നോക്കിയപ്പോൾ വർക്ഷോപ്ഇൽ നിന്നും വന്നവർ ആയിരുന്നു.അവരുടെ ഒപ്പം ഞാൻ പോയി ചെറിയ ഒരു കമ്പിലാന്റ് മാത്രമേ ഉണ്ടാരുന്നു ഒള്ളു.
അത് എല്ലാം അവര് റെഡി ആക്കി തന്നു. അവരുടെ പൈസ കൊടുത്തു ഞാൻ വീണ്ടും രാഗണിയുടെ വീട്ടിലേക് തന്നെ പോയി.
: എന്ത് പറ്റി വണ്ടി റെഡി ആയി ഇല്ലേ.
: റെഡി ആയി
: പോവാ എന്ന് പറയാൻ അന്നോ വന്നേ എന്നാ പോയിട്ട് വാ.
: അത് അല്ല.
: പിന്നെ എന്താ പറ.
: ഞാൻ നാളെ പോയാൽ പോരെ എനിക്ക് എന്തോ പോവാൻ തോന്നുന്നു ഇല്ലാ.
: അത് ഒന്നും പറ്റില്ല.
: എന്ന് ആണ് ഞാൻ ഇവിടെ വന്ന് നില്കണ്ടവൻ അല്ലെ ഞാൻ പോവത്തില്ല. ഞാൻ ഏതു ആയാലും നാളെ പോവാത്തൊള്ളൂ.
എന്നും പറഞ്ഞു നേരെ റൂമിയിൽലേക്ക് കേറി. ഇനി അവനോടു എന്ത് പറഞ്ഞാലും കേൾക്കത്തില്ല എന്ന് അവൾക് മനസ്സിൽ ആയി.
പിന്നെ എന്ത് ആയാലും അങ്ങനെ തന്നെ നടക്കട്ടെ എന്ന് അവളും കരുതി.
ഇനി നടക്കാൻ പോവുന്നത് എന്താ എന്ന് പോലും ആർക്കും അറിയില്ല. കണടണ്ട കാഴ്ച കണ്ട് തന്നെ അറിയണമല്ലോ.
പുലർച്ചെ എന്നും ഉണരുന്ന പോലെ അവൻ എഴുനേറ്റു. എന്നാൽ വീട്ടിൽ കിട്ടുന്നത് പോലെ ബെഡ് കോഫി എത്തിയില്ല.
അപ്പൊ ആണ് അവനു മനസ്സിൽ ആയതു താൻ ഇപ്പൊ ഉള്ളത് രാഗണിയുടെ വീട്ടിൽ ആണ് എന്ന്.
അത് ഓർക്കുമ്പോൾ മനസ്സിൽ ഒരു സുഖം ഉള്ള ആനന്ദം. വീട്ടിൽ കല്യാണം ആലോചിച്ച കാര്യം അവളോട് പറയണമോ അതോ വേണ്ടയോ എന്ന് ആയി അവന്റെ മനസ്സിൽ എന്നാലും പറയണം എന്ന് ഉണ്ട് പക്ഷെ എങ്ങനെ പറയും മൊത്തം കൺഫ്യൂഷൻ ആയെല്ലോ ദേവിയെ.
***—–***-
അവൻ എഴുനേറ്റു ഉണ്ട് ആകുമോ ചായ കൊണ്ടേ കൊടുത്താലോ. കൊടുകാം അല്ലെ അതോ വേണ്ടയോ രണ്ടും കലിപ്പിച്ചു കൊടുക്കാൻ തീരുമാനിച്ചു.
അവന്റെ മുറിയിൽ എത്തുന്നതിനു മുൻപ് അവൾ കണ്ണാടിയിലേക്ക് നോക്കി. ആ കണ്ണാടിയിലൂടെ തന്നെ നോക്കുന്ന വേറെ ഒരു ആളെ കാണുന്നു നീ ലക്ഷം മറക്കുന്നു രാഗണി.
ഇത് നിനക്ക് നല്ലതിന് അല്ല നീ നിന്നെ തന്നെ മറക്കുന്നു. നിനക്ക് അറിയുവന്നത് അല്ലെ അവൻ ആരുടെ പുനർജന്മം ആണ് എന്ന്.
നിനക്ക് അവനെ സംരക്ഷണ മാത്രമേ നടത്താൻ പറ്റു. നീ നിന്നെ മറക്കല്ലേ എന്നും പറഞ്ഞു അത് മാഞ്ഞു പോയി.
അവൾ വീണ്ടും നോക്കിയപ്പോൾ അവളെ തന്നെ ആണ് കാണുന്നത്. അവൾ തിരിച്ചു അടുക്കളയിൽ ലേക്ക് പോയി.
***——-**********
അവൻ നേരെ കേറി പല്ല് തേക്കാൻ ഒന്നും അവിടെ ഇല്ലാരുന്നു. അവിടെ ഇരുന്ന പേസ്റ്റ് എടുത്തു കൈയിൽ വെച്ചു കൊണ്ട് പല്ല് തേച്ചു.
അവിടെ അവൾ ഉപയോഗിക്കുന്ന സോപ്പ് അവൻ കണ്ടു. അവൻ അത് എടുത്തു പതിയെ ദേഹത്ത് തേക്കുമ്പോൾ അവളുടെ ഒപ്പം കുളിക്കുന്നത് പോലെ എനിക്ക് തോന്നി.
അവളുടെ ടർക്കി കൊണ്ട് കുളിച്ചു പഴയ ഡ്രസ്സ് ഇട്ടു പുറത്ത് ഇറങ്ങിയപ്പോൾ എനിക്ക് ചായ തന്നു.
: താങ്ക് യു ഡി എന്നാൽ ഞാൻ ഇറങ്ങട്ടെ.
: ശെരി എന്നാൽ പോയിട്ട് വാ.
: അവള് അങ്ങനെ പറഞ്ഞപ്പോൾ. ഞാൻ വരും ഒരിക്കൽ നീ അന്ന് എന്റെ ആവും എന്ന് എന്റെ മനസ്സിൽ പറഞ്ഞു.
: കോളേജിൽയിൽ വെച്ച് കാണാം എന്നും പറഞ്ഞു ഞാൻ അവിടന്ന് ഇറങ്ങി.
കാർയിൽ പോകുമ്പോഴും എന്റെ മനസ്സിൽ മൊത്തം അവള് മാത്രം ആയിരുന്നു അപ്പോൾ ആണ് എന്റെ കല്യാണത്തിന് കുറിച്ച് ഒരത്തു തന്നെ എങ്ങനെ ആണ് എങ്കിലും എനിക്ക് രാഗണിനെ ആണ് വേണ്ടത്.
എന്നാൽ റുക്‌മണി അവളോട് പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റില്ലാ. എന്നാലും അച്ഛനോടും അമ്മയോടും പറയാൻ പറ്റില്ലാ.
എന്ത് ആയാലും എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട്. അത് ഞാൻ നടത്തി എടുക്കും എങ്ങനെ ആണ് എങ്കിലും അത് നടത്തണം. എനിക്ക് ലൈഫ്യിൽ ഒരു ഭാര്യ ഒള്ളു അത് എനിക്ക് വേണ്ടത് രാഗണിയെ മാത്രം ആണ്.
അവൾ ആണ് എന്റെ പെണ്ണ് എന്നും ചിന്തിച്ചു കൊണ്ട് ഞാൻ വീട്ടിൽ എത്തി. എത്തിയപ്പോരെ അമ്മക് സന്തോഷം ആയിരുന്നു എന്റെ കല്യാണം ആഗ്രഹിക്കുന്നു ഉണ്ട് അമ്മ.
