നാഗത്തെ സ്നേഹിച്ച കാമുകൻ – 7 4

 

 

പെട്ടെന്നുള്ള പ്രഹര്ത്താൽ അവനു ബാലൻസ് കിട്ടാതെ രാഗണിയിൽ നിന്നും കൈയ് വിട്ടു.

 

രാഗണി ശാസം വലിച്ചു വിട്ടു കൊണ്ട് എഴുനേറ്റു. അപ്പോഴേക്കും നാഗപ്പന്റെ കൈയിൽ ഇന്ദ്രൻ പെട്ടിട്ടു ഉണ്ടാരുന്നു.

 

*********+*

ഇതേ സമയം ആ ഉള്ളവനത്തിൽ ഋഷിക്കൾ നാഗമാണികം സംരക്ഷണത്തിനു വേണ്ടി പ്രാർത്ഥന യിൽ ആയിരുന്നു.

 

അവരുടെ മുതിർന്ന ശ്രേഷ്ഠ വരിയൻ പറഞ്ഞു അവൾക് നമ്മളുടെ ശക്തി വേണം എന്നും പറഞ്ഞു ഹോമകുണ്ഡത്തിലേക്ക് അവർ പ്രാർത്ഥിച്ചുകൊണ്ട് പൂക്കൾ അർപ്പിച്ചു.

 

അവിടെ രാഗണിക് ഒന്നും ചെയ്യാൻ പറ്റുന്നു ഉണരുന്നു. പെട്ടന്ന് അവിടേക്കു ഒരു മിന്നൽ കടന്നു പോയി.

 

 

അവളുടെ ഉള്ളിൽ എന്ത് എല്ലാമോ മാറ്റം വരുന്നത് പോലെ അവൾക്. അവളുടെ തല പ്രകാശം കൊണ്ട് നിറയുന്നതു അവൾ അറിഞ്ഞു.

 

 

അവൾ അവളുടെ ഫണം വിടർത്തി ആടാൻ തുടങ്ങി.. അവന്റെ നേരെ ചെന്നു കുത്തി. അവൻ അത് പ്രതിരോധകാൻ യുള്ള സമയം കിട്ടി ഇല്ല. കാരണം അവന്റെ തലയുടെ ഭാഗത്തായിരുന്നു.

 

 

കാരണം അവന്റെ ശക്തി സ്ഥലം ആയിരുന്നു അവിടെ അവനു അതിൽ പിടിച്ചു നില്കാൻ പറ്റുന്നു ഉണ്ടാരുന്നില്ലാരുന്നു.

 

അവൻ വിഴുന്നതിനു മുൻപ് ഇന്ദ്രന്റെ നേരെ അവന്റെ വിഷം തുപ്പി.. അത് നേരെ ഇന്ദ്രൻയിലേക്ക്തുളഞ്ഞു കേറിക്കുകയെയും നിമിഷം നേരം കൊണ്ട് മരിക്കുകയും ചെയ്തു.

 

അവൾക് അത് കണ്ടു നില്കാൻയെ കഴിഞ്ഞു ഉള്ള. ആ സമയം നാഗമാണിക്യത്തിന്റെ അവസാന പ്രകാശവും അവിടെ നിന്നു പോയിരുന്നു.

 

എന്നാൽ അവൾക് കാണാൻ സാധിച്ചത് അവിടന്ന് ഇന്ദ്രൻന്റെ ആത്മാവ് ആകാശത്തിലേക്ക് പോയി എന്നാൽ എമപുരയിലേക് ചെന്നിട്ടുമില്ല.

 

അവന്റെ അടുത്ത് ചെന്നു അവന്റെ മുഖം അവൾ കൈയിൽ എടുത്തു തലോടി തുടങ്ങി.. അവളുടെ കണ്ണിൽ നിന്നും വെള്ളം ഒഴുക്കാൻ തുടങ്ങി.

 

അപ്പോഴേക്കും അവളുടെ ഗുരു അവിടേക്കു വന്നു.

 

 

: മോളെ രാഗണി നീ പേടിക്കണ്ട അവൻ ഇ ലോകം വിട്ടു പോയിട്ട് ഇല്ല. അവൻ വേറെ എവിടെയോ പുനർജ്ജന്മം ആയി ജനിച്ചിട്ടു ഉണ്ട്.

 

: അപ്പൊ ഗുരു എനിക്ക് അവനെ തിരിച്ചു കിട്ടാൻ എന്താ വഴി.

 

 

: ഇതിനു വേറെ വഴി ഒന്നും ഇല്ല. മനുഷ്യരെ പ്രണയംകാൻ പാട് ഇല്ല രാഗണി.

 

 

:അറിയാം ഗുരു എന്നാലും എനിക്ക് ഇവനെ വിട്ടു കളയാൻ പറ്റുന്നില്ല. എനിക്ക് വേണം ഇവനെ.

 

 

: എന്നാൽ ഒരു കാര്യം ചെയ്യാം നിന്നെയും അവന്റ ഒപ്പം പുനർജനിപ്പിക്കാം. അതുവരെ നിങ്ങളുടെ പ്രണയം സാക്ഷാതിരിക്കാം എന്നാൽ നീ ഇപ്പോൾ നിന്റെ ജീവന ത്യാഗം ചെയ്യണം.അത് ആണ് അതിന്റെ വഴി.

 

 

 

: സമ്മതിച്ചു ഗുരു.

 

 

ഗുരു അവിടെ അടുത്തുള്ള മരത്തിന്റെ കീഴിൽ പോയിരുന്നു കണ്ണുകൾ അടച്ച് പ്രാർഥനയിൽ മുഴുകി. രാഗണിയുടെ ആത്മാവ് അവളിൽ നിന്ന് പറന്നു പോകുന്നതായിട്ട് ആവൾക് തോന്നി. പതിയെ അവളുടെയും കണ്ണ് അടഞ്ഞു.

 

***************—-++***

 

പതിവ് പോലെ ലാലു രാവിലെ എഴുനേറ്റു. ഇന്നലത്തെ കളിയുടെ ക്ഷീണവും സ്വപ്നത്തിന്റെയും അലസ്യയം എല്ലാം കൊണ്ട് അവൻ തളരുന്നിരുന്നു. എന്നാലും എന്ത് കളി ആയിരുന്നു ചേച്ചി കണ്ടാൽ പറയുമോ ഇത്ര ആരോഗ്യം ഉണ്ട് എന്ന്.

ഇനി ആ മനസ്സും ശരീരംയും എനിക്ക് ആണ്ല്ലോ എന്ന് ഓർക്കുമ്പോൾ തന്നെ കുട്ടൻ എഴുനേൽക്കാൻ തുടങ്ങി. അവനെ പറഞ്ഞിട്ട് കാര്യം കന്നികളി അല്ലാരുന്നോ അവൻ അങ്ങനെ മറക്കുമോ ആ തോളയുടെ രുചി. പെട്ടന്ന് തന്നെ കുളിച്ചു റെഡി ആയി സൂയിലേക് പോവാൻ റെഡി ആയി. അവന്റ ബൈക്ക്യിൽ അവന്റെ യാത്ര തുടങ്ങി.

 

ആകാശം പ്രകമ്പനത്തോടുകൂടി മഴയും ഇടിയും വഴി പ്രതികാരം പറഞ്ഞു തുടങ്ങി.

 

: എന്ത് ഒരു മഴ എപ്പോ ഇറങ്ങിയാലും മഴ ആണ്ല്ലോ ദൈവമേ.

 

അവൻ കൈയിൽ കരുതിയ റെയിൻ കോട്ട് ഇട്ടു കൊണ്ട് അവൻ പിന്നെയും യാത്ര തുടരുന്നു.

 

ആകാശം അവനോടു പറയാതെ പറഞ്ഞു അവള് നിന്നെ തേടി വരുന്നു നീ അവളെ കാത്ത് നിൽക്കണം. എല്ലാം വിധി പോലെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *