നല്ല എട്ടിന്‍റെ പണി – 2 3

അത് കേട്ടതോടെ എനിക്ക് പിന്നെ മറ്റൊന്നും പറയാന്‍ തോന്നിയില്ല. ഫോണ്‍ ഗീതക്ക് നേരെ നീട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു, “ഫോണ്‍ ഇതാ, ഞാന്‍ ഒന്ന് സ്വിമ്മിംഗ് പൂളില്‍ പോയി അര മണിക്കൂര്‍ കൊണ്ട് തിരികെ വരാം. അതിനിടെ നിങ്ങള്‍ രണ്ടാളും ഈ പ്രശ്നം സംസാരിച്ച് അവസാനിപ്പിക്കും എന്നാണ് എന്‍റെ പ്രതീക്ഷ. എത്രയോ വര്‍ഷങ്ങളായി നിങ്ങള്‍ സുഹൃത്തുക്കളാണ്, സുരേന്ദ്രന്‍റെ വിഡ്ഢിത്തരം കൊണ്ട് അത് തകരാതിരിക്കട്ടെ.” എന്‍റെ നീന്തല്‍ ഷോര്‍ട്ട്സും കയ്യിലെടുത്ത് ഞാന്‍ വേഗം അവിടുന്ന് സ്കൂട്ടായി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *