നാലുമണിപ്പൂക്കൾ – 2 Like

രാത്രിയാവാൻ കൊതിച്ച അംജദ് നേരത്തെ തന്നെ അന്ന് സംവൃതയെ വിളിച്ചു. കുറച്ചപ്പുറത്ത് സംഗീതയെന്നൊരു പൂമ്പൊടി വേദന കടിച്ചമർത്തി കിടക്കുകയാവും എന്ന് അറിയുന്ന അംജദിന് സംവൃതയോട് അടുക്കുമ്പോൾ സംഗീത ചിത്രത്തിലേയില്ലാതായി.., സംഗീതയ്ക്കരികിലേയ്ക്ക് ചെല്ലുമ്പോൾ സംവൃത മനസ്സിൽ നിന്ന് പോകുന്നത് പോലെ. പക്ഷേ ഷാനിബ പൂർണ്ണമായും മനസ്സിൽ നിന്ന് വലിച്ചെറിയപ്പെട്ടിരിക്കുന്നു.

‘ഇന്നോടില്ലാത്ത ഇഷ്ടം ഓളോടെന്തിനാ’
ചിന്തിച്ചിരുന്ന അംജദ് അപ്പുറത്തെ ഗൗരവമൊട്ടുമില്ലാത്ത ടീച്ചറുടെ പഞ്ചാരച്ചോദ്യം കേട്ടുണർന്നു.

“എന്തേ?”

“ടീച്ചറ് വിളിക്കാൻ പറഞ്ഞിലേ?”

“ഞാൻ വിളിക്കാൻ പറഞ്ഞോ?”

“ഉം..”
“വേണമെങ്കിൽ വിളിച്ചോ എന്നല്ലേ പറഞ്ഞേ”

“ഉം..അതാ വിളിച്ചത്”

“എന്നിട്ട് എന്താ അംജദിന് വേണ്ടേ?” അവൾക്കങ്ങിനെ ചോദിക്കാനേ ധൈര്യമുണ്ടായുള്ളൂ.

“ഒന്നും വേണ്ട വെറുതേ വിളിച്ചതാ”

“അങ്ങനെ വെറുതെയാവില്ല എന്തെങ്കിലും കാണും”

“ഇല്ല ടീച്ചറേ.. ഇന്നാ ശരി കട്ടീയട്ടെ”

“ഉം.. പിന്നെ വിളിക്കുമോ?”

“വിളിക്കണാ?”

“ഉം…വെറുതേ ഒരു നേരമ്പോക്കല്ലേ.”

“അപ്പൊ ഒന്നും പറയാനില്ലേല് ടീച്ചറ് ചൂടാവോ?”

“ഇല്ല നീ വിളിച്ചോ.. അയ്യോ ഏട്ടൻ വിളിക്കുന്നു. ഞാനിപ്പോ വിളിക്കാട്ടോ അംജദേ..” അവൾ ഫോൺ കട്ട് ചെയ്തു.
അവൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷേ തൊണ്ടയിടറും പോലെ… എന്തൊക്കെയോ കേൾക്കണമെന്നുണ്ട്, ചോദിക്കാൻ ത്രാണിയില്ലാതായി.
അംജദിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷേ ടീച്ചർക്ക് തന്നോടെന്താവും എന്നാലോചിച്ച് അവനൊരു പിടിയും കിട്ടിയില്ല. ടീച്ചർക്കൊപ്പം നിലകൊള്ളണം… അതെന്ത് നഷ്ടമായാലും, കഷ്ടമായാലും.

കുറേ കഴിഞ്ഞും സംവൃത വിളിക്കാഞ്ഞത് കണ്ട് അംജദ് അങ്ങോട്ട് വിളിച്ചു നോക്കി തിരക്കിലാണെന്ന കിളിമൊഴി കേട്ട് അവൻ കോൾ ക്യാൻസൽ ചെയ്തു.

പെട്ടെന്ന് തന്നെയവൾ തിരിച്ച് വിളിച്ചത് കേട്ട് അവൻ ബാത്റൂമിൽ നിന്ന് ഓടി വന്ന് ഫോണെടുത്തു.

“നീ വിളിച്ചുവോ?”

“ഉം.. ടീച്ചറ് വിളിക്കാന്ന് പറഞ്ഞിട്ട് കൊറേ നേരായിട്ടും കാണാണ്ടായപ്പോ വിളിച്ചോക്ക്യേതാ.”

“കുറേ നേരം വിളിക്കുന്നത് കണ്ടില്ലെങ്കിൽ‌‌ വിഷമിക്കാൻ നീയാരാ എന്റെ കെട്ട്യോനൊന്നുമല്ലല്ലോ?”

”എന്താ ടീച്ചറേ എപ്പളും ദേഷ്യം പിടിക്ക്ണ്? ടീച്ചറ് വിളിക്കാന്ന് പറഞ്ഞിട്ടല്ലേ”

“വിഷമായോടാ നിനക്ക്?”

“ഉം.. എപ്പളും ചൂടാവാണ്ട് നല്ലമ്പോലെ പറഞ്ഞൂടെ ടീച്ചർക്ക്? ടീച്ചറ് മറ്റേ കുട്ട്യേളോട് ചൂടാവ്ണില്ലല്ലോ? ന്താ ഇന്നോട് മാത്രം?”
“മറ്റു കുട്ടികൾ രാത്രിയിങ്ങനെ വിളിക്കാറില്ല അതുതന്നെ” അവൾ ഗൗരവം വിടുന്നില്ലായിരുന്നു. അവൾക്ക് വേറെ മാർഗമില്ലായിരുന്നു.

“ന്നാ ഞാനിനി വിളിക്ക്ണില്ല. ഫോൺ വെക്കട്ടെ?”
ആ പറഞ്ഞത് അവൻ ശരിക്കും‌ ഉള്ള് പൊള്ളിയാണെന്ന് കണ്ട് സംവൃതയുടെ നിഷ്കളങ്ക ഹൃദയം‌ നീറിപ്പുകഞ്ഞു.

“കട്ട് ചെയ്യല്ലെ ഞാനിനി ദേഷ്യം പിടിക്കില്ല.”

“സത്യാണോ? ഇന്നാ ഞാനെടക്കെടക്ക് വിളിക്കട്ടെ”

“ഉം..എപ്പഴും വിളിച്ചോ?”

“രാത്രി ഒറങ്ങുമ്പോളും വിളിക്കട്ടെ?”

“വിളിച്ചോടാ!”

“ഞാൻ വിളിക്കും പിന്നെ ഒറക്കം കളഞ്ഞ്ന്ന് പറ്യോ ടീച്ചറ്?”

“ഇല്ല ഇനി എന്നും രാത്രി വിളിക്കണം.”

“അപ്പൊ ടീച്ചർക്ക് ഒറങ്ങണ്ടേ?”

“വേണ്ട”

“ഞാനൊറക്കുല്ല പിന്നെ ദേഷ്യം പിടിക്കര്ത്”

“ഇനിയുറക്കരുത് എന്നെ!”

“ഇന്നാ ശരി കട്ട് ചിയ്യട്ടെ? പഠിക്കാന്ണ്ട്”

“വേണ്ട കട്ട് ചെയ്താൽ ടീച്ചർക്കിന്ന് ഉറക്കം വരില്ലടാ. എന്തെങ്കിലുമൊക്കെ പറയ്.”

“എന്താ പറയണ്ട്യേ?”

“സ്കൂളീന്ന് പറഞ്ഞ പോലൊക്കെ”

“ഉം ടീച്ചറ് സുന്ദര്യാട്ടോ..!” വീണ്ടും വീണ്ടും കേൾക്കനെന്ത് സുഖമാണത്!

“അംജദിനേ കണാൻ നല്ല ചന്തംണ്ട്!” ടീച്ചറത് പറഞ്ഞപ്പോൾ അവന് നന്നേ സുഖിച്ചു.

“ഇന്ന്ട്ടെന്താ ടീച്ചർക്കും കാര്യല്ല ഇക്കും കാര്യല്ല.”

“കാര്യമൊക്കെയുണ്ട് കണ്ടിരിക്കാലോ”

“കണ്ടാ ടീച്ചറ് മോത്ത്ക്ക് നോക്ക്യെന്നെല്ല. പിന്നെങ്ങനേ കാണ്വാ?”

“അംജദ് എന്നെയും നോക്കാറില്ലല്ലോ?”

Leave a Reply

Your email address will not be published. Required fields are marked *