പോവുകയാണ്.”

“നിനക്ക് പോണോ കൂടെ..”

“എനിക്കോ ഹേയ് വേണ്ട.”

“ഗീതുമോൾടെ കാര്യം ആലോചിച്ചാണോ!
ഞാൻ നോക്കിക്കോളാം.”

“വേണ്ട ഗൗതം.!”

“ശെയ് ഞാൻ കാര്യമായിട്ട് പറയുവാ ഹേമാ..”

“അവനെന്നെ വിളിച്ചിരുന്നു ഇതും പറഞ്ഞിട്ട്. ഞാനപ്പോഴേ No പറഞ്ഞതാ.
അതെന്തേ അവന്റെയൊപ്പം ചെന്നാൽ ഒന്നിച്ചു ഒരു മുറയിലൊക്കെ കഴിയേണ്ടി വരും.”

“അതിനെന്താ.. നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലെ..”

“ആണ്.”

“എന്നാലും മറ്റൊന്നിനെകുറിച്ചും ഇപ്പൊ ആലോചിക്കുന്നില്ല.”

“എന്തെന്നാൽ ഇപ്പൊ ഉള്ള ബന്ധം അത് വഷളാകും….”

“ശെയ് ഹേമാ അങ്ങനെയൊന്നുല്ല.”

“അവന്റെയൊപ്പം അങ്ങനെയൊരു മോമെന്റ്റ് ഉണ്ടായാൽ അതെത്ര ത്രില്ലിംഗ് ആയിരിക്കും…”

“ഗൗതം പ്ലീസ്..”

“എന്താ..”

“ഒന്നുല്ല….”

“ഹാ പറയുന്നേ..”

ഗൗതമിനു എന്താ ഇത്ര നിർബന്ധം പോലെ ഞാനും അവനും തമ്മിൽ അങ്ങനെ
എന്തേലും ഉണ്ടായി എന്നറിഞ്ഞാൽ എനിക്ക് പിന്നെ ഗൗതമിനോട് വല്ലാതെ ചതി ചെയ്തപോലെയാകും…

“അങ്ങനെ ആലോചിക്കുന്ന്തെന്തിനാ
ഞാൻ താലി കെട്ടിന്നല്ലേ ള്ളൂ
ഹേമയുടെ ബോഡി ഹേമയുടെ മനസ് രണ്ടും ഹേമയ്ക്ക് ഇഷ്ടമുള്ളയാൾക്ക് ഉള്ളതാണ്…”

Leave a Reply

Your email address will not be published. Required fields are marked *