നല്ല എട്ടിന്‍റെ പണി – 2

അടിയില്‍ കിടന്നുകൊണ്ട് അവളെന്നെ ഭോഗിക്കുന്നത് ഞാന്‍ ആസ്വദിച്ചു, അത്ര തന്നെ ആഹ്ലാദത്തോടെ അവളുടെ സുഹൃത്ത് കമലയെ ഭാവിയില്‍ പണ്ണ്‍ന്ന കാര്യം ഓര്‍ത്തും ഞാന്‍ മനസ്സില്‍ ആഹ്ലാദിച്ചു. എങ്കിലും എന്‍റെ അടിസ്ഥാനപരമായ ‘മര്യാദരാമന്‍ സിദ്ധാന്തം’ ഞാന്‍ ഗീതയോട് ഭാവിച്ചു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നതായി കാണിച്ച് ഞാന്‍ അവളോട്‌ പറഞ്ഞു, “മോളെ, എനിക്കും കമലയെ പണ്ണ്‍ന്ന കാര്യം മോഹിപ്പിക്കുന്നത് തന്നെയാണ്, ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ അവളെയോ അവനെയോ ഭീഷിണിപ്പെടുത്തി …………, എനിക്കത് വേണ്ട.”

അപ്പോഴേക്ക് ഗീത എന്‍റെ മുകളിലിരുന്ന് ആഞ്ഞടിച്ചു കൊണ്ട് രതിമൂര്‍ച്ഛയിലെക്കടുത്തുകൊണ്ട്, ഞെളിയാനും പിരിയാനുമൊക്കെ തുടങ്ങി……. കൂടെ, നീട്ടി നീട്ടി മൂളാനും ഞരങ്ങാനും. അത് കണ്ട്, ഞാന്‍ താഴെക്കിടന്ന്‍ അരക്കെട്ടുയര്‍ത്തി മുകളിലേക്ക് ആഞ്ഞു തള്ളിക്കൊണ്ട് വലത് കൈ നീട്ടി അവളുടെ തുടകള്‍ക്കു നടുവിലെക്കിറക്കി തള്ളവിരല്‍ കൊണ്ട് അവളുടെ കന്ത്മണി തഴുകി. അവള്‍ പൊട്ടിത്തറിക്കടുത്തെക്കെത്തിയപ്പോള്‍ ഞാനും തൊട്ടുപിറകെ ഉണ്ടായിരുന്നു. ഗീത നല്ലവണ്ണം ഒന്നുയര്‍ന്ന്‍, തുടകളും യോനീനാളവും ഇറുക്കി എന്‍റെ മുകളില്‍ കമഴ്ന്നു വീണപ്പോള്‍ അവള്‍ക്കും എനിക്കും ഒരുപോലെ പൊട്ടിയോലിച്ചു. കിതച്ചുകൊണ്ട് അവള്‍ ഒരു വിധം പറഞ്ഞു, “ഇല്ല, ഞാന്‍ അവളെ ബ്ലാക്ക്മെയില്‍ ചെയ്യില്ല.”

രാവിലെ 9 മണിയോടെ ഞങ്ങള്‍ എല്ലാവരും കൂടി ബ്രേക്ക്‌ഫാസ്റ്റിന് ഒത്തുകൂടി. രാഘവനും അനിതയും കമലയും ഗീതയുമെല്ലാം പതിവുപോലെ സംസാരിച്ച് ബഹളമുണ്ടാക്കിയപ്പോള്‍, സുരേന്ദ്രനും ഞാനും നിശബ്ദരായിരുന്നു. ഞാന്‍ അവനെ നോക്കിയപ്പോഴൊക്കെ സുരേന്ദ്രന്‍ മുഖം താഴ്ത്തി ……….. ഗീത അത് കണ്ടെങ്കിലും ഒന്നും മിണ്ടാന്‍ നിന്നില്ല.

പ്ലാന്‍ അനുസരിച്ച് രാവിലെ ആണുങ്ങള്‍ മൂന്നാളും കൂടി ഒരു ട്രെക്കിങ്ങിന് പോകാനും സ്ത്രീകള്‍ അവിടുത്തെ സ്പായില്‍ പോയി മസാജും മറ്റും ചെയ്യാനുമായിരുന്നു പദ്ധതി. പക്ഷെ ഞാന്‍ വയറിന് സുഖമില്ല എന്ന്‍ പറഞ്ഞ് മെല്ലെ ഊരി, കാരണം ആ തെണ്ടി സുരേന്ദ്രന്‍റെ കൂടെ രണ്ടുമൂന്നു മണിക്കൂര്‍ ചിലവിടാന്‍ എനിക്കൊട്ടും താല്‍പ്പര്യം തോന്നിയില്ല. ഞാന്‍ ഇല്ലെന്ന്‍ പറഞ്ഞതോടെ അവനും സമാധാനമായി എന്നെനിക്ക് ബോധ്യപ്പെട്ടു.

സ്ത്രീകള്‍ സൌന്ദര്യവര്‍ധനവിന് നീങ്ങിയതോടെ, ഞാന്‍ നേരെ റൂമില്‍ പോയി TVയും കണ്ട് കിടപ്പായി. കാര്യം ഗീതയോട് ഭീഷിണിപ്പെടുത്തി എനിക്ക് കമലയെ ആവശ്യമില്ലെന്ന്‍ ഞാന്‍ പറഞ്ഞെങ്കിലും, അവളെ ഓര്‍ത്ത് തന്നെയാണ് ഞാന്‍ കിടന്നത്. അവളുടെ കനത്ത മാറിടങ്ങളും കൊഴുത്ത അരക്കെട്ടും വണ്ണമേറിയ തുടകളെയും കുറിച്ച് ആലോചിച്ചുകൊണ്ട്‌ ഞാന്‍ പാതി കമ്പിയില്‍ നിന്ന കുണ്ണ തഴുകി തലോടിക്കൊണ്ട് മലര്‍ന്നു കിടന്നു. വസ്ത്രങ്ങളുടെ മറവേതുമില്ലാതെ കാണാന്‍ കമല എങ്ങിനെയുണ്ടാവും എന്ന് ഞാന്‍ മനക്കോട്ടകെട്ടി.

ഇതിനിടയിലാണ് വാതിലില്‍ മന്ദമായൊരു മുട്ട് ഞാന്‍ കേട്ടത്. എണീറ്റ് കതക് തുറന്ന ഞാന്‍ കണ്ടത്, മുഖം താഴ്ത്തി നില്‍ക്കുന്ന കമലയും അവള്‍ക്ക് പിന്നില്‍ മന്ദസ്മിതത്തോടെ നില്‍ക്കുന്ന ഗീതയെയും ആണ്. കതക് തുറന്നോതോടെ കമലയെ മുന്നിലേക്ക് തള്ളിക്കൊണ്ട് ഗീത അകത്ത് കയറി. വാതിലടച്ചു തിരിഞ്ഞ എന്‍റെ മുന്നില്‍, വിടര്‍ന്ന പുഞ്ചിരിയോടെ കമലയെ തോളികൂടി കയ്യിട്ട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ഗീത നിന്നു.

തുറന്ന് ചിരിച്ചുകൊണ്ട് അവള്‍ മൊഴിഞ്ഞു, “വിനോദ് നിനക്കൂഹിക്കാമോ കമലയോട് ഞാന്‍ ഇന്നലെ അവളുടെ ഭര്‍ത്താവ് എന്നോട് ചെയ്തത് പറഞ്ഞപ്പോള്‍ അവള്‍ എന്താ പറഞ്ഞതെന്ന്‍? അവള്‍ക്ക് മുന്‍പ്തന്നെ അറിയാമായിരുന്നത്രേ അവളുടെ ഭര്‍ത്താവിന് എന്നോടുള്ള അഭിനിവേശം, അതുപോലെ ഇവള്‍ക്കും നിങ്ങളോട് ഒരു താല്‍പ്പര്യം കുറെ നാളായിട്ട് ഉണ്ടത്രേ. ഇതൊക്കെ ഇവര്‍ പല പ്രാവശ്യം തമ്മില്‍ സംസാരിച്ചിട്ടും, സെക്സിനിടെ നമ്മള്‍ ആണെന്ന് സങ്കല്‍പ്പിച്ച് റോള്‍പ്ലേ നടത്തിയിട്ടും ഒക്കെ ഉണ്ടുപോലും. അത് മാത്രമല്ല, ഇവള്‍ തന്നെ സുരേന്ദ്രനോട് നമ്മളായിട്ട് സ്വപ്പിംഗ് നടത്തുന്നതിനെക്കുറിച്ച് പലപ്രാവശ്യം സംസാരിച്ചിട്ടും, അയാളാണത്രേ അത് എന്തെങ്കിലും ഒക്കെ പറഞ്ഞ് തട്ടിമാറ്റിക്കൊണ്ടിരുന്നത്.”

എന്നിട്ട് അവള്‍ കമലയ്ക്കു നേരെ തിരിഞ്ഞ് പറഞ്ഞു, “കമലേ ….. നീ തന്നെ വിനോദിനോട്‌ പറയ്‌ എന്നോട് പറഞ്ഞതൊക്കെ.”

അത് കേട്ട്, ഈ കാര്യം എന്നോട് പറയാനുള്ള മനോബലം കൈവരിക്കാനെന്ന വണ്ണം കമല ഏതാനും നിമിഷങ്ങള്‍ മിണ്ടാതെ നിന്നു. എന്നിട്ട് പറയാന്‍ തുടങ്ങി, “വിനോദിനറിയാമല്ലോ ഞാനും ഗീതയും അനിതയും നല്ല സുഹൃത്തുക്കള്‍ ആണെന്ന്. ഞങ്ങള്‍ തമ്മില്‍ ബെഡ്രൂം രഹസ്യങ്ങള്‍ വരെ സംസാരിക്കാറുണ്ട്. എന്തൊക്കെ കിടപ്പറയില്‍ ചെയ്യും, എന്തൊക്കെയാണ് ഇന്നയാള്‍ ഉഗ്രനായി ചെയ്യുന്നത്, എന്തിനൊക്കെയാണ് മടി, എന്നതെല്ലാം ഞങ്ങള്‍ തമ്മില്‍ പറയാറുണ്ട്‌. എങ്കിലും ജീവിത പങ്കാളികളെ ഇടക്കെങ്കിലും പങ്കിടുന്ന കാര്യം ഞങ്ങള്‍ ഇത് വരെ തുറന്ന്‍ സംസാരിച്ചിട്ടില്ല. പക്ഷെ ഞാനും സുരേന്ദ്രനും ഈ കാര്യം പല പ്രാവശ്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതൊന്ന് ശ്രമിച്ച് നോക്കണം എന്നും ഞങ്ങള്‍ തീരുമാനിച്ചതാണ്. നോക്കൂ, ഇതൊക്കെ ഇപ്പൊ ഇവിടെ നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് വൈക്ലബ്യം നല്ലവണ്ണം ഉണ്ട്, എളുപ്പമല്ല എനിക്കിത് വിനോദിനോട്‌ പറയാനും……… എന്നാലും ഈ ട്രിപ്പില്‍ അന്യോന്യം നമ്മള്‍ സ്വാപ്പിംഗ് നടത്തിയില്ലെങ്കില്‍ പോലും, ആ വിഷയം നമ്മള്‍ നാല് പേരും ചര്‍ച്ചയെങ്കിലും ചെയ്യണം എന്നായിരുന്നു എന്‍റെ ആഗ്രഹം. എങ്കിലും സുരേന്ദ്രന്‍ എന്നോട് പറയാതെ ഒറ്റക്ക് ഗീതയെ വശീകരിക്കാന്‍ നോക്കി എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത്തവണ ഇതൊന്നും വേണ്ട എന്നാണു പുള്ളി എന്നോട് ഇന്നലെ വൈകുന്നേരം പോലും പറഞ്ഞത്. അതിന് സമ്മതിക്കാതെ വിനോദ് ഇന്നലെ വിനോദ് തടഞ്ഞത് വളരെ നന്നായി എന്നെനിക്ക് തോന്നുന്നു. ചതിയാണ് സുരേന്ദ്രന്‍ ചെയ്യാന്‍ ശ്രമിച്ചത്.”

ഇത് കേട്ട്, ചെറിയൊരു ദേഷ്യത്തോടെ ഞാന്‍ ഗീതയോട് ചോദിച്ചു, “താന്‍ അത് മുഴുവന്‍ കമലയോട് പറഞ്ഞു അല്ലെ? അതിന്‍റെ ആവശ്യമുണ്ടായിരുന്നോ?”

“എനിക്കറിഞ്ഞുകൂടാ വിനോദ്, ഞാന്‍ ഇവളോട്‌ ഇതൊക്കെ പറഞ്ഞപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. കാരണം നമുക്ക് എല്ലാവര്‍ക്കും ഇത് താല്‍പ്പര്യം ഉള്ള വിഷയമാണെങ്കിലും, ഒരുമിച്ചിരുന്ന് സംസാരിച്ചശേഷം മുന്നോട്ടുള്ള നീക്കം എന്നായിരുന്നു ഇവര്‍ രണ്ടാളും തീരുമാനിച്ചിരുന്നത്. അത് സുരേന്ദ്രന്‍ തെറ്റിച്ചു എന്ന് വിശ്വസിക്കാന്‍ ഇവള്‍ക്ക് വല്ലാത്ത പ്രയാസമായിരുന്നു. അത് കൊണ്ട് എല്ലാം എനിക്ക് പറയേണ്ടി വന്നു. മുറിയില്‍ വന്ന് ആ വീഡിയോ കാണിച്ചും കൊടുക്കാം എന്നാണ് ഞാന്‍ ഇവളോട്‌ പറഞ്ഞിരിക്കുന്നത്,” ഗീത എന്നെ സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *