നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും – 1 3

സിസിലി കുളിക്കാൻ കയറുന്നു. സാർ നഹ്മയ്ക്ക് ഉള്ള ചെരുപ്പുകൾ നോക്കുന്നു.ഒരു കറുപ്പ് ചെരുപ്പ് സാറിന് നല്ലം ഇഷ്ട്ടായി അവൾക്ക് അത് നല്ലം ചേർച്ച ഉണ്ടാവുമെന്ന് സാറിന് ഉറപ്പായി. അങ്ങനെ അത് ഓർഡർ കൺഫേം ചെയ്തു. 4 ദിവസത്തിനുള്ളിൽ അത് ഡെലിവറി ആയി. സിസിലി ഉള്ള കാരണം വീട്ടിലേ അഡ്രസ് അല്ല കൊടുത്തത്. എന്നിരുന്നാലും സാറിന് അത് വീട്ടിൽ വെയ്ക്കാൻ നല്ല പേടിയുണ്ടായിരുന്നു. ഇനി അതവ പിടിച്ചാൽ തന്നെ അവൾക്ക് വാങ്ങിയത് ആണെന്ന് പറഞ്ഞ് സിസിലിയെ കൈയ്യിൽ എടുക്കാമെന്നാണ് സാറ് വിചാരിച്ചത്. പിറ്റേ ദിവസം സ്റ്റാഫ്‌ റൂമിൽ സാറ് നേരത്തെ എത്തി.

നഹ്മ : ഗുഡ് മോർണിംഗ് സാർ,
സാർ : ഗുഡ് മോർണിംഗ് മോളെ. പ്രോജക്ടിന്റെ എന്തായി ഏത് ടോപ്പിക്ക് ആണ് എടുക്കുന്നത്.
നഹ്മ : അത് കുറച്ചെണം കിട്ടിയിട്ടുണ്ട്. കൺഫേം ആക്കിയിട്ടില്ല.
സാർ : ഇനി എപ്പഴാ ഇന്ന് ശനിയാഴ്ച്ച അല്ലേ. തിങ്കളാഴ്ച അല്ലേ കൊടുക്കേണ്ടത്.
നഹ്മ : അത് സാർ പരീക്ഷടെ തിരക്കിൽ ആയത് കൊണ്ട് ബുദ്ധിമുട്ടിക്കേണ്ട വിചാരിച്ചു. ലാസ്റ്റ് ഡേറ്റ് മൺഡേ ആണെന്ന് ഉള്ളത് എനിക്ക് അറിയിണ്ടായിരുന്നില്ല.

ചൂടാവാൻ കിട്ടിയ അവസരത്തിന് അവളുടെ തുടയിൽ സാറ് നല്ലൊര് നുള്ള് വച്ച് കൊടുത്തു. ചെറുതായി ഒന്ന് നുള്ളാനാണ് സാറ് ഉദ്ദേശിച്ചത്. പക്ഷേ കൈ വച്ചപ്പോ അവളുടെ തുടയുടെ സോഫ്റ്റ്‌നെസ്സ് കാരണം പിടിച്ചങ്ങട്ട് നുള്ളി വിട്ടു. പക്ഷേ അത് കുറച്ച് അധികം ആയി. അവൾ ഒന്ന് കരഞ്ഞ്. സാറിന് മനസിലായി തുടയിൽ നന്നായി നുള്ളിയത് പ്രശ്നം ആയെന്ന്.

സാർ : അയ്യോ മോളെ സോറി.. കരയല്ലേ ഞാൻ ഇങ്ങനെ വേദനിപ്പിക്കണം

ഉദ്ദേശിച്ചില്ലാ. ക്ഷമിക്ക്. (ടെൻഷനിൽ )
നഹ്മ : നല്ലം വേദനിച്ചു അവടെ ചുവന്നിട്ടുണ്ടാവും ഞാൻ എങ്ങനേലും മൺഡേ ടോപ്പിക്ക് കൺഫേം ആക്കില്ലായിരുന്നോ എന്തിനാ സാറ് ഇങ്ങനെ നുള്ളിയത്. നല്ലം വേദനിച്ചു ഇനി എന്തിനാ സോറി.
സാർ : മോളെ പോട്ടെ. കാര്യാക്കണ്ട. നീ ഉഴപ്പുന്നത് കൊണ്ടല്ലെ പ്ലീസ് മോളെ അറിയാതെ പറ്റിയതാ.
നഹ്മ (കണ്ണിൽ വെള്ളം നിറച്ചിട്ടു ) : വേണ്ട. ഞാൻ ഹോസ്റ്റലിൽ പോവാണ്.

അവള് കുറച്ച് ചൂടായിട്ടാണ് പോയത്. ഇത്‌ സാറിൽ ആകെ എന്തോ പോലെ ആക്കി. ഇത്ര ചെറിയ വേദന പോലും താങ്ങാൻ പറ്റുന്നില്ലേൽ ഇവള് പാട് പെടുമല്ലോ. സാർ വൈകീട്ട് വീട്ടിൽ എത്തിയിട്ട് ആകെ ഒരു വിഷമത്തിൽ ആയിരുന്നു. അവളെ ഫോണിൽ വിളിച്ചു നോക്കി എടുക്കണില്ല. അപ്പഴാണ് സിസിലി വന്നത്.
സിസിലി : എന്താ ഇച്ചായ ഒരു സങ്കടത്തിൽ.
സാർ : ഹേയ് ഒന്നുമില്ലടി. അത് നിന്നോട് പറഞ്ഞാൽ ശരിയാവില്ല.
സിസിലി : എന്നാ ഇച്ചായ പറ.

ഓ ഇനി ഇത്‌ പറഞ്ഞില്ലേൽ ചെവിതല തെരില്ല ഇവള്.

സാർ : എടി അത് ഒന്നും ഇല്ലാ ഒരു സ്റ്റുഡന്റിന്റെ എടുത്ത് ഞാൻ കുറച്ച് ചൂടായി. മൺഡേ പ്രൊജക്റ്റ്‌ ടോപ്പിക്ക് കൊടുക്കേണ്ട ലാസ്റ്റ് ഡേറ്റ് ആണ്. അവൾക്ക് അതിന്റെ ഒരു സീരിയസ്നസ് ഇല്ല. ഇന്ന് പോലും ടോപ്പിക്ക് കണ്ട് പിടിച്ചിട്ടില്ല. അപ്പോ ആ ദേഷ്യത്തിൽ ഞാൻ ചൂടായി.

സിസിലി : ഓ നിങ്ങള് ചൂടായി പറഞ്ഞാൽ. ആ കുട്ടിയെ നുള്ളി ഒരു പരിവം ആക്കിയിട്ടുണ്ടാകും.

അയ്യോ ഇവളോട് എങ്ങനാ നുള്ളി ആണ് ദേഷ്യം തീർത്തത് പറയ. നഹ്മ ആണെന്ന് അറിഞ്ഞാൽ, ഒരു പെൺകുട്ടിയുടെ തുടയിൽ ആണ് നുള്ളിയത് എന്ന് അറിഞ്ഞാൽ പ്രശ്നം ആവുമല്ലോ.

സാർ : അയ്യോ ഞാൻ നുള്ളിയിട്ടൊന്നുമില്ല. സ്കേയ്ല് കൊണ്ട് അടികൊടുത്തു. പക്ഷേ നല്ലം വേദനിച്ചു തോനണു. ആ കുട്ടി ചൂടായിട്ട ഇറങ്ങി പോയത്. നീ അറിയും പുതിയ ബാച്ചിലെ എനിക്ക് ഇൻചാർജ് ഉള്ള നഹ്മ. അവൾ ഇപ്പോ വിളിച്ചിട്ടാണേൽ ഫോണും എടുക്കണില്ല. മൺഡേ ടോപ്പിക്ക് കൊടുക്കണം ഇതുവരെ ഡിസ്‌കസ് ചെയ്തിട്ടില്ല. എന്റെ സ്റ്റുഡന്റ് അല്ലെ അപ്പോ പ്രൊജക്റ്റ്‌ ടോപ്പിക്ക് രജിസ്റ്റർ ചെയ്തില്ലേൽ പരീക്ഷ എഴുതാൻ പറ്റില്ല. അത് പറയാൻ വേണ്ടിയായിരുന്നു പക്ഷേ അവൾ എടുക്കണ്ടേ.

സിസിലി : ഓ നഹ്മ ആയിരുന്നോ. ആ ഓട്ടോ ഡ്രൈവറുടെ മോളാണോ ഇച്ചായൻ അന്ന് പറഞ്ഞത്. എന്റെ ഫോണിൽ നിന്ന് വിളിക്കണോ. ഇച്ചായൻ നമ്പർ കാട്ട്.

Leave a Reply

Your email address will not be published. Required fields are marked *