നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും – 1 3

വേണ്ട എന്ന് പറയാനുള്ള സമയം പോലും അവള് കൊടുത്തില്ല ഫോൺ എടുത്ത് നമ്പർ നോക്കി സ്വന്തം ഫോണിൽ നിന്ന് ഡയൽ ചെയ്തു. സാറ് ആണേൽ ആകെ ടെൻഷൻ ആയി എങ്ങാനും ഇവൾ അടിച്ച കാര്യം ചോദിച്ചാൽ അവള് നുള്ളിയ കാര്യം അല്ലേ പറയ. ഞാൻ ആകെ പെട്ടല്ലോ. അപ്പോഴേക്കും നഹ്മ ഫോൺ എടുത്തു. സിസിലി ലൗഡ് സ്‌പീക്കറിൽ ഇട്ടിട്ട് ചോദിച്ചു.

സിസിലി : ആ മോളെ ഇത്‌ വർഗീസ് സാറിന്റെ ഭാര്യയാ.

അത് കേട്ടപ്പോൾ നഹ്മ ഒന്ന് ഞെട്ടി
നഹ്മ : ആ ആന്റി പറ.
സിസിലി : മോള് വിളിച്ചിട്ട് ഫോൺ എടുക്കണില്ല പറഞ്ഞ് ഇച്ചായൻ ഇവടെ ഇരിപ്പുണ്ടായിരുന്നു. അത് എന്റന് വിളിച്ചത്. അടിച്ചപ്പോ നല്ല വേദനിച്ചു ല്ലേ മോൾക്ക് സാരല്യ പോട്ടെ.
നഹ്മ : അടിയോ എന്ത് അടി.

സാർ പെട്ടെന്ന് ടെൻഷൻ ആയി എല്ലാം കയ്യിൽ നിന്ന് പോയി എന്ന് ഉറപ്പിച്ചു.

സിസിലി : എന്തോ പ്രോജക്ടിന്റെ വൈകിയപ്പോ ദേഷ്യം കൊണ്ട് ഇച്ചായൻ അടിച്ചു പറഞ്ഞു.

നഹ്മ ഒരു നിമിഷം ആലോചിച്ചു സാറ് തുട നുള്ളി പൊളിക്കല്ലേ ചെയ്തത്. ഇവര് എന്താ ഇങ്ങനെ അടിച്ചു എന്ന് പറയണത്. ഇനി സാറ് നുള്ളിയതിനു പകരം അടിച്ചു എന്നാണോ ആന്റിയോട് പറഞ്ഞിട്ടുണ്ടാവുക.

നഹ്മ (അത് സമ്മതിച്ചു കൊടുക്കും പോലെ ) : ആ അതോ ഹേയ് കുഴപ്പം ഇല്ലാ ഞാൻ അപ്പഴത്തെ ദേഷ്യത്തിന്. എന്റെ ഭാഗത്താ തെറ്റ് സാറിനോട് ഞാൻ സംസാരിച്ചോളാം.

ഇത്‌ കേട്ടപ്പോ സാറിന് ആശ്വാസം ആയി നുള്ളിയ കാര്യം പറഞ്ഞില്ലല്ലോ. അത് സാറിൽ ഒരു പുഞ്ചിരി ഉണ്ടാക്കി.

സിസിലി : ആ എന്നാ മോള് സംസാരിച്ചോ. സാറ് ഇവടെ ഉണ്ട്. ഇച്ചായൻ ആള് പാവമാ കാണുന്ന പോലെ അല്ല. ഒരു ചെറിയ കാര്യം മതി വിഷമം വരാൻ.

അപ്പഴാണ് അടുക്കളയിൽ കുക്കർ വിസിൽ അടിച്ചത്.
സിസിലി : ഇച്ചായ ഞാൻ അടക്കളയിലേക്ക് പോവാണെ. ഇച്ചായൻ അവളോട്‌ നാളെ ഇങ്ങട്ട് പോരാൻ പറഞ്ഞേക്ക്. ഉച്ചയ്ക്ക് ഇവിടുന്ന് ഭക്ഷണം കഴിക്ക പറ. പ്രോജക്ടിന്റെ കാര്യവും നിങ്ങൾക്ക് സംസാരിക്കാലോ.
സിസിലി (ഫോണിൽ ) : മോളെ ഞാൻ പോവാണെ ഫോൺ സാറിന്റെല് കൊടുക്കാം.

അവൾ അടുക്കളയിലേക്ക് പോവുന്നു.

സാർ : ഹലോ സോറി മോളെ. ഇനി ഞാൻ അങ്ങനെ ചെയ്യില്ല.

നഹ്മ : അയ്യോ സാറേ ഞാൻ അല്ലേ സോറി പറയണ്ടത്. ഒരു സാറിനോട് ഞാൻ ചൂടാവാൻ പാടില്ലായിരുന്നു അത് തന്നെ തെറ്റാണ്. എന്നോട് ക്ഷമിക്കണം.

സാർ : ഹേയ് അങ്ങനെ ചൂടാവാൻ പാടില്ല എന്നൊന്നും ഇല്ലാട്ടോ എല്ലാ സ്വാതന്ത്രവും നിനക്ക് ഞാൻ തന്നിട്ടുള്ളത് അല്ലേ. പിന്നെ എന്താ നുള്ളിയതാണ് അടിച്ചിട്ടില്ല എന്ന് സിസിലിയോട് പറയാഞ്ഞത്.

നഹ്മ : അത് അതിപ്പോ… എങ്ങനെയാ. ഞാൻ പറയ. തുടയിൽ ആണ് നുള്ളിയത്അ പറഞ്ഞാൽ ആന്റി എന്താ വിചാരിക്ക.. ആ സാറ് അത് വിടു പ്രൊജക്റ്റ്‌ എന്താ ചെയ്യാ.

സാർ : അങ്ങനെ പറഞ്ഞത് നന്നായി. ഞാൻ അവളുടെ എടുത്ത് അടിച്ചു എന്നാ പറഞ്ഞത് . പിന്നെ പ്രൊജക്റ്റ്‌ അത് മൺഡേ അല്ലേ ലാസ്റ്റ് ഡേറ്റ് നാളെ സൺഡേ അല്ലേ ഉച്ചയ്ക്ക് ഇങ്ങോട്ട് പൊരേ. സിസിലിയ്ക്ക് നിന്നെ പരിചയപ്പെടണം എന്നും പറഞ്ഞിരുന്നു. അവള് ഒരു പാവമാ ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടാൽ അത് മതി. അവൾക്ക് വിഷമം വരാൻ.

നഹ്മ : .സാറിന്റെ ഭാഗ്യം ആണ് ആന്റി. നല്ല പാർട്ണർ ആണ്. പിന്നെ സാറെ എനിക്ക് അങ്ങോട്ടോയ്യ്ക്കുള്ള വഴി ഒന്നും അറിയില്ല.

സാറ് : ഓ ഞാൻ രാവിലെ കാർ എടുത്ത് വന്നാൽ അതിൽ കയറുമോ. ഞാൻ തന്നെ തിരിച്ചു കൊണ്ടാക്കാം.

നഹ്മ : സാറെ അത് ബുദ്ധിമുട്ടാവില്ലേ. ഞാൻ ബസ് കയറി വരാം. വഴി പറഞ്ഞു തന്നാൽ മതി.

സാർ : എന്ത് ബുദ്ധിമുട്ട് ഞാൻ അങ്ങട്ട് വരാം. നീ ഒരു 10 മണിക്ക് റെഡി ആയി നിൽക്കു. പിന്നെ ഭക്ഷണം ഒക്കെ ഇവടെ സിസിലി വെയ്ക്കുന്നുണ്ട്ട്ടോ.
നഹ്മ : ആ സാർ. പ്രോജക്ടിന്റെ ഡീറ്റെയിൽസ് ഞാൻ കൊണ്ടുവരാം.

സാർ : അപ്പോ ശെരി വച്ചോട്ടോ.

അവൾ എങ്ങനെയൊക്കെയോ വളയുന്നുണ്ട് എന്ന് സാറിന് മനസിലായി. എന്നാൽ നഹ്മയുടെ മനസ്സിൽ താൻ എന്തിനാ ആന്റിടെ എടുത്ത് തുടയിൽ നുള്ളിയത് പറയാതെ ഇരുന്നത് എന്നായിരുന്നു . സാർ അങ്ങനെ വിചാരിച്ചിട്ടല്ല ചെയ്തത് എങ്കിലും എനിക്ക് എന്താണ് അങ്ങനെ ഒക്കെ തോന്നുന്നത്. എന്റെ ഉപ്പയുടെ പ്രായം ഉള്ള ആളാണ് എന്നെ മകളെ പോലെ കാണുന്ന ആളാണ്. ഞാൻ അത് ആന്റിയോട് പറഞ്ഞാലും തെറ്റില്ലായിരുന്നു. ഒരു മകളോട് ചെയ്യുന്ന പോലെ അല്ലേ സാറ് കരുതിയിട്ടുണ്ടാവൊള്ളൂ….
നഹ്മ (പടച്ചോനെ ഞാൻ എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടുന്നത്. അല്ലാഹ് എന്നെ കാത്തോളണേ ) അവൾ പ്രാർത്ഥിച്ചിട്ടു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *