നാഗത്തെ സ്നേഹിച്ച കാമുകൻ – 5 3

 

ഞാൻ തന്നെ പറഞ്ഞു തുടങ്ങി.

 

: രാഗണി എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ഇങ്ങു വാ.

 

അവൾ എന്റെ അടുത്ത് വന്ന് ഇരുന്നു.

 

: വീട്ടിൽ വിളിച്ചു പറയുന്നു ഇല്ലേ.

 

 

: ഉണ്ട് അതിനു മുൻപ് ഒരു ഗ്ലാസ്‌ വെള്ളം.

 

: ദ ഇപ്പൊ കൊണ്ടുവരാം എന്നും പറഞ്ഞു രാഗണി പോയി.

 

ഞാൻ വീട്ടിൽലേക്ക് വിളിച്ചു.

 

: ഹലോ അമ്മേ

 

: മോനെ നീ ഇത്‌ എവിടെ ആ.

 

: ഞാൻ ഒരാൾ ആളെ കാണാൻ വന്നതാ എന്നാൽ വഴിയിൽ വെച്ചു വണ്ടി നിന്നു പോയി.

 

: എന്നിട്ട് എന്ത് ഉണ്ട് ആയി.

 

: ഞാൻ വർക്ഷോപ്പിൽ വിളിച്ചു പറഞ്ഞിട്ട് ഉണ്ട് അവര് ഇപ്പോ വരുവായിരികും . അമ്മ പേടിക്കണ്ട ഞാൻ ഉടനെ വരും.

 

: എന്നാൽ എന്റെ നീ ഇപ്പൊ പോവണ്ടാരുന്ന അമ്മാവൻ വന്നിട്ട് ഉണ്ട് ഒപ്പം റുക്‌മണിയും ഉണ്ട്. അവര് വന്നപ്പോൾ ആദ്യം അന്വേഷിച്ചത് നിന്നെ ആയിരുന്നു. ഇവിടെ എല്ലാരും ഉണ്ട് അടുത്ത് മാസം 2 തിയതി കല്യാണം നടത്താൻ ആണ് തീരുമാനം. ഇനി ഇപ്പൊ 10 ദിവസം കൂടി ഒള്ളു. സമയം വളരെ കുറവ് ആയതു കൊണ്ട് എല്ലാം ഫാസ്റ്റ് ആക്കുവാ.

 

 

അമ്മമായി എനിക്ക് അവനോടു ഒരു കാര്യം പറയാൻ ഉണ്ട്.

 

: മോനെ റുക്‌മണിക് നിന്നോട് എന്തോ പറയാൻ ഉണ്ട് എന്ന്.

 

: ഡാ പൊട്ടാ നീ എപ്പോ എത്തും ഇവിടെ. നിന്നെ കാണാൻ വേണ്ടി ആണ് ഞാൻ ഇവിടെ വന്നത് തന്നെ.

 

******–

 

അവന്റെ കല്യാണം ഉറപ്പാച്ചിട്ടു ഉണ്ട് അത് നടക്കാൻ പാടില്ല അങ്ങനെ നടന്നാൽ എനിക്ക് അവനെ രക്ഷിക്കാൻ പറ്റില്ലാ.

 

ഞാൻ നോക്കുമ്പോൾ ഇന്ദ്രൻ വീട്ടിൽലേക്ക് വിളിക്കുവാരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ അവൻ അവളോട്‌ ആണ് സംസാരിക്കുന്നതു എന്ന് എന്ന് എനിക്ക് മനസ്സിൽ ആയി.

 

ഞാൻ അവന്റെ അടുത്തേക് ചെന്ന് വെള്ളം കൊടുത്തു.

 

****—*

 

രാഗണി വരുന്നത് ഞാൻ കണ്ടു അവളെ ഒന്ന് പറ്റിക്കാൻ വേണ്ടി.

 

: മോളെ നിന്നെ കാണാൻ കൊതി ആവുന്നു ഞാൻ വരവേ ഇപ്പോ.

 

: എന്താടാ എപ്പോളും ഇല്ലാത്ത സ്നേഹം ഇപ്പോ.

 

: എന്താ എനിക്ക് നിന്നോട് സ്നേഹിച്ചൂടെ.

 

: അവൾ അത് കേട്ട് ചിരിച്ചു . ഞാൻ അമ്മായിയുടെ കൈയിൽ കൊടുക്കാമെ.

 

അപ്പോൾ ആണ് എനിക്ക് വെള്ളം തരുന്നത്.

 

: നീ ഏതു വീട്ടിൽ നിന്ന വിളിക്കുന്നെ.

 

: ഞാൻ എന്റെ ഫ്രണ്ടിന്റെ അടുത്ത്ൽ നിന്ന് ആണ്.

 

ചൂട് വെള്ളം ആണ് ഊതി ഊതി കൊടുക്കണമേ എന്ന് രാഗണി പറയുന്നേ.

 

: ഏതു അട ആ പെണ്ണ്.

 

: പെണ്ണ്യോ ഇവിടെയോ അമ്മയ്ക്ക് തോന്നിയതാവും.

 

: നിന്ന് വിളച്ചിൽ എടുക്കാതെ കാര്യം പറയടാ നിന്നെ കാണാൻ തുടങ്ങിയിട്ട് ഇന്നും ഇന്നലെ തുടങ്ങിയതല്ലല്ലോ പറയടാ.

 

: ഹലോ അമ്മേ കേൾക്കുന്നു ഇല്ലാ ഞാൻ ഉടനെ വരും എന്ന് പറഞ്ഞു ഫോൺ വെച്ചു.

 

 

എന്നാലും എന്റെ രാഗണി നീ പണി പറ്റിച്ചല്ലോ.

 

: ദാറ്റ്‌ ഈസ്‌ രാഗണി.

 

പിന്നെ പതിയെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് യിരുന്നു. എന്റെ കുറെ പൊട്ടത്തരങ്ങൾ പറഞ്ഞു അത് കേട്ട് അവള് ചിരിച്ചു അവളുടെ ചിരി കാണാൻ തന്നെ എന്താ മൊഞ്ചു.

 

വെളുത്തു തുടുത്ത അവളുടെ മുഖത്ത് ആ രണ്ട് വെള്ളാരം കണ്ണുകൾ രണ്ട് നക്ഷത്രകുഞ്ഞുങ്ങളെ പോലെ പ്രതിഫലിച്ചിരുന്നു…….

 

രണ്ട് ചുവന്നു തുടുത്ത ചുണ്ടുകൾ….ജന്മനാ ഉള്ളതോ അതോ ഈ രാത്രിയുടെ തണുപ്പിന്റെ താണോ. എന്ന് എനിക്ക് അറിയില്ല.

 

രാത്രിയിൽ ആണ് എങ്കിലും അവൾ ആകെ കൂടെയൊരു വെണ്ണക്കൽ പ്രതിമ.

അവളെ കുറച്ചു എല്ലാം എന്നോട് പറഞ്ഞു.

 

അവൾ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ച ഒരു അനാഥ ആശ്രമത്തിലാണ് അവള് വളർന്നത് തന്നെ .

 

അത് കഴിഞ്ഞ് ഇ വീട് വാടക എടുത്തു. കോളേജിൽ നിന്നും വന്നാൽ ട്യൂഷൻ പഠിക്കാൻ പിള്ളേര് വരും അവർ വരുന്നത് കൊണ്ട് ഉള്ള വരുമാനം കൊണ്ട് ആണ് അവള് ജീവിക്കുന്നത് തന്നെ.

 

അങ്ങനെ അവളും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആരോ ഡോർയിൽ മുട്ടുന്നത് പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *