നല്ല എട്ടിന്‍റെ പണി – 2

“ഗീതെ നീ എന്തൊക്കെയാണ് ഈ പറയുന്നത്?” ഞാന്‍ സ്തബ്ധനായി ചോദിച്ചു.

അവള്‍ തുടര്‍ന്ന്, “അത് തന്നെ…………, ഞാനും കമലയും അനിതയും തമ്മില്‍ വീട്ടിലെ സെക്സിന്‍റെ കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്. എന്നാലും പെട്ടന്ന് ‘വൈഫ് സ്വാപ്പിംഗ്’ എന്നൊക്കെ കമലയോടും സുരേന്ദ്രനോടും പറഞ്ഞാല്‍ അത് തിരിച്ചടിയായെങ്കിലോ എന്ന് കരുതിയാണ് ഞാന്‍ ഓര്‍ത്തത് ആദ്യം സുരേന്ദ്രന്‍ എന്നെ കളിക്കുകയാണെങ്കില്‍ പിന്നെ അയാള്‍ക്ക് ഒരു ബാധ്യതയോ കടപ്പാടോ ഒക്കെ ഉണ്ടാവില്ലേ നിങ്ങളെക്കൊണ്ട് അയാളുടെ ഭാര്യയെയും കളിപ്പിക്കാന്‍ എന്ന്? അല്ലെങ്കില്‍ തന്നെ, ഞാന്‍ അത് അയാളെക്കൊണ്ട് ഇന്ന്‍ സംസാരിച്ച് സമ്മതിപ്പിച്ചെനെ.”

ഒരു നിമിഷമെടുത്തു എനിക്ക് അവളുടെ ഈ പൊട്ട ലോജിക് ദഹിക്കാന്‍. സുരേന്ദ്രനും രാഘവനും കൂടി ടോയ്ലെറ്റില്‍ വച്ച് നടന്ന സംസാരം എന്‍റെയുള്ളില്‍ തികട്ടിവന്നു. വള്ളിപുള്ളി തെറ്റാത്തെ അത് മൊത്തം ഞാന്‍ ഗീതയോട് സുരേന്ദ്രന്‍റെ കൂതിയില്‍ എന്‍റെ കുണ്ണ സാവധാനം കയറ്റിയിറക്കിക്കൊണ്ട് പറഞ്ഞുകൊടുത്തു. അവളെ ഉപയോഗിച്ചശേഷം രാഘവനും കൈമാറാനായിരുന്നു അവന്മാരുടെ ഉദ്ദേശം, അല്ലാതെ ഗീതയെ പണ്ണിയശേഷം ഇവന്‍റെ കമലയെ എനിക്ക് തരാനായിരുന്നില്ല അവന്‍ ഈ നാടകമൊക്കെ കളിച്ചത് എന്ന്‍ കേട്ടപ്പോള്‍ ഗീതയുടെ കിളി പോയി.

“ദൈവമേ …..ഇതായിരുന്നോ ദുഷ്ട്ടാ നിന്‍റെ പരിപാടി, അതും ഞാന്‍ ഇത്രയധികം നന്നായി അടുത്തിടപഴകി നിന്നോട് പെരുമാറിയിട്ടും വൃത്തികെട്ടവനെ? നിന്നെ വിനോദ് ഇങ്ങിനെയൊന്നും ചെയ്‌താല്‍ പോര, ഇതിലും കൂടുതല്‍ ചെയ്യണം,” അവള്‍ സുരേന്ദ്രനെ നോക്കി വീഡിയോ എടുത്തുകൊണ്ടിരിക്കെ തന്നെ ആക്രോശിച്ചു. എന്നിട്ട് എനിക്ക് നിര്‍ദ്ദേശം നല്‍കി, “വിനോദ് അവന്‍റെ ആസനം അടിച്ചച്ചടിച്ച് പഴുപ്പിക്ക്, ഇവനെയൊക്കെ വിശ്വസിച്ച ഞാന്‍ എന്തൊരു വിഡ്ഢിയാണ്, എനിക്ക് മാപ്പ് താ വിനോദ്……പ്ലീസ്.”

“സാരമില്ല മോളെ,” ഞാന്‍ അവളെ സമാധാനിപ്പിച്ചു. “നീ അറിഞ്ഞുകൊണ്ട് എന്നെ ചതിക്കില്ല എന്ന്‍ തന്നെയാണ് ഞാന്‍ വിശ്വസിച്ചത്. അത് പോട്ടെ, നീ ആ റിക്കോര്‍ഡിംഗ് നിര്‍ത്തി ഇവിടെ വന്ന്‍ എനിക്കൊരു ഉമ്മതാ മോളെ.”

ഞാന്‍ നിര്‍ത്തിക്കോളാന്‍ പറഞ്ഞെങ്കിലും, അവള്‍ അതിനുപകരം ഫോണ്‍ അവിടിരുന്ന മേശയില്‍ റെക്കോര്‍ഡിംഗ് മോഡില്‍ തന്നെ അഡ്ജസ്റ്റ് ചെയ്ത് വച്ച ശേഷം എന്‍റെ അടുത്തെത്തിയപ്പോള്‍, ഞാന്‍ ഒരു കൈ സുരേന്ദ്രന്‍റെ അരയില്‍ നിന്നെടുത്ത് അവളെ ചുറ്റിപ്പിടിച്ച് സുദീര്‍ഘമായി ആ ചെഞ്ചുണ്ടുകളില്‍ ചുംബിച്ചു. പക്ഷെ മറ്റേ കൈ ബലത്തില്‍ തന്നെ എന്‍റെ ഇരയുടെ വയറില്‍ മുറുകെ പിടിച്ചിരുന്നു അവനെ രക്ഷപ്പെടുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട്‌.

ഗീത അവളുടെ നാവ് എന്‍റെ വായിലെക്കിറക്കി ഉമിനീര്‍ വലിച്ച് കുടിക്കാന്‍ തുടങ്ങിയപ്പോള്‍ അത് ആകെ മൊത്തം എനിക്കൊരു പുതിയ അനുഭൂതിയാണ് നല്‍കിയത് ……… ഒരാളെ ചുംബിച്ചുകൊണ്ട് മറ്റൊരാളെ പണ്ണ്‍ക. അല്‍പ്പം കഴിഞ്ഞ് ഗീത എന്നില്‍ നിന്ന് വേര്‍പെട്ടു.

ഒരു നിമിഷം എന്‍റെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കിനിന്ന ശേഷം അവള്‍ എന്‍റെ അരക്കെട്ടിലെക്ക് നോട്ടം മാറ്റി ഞങ്ങളുടെ ശരീരങ്ങള്‍ ചേരുന്നിടത്തെക്ക് നോക്കി, ഒരു കുസൃതി കലര്‍ന്ന മന്ദസ്മിതത്തോടെ എന്നോട് പറഞ്ഞു, “നിങ്ങള്‍ മറ്റൊരാളെ ചെയ്യുന്നത് കാണുന്നതില്‍ ഇത്ര ഹരം എനിക്ക് കിട്ടും എന്നെനിക്ക് ഇത് വരെ മനസ്സിലായിട്ടുണ്ടായിരുന്നില്ല കേട്ടോ, ഇത് ഭയങ്കര സെക്സിയാണ്. ഇവനെ നല്ലോണം ചെയ്യ്‌,” എന്നും പറഞ്ഞ് അവള്‍ എന്‍റെ ചന്തിയില്‍ തഴുകിക്കൊണ്ട് വീണ്ടും എന്നെ ചുംബിക്കാന്‍ ആരംഭിച്ചു. അതോടെ എന്‍റെ ആവേശവും പതിന്മടങ്ങ്‌ വര്‍ദ്ധിക്കുകയും, ഞാന്‍ എന്‍റെ തള്ളിനോടൊപ്പം അവളുടെ വയ്ക്കുള്ളിലെക്ക് മുരണ്ടുകൊണ്ട്‌ എന്‍റെ നാവ് ഇറക്കിക്കൊടുക്കുകയും ചെയ്തു. എന്‍റെ പൊട്ടിത്തെറിയുടെ സന്ദര്‍ഭം ആഗതമായി എന്ന്‍ മനസ്സിലാക്കി ഗീത കൈകള്‍ ഉയര്‍ത്തി എന്‍റെ മുഖത്തും മുടിയിലും നാഭിയിലും കഴുത്തിലുമെല്ലാം തഴുകാന്‍ ആരംഭിക്കുകയും ചെയ്തു. നീട്ടി മൂളിക്കൊണ്ട് അതോടെ ഞാന്‍ അവന്‍റെ ഗുദത്തിന്‍റെ ആഴങ്ങളിലേക്ക് എന്‍റെ ശുക്ലം ചാമ്പിക്കൊടുത്തു. വെട്ടി വെട്ടി മൂന്നോ നാലോ പ്രാവശ്യം ചാമ്പിയപ്പോഴെക്ക് എന്‍റെ കുണ്ണ സുരേന്ദ്രന്‍റെ കൂതിയില്‍ നിന്ന്‍ പുറത്ത് ചാടിയതോടെ ഞാനും അവന്‍റെ മേലുള്ള എന്‍റെ നീരാളിപ്പിടിത്തം വിട്ടു. പകരം പാല് ഒലിച്ചിറങ്ങുന്ന കുണ്ണയുമായി ഞാന്‍ എന്‍റെ ഭാര്യയെ ഗാദ്ധമായി കെട്ടിപ്പിടിച്ചുകൊണ്ട് കിതപ്പകറ്റി. എന്‍റെ പിടി വിട്ടതോടെ, സുരേന്ദ്രന്‍ ചാടിയെഴുന്നേറ്റു കൊണ്ട് തുടകളിലൂടെ ഒലിച്ചിറങ്ങുന്ന എന്‍റെ ശുക്ലവും കാണിച്ച് ഞങ്ങളുടെ ബത്ത്രൂമിലെക്ക് ഓടിക്കയറി വാതിലടച്ചു.

നിമിഷങ്ങള്‍ക്കകം വീണ്ടും വാതില്‍തുറന്ന് ഓടിവന്ന് വസ്ത്രങ്ങളൊക്കെ പെറുക്കിയെടുത്ത് വീണ്ടും അയാള്‍ ബാത്‌റൂമില്‍ കയറി കതകടച്ചു. ഞാനും ഗീതയും ആലിംഗനബദ്ധരായി തന്നെ നിലയുറപ്പിച്ചു. താമസിയാതെ സുരേന്ദ്രന്‍ വീണ്ടും കതക് തുറന്ന്‍ പ്രത്യക്ഷപ്പെട്ട് ഞങ്ങളുടെ മുന്നില്‍ ഒരു ചമ്മിയൊതുങ്ങിയ ഭാവമായി നിന്നപ്പോള്‍ ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യം ഗീത ചെയ്തു. എന്‍റെ കൈകളില്‍ നിന്ന്‍ ഊര്‍ന്നിറങ്ങി അവള്‍ അയാളുടെ അടുത്ത് ചെന്ന് മുഖമുയര്‍ത്തി അയാളുടെ കവിളില്‍ ഒരു ചുംബനം കൊടുത്തിട്ട് പറഞ്ഞു, “ഏറെ നന്ദിയുണ്ട് സുരേന്ദ്രന്‍, താങ്കളെ വിനോദ് നടക്കാനാവാത്ത വിധമൊന്നും ആക്കിയിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു,” എന്നിട്ടവള്‍ എന്‍റെ നേരെ നോക്കി.

“ടാ ….. ,“ ഞാന്‍ വിളിച്ചു. “ഇനി മേലാല്‍ ഇത്തരം ഉടായിപ്പുമായി എന്‍റെ ഗീതയുടെ കണ്‍വെട്ടത്ത് വന്നാല്‍, പൊലയടിമോനെ, നിന്‍റെ വീട്ടില്‍ കയറി നിന്നെ ഞാന്‍ കുണ്ടിയടിക്കും. നിനക്ക് മനസ്സിലായല്ലോ എന്നെ ….സൂക്ഷിച്ചോ. പിന്നെ മറ്റൊരു കാര്യം മറക്കണ്ട, ഈ വീഡിയോ ഞാന്‍ പബ്ലിക് ആക്കേണ്ട എങ്കില്‍, ഇനി ഇതിന്‍റെ പേരില്‍ എനിക്കിട്ടു വേലയിറക്കാന്‍ വരണ്ട……. മതി സമയം കളയണ്ട, പെട്ടന്ന്‍ സ്ഥലം വിട്.” അത് പറഞ്ഞതോടെ സുരയണ്ണന്‍ തലയും കുമ്പിട്ട് മെല്ലെ ഇറങ്ങിപ്പോയി.

ഞാന്‍ വീണ്ടും ഗീതയെ എന്‍റെ മടിയിലേക്ക് വലിച്ചടുപ്പിച്ച് സോഫയിലേക്കിരുന്നുകൊണ്ട്, കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു……………….

ഒരന്യപുരുഷന്‍ എന്‍റെ ഭാര്യയെ ഭോഗിക്കുന്നതിന് വളരെ അടുത്തെത്തുന്നത് ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ടു. എനിക്കതിന് തടയിടാനായി എന്ന് മാത്രമല്ല, അത് ചെയ്യാന്‍ ശ്രമിച്ചയാളെ എനിക്ക് സ്വയം പണ്ണി പതം വരുത്തുകയും ചെയ്യാനായിട്ടുണ്ട്. എന്‍റെ ഭാര്യയെ അല്ലാതെ വേറൊരാളുമായി, അത് സ്ത്രീയായാലും പുരുഷനായാലും, ആദ്യമായി ഞാന്‍ ശാരീരികമായി ബന്ധപ്പെട്ടിരിക്കുന്നു, അതും എന്‍റെ ഭാര്യയുടെ മുന്‍പില്‍ വച്ച്, അവളുടെ പ്രോത്സാഹനത്തോടെ………. അങ്ങിനെ ഒരുപാട് ‘പ്രഥമ’ കാര്യങ്ങളാണ് ഇന്ന്‍ സംഭവിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *