നന്പൻ

വൈകീട്ട് വീട്ടിലെത്തുമ്പോ അവൾ പതിവിലും സുന്ദരിയായി കണ്ടപ്പോൾ ഞാൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചുംബിച്ചു. ഹേമയുടെ നാണം അത് കാണാൻ തന്നെ രസമാണ്. ഇളം ചുണ്ടിൽ ഞാൻ വലിച്ചു കുടിക്കുമ്പോ അവളുടെ പൊട്ടിയ ചുണ്ടിൽ നിന്നും ഒരല്പം ചോര എന്റെ എന്റെ നാവിലേക്ക് വന്നു.!

“ഇതെന്താ …ചോര!!”

“കഴിക്കുമ്പോ അറിയാതെ ചുണ്ട് കടിച്ചതാണ് ഗൗതം”

ഞങ്ങൾ വീണ്ടും ചുണ്ടുകോർത്തുകൊണ്ട് സോഫയിലേക്ക് വീണു. അന്ന് രാത്രി ഞാൻ അവളുടെ വിരിഞ്ഞ താമരയല്ലി കടിച്ചു ഉറിഞ്ചി പിഴിയുമ്പോ അവൾ എന്റെ മുഖം അവിടെയമർത്തി കൊണ്ട് അലറി! എനിക്കത് എത്ര ചപ്പിയാലും കുടിച്ചാലും മതിവരില്ല! അത്രയും രുചിയുള്ള ഒന്നുമീ ലോകത്തില്ല! ഹേമയുടെ കുഞ്ഞികുറിച്ചിയിൽ തിരയിളക്കം പൊങ്ങി പൊങ്ങി അതിൽ ഞാൻ നീന്തി തുടയ്ക്കാൻ അവളിലേക്ക് പടർന്നു. ഇരുവരുടെയും മോഹങ്ങൾ വിയർപ്പിന്റെ രൂപത്തിൽ പെയ്തൊഴിയുമ്പോ രാവേറെ ആയിരുന്നു.
പിറ്റേന്ന്‌, ഹേമ ലീവ് ആയിരുന്നു, ഞാൻ ഓഫീസിലേക്കും പോയി. അവൾ വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ സെക്യൂരിറ്റി എന്നെ വിളിച്ചു പറഞ്ഞു, ഒരു മണിക്കൂറിനു ശേഷം ഞാനവളെ വിളിക്കുമ്പോ ഫോൺ ഓഫായിരുന്നു. ഓരോ മണിക്കൂറിനും ഇടവിട്ടുകൊണ്ട് ഞാൻ വിളിച്ചുകൊണ്ടിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ ആണ് അവളെന്നെ തിരിച്ചു വിളിച്ചത്. ക്ഷീണം കാരണം ഉറങ്ങിയപോയി എന്നവൾ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.

അവളെവിടെ പോയെന്നു കണ്ടുപിടിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
അതിനു ആ കള്ളകാമുകനെ കണ്ടിട്ടു പോലുമില്ലലോ, സൊ അവനെയൊന്നു കാണാൻ വേണ്ടി. ഞാൻ എന്റെ യൂണിഫോം തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചു. വേറേ വഴിയില്ല. അഷറഫിനോട് ഞാൻ ആ ലൈബ്രറിയുടെ മുന്നിലെ സിസി റ്റി വി ഫൂട്ടേജ് എടുത്തുകൊണ്ട് വരാൻ ഞാൻ പറഞ്ഞപ്പോൾ, എന്തിനാണ് എന്ന് ചോദിയ്ക്കരുതെന്നു ഞാനവനോട് പ്രത്യേകം പറഞ്ഞിരുന്നു.

അവനതു സമ്മതിച്ചുകൊണ്ട് എന്റെ മുറിയിലേക്ക് ഞാൻ പറഞ്ഞ തീയതിയിൽ ഉള്ള ഫൂട്ടേജ് എല്ലാം എടുത്തുകൊണ്ട് വന്നു. ഹേമ പുറത്തേക്ക് വരുന്നുണ്ടെങ്കിലും അവൻ കൂടെ ഉണ്ടായിരുന്നില്ല, അതുപോലെ തന്നെ തിരിച്ചു കയറുന്നുണ്ടെങ്കിലും കൂടെയില്ല.
എന്നെ ഇത്രയ്ക്ക് പേടിയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഞാൻ താടിക്ക് കയ്യും കൊടുത്തുകൊണ്ട് അവളുടെ അവസ്‌ഥയോർത്തു. പാവം ഹേമ! അവൾക്കെന്നോടുള്ള സ്നേഹം ഇന്നലെ കിടപ്പറയിലവൾ 69 ഇല് ഞങ്ങൾ മതിമറന്നു അനുഭവിച്ചതാണ്.
പക്ഷെ വിവാഹിതയായ പെണ്ണിന് ഒരുവനോടിഷ്ടം തോന്നിയാൽ നമ്മുടെ മൊറാലിറ്റി അതനവദിച്ചു കൊടുക്കില്ലാല്ലോ, എനിക്കങ്ങനെ രവിശങ്കറിന്റെ ഫാം പോലെ നീണ്ടു നിവർന്നുകിടക്കുന്ന മനസാണെങ്കിലും അവൾക്കത് മനസിലാക്കാൻ കഴിയില്ല എന്നെനിക്കുറപ്പാണ്, അല്ലെങ്കിൽ എനിക്ക് ഇതൊന്നും വിഷയമേയല്ലെന്നു അവളെ ധരിപ്പിക്കാൻ വേണ്ടി ഡയറക്ട് ആയി കാര്യമങ്ങു പറഞ്ഞാൽ നാളെ എന്താകും സംഭവിക്കുക എന്നും അറിയില്ലലോ! അതുകൊണ്ട് ഞാൻ ഒന്നിനും ഏതിനും പച്ചക്കൊടി കാണിക്കുന്നില്ലേയുള്ളൂ.

ശെരി എന്തായാലും ഇനിയിപ്പോ ഇതിന്റെ പുറകെ പോകണോ എന്ന് ആലോചിക്കുമ്പോ വേണ്ടാന്നു വെക്കാൻ ആണ് ഭർതൃമനസ് പറയുന്നത്. പക്ഷെ എന്റെ ക്രിമിനൽ മൈൻഡ് അതനുവദിക്കുന്നുമില്ല.
ഹേമ ഹേമ ഹേമ!!!

ഞാൻ പിന്നെ അതിന്റെ പുറകെ പോയില്ല, കുറച്ചു നാൾ ഒരു കേസിന്റെ കാര്യത്തിന് ഓസ്‌ട്രേലിയ പോകേണ്ടി വന്നു, ഒരാഴ്ചത്തേക്ക് അബ്സ്കോണ്ട് ആയ ഒരു പ്രതിയെ പിടിക്കാൻ ആണ്, ഞാൻ അന്നേരം സെക്യൂരിറ്റിയോട് പ്രത്യേകം ചില നിർദേശം കൊടുത്തിരുന്നു.

പക്ഷെ പ്രതിയെ കുറിച്ചുള്ള കുറെ വിവരങ്ങൾ തിരക്കുന്നതിനിടയിലാണ്, എന്റെ വീടിന്റെ സെക്യൂരിറ്റി വിളിച്ചത്, ഒരു പയ്യൻ വീട്ടിലേക്ക് കയറിപോകുന്നത് കണ്ടെന്നു മാത്രം അവൻ പറഞ്ഞു. ഹേമ മാഡം പറഞ്ഞിരുന്നു, അവൻ വരുമെന്ന്.

അവനെ മുൻപ് കണ്ടിട്ടുണ്ടോ ചോദിച്ചപ്പോൾ കണ്ടിട്ടില്ല, പക്ഷെ മലയാളം ആണ് ഹേമ മാഡം അവനോടു സംസാരിക്കുന്നത് എന്ന് മാത്രം അവൻ പറഞ്ഞു. കാണാൻ എന്റെ മനസിലെ അതെ രൂപം തന്നെയാണോ എന്ന് ഞാൻ സെക്യൂരിറ്റിയോട് ഉറപ്പിച്ചു.

അങ്ങനെ അന്വേഷണവും പുക്കാറും കഴിഞ്ഞു ഞാൻ നാട്ടിലേക്ക് വന്നപ്പോൾ,
ഹേമയ്ക്ക് ആ ദിവസങ്ങളിൽ നല്ല വിഷമം ഉള്ളപോലെ തോന്നി, അന്ന് രാത്രി തന്നെ ഞാൻ CCTV ചെക്ക് ചെയ്യാൻ വിചാരിച്ചു. ഞാൻ അവളുറങ്ങാൻ വേണ്ടി കാത്തിരുന്നു. ഫൂട്ടേജ് നോക്കുമ്പോ കഴിഞ്ഞ ഒരാഴ്ചയായി അത് വർക്ക് ചെയ്യുന്നില്ല! പക്ഷെ ഞാൻ പോകുമ്പോ വർക്ക് ചെയുന്നുണ്ടായിരുന്നല്ലോ!!

എല്ലാ കടമ്പയും അടച്ചിട്ടാണ്,ഹേമയുടെ ഓരോ നീക്കവും.!! പക്ഷെ അവനെപറ്റി ഏതാണ്ടൊരു രൂപം മാത്രം അറിയാമെന്നല്ലതെ.. ഞാനിപ്പോഴും ദൂരെയാണ്. എങ്ങനെ അവനെ കണ്ടുപിടിക്കും.
ഞാൻ അങ്ങനെ ശ്യാമിനോട്, ആ പയ്യന്റെ പേര് അറിയാൻ വല്ല വഴിയുണ്ടോ എന്ന് ചോദിക്കാമെന്ന് വെച്ച്. ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു.
അവനധികം സംശയം തോന്നാത്ത വിധം, എങ്ങനെ ചോദിക്കുമെന്ന് അറീല! എന്നാലും ഒന്ന് ശ്രമിക്കാമെന്നു തോന്നി.

അവനെ വിളിച്ചപ്പോൾ അവൻ പറഞ്ഞത്,
ആ പയ്യൻ എഞ്ചിനീയറിംഗ് ആണെന്നാണ്,
കഴിഞ്ഞ ദിവസം ആ റാക്കിൽ നിന്നുമുള്ള പുസ്തകം അവനെടുത്തു എന്ന് പറഞ്ഞപ്പോളെനിക്ക് അന്നെന്റെ ആ തോന്നൽ ദൃഢമാണെന്നു മനസിലായി.

ഞാൻ ബെഡ്റൂമിലേക്ക് പോയപ്പോൾ പാവം ഹേമ ഗീതുവിനെയും കെട്ടിപിടിച്ചു കൊണ്ടുറങ്ങുന്നത് കണ്ടു. അവളുടെ മുഖം കാണുമ്പോ തന്നെ പാവം തോന്നുണ്ട്, എന്റെ കുറവുകൊണ്ടല്ലേ സത്യത്തിൽ അവൾ മറ്റൊരാളെ പ്രേമിക്കാൻ തിരഞ്ഞെടുത്തതെന്ന് ആലോചിക്കുമ്പോമനസിൽ അവളോട് ഉള്ള സ്നേഹവും കൂടുകയാണ്.!

എങ്കിലും പിറ്റേന്ന് കാലത്തു ഞാൻ മനഃപൂർവം, അവളുടെ ബാഗിൽ നിന്നും ഉണ്ടായിരുന്ന ലിക്യുട് മണി അടിച്ചു മാറ്റി. അത് വെച്ചൊരു കളി കളിക്കാം എന്ന് വെച്ചു.

ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ഒരു പഴയ കേസിന്റെ കാര്യത്തിന് ഹെഡ് ഓഫീസിൽ ആയിരുന്നു. 3:45 നു ഹേമ എന്റെ ഫോണിലേക്ക് ഒരു SMS വന്നു, 300 RS Debited from cafe coffee Day, Rich Street.

Yea!
എനിക്ക് അവളുടെ സ്‌ഥിരം പോകുന്ന സ്‌ഥലം അങ്ങനെ കിട്ടിയിരിക്കുന്നു. അവളുടെ ഡെബിറ്റ് കാർഡ് use ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു, പക്ഷെ അതവൾ ഓർത്തു കാണില്ല, എന്റെ ഭാഗ്യത്തിന് എന്റെ കാർഡ് തന്നെ അവളുരച്ചു. ഏതൊരു ബുദ്ധിമാനും ഇടക്കൊരബദ്ധമൊക്കെ പറ്റുമെന്നു തിയറിയാണിത്, ഹേമ അത് ചെയ്താൽ എനിക്ക് SMS വരുമെന്നു പാവമോർത്തില്ല.

അന്ന് രാത്രി ഒരു ഫ്രണ്ടിന്റെ റിസെപ്ഷൻ ഉണ്ടായിരുന്നു, ഞാനവിടെയൊക്കെ പോയി. വീട്ടിലേക്ക്‌ എത്തിയപ്പോൾ ഹേമ ഫോണിൽ ആയിരുന്നു. അവളുടെ മുഖത്തെ ചിരി കണ്ടപ്പോളെനിക്ക് മനസ്സിലായിരുന്നു അപ്പുറത് ആരാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *