നരകത്തിലേക്കുള്ള വഴി Like

” എങ്ങോട്ടാ ബഷീറിക്കാ ഓട്ടം ? …ഞാനൊന്നും കഴിച്ചില്ല വല്ലോം കഴിച്ചിട്ട് പോയാ പോരെ ?”

‘ ആനക്കല്ലിനാടാ …നിനക്ക് ലോറി കൊണ്ടോയി ഇട്ടിട്ടു ചേച്ചീടെ അടുത്ത് പോയി കാപ്പി കുടിക്കത്തില്ലേ …..വിറകടിക്കാനാ… താമസം കാണും നീ ചെല്ല് ‘

ജോസുട്ടിക്ക് സന്തോഷമായി . വല്യേച്ചി ജോളിയെ കേട്ടിചെക്കുന്നത് ആനക്കല്ലില്‍ ആണ് . കെട്ടിച്ചിരിക്കുന്നത് എന്ന് പറയാന്‍ പറ്റുവേല. അവള്‍ക്കിഷ്ടം ഉള്ള ഒരാളുമായി ഇറങ്ങി പോയി . ഭര്‍ത്താവു രാജന്‍ നാഷണല്‍ പെര്‍മിറ്റ്‌ ഓടിക്കുവാണ് . ആഴ്ചയില്‍ ഒന്ന് വീട്ടില്‍ കാണും ..ചിലപ്പോ മൂന്നാല് ദിവസം അടുപ്പിച്ചു കാണും ഓട്ടം കുറവാണേല്‍. . അന്യ മതസ്ഥന്‍ ആയതു കൊണ്ട് റോസമ്മ അങ്ങോട്ട്‌ പോകാറില്ല . രാജന്‍ ഇങ്ങോട്ടും വരാറില്ല . പക്ഷെ ജോളി വല്ലപ്പോഴും വീട്ടില്‍ ചെല്ലാരുണ്ട്. വീട്ടീന്ന് ജോസുട്ടി മിക്കവാറും പോകും . അവന്‍ പറയുന്നത് വല്യെച്ചിക്കെ അവനോടു സ്നേഹം ഉള്ളെന്നാണ്.

ജോസുട്ടി ലോറി തോട്ടത്തില്‍ കൊണ്ട് പോയി ഇട്ടിട്ടു വല്യേച്ചിയുടെ വീട്ടിലേക്കു നടന്നു . അവരുടെ വീട്ടിലേക്കുള്ള തൊണ്ട് തിരിഞ്ഞതും രാജനും മക്കളും മുന്‍പില്‍

” ഹായ് …അച്ചാച്ചന്‍ ….” പിള്ളേര് ഓടി വന്നു അവന്റെ കയ്യില്‍ തൂങ്ങി . ജോസുട്ടി കയ്യില്‍ കരുതിയിരുന്ന മിട്ടായി അവര്‍ക്ക് കൊടുത്തു

“എങ്ങനുണ്ടെടാ ഓട്ടം ?”

‘ കുഴപ്പമില്ല രാജേട്ടാ ….ഇത്തവണ എങ്ങോട്ടാ?”

‘സേലം … അത് ആഴി ചിലപ്പോ ഡല്‍ഹി പോകും …നിനക്ക് .പറ്റുവാണെ ഇവിടെ വന്നു കിടക്കു … അവളുടെ കാലൊന്നു ഉളുക്കി ..ഇപ്പോ രണ്ടു പശൂനേം കൂടി മേടിച്ചിട്ടുണ്ട് …അതിനെ വിറ്റു കളയാൻ ഞാൻ പറഞ്ഞതാ “

‘ അച്ഛാ …ഞാനിന്നു പോണില്ല ‘ ഇളയവൻ ജോസൂട്ടിയെ കണ്ടത് കൊണ്ട് കെഞ്ചാൻ തുടങ്ങി

” നിങ്ങള് പോക്കോട മക്കളെ ..അച്ചാച്ചന്‍ ഇപ്പൊ തിരിച്ചു പോകും ‘

” രാജേട്ടാ …..അത് പിന്നെ അമ്മച്ചി വീട്ടിലില്ല കുഞ്ഞേച്ചി തന്നെ അല്ലെ ഉള്ളൂ ..ഞാന്‍ അതോണ്ടാ “

“അതും ശെരിയാ …..അവക്ക് നിന്നോട് സ്നേഹമില്ലന്നു കരുതി നിനക്ക് നോക്കാതിരിക്കാന്‍ പറ്റുമോ ? ..പിന്നെ ജോളീം നിന്റെ ചേച്ചി തന്നെയാ …ഇങ്ങോട്ടും ആ കരുതല്‍ ഒക്കെ വേണം ….ഞാന്‍ പോകുവാ …നേരം പോയി …ഇവരെ സ്കൂളീ വിട്ടിട്ടു വേണം പോകാന്‍ “

രാജന്‍ പിള്ളേരേം കൂട്ടി യാത്രയായി

” വല്യെച്ചിയെ …പൂയ് ….’

ജോസുട്ടി വരാന്തയിലേക്ക്‌ കയറി വിളിച്ചു

” ആ …ജോസൂട്ടിയോ …കേറി പോരെടാ”

ജോസൂട്ടി അകത്തു ചെന്നപ്പോള്‍ ജോളി ഒരു കസേരയില്‍ ഇരുന്നു സ്ടൂളില്‍ കാലു കയറ്റി വെച്ചു കുഴമ്പ് തെക്കുവായിരുന്നു. മുട്ടിനു മേലെ നൈറ്റി കയറ്റി വെച്ചിരിക്കുന്നു. കുഴമ്പ് പറ്റാതിരിക്കാന്‍

!! ദൈവമേ …..വീട്ടീന്ന് ഇവിടെ വന്നപ്പോ ഇവിടേം കാല് …പരീക്ഷിക്കുവാണോ …”

” എന്നാ പറ്റിയതാ വല്യേച്ചി ? ഇങ്ങു താ ഞാന്‍ പുരട്ടി തരാം ‘

‘ ഓ … കല്ലേ ചവിട്ടിയപ്പോ അത് ഇളകി വന്നതാ ….”

ജോസുട്ടി കുഴമ്പേടുത്തു പുരട്ടാന്‍ തുടങ്ങി . ജോളിയുടെ കണംകാലില്‍കാലില്‍ തൊട്ടതും കൊച്ചു ജോസുട്ടി ഒന്ന് ഉയര്‍ന്നു

‘! പരീക്ഷികരുതെ …വല്യെച്ചിക്ക് മാത്രമേ സ്നേഹമോള്ളൂ …അതൂടി ഇല്ലണ്ടാക്കല്ല്!

പക്ഷെ കുണ്ണക്കോണ്ടോ അങ്ങനെ വല്ലതും …അവന്‍ ഒന്നൂടെ ഉഷാറായി . ജോളി അത് കണ്ടോ എന്ന് അവനൊരു സംശയം

” മതിയെടാ ജോസുട്ടി ..നീ വല്ലോം കഴിച്ചാരുന്നോ മോനെ ?”

“ഇല്ല വല്യേച്ചി …കവലെ വന്നു കഴിക്കാന്‍ ഇരുന്നതാ ..അപ്പോളാ ഇങ്ങോട്ടാ ഓട്ടം എന്ന് പറഞ്ഞത്”

ജോളി അവനു കാച്ചിലും ചെമ്പും ഉള്ളിയും കാന്താരിയും എണ്ണയിട്ടു പൊട്ടിച്ചതും വിളമ്പി ..കൂടെ ആവി പറക്കുന്ന ചൂട് കട്ടന്‍ കാപ്പീം . ജോസുട്ടി അത് വെട്ടി വിഴുങ്ങുന്നത് കണ്ടവള്‍ ചോദിച്ചു

” എന്നടാ ….. സാലി ഒന്നും തന്നില്ലേ ? അമ്മച്ചി എന്നാ പറയുന്നു ?”

” ഒന്നും തന്നില്ലേലും വേണ്ടൂല്ല വല്യേച്ചി ..ഇങ്ങനെ ചീത്ത പറയാതിരുന്നാ മതിയാരുന്നു …ഇന്ന് രാവിലേം ചീത്ത കേട്ടാ കണ്ണ് തുറന്നെ ” ജോസുട്ടിയുടെ ശബ്ദം ഇടറി.

Leave a Reply

Your email address will not be published. Required fields are marked *