നന്പൻ

ഞാൻ ഫ്രഷായി സോഫയിലിരിന്ന് ടീവി കാണുമ്പോ, അവളെന്റെ പിറകിൽ നിന്നുകൊണ്ട് കഴുത്തിൽ മുഖം ചേർത്തുകൊണ്ട് ചോദിച്ചു
How was your day Gowtham!
ഞാനവളെ വലിച്ചു സോഫയിലേക്ക് ഇട്ടപ്പോൾ അവളുടെ കണ്ണിൽ നാണവും മോഹവും മത്സരിച്ചുകൊണ്ട് കൂർത്ത നോട്ടമായി എന്റെ നെഞ്ചിൽ കുത്തി. ഇരുചുണ്ടുകളും ഒന്നായിമാറാൻ അധികം താമസമുണ്ടായില്ല, ഞാനവളെ
കോരിയെടുത്തുകൊണ്ടു ബെഡ്റൂമിലേക്ക് നടന്നു. ഗീതു ഉറങ്ങുന്നത് കണ്ടപ്പോൾ വീണ്ടും ഞങ്ങൾ സോഫയിലേക്ക് തന്നെ വന്നുകൊണ്ട് എന്റെ ഷോർട് ഹേമ വലിച്ചൂരി. അവളുടെ നാവിന്റെ ചലനങ്ങൾ ഏറ്റതും കുണ്ണ സടകുടഞ്ഞേണീറ്റ് നിന്നു.

ഹേമയും ഞാനും ഒരേ സമയം അവളെന്റെ കുണ്ണ തിന്നുമ്പോ ഞാനവളുടെ പൂറും കൂതിയും മാറി മാറി നക്കി കൊണ്ടിരുന്നു. അവളുടെ പൂറു വേഗം ചുരത്തി തുടങ്ങിയിരുന്നു.

എന്റെ മണികൾ അവളുടെ നാവു ചുറ്റിപിടിച്ചുകൊണ്ട് ചുഴറ്റുമ്പോ പാലൂറി വന്നു എന്റെ കണ്ണുകൾ അടഞ്ഞു.
ഞാൻ അവളുടെ മേലെ കയറികൊണ്ട് കുണ്ണ അവളുടെ പൂറിലേക്ക് ഞെരങ്ങി കയറി.

ആവേശത്തിമിർപ്പിൽ ഇരുവരും കിതച്ചുകൊണ്ട് തളരുമ്പോ ഹേമയുടെ കണ്ണിലെ സന്തോഷം കൊണ്ട് ഞാനവളുടെ നെറ്റിയിൽ മുത്തമിട്ടു.

പിറ്റേന്ന് ഞാൻ ഹാഫ് ടെഡെ ലീവെടുത്തുകൊണ്ട് കഫെയിൽ വെയ്റ്റ് ചെയ്തിരുന്നു. ഏതാണ്ട് 3 ആയപ്പോൾ ഹേമയും നമ്മുടെ പയ്യനും കൂടെ കൈകോർത്തുകൊണ്ട് കോര്ണറിലേക്ക് വന്നിരുന്നു. കോഫീ ഓർഡർ ചെയ്യുമ്പോ അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

“അമ്മു ചേച്ചി വരാമെന്നു പറഞ്ഞത് എന്നെ പറ്റിക്കാൻ അല്ലെ?!”

“അല്ലഡാ…. എനിക്കെന്തായായാലും നാട്ടിലേക്ക് പോകണം അടുത്ത മാസം”

“അമ്മു ചേച്ചിടെ ഇഷ്ടം. പിന്നെ പ്രൊജക്റ്റ് തീരാൻ പോവാ, അന്ന് വീട്ടിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നത് കൊണ്ട് കുറെ എളുപ്പമായി.”

“അഹ് നീയുളളത് കൊണ്ടാണ് ഗൗതമില്ലതിരുന്നപ്പോ എനിക്ക് ഒരാശ്വാസം!”

“ചേച്ചി പേടിക്കുന്നപോലെ ഗൗതം സാർ എന്നെങ്കിലും നമ്മളെ കണ്ടു പിടിച്ചാലോ?!”

“ഞാനും പേടിച്ചു പേടിച്ചാണ്. പക്ഷെ..”

“മാഡം യുവർ കോഫീ..”

എനിക്ക് അവളുടെ മനസ് കാണാൻ കഴിയുന്നത് കൊണ്ടാവാം, എനിക്കാ സിറ്റുവേഷൻലും ചിരി മുഖത്തു വന്നത്.

അവർ കോഫി കുടിച്ചുകൊണ്ട് തിരിച്ചു നടന്നു, ഞാൻ പാർക്കിംഗ് ഇല്‌നിന്നും ബൈക്ക് എടുത്തുകൊണ്ട് വീട്ടിലേക്കും.

വൈകീട്ട് ഹേമയെ ഞാൻ പിക്ക് ചെയ്യാൻ വന്നോട്ടെ ചോദിച്ചപ്പോൾ അവൾ സമ്മതിച്ചു. അവളെയും കൂട്ടി ഞാൻ നെഹ്‌റു പാർക്കിലേക്ക് ചെന്നു.

“ഹേമാ.. നിനക്ക് എന്നോട് വെറുപ്പോ ദേഷ്യമോ എന്തേലും ഈയടുത്തു ഉണ്ടായിട്ടുണ്ടോ..?!!”

“എന്താ ഗൗതം, പെട്ടെന്നിങ്ങനെ..”
“ഇല്ല ജസ്റ് ഒരു ഫീഡ്ബാക്ക് എടുത്തു എന്നുള്ളു..”

“ഹേയ് അങ്ങനെയൊന്നുമില്ല…” ഹേമയുടെ കണ്ണുകൾ കലങ്ങിയപ്പോൾ അവളുടെ കൈ ഞാൻ കോർത്ത് പിടിച്ചു.

“ശേ. അതിനിപ്പോ ഒന്നും ഇല്ലലോ…
വാ നമുക്കൊരു ഐസ് ക്രീം കഴിക്കാം..”

ഐസ് ക്രീം പാര്ലറില് നിന്നും ഗീതുവിന്‌ പാർസൽ വാങ്ങിച്ചതിനു ശേഷം, വീട്ടിലേക്കെത്തി. അവളുടെ മനസ്സിൽ കുറ്റബോധമുണ്ടെന്നു എനിക്ക് മനസികായി. എന്നെയൊരിക്കലും അവൾക്ക് വേദനിപ്പിക്കാൻ കഴിയില്ല. പക്ഷെ അവളുടെ മനസ് പറയുന്നപോലെയല്ലേ അവൾക്ക് കേൾക്കാനും കഴിയു. തലവേദനിക്കുന്നു എന്ന് പറഞ്ഞപ്പോ ഞാൻ തന്നെ ഡിന്നർ ഉണ്ടാക്കി മകൾക്കും ഫുഡ് കൊടുത്തിട്ട് അവളെയുറക്കി. സോഫയിൽ ഇരുന്നുകൊണ്ട് ഓഫീസിലെ കേസ് ഫയൽ ഞാൻ ഡ്രൈവിൽ നിന്നും നോക്കി ഒരു റിപ്പോർട്ട് ഉണ്ടാക്കുകയായിരുന്നു.

ഹേമ കലങ്ങിയ കണ്ണുങ്കളോടെ വന്നെന്നെ പിറകിലൂടെ കെട്ടിപിടിച്ചു.

“എന്താ ഹേമാ..”

“Iam Sorry Gowtham, ഞാൻ … ഞാൻ മറ്റൊരാളെ കൂടെ സ്നേഹിക്കുന്നു..”

“അതിനിത്ര കരയാൻ എന്തിരിക്കുന്നു…”
ഞാൻ ചിരിച്ചുകൊണ്ട് ഹേമയെ എണീപ്പിച്ചു എന്റെ മടിയിലിരുത്തി.

“എനിക്ക് നീ തെറ്റ് ചെയ്തതായിട്ട് തോന്നുന്നില്ല, അങ്ങനെ ഉണ്ടെങ്കിൽ അല്ലെ
കരയേണ്ട കാര്യമുള്ളൂ…”

“ഗൗതം ഞാൻ നിന്നെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട്….”

“എനിക്കറിയാം ഹേമാ, നീയെന്നെവിട്ടു പോകാൻ മാത്രം ഞാൻ നിന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുള്ളടത്തോളം കാലം
നീ ഒന്നോ രണ്ടോ പേരെ പ്രണയിച്ചാലും എനിക്ക് വിഷമം ഒന്നും ഉണ്ടാകില്ല!”

“ഗൗതം…എനിക്കെല്ലാം പറയണം…”

“വേണ്ട ഹേമാ. കിടന്നുറങ്!”

“പ്ലീസ് ഗൗതം!!!”

“എനിക്കിച്ചിരി പണിയുണ്ട് ഹേമാ..”

“ഞാനിവിടെയിർന്നോട്ടെ..”

“ഉം.. ഇരുന്നോ…” അവളെന്റെ കൈകോര്ത്തു കൊണ്ട് ഇരുന്നു.
അവളുടെ ഫോണിൽ രണ്ടു തവണ കാൾ വന്നപ്പോൾ ഞാൻ ഹേമയെ നോക്കി, അവൾ മയങ്ങിയിരുന്നു.. ആ നമ്പർ സേവ് ചെയ്തിരുന്നില്ല എന്ന് ഞാൻ മനസിലാക്കി.
ഫോൺ പതിയെ എടുത്തപ്പോൾ

“അമ്മു ചേച്ചി…”

“നിന്റെ പേരെന്താ.”

അവൻ പേടിച്ചു ഫോൺ വെച്ച്.!!

ഞാൻ വീണ്ടും വിളിച്ചപ്പോൾ അവൻ കാൾ cut ചെയ്തു കളഞ്ഞു.

“Hema is not good. Can you come here please.”

അവനന്നേരം എന്നെ തിരിച്ചു വിളിച്ചു, പാനിക് ആയപോലെ അവനെന്നോട് ചോദിച്ചു. “അമ്മു ചേച്ചിക്ക് എന്താണ്..പനിയാണോ..”

“നിന്റെ കൈയിൽ ബൈക്ക് ഉണ്ടോ..
ഇല്ല സാർ”

“നിന്റെ പേരെന്താ..”

“ആനന്ദ്.”

“ആനന്ദ്, ഞാൻ ഇപ്പൊ വരാം നീ ഗാന്ധി എഞ്ചിനീയറിംഗ് കോളേജ് അല്ലെ!”

“അതെ സാർ”

“ഹോസ്റ്റൽ ന്റെ മുന്നിൽ നിന്ന മതി. ഞാൻ വരാം..”

അവൻ എന്നെയും കാത്തു നില്പുണ്ടായിരുന്നു.

“Get in” ഞാൻ അവനെയും കൂട്ടി വീട്ടിലേക്ക് എത്തി. ഹേമ സോഫയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവൻ ഹേമയുടെ നെറ്റിയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

“സാർ നല്ല ചൂടുണ്ട്. ഞാൻ ഒരു ചുക്ക് കാപ്പിയുണ്ടാക്കാം.”

ഞാൻ ചിരിച്ചു.

“ഉം.. കിച്ചൻ ആ സൈഡ് ആണ്”

“ഹേമ…” ഞാൻ അവളെ തട്ടി വിളിച്ചപ്പോൾ ഉറക്കച്ചടവിൽ നിന്നുമവൾ കണ്ണ് തുറന്നു.

കോഫിയുമായി ആനന്ദ് വന്നതും. ഹേമയുടെ കണ്ണിലൂടെ വെള്ളം ഒഴുകി. അവൾക്ക് വാക്കുകൾ കിട്ടാതെ അവനെ കെട്ടിപിടിച്ചു.

“സാർ വിളിച്ചു കൊണ്ടുവന്നതാണ്..”
“ഗൗതം. നീയിങ്ങനെ ഞങ്ങളെ നോക്കല്ലേ..ഞങ്ങൾക്ക് എന്തോ തെറ്റ് ചെയ്യും പോലെ…”

“ശെരി ഞാൻ നോക്കുന്നില്ല!!”

“ആനന്ദ്…”

“സാർ.. നിനക്ക് ഹേമയെ എങ്ങനെ പരിചയം…”

അവൻ കോഫീ ഹേമയ്ക്ക് കൊടുത്തപ്പോൾ അവൾ മൊത്തി കുടിക്കാൻ തുടങ്ങി.

“സാർ. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. വർണ്ണ, അവളും ഞാനും 3 വര്ഷം പ്രേമിച്ചു. അവൾക്ക് വീട്ടിൽ വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ജോലി കിട്ടും വരെ കാക്കാൻ അവൾ തയാറല്ല എന്നും പറഞ്ഞു ബ്രേക്പ് ആയി.
ഞങ്ങൾ അവസാനം ലൈബ്രറിയിൽ വെച്ചാണ് കണ്ടത്. ഞാനവളുടെ കാലിൽ വീണു കരഞ്ഞിരുന്നു. അവളെന്നിട്ടും എന്നോട് കരുണ കാണിച്ചില്ല”

“ഞാൻ അന്നേരം രണ്ടാളെയും യാദൃശ്ചികമായി കണ്ടു. മുൻപ് രണ്ടാളും ലൈബ്രറിയിൽ വരുമ്പോ ഞാൻ കണ്ടിരുന്നു രണ്ടാളുടെയും മുഖത്തുള്ള സന്തോഷം” ഹേമ കണ്ണീരോടെ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *