ശാലിനി പറഞ്ഞതിൽ കാര്യമുണ്ടെന്ന് സുധിക്കും തോന്നി..
“” കള്ളും കുടിച്ച് വന്നപ്പോ ഏതോ വണ്ടി തട്ടിയിട്ടെന്ന് ഞാൻ പറഞ്ഞോളാം… സുധി ഇതിൽ ഇടപെട്ടെന്ന് ആരുമറിയണ്ട…”..
അതാണ് നല്ലതെന്ന് സുധിക്കും തോന്നി.. നിലത്തേക്കെറിഞ്ഞ നൈറ്റിയെടുത്ത് ശാലിനി തലയിലൂടെ ഇട്ട് അടുക്കളയിൽ നിന്ന് ഹാളിലേക്കിറങ്ങുന്ന വാതിൽ തുറന്നു. സുധി രാജനെയൊന്ന് നോക്കി
ഹാളിലേക്കിറങ്ങി.. ശാലു മുമ്പിൽ നടന്ന് മുൻവാതിൽ തുറന്നു… പുറത്തിറങ്ങിയ സുധിയുടെ കയ്യിൽ ശാലിനി പിടിച്ചു…
“” സുധീ… നന്ദി… എല്ലാറ്റിനും… “..
സുധി ചിരിച്ചു…
“” അവളുടെ ഒരു നന്ദി… ഒന്ന് പോടീ… “..
കാർമേഘങ്ങളൊഴിഞ്ഞ് വസന്തം വിരുന്നെത്തിയ ശാലുവിന്റെ സംതൃപ്തമായ മുഖത്തേക്കൊന്ന് നോക്കി സുധി ഇറങ്ങി നടന്നു..തന്റെ രക്ഷകൻ ഇരുട്ടിലൂടെ നടന്ന് പോകുന്നത് നോക്കി നിന്ന ശാലിനിയുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞ് വരുന്നുണ്ടായിരുന്നു..
( അവസാനിച്ചു..)
സ്നേഹത്തോടെ, സ്പൾബർ✍️❤️..
