നാദിയ 🙍

“ആ ചെയ്യാം…ആരുടെ കുഴപ്പം ആണ് ഉസ്താദെ…??

ഇക്കാടെ ചോദ്യം കേട്ട് ഞെട്ടിയത് ശരിക്കും ഞാനാണ്… കണ്ണടയുടെ മുകളിൽ കൂടി ഉസ്താദ് എന്നെയൊന്ന് നോക്കി … അയാളുടെ കണ്ണിലെ ദയനീയത കണ്ടപ്പോ തന്നെ എനിക്ക് ഉത്തരം കിട്ടി…

“അത് ഞാൻ പറയാം അതിന് മുമ്പ് നിങ്ങൾ ഓരോരുത്തരോടും എനിക്ക് സംസാരിക്കണം… മോളൊന്ന്
പുറത്ത് നിക്ക് ഇക്കാ വന്നാൽ ഇങ്ങോട്ട് വാ…”

തലയാട്ടി ഞാൻ അവിടുന്ന് ഇറങ്ങി… അയാൾ എനിക്കാണ് കുഴപ്പമെന്ന് പറയും അതുറപ്പ്… അല്ലങ്കിൽ അയാളുടെ ഇവിടുത്തെ നിലനിൽപ്പ് തന്നെ അവതാളത്തിൽ ആകും… പള്ളി കമ്മറ്റിയിൽ അംഗമായ ഉപ്പാനെ കൊണ്ട് ആ തള്ള ഈ പാവത്തിനെ ഇവിടുന്ന് പുറത്താക്കികും…. അഞ്ചു മിനുട്ട് കഴിഞ്ഞ് പുറത്ത് വന്ന ഇക്കാടെ മുഖത്തൊരു വിജയിയുടെ ഭാവം ഉണ്ടായിരുന്നു… ശരിക്കും മണ്ടൻ തന്നെ ഇവർക്ക് ആർക്കാണ് കുഴപ്പം എന്നറിഞ്ഞാൽ മതി അല്ലാതെ…

“അകത്തേക്ക് ചെല്ലാൻ പറഞ്ഞു ഉസ്താദ്…”

പുച്ഛത്തോടെ ഇക്കാനെ നോക്കി ഞാൻ അകത്തേക്ക് കയറി…

“വാതിൽ ചാരിക്കോളൂ…”

അതും ചെയ്ത് ഞാൻ അയാൾക്ക് മുന്നിൽ ചെന്നിരുന്നു…

“വീട്ടിൽ ഉമ്മ കുഴപ്പം ആണല്ലേ….??

ആ ചോദ്യത്തിൽ തന്നെ ഞാനൊന്ന് പതറി…. ഒന്ന് തലയാട്ടി ഞാൻ അയാളെ തന്നെ നോക്കി…

“അതാണ് ഞാൻ അവനോട് നിനക്കാണ് കുഴപ്പമെന്ന് പറഞ്ഞത്… നേരെ തിരിച്ചു പറഞ്ഞാൽ ഒരു സമാധാനവും നിനക്ക് കിട്ടില്ല….”

“അത് നന്നായി…”

“അവൻ എന്നെ കാണാൻ വന്നതും ആ ഒരു മുൻവിധി വെച്ചാണ് … ആ അവനോട് ഞാൻ എന്തു പറയും….”

“സാരല്ല…. ”

“മോൾക്കിപ്പോ എത്ര വയസ്സായി…??

“ഇരുപത്തി
മൂന്ന് ആവുന്നു…”

“അവനിലൂടെ ഒരു കുഞ്ഞ് നിനക്ക് ഉണ്ടാവുമെന്ന് ഒരു പ്രതീക്ഷയും വേണ്ട… ”

“മരണം വരെ വീട്ടുകാരുടെ കുത്ത് വാക്ക് കേട്ട് ജീവിക്കണം അല്ലെ…??

“അങ്ങനെ വേണമോ വേണ്ടയോ എന്ന് നാദിയ നീയാണ് തീരുമാനിക്കുക…”

“എനിക്കിതിൽ എന്ത് ചെയ്യാൻ പറ്റും…??

“പറയാം സമ്മതം ആണെങ്കിൽ മാത്രം ഞാൻ പറയുന്നത് കേട്ടാൽ മതി… അല്ലങ്കിൽ ഞാനീക്കാര്യം പറഞ്ഞിട്ടുമില്ല മോളൊന്നും കേട്ടിട്ടും ഇല്ല…”

“എന്താണ്…??

സംശയത്തോടെ അയാളെ നോക്കി ഞാൻ മുഖം ചുളിച്ചു…

“ഹാജ്യാർക്ക് ആകെ ഉള്ള ആണ്കുട്ടിയാണ് സലീം അവന് ഒരു കുട്ടി ഉണ്ടായാലേ അയാൾക്കും ഭാര്യയ്ക്കും നിന്നോട് ഇഷ്ട്ടം ഉണ്ടാവൂ…. ഇപ്പൊ വലിയ വലിയ ഹോസ്പിറ്റലിൽ എല്ലാം മക്കൾ ഇല്ലാത്തവർക്ക് ബീജം ഡെപ്പോസിറ്റ് ചെയ്ത് മക്കൾ ആവുന്നുണ്ട്… അവർ പറയുന്നത് ഭർത്താവിന്റെ ബീജമാണ് നേരിട്ട് ഡെപ്പോസിറ്റ് ചെയ്യന്നത് എന്നാണ്… എന്നാൽ അവർക്കെ അറിയൂ എന്താണ് നടക്കുന്നത് എന്ന് മനസ്സിലായോ….??

“കേട്ടിട്ടുണ്ട്….”

“അതാണ് പറയുന്നത്… സലിമിനോട് ഇക്കാര്യം പറഞ്ഞപ്പോ നിന്നെ മന്ത്രിച്ചാൽ ശരിയാവും എന്നാണ് അവന്റെ പക്ഷം… നിനക്ക്
അല്ല അവനാണ് കുഴപ്പമെന്ന് എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാം… അപ്പൊ നാദിയ നീയാണ് തീരുമാനം എടുക്കേണ്ടത്…”

“ഞാൻ എന്ത് ചെയ്യാനാണ്…”

“നാദിയാക്ക് സമ്മതം ആണെങ്കിൽ ഒരു കുട്ടി പോലും അറിയാതെ ഡെപ്പോസിറ്റ് ചെയ്യുന്ന രീതി അതൊന്ന് പരീക്ഷിച്ചു നോക്കാം…”

“ഇക്കാ സമ്മതിക്കാതെ എങ്ങനെ…??

“എന്റെ അടുത്ത് വന്ന കുട്ടികൾ ഇല്ലാത്ത രണ്ട് മൂന്ന് പേർക്ക് ഞാൻ തന്നെയാണ് ബീജം കൊടുത്തിട്ടുള്ളത്… ”

“ഉസ്താദ് പറഞ്ഞു വരുന്നത്…??

“മോൾ കരുതും പോലെ അല്ല… എന്റെ കൂടെ ബന്ധപ്പെടണം എന്നല്ല… തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കേണ്ട….”

“പിന്നെ…??

“മാസമുറ കഴിഞ്ഞ് കുളിച്ച പിറ്റേന്ന് ഇവിടെ വരണം അതും ഭർത്താവുമായി ബന്ധപെടാതെ വേണം വരാൻ… വന്നാൽ പതിനഞ്ച് മിനുട്ട് ഞാൻ നേരിട്ട് ബീജം ഡെപ്പോസിറ്റ് ചെയ്യും ”

“ഛീ…. ഇതാണോ ഇവിടുത്തെ ചികിത്സ…”

“ഞാൻ പറഞ്ഞു മോളോട് സമ്മതം ആണെങ്കിൽ മാത്രമെന്ന്… എന്റെ കൂടെ ബന്ധപെടണം എന്നല്ലല്ലോ പറഞ്ഞത്…”

“പിന്നെ എങ്ങനെ….???

“അത് ഡെപ്പോസിറ്റ് ചെയ്യേണ്ട സ്ഥലത്ത് അത് ഒഴിക്കും അത് തന്നെ… ഇതിൽ കൂടുതൽ എനിക്കൊന്നും പറയാൻ ഇല്ല… സമ്മതം ആണെങ്കിൽ
പറഞ്ഞത് പോലെ വരൂ…. പിന്നെ ഒറ്റ കാര്യം കൂടി.. ഈ തല്ലും പിടിയുമായി ജീവിതം ഇങ്ങനെ തീർക്കണോ അതോ സന്തോഷത്തോടെ ജീവിച്ചു തീർക്കണോ എന്ന് നാദിയ വേണം തീരുമാനിക്കാൻ….”

അയാൾ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി… എന്റെ ഉയരം പോലും ഇല്ലാത്ത തടിച്ച കുള്ളനെ എനിക്ക് ഒരു ചവിട്ട് കൊടുക്കാൻ തോന്നി… ഉപ്പടെ പ്രായം ഉണ്ട് അയാൾക്ക് ചെ…. പുറത്തേക്ക് ഇറങ്ങി വന്ന ഞാൻ കണ്ടത് ഇക്കാ അയാളുടെ കയ്യിൽ ബലമായി പൈസ വെച്ചു കൊടുക്കുന്നതാണ്…. എന്നോട് ചിരിച്ചു കൊണ്ട് ഇക്കാടെ മുന്നിൽ വെച്ച് അയാൾ പറഞ്ഞു…

“പറഞ്ഞത് പോലെ എല്ലാം ചെയ്യണം.. ശരിയാകും ഒരു പേടിയും വേണ്ട…”

ഇക്കാടെ കൂടെ വീട്ടിലേക്ക് പോകുമ്പോ അയാൾ പറഞ്ഞതെല്ലാം പറഞ്ഞാലോ എന്ന് കരുതി .. ഉമ്മ എങ്ങാനും അത് അറിഞ്ഞാൽ ഞാൻ കിടന്നു കൊടുത്തു എന്നാകും പറയുക അത് കൊണ്ട് വേണ്ടന്ന് വെച്ചു…

“ഉസ്താദ് എന്ത് പറഞ്ഞടി…??

“ഹേ….”

“ഉസ്താദ് എന്ത് പറഞ്ഞു…???

“ശരിയാവും .. എന്ന”

“എന്നോടും പറഞ്ഞു പിന്നെ നിന്നെ ഒന്ന് മാന്ത്രിക്കാൻ ഉണ്ടെന്ന് നീ കുളിച്ച പിറ്റേന്ന് ഇതേ സമയത്ത് കൊണ്ടുവരാൻ പറഞ്ഞു…”

“എന്നിട്ട് ഇക്കാ എന്ത് പറഞ്ഞു…??

“കൊണ്ടുവരാം എന്ന്…”

“ഞാനില്ല…”

“നീ
വരും ഞാൻ ഉമ്മാട് കാര്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞു….”

“നമുക്ക് ഹോസ്പിറ്റലിൽ പോകാം ഇക്കാ…”

“കുറെ പോയില്ലേ… ഇനി ഇതിൽ ആണ് എനിക്ക് പ്രതീക്ഷ… ഇക്കുറി ഞാൻ പോകുമ്പോ സന്തോഷത്തോടെ പോകും എനിക്ക് ഉറപ്പുണ്ട്….”

ഇയാളോട് ഇനി ഞാനെന്ത് പറയും പടച്ചോനെ… നേരവണ്ണം മരുന്ന് കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് ഈ പൊട്ടനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും…

“നാദിയ നിന്റെ തീയതി എന്ന….??

“ഹേ…??

“പീരിയഡ് ആവുന്ന സമയം…”

“ഇന്നലെ ആവേണ്ടതാണ്…. വയർ വേദന തുടങ്ങിയിട്ടുണ്ട് ഇന്നോ നാളെയോ ആകും ….”

“ഉസ്താദ് പറഞ്ഞത് കുളിച്ച പിറ്റേന്ന് എന്ന… അപ്പൊ പതിനെട്ടാം തീയതി അല്ലങ്കിൽ പത്തൊൻപത്…”

ഇനി ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ല ഇയാളെല്ലാം ഉറപ്പിച്ച മട്ടാണ്… എന്തെങ്കിലും ആവട്ടെ…. വീട്ടിൽ ചെന്ന് കയറിയ ഉടനെ തന്നെ ഉമ്മാടെ വക ചോദ്യം അതും ഉപ്പ അടുത്ത് ഇരിക്കുമ്പോ…

“എന്നാണ് നിന്റെ ഡേറ്റ്….??

കടുപ്പിച്ചോന്ന് നോക്കി ഞാൻ അകത്തേക്ക് കയറി … തള്ളയെ എടുത്തിട്ട് അടിക്കാൻ കൈ തരിക്കുന്നു…. പണ്ടാരതള്ള….

മെന്സസ് ആയ ഏഴ് ദിവസവും തള്ള എന്നോട് വഴക്കിന് വന്നില്ലല്ലോ എന്ന് ഞാൻ
ഓർത്തു… ഇനി ഒരുപക്ഷേ ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ എന്നോട് സ്നേഹം ആകുമോ അതിന്… ഹേയ് അങ്ങനെ ആണങ്കിൽ മകനെ അല്ലെ ആദ്യം കാണിക്കാൻ പറയുക… എന്തയാലും ഇപ്പൊ എന്നെ കാണുമ്പോ മുഖം വീർപ്പിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല… എനിക്കത് സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിഞ്ഞില്ല… കല്യാണം കഴിഞ്ഞ സമയത്ത് മാത്രമേ ഇത് പോലെ ഉമ്മയെ കണ്ടിട്ടുള്ളു…

Leave a Reply

Your email address will not be published. Required fields are marked *