നരകത്തിലേക്കുള്ള വഴി

!!! ഒരേങ്ങൽ ..!!!
അലക്കു കല്ലിൽ നിന്ന്

” ആരാ ?” അവൻ പേടിച്ചു പിന്നോട്ട് ചാടി

അപ്പോൾ ഏങ്ങലിന്റെ ശക്തി കൂടി

!!!കുഞ്ഞേച്ചി !!

‘ കുഞ്ഞേച്ചി …ഇതെന്നാ ഇവിടെ ഇരിക്കുന്നെ ? ങേ ..അകത്തു വാ …”

‘ എന്നാലും നീയും എന്നെ കുറിച്ചോർത്തില്ലല്ലോ ….തന്നെ അതിനകത്തു ഇരിക്കുമ്പോ പേടി പോലെ ..അടച്ചുറപ്പില്ലാത്ത വീടല്ലേ … അതാ പുറത്തിറങ്ങി ഇരുന്നത് …ഇവിടവുമ്പോ ആറു വന്നാലും കാണാം ..എന്നെ ഒട്ടു കാണുകേം ഇല്ല ” സാലി മുഖം തുടച്ചു

ജോസൂട്ടി അവളെ ചേർത്ത് പിടിച്ചു വാതിൽ തുറന്നു അകത്തേക്ക് കയറി ലൈറ്റിട്ടു .ട്യൂബ് ളൈറ്റിന്റെ വെട്ടത്തിൽ അവളുടെ കണ്ണീർ വീട്ടിൽ തിളങ്ങി

‘ കുഞ്ഞേച്ചി വല്ലോം കഴിച്ചാരുന്നോ ?”

” നീ വല്ലോം കഴിച്ചാരുന്നോ ?’

” ഇല്ല …..”

” വിശക്കുന്നില്ലേ ?’

” ഉണ്ട് ….ഭയങ്കര വിശപ്പാ ..ഞാൻ ഉച്ചക്കും ഒന്നും കഴിച്ചില്ല ….”

” എന്നിട്ടാണോ നീ എന്നെ വിളിക്കാതെ ചായിപ്പീ കേറി കതകടച്ചത് ….കിണറ്റിന്ന് വെള്ളം കോരി കുടിച്ചത് …ഞാൻ തന്നെയേ ഉള്ളൂ …എന്നിട്ടും നീ എന്നെ അന്വേഷിച്ചില്ല …അതിനും മാത്രം അകന്നു നീ …ഞാനെന്നാ തെറ്റാ ചെയ്തേ ” സാലി വീണ്ടും വിങ്ങി പൊട്ടി

” കരയാതെ …ഞാൻ ചോറ് വിളമ്പാം ‘ അവൻ പ്‌ളേറ്റെടുത്തു സാലിയുടെ മുന്നിൽ വെച്ചിട്ടു ചോറ് കലം എടുത്തോണ്ട് വന്നു

” ഡാ …അതീ കപ്പേം മീനും ഉണ്ട് “

ജോസൂട്ടി കലം തുറന്നു നോക്കി .രാവിലെ കണ്ടത്രയും തന്നെ ഉണ്ട്

‘ കുഞ്ഞേച്ചി രാവിലെ കാപ്പി കുടിച്ചില്ലാരുന്നോ ?’

” ഞാൻ നിനക്ക് ഒണ്ടാക്കിയതാ …നീയപ്പോ എന്നെ കണ്ടപ്പോ ഓടി …അതോണ്ട് ഞാനും ഒന്നും കഴിച്ചില്ല …വെറുതെ രാവിലെ എണീറ്റ് ഉണ്ടാക്കിയത് മിച്ചം ” സാലി മൂക്ക് പിഴിഞ്ഞു

” ഇന്നലെ കപ്പ എടുത്തപ്പോ നീയടിച്ചില്ലേ …ഞാനതാ …സാരമില്ലെടി കുഞ്ഞേച്ചി …വാ ..നമ്മക്ക് കഴിക്കാം “

കുഞ്ഞിലേ അവൻ സാലിയെ എടീന്നും എടീ കുഞ്ഞേച്ചി എന്നും ഒക്കെ വായിൽ തോന്നുന്ന പോലെ വിളിക്കുവാരുന്നു . മുതിർന്നപ്പോൾ സാലി അവനെ വഴക്കു പറയാനൊക്കെ തുടങ്ങിയപ്പോൾ അത് കുഞ്ഞേച്ചി എന്ന് മാത്രമായി

ജോസൂട്ടി കപ്പ ഒരു പിടി എടുത്തു ചോറിൽ കുഴച്ചു മീൻ ചാറിൽ മുക്കി അവൾക്ക് നീട്ടി .സാലി വാ തുറന്നു അത് സ്വീകരിച്ചു . ജോസൂട്ടി എഴുന്നേറ്റു അല്പം കഞ്ഞിവെള്ളം കൂടി പാത്രത്തിൽ ഒഴിച്ച് കപ്പയും ചോറും കൂടി കുഴച്ചു ഉണ്ടയാക്കി അവൾക്കു കൊടുത്തു കൊണ്ടിരുന്നു ….

” മതീടാ …..ഇനി നീ കഴിക്ക് ” സാലി അവൻ കഴിക്കുന്നത് നോക്കി ഇരുന്നു

ആഹാരം കഴിഞ്ഞു സാലി പാത്രങ്ങളുമായി അടുക്കളയിലേക്കു പോയപ്പോൾ ജോസൂട്ടി ഒരു ബീഡിയും കത്തിച്ചു പുറത്തേക്കിറങ്ങി . അവൻ വല്ലപ്പോഴുമേ വലിക്കാറുള്ളൂ …ആരും കാൺകെ വലിക്കാറുമില്ല .അവൻ മുൻവശത്തു സൈഡിൽ തെങ്ങിൽ ചാരി ഇരുന്നു . പടുതയിലാണ് ഇരുന്നത് . കൊപ്ര ഉണക്കുന്നതു മൂടി ഇട്ടേക്കുവാണ് . വന്നപ്പോഴുള്ള മൂടിച്ച മാറി നല്ല നിലാവുണ്ട് . ആകാശത്തേക്ക് നോക്കി പൂർണ ചന്ദ്രനെയും നോക്കി ബീഡി വലിച്ചിരിക്കാൻ നല്ല സുഖം

” എടാ മോനെ നീ എവിടെയാ ?” സാലിയുടെ ഒച്ച കെട്ടവൻ പെട്ടന്ന് ബീഡി കുത്തിക്കളഞ്ഞിട്ടു ഒരു കൊപ്രയെടുത്തു കടിച്ചു ചവച്ചു

” ഇവിടെയുണ്ട് കുഞ്ഞേച്ചി ‘

” ആഹാ …ഇവിടിരിക്കുവാണോ ? ഉറങ്ങാനൊന്നും പ്ലാനില്ലേ ? എനിക്ക് ഉറക്കം വരുവാ ..നീ വരുന്നുടെൽ വാ …ഞാൻ തന്നെയല്ലേ ഉള്ളൂ …ചായിപ്പീ കിടക്കേണ്ട ..അകത്തു കിടന്നാ മതി ‘ “

സാലി അകത്തേക്ക് പോയി . മയിര് …ബീഡി കളയുണ്ടായിരുന്നു . പോയി കിടന്നാലോ …വേണ്ട അവളുറങ്ങട്ടെ …..ഇന്നലത്തെ കാര്യം വല്ലോം ചോദിച്ചാ കുഴയും …അവൻ കൈ കൊണ്ട് പരതി ബീഡിയെടുത്തു കത്തിച്ചതും

” എത്ര നാളായെടാ ജോസൂട്ടി നമ്മള് നിലാവത്തു ഒക്കെയിരുന്നിട്ട് …നീയാണെ വരുന്നത് പാതിരായ്ക്ക് …ഒരു കുഞ്ഞു പോലും മിണ്ടാൻ കൂടി ഇല്ല ‘

!! ങേ …ഇവള് കിടന്നില്ലാരുന്നോ ..പണ്ടാരം .ദാണ്ടെ ..ഇങ്ങോട്ടു വരുന്നു ..ഒള്ള ബീഡിക്കുറ്റി കൂടി പോയി . ജോസൂട്ടി പെട്ടന്ന് അത് കുത്തിക്കെടുത്തി അകലേക്ക് എറിഞ്ഞു .

സാലി നടക്കല്ലിൽ നിന്ന് മുടി വാരി കെട്ടി . പുറത്തേക്കിറങ്ങി നൈറ്റി പൊക്കി മുഖം ഒന്ന് തുടച്ചു അവന്റെ അടുത്തേക്ക് വന്നു

കർത്താവെ …വീണ്ടും പരീക്ഷണമാണോ …അവള് അടി പാവാട ഇട്ടിട്ടില്ല …നിലാവത്തു ആ തൊട വരെ കണ്ടു … ജോസൂട്ടി ഒരു ദീർഘശ്വാസം വിട്ടു .

സാലി വന്നു വണ്ടീ സൈഡിൽ തെങ്ങിൽ ചാരി കാലും നീട്ടി ഇരുന്നു .

” നിനക്ക് ഉറക്കം വരുന്നെന്നു പറഞ്ഞിട്ട് ?” ജോസൂട്ടി അവളുടെ നേരെ നോക്കാതെയാണ് പറഞ്ഞത്

” ഓ …കിടന്നപ്പോ ഉറക്കം പോയെടാ മോനെ “

‘ ഡി ..കുഞ്ഞേച്ചി …വല്യേച്ചി അവിടെ തന്നെയേ ഉള്ളൂ …രാജേട്ടൻ ഓട്ടം പോയേക്കുവാ ..വല്യേച്ചീടെ കാല് ഉളുക്കി ഇരിക്കുന്നോണ്ട് എന്നോട് അവിടെ കിടക്കാൻ പറഞ്ഞതാ ..അപ്പോളാ അമ്മച്ചി മൂന്നു ദിവസമെന്നും പറഞ്ഞു പോയത് …നിനക്ക് വല്ലപ്പോഴും അങ്ങോട്ടൊന്നു പോകത്തില്ലേ ?’

” എല്ലാരുടേം കുത്തു വാക്കും കളിയാക്കലും മറ്റും ഓർക്കുമ്പോ പോകാൻ തോന്നൂല്ലടാ ജോസൂട്ടി ‘

“അതിനു വല്യേച്ചി ഒന്നും പറയാറില്ലല്ലോ “

“വല്യേച്ചി അല്ല …ബുഷറയും ..രെശ്മിയുമൊക്കെ ..പിന്നെ വഴിയേ കാണുന്നോരൊക്കെ ..കല്യാണം ..ആയില്ലേ കല്യാണമായില്ലേ എന്ന് ചോദിച്ചോണ്ടിരിക്കും …..”

” അതിനു ബുഷാറാത്ത ഇവിടെ ഇല്ലല്ലോ ….പിന്നെ രശ്മി ചേച്ചി …അവരെ ഞാൻ കണ്ടിട്ട് തന്നെ ദിവസങ്ങളായി “

ബുഷറ ബഷീറിന്റെ അനിയത്തിയാണ് . രശ്മി രമേശന്റെ ചേച്ചിയും … രശ്മിയെ കവലയിൽ തന്നെ ഒരാളാണ് കല്യാണം കഴിച്ചേക്കുന്നത് …ബുഷറ അല്പം അകലെയും

” കഷ്ട കാലത്തിനു ഞാൻ ഇറങ്ങുമ്പോഴാകും അവര് മുന്നീ പ്രത്യക്ഷപെടുന്നേ …ഓരോന്ന് പറഞ്ഞു ..കൊതിപ്പിക്കും …അല്ല …കളിയാക്കും ” സാലി പെട്ടന്ന് തിരുത്തി

“ഹമ് ..എല്ലാം ശെരിയാകുന്നെ …വല്യേച്ചി അല്പം പൈസ തന്നാൽ എന്റെ ചിട്ടി പൈസ കൂടി കിട്ടിയാൽ കല്യാണ ചിലവിനുള്ള പൈസയാകും ..പിന്നെ നിന്റെ കയ്യീ കൊറച്ചൊക്കെ കാണൂല്ലോ “

” കൊറച്ചൊക്കെ ഉണ്ട് ….. പക്ഷെ …”

“എന്ന കുഞ്ഞേച്ചി പക്ഷെ ?”

” ഏയ് ഒന്നൂല്ല “

“ഹ്മ്മ് ‘

” എടാ ജോസൂട്ടി …നീ കുടിച്ചിട്ടുണ്ടോ ?’

“ഏയ് ..ഇല്ല ……ഞാനതിനു കുടിക്കാറില്ലല്ലോ “

” ഉവ്വ …എന്നിട്ടാണോ ഇന്നലെ ശർദ്ധിച്ചു അവശനായി വന്നത് ?”

വീണ്ടും പുലിവാലായല്ലോ ..ഇന്നലെ ഇവള് കണ്ടോ ശർദ്ധിച്ചതു ? രാവിലെ വല്ല മണവും വന്നാരിക്കും

‘ ഏയ് ..അത് പിന്നെ ‘

” ഏതു പിന്നെ ?..ഞാനാ നീ വീഴാൻ പോയപ്പോ താങ്ങി കൊണ്ട് വന്നു കിടത്തിയത് ..എന്റെ മേല് മൊത്തം നീ ശർദ്ധിച്ചു വെച്ചു ..ഇങ്ങനെ കുടിക്കല്ലേ മോനെ …ആണായിട്ടു നീയൊരുത്തനെ ഉള്ളൂ …നീയെന്നാ എന്റെ നേർക്ക് നോക്കാതെ അങ്ങോട്ട് തിരിഞ്ഞു സംസാരിക്കുന്നേ ?”

Leave a Reply

Your email address will not be published. Required fields are marked *