നാഗത്തെ സ്നേഹിച്ച കാമുകൻ – 5

നാഗത്തെ സ്നേഹിച്ച കാമുകൻ 5

Naagathe Snehicha Kaamukan Part 5 | Author : Kamukan

[ Previous Part ] [ www.kambi.pw ]


 

എനിക്ക് എങ്ങനെ പറയണം എന്ത് പറയണം എന്ന് അറിയില്ലാ ഇന്നലെ തന്നെ കണ്ടപ്പോൾ എന്റെ മനസ്സിൽ താൻ കേറി കൂടി. ഇന്നലെ കണ്ട ആൾ ഇന്ന് വന്ന് ഇഷ്ടം പറയുന്നത് തെറ്റ് ആണ് എന്ന് അറിയാം എന്നാലും എനിക്ക് തന്നോട് ഇത്‌ പറഞ്ഞു ഇല്ലെങ്കിൽ ചത്തു പോവുന്നത് പോലെ ആവും. ഐ ലവ് യു രാഗണി. വില്ൽ യു ബി മൈ ഗേൾ എന്നും പറഞ്ഞു ഞാൻ മുട്ടുകുത്തി ഇരുന്നു.

 

തുടരുന്നു,

 

ഞാൻ അവളുടെ മുഖത്തിൽ തന്നെ നോക്കി കൊണ്ട്യിരുന്നു. അവളുടെ ഭാഗത്തിൽ നിന്നും യാതൊരു പ്രതികരണവും വന്നില്ല.ഞാൻ ഒന്നും ചെയ്യാൻ ആവാതെ നിഛലൻ ആയി പോയി.

 

ഇ സമയം എല്ലാം അവളുടെ മനസ്സിൽ പലചിന്തകൾ ആയിരുന്നു.

 

ഞാൻ സംശയിച്ചത് പോലെ തന്നെ ഇവൻന് എന്നോട് പ്രണയം തോന്നിത്തുടങ്ങി ഞാൻ എന്ത് ചെയ്യും എന്ന് തന്നെ എനിക്കറിയില്ല എന്നാൽ ഒരു കാര്യം എനിക്ക് ഉറപ്പാണ് ഇവനെ സംരക്ഷിച്ച് പറ്റൂ.

 

പെട്ടെന്നായിരുന്നു അന്തരീക്ഷത്തിലൂടെ ഒരു ഇളം കാറ്റ് അവളെ വന്നു മൂടുന്നത് ആ കാറ്റിന് പറയാനുള്ളത് നീ അവനോട് ഇഷ്ടമാണെന്ന് പറയാമെന്നു.

 

എന്നാ അപ്പോൾ തന്നെ ആകാശത്ത് പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരു മിന്നൽ പിണറപ്പ് വന്നു മഴയുടെ ആഘാതങ്ങൾ മാറ്റിമറിച്ച ഒരു മിന്നൽ പിണറപ്പ് അതിലൂടെ കടന്നുവന്നു എന്നാൽ അവന് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

 

ഇത്‌ എല്ലാം കണ്ടത് അവൻ മാത്രം ആയിരുന്നു. കാരണം അവൻന് അവന്റെ ജന്മ രഹസ്യത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല..

 

അവസാനം അവൾ അവനോടു പറഞ്ഞു ഇഷ്ടം ആണ് എന്ന്.

 

******-

എന്നോട് അവൾ ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ ഇ ലോകം തന്നെ എനിക്ക് കിട്ടിയത് പോലെ ആയിരുന്നു. അത് എങ്ങനെ പ്രകടിപ്പിക്കണം എന്നു പോലെയും എനിക്കറിയില്ലായിരുന്നു.

 

*********

 

എന്നാൽ കൊട്ടാരത്തിൽ നടന്നുകൊണ്ട് യിരിക്കുന്ന അനർത്ഥങ്ങൾ നോക്കിക്കൊണ്ട് ഇരിക്കാൻ മാനവേന്ദ്ര രാജാവിന് പറ്റുന്നുണ്ടായിരുന്നില്ല. അതിനാൽ തന്നെ വലിയ മേപ്പാടിന്റെ അടുക്കിൽ ആയിരുന്നു അവർ.

 

വലിയ സിദ്ധ യോഗിയാണ് മേപ്പാട് നമ്പൂതിരി. പുള്ളി അവരുടെ എല്ലാരോടും ജാതകം നോക്കി കൊണ്ട് ഇരുന്നു.

 

അവസാനം ആയി ഇന്ദ്രൻന്റെ ജാതകം നോക്കി അതിൽ ഉണ്ടാരുന്നരുന്ന ഘടന മുഴുവനും സർപ്പത്തിന്റെ അതീതനമായിരുന്നു.

 

അതിലൂട് കണ്ണ് ഓടിച്ചപ്പോൾ കാണുന്നത് ആയിരം വർഷം പഴക്കമുള്ള നാഗചരിത്രം തന്നെ ആയിരുന്നു.

 

അതിൽ നിന്നും പുള്ളിക് ഒന്നും ചെയ്യാൻ ഇല്ലാ എന്ന് മനസ്സിൽ ആയി. എന്നാൽ തന്നെ തേടി വന്ന ഇവർക്കു വേണ്ടി വിധി മാറ്റാനും പറ്റില്ലാ.

 

എങ്ങനെ ആണ് എങ്കിൽ ഇ ജാതകകാരൻ 25 ന് അപ്പുറം തണ്ടതില്ലാ. അത് മാത്രം അല്ല ഇവന് ഭാവി കാലത്തിൽ ഒരു പുനർജന്മവും നടന്നിട്ടുണ്ട്.

 

അവസാനം കൂട്ടിയും കിരിക്കലും എല്ലാം കഴിഞ്ഞു പുള്ളി പറഞ്ഞു.

 

ഇ 6 മാസത്തിനുള്ളിൽ ഈ പറയപ്പെടുന്ന ജാതകക്കാരന്റെ വിവാഹം നടക്കണം ഇല്ലെങ്കിൽ ഇ ആയുസ്സിൽ ഇനി വിവാഹം ഉണ്ടാകില്ല.

 

വിവാഹ മാസത്തിൽ നടന്നില്ലെങ്കിൽ ശനിയുടെ അപഹാരം നടക്കും. അത് വഴി ഈ വ്യക്തിക്കും കൊട്ടാരത്തിനും സമ്പൂർണ്ണ നാശം സംഭവിക്കും. എന്ന് മേപ്പാടാൻ തീർത്തു പറഞ്ഞു.

 

മാനവേന്ദ്രൻ തന്റെ പത്നിയുടെ മുഖത്തിൽലേക്ക് നോക്കി അവിടെയും നിസംഘാഭാവമാണ് കാണാൻ കഴിഞ്ഞത് അതിനാൽ തന്നെ വിവാഹം നടത്തുവാൻ അവർ തീരുമാനിച്ചു.

 

**—-****—*-*

 

എന്ത് എല്ലാമോ നേടി എടുത്ത സന്തോഷത്തിൽ ആയിരുന്നു ഇന്ദ്രൻ. തന്റെ ആദ്യത്തെ പ്രണയം ഇവിടെ പൂവണഞ്ഞ ഇരിക്കുന്നു.

 

അവൾക് എന്റെ സ്നേഹം മുഴുവനും കൊടുക്കണം എന്ന് മാത്രം ആയിരുന്നു അവന്റ ചിന്ത.

 

*********–

എന്നാൽ ഗുരുവനോട് ഞാൻ എന്ത് പറയും. എനിക്ക് ഇനി ഗുരു വനെ കാണാൻ പോവാൻ പറ്റത്തില്ല. ഇന്നലെ എന്നോട് ഗുരു പറഞ്ഞതാ ഗുരു വിളിക്കാതെ ഇനി എനിക്ക് അവിടെ പോവാൻ പറ്റില്ലാ എന്ന്.

 

അതിനാൽ തന്നെ ഇനി ആരോട് ചോദിക്കും ഇതിന്റെ പോംവഴി. എല്ലാം നടക്കേണ്ടത് പോലെ നടക്കട്ടെ.

 

****——****

കൊട്ടാരത്തിൽ ഇന്ദ്രന്റെ കല്യാണം ആലോചന നടന്ന് കൊണ്ട് ഇരിക്കുവാരുന്നു അവിടെ എല്ലാം സന്തോഷം മാത്രം ആയിരുന്നു എല്ലാരുടെയും മുഖത്തിൽ.

 

തന്റെ മകൾയുടെ മരണംത്തിനു ശേഷം തമ്പുരാട്ടിയുടെ മുഖത്ത് അരുണ ശോഭം കാണുന്നത് ഇന്നായിരുന്നു.

 

വധുവിനെ വാഴെ അവർ അവസാനം കണ്ടെത്തി. തമ്പുരാട്ടിയുടെ ജേഷ്ഠന്റെ മകൾ രുക്മണിനെ ആയിരുന്നു അവർ കണ്ടെത്തിയ പെണ്ണ് കുട്ടി.

 

എന്നാൽ ഇത്‌ ഒന്നും അറിയാതെ ആണ് ഇന്ദ്രൻ വീട്ടിൽലേക്ക് പോവുന്നത് തന്നെ. അവനു പറയണം തനിക് വേറെ ആളെ ഇഷ്ടം ആണ് എന്ന്.

 

: മോനെ ഇത്‌ നീ സമ്മതിക്കണം കാരണം ഞങ്ങൾ തീരുമാനിച്ചു.

 

: എന്താ അമ്മേ ഇത്ര വേഗം കല്യാണം എല്ലാം.

 

: തിരുമേനി പറഞ്ഞിട്ട് ആണ് 6 മാസത്തിനു ഉള്ളിൽ നിന്റെ കല്യാണം നടത്തണം എന്ന്. പെണ്ണുകുട്ടിയെ നിനക്ക് അറിയാം. നമ്മുടെ പരമേശ്വരൻ അമ്മാവന്റെ മകൾ റുക്‌മണി. മോനെ അവള് നന്നായി ചേരും.

 

എനിക്ക് ഒന്ന് പറയാൻ ഉണ്ടാരുന്നു ഇല്ലാ. എന്റെ മാളൂട്ടി മരിച്ചതിനു ശേഷം ആദ്യമായിട്ട് ആണ് അമ്മയുടെ മുഖത്ത് ഇത്ര സന്തോഷം ഞാൻ കാണുന്നു.

 

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ ഒത്തിരി നേരം നിന്നു.

 

രാഗണിയെ വീട്ടിൽ പോയി കാണാം എന്ന് തന്നെ കരുതി ഞാൻ ഞങളുടെ പുതിയ മാരുതി 800 യാത്ര തുടരുന്നു.

 

കുറച്ചു എത്തിയപ്പോൾ ആണ് ആ സത്യം ഞാൻ മനസിൽ ആക്കുന്നത് തന്നെ അവളെ കുറിച്ച് ഒന്നും തന്നെ അറിയില്ല അവളുടെ വീട് അറിയില്ല. അവളുടെ നാട് അറിയില്ലാ ഒന്നും തന്നെ അറിയില്ലാരുന്നു.

 

ഞാൻ എന്ത് ഒരു മണ്ടൻ ആണ് ഒന്നും ഓർക്കാതെ ചാടി തുള്ളി വഴുക്കെയും ചെയിതു ഇനി എന്ത് ചെയ്യും ഒരു പിടിയും ഇല്ലാ.

 

ഇനി തിരിച്ചു പോവം എന്ന് കരുതി വണ്ടി റിവേഴ്‌സ് എടുക്കാൻ നോക്കിയപ്പോൾ വണ്ടി അനങ്ങുന്നില്ല. എന്ത് പറ്റി എന്ന് അറിയാൻ ബോണറ്റ് എല്ലാം തുടർന്ന് നോക്കി നിരാശ ആയിരുന്നു ഫലം ഒന്നും എനിക്ക് കാണാൻ പറ്റിയില്ല.

 

ഇനി ഏതു ആയാലും വർക്ഷോപ്യിൽ നിന്നും ആര്എങ്കിലും വന്നാൽ മാത്രമേ എനിക്ക് തിരിച്ചു പോവാൻ പറ്റത്തൊള്ളൂ.

 

എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോൾ അങ്ങ് ഒരു വീട് കാണുന്നത് അവിടെ ചെന്ന് കൊട്ടാരത്തിൽലേക്ക് യും വർക്ഷോപ്യിൽലേക്കും വിളിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്നും പറഞ്ഞു അങ്ങോട്ട്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *