നിറമണിയും ഗഗന പഥം – 3 54അടിപൊളി  

 

 

സുധി പറഞ്ഞ കാര്യം ശാലിനിയുടെ ഓർമ്മയിലുണ്ടായിരുന്നു.. തല്ലിത്തുടങ്ങിയാ പിന്നെ ഒന്നിൽ നിർത്തരുത്..തനിക്ക് കിട്ടിയത് പലിശയും കൂടി കൂട്ടിക്കൊടുക്കണം എന്നാണ് സുധി പറഞ്ഞത്.. അവൾ നിലത്ത് നിന്ന് രാജനെ പൊക്കിയെടുത്തു..

 

 

“” നീയെന്ത് കരുതിയെടാ… കാലാകാലം നിന്റെ ചവിട്ടേറ്റ് പുഴുവിനെപ്പോലെ ഞാനിവിടെ കിടക്കുമെന്നോ… ?.. ഇത്രയും കാലം ഞാൻ ക്ഷമിച്ചത് എനിക്ക് നിന്നെ തല്ലാനറിയാമ്പാടില്ലാഞ്ഞിട്ടല്ല..എന്റെ ഭർത്താവായിപ്പോയി എന്ന ഒറ്റക്കാരണത്താലാ… ഇനിയതില്ല.. നീ

എന്റെ ഭർത്താവല്ല… ഞാൻ നിന്റെ ഭാര്യയുമല്ല… ഇന്നത്തോടെ തീർന്നു നമ്മളുമായുള്ള ബന്ധം… “..

 

 

പിടിച്ച് നിർത്തി ശാലിനി അവന്റെ കരണം നോക്കി ആഞ്ഞടിച്ചു..

 

 

“” ഒരു തെറ്റും ഞാനിന്ന് വരെ ചെയ്തിട്ടില്ല… നീ പറഞ്ഞതിനോ, ചെയ്തതിനോ ഞാനിത് വരെ പ്രതികരിച്ചിട്ടില്ല… അതെനിക്ക്

കഴിയാഞ്ഞല്ല… നീ എന്നെങ്കിലും നന്നാവുമെന്ന് ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു..ഇനിയതില്ല…”..

 

 

ഒന്നുകൂടി കൊടുത്ത് ശാലിനിയവനെ വിട്ടു..പഴം തുണിപോലെ രാജൻ നിലത്തേക്ക് കുഴഞ്ഞ് വീണു.. പകുതി ബോധത്തോടെയവൻ ശാലിനിയെ നോക്കി..തന്റെ മുന്നിൽ ഭദ്രകാളി കലി തുള്ളി നിൽക്കും പോലെയാണ് അവന് തോന്നിയത്..

 

 

ഒന്നുമൊന്നും രാജന് വിശ്വസിക്കാനായില്ല.. താൻ കൊടുത്ത അടിയും വാങ്ങി കരഞ്ഞോണ്ടിരുന്നവൾ തന്റെ നേരെ കൈ മാത്രമല്ല, കാലും പൊക്കിയിരിക്കുന്നു..തന്റെ നെഞ്ചിൻ കൂടിനാളവൾ ചവിട്ടിയത്.. വായിൽ ചോര ചുവക്കുന്നുണ്ട്..ഇങ്ങിനെയൊക്കെ ഇവൾ ചെയ്യുമെന്ന് സ്വപ്നത്തിൽ കൂടി കരുതിയതല്ല.. ഇവൾ പാവമായിരുന്നല്ലോ… എവിടുന്ന് കിട്ടി ഇവൾക്കീ ധൈര്യം..?.

 

 

പാടില്ല… ഇവളെ തലക്ക് മീതെ വളരാൻ അനുവദിച്ച് കൂട.. പുതിയൊരു ശക്തിയോടെ രാജൻ നിലത്ത് നിന്നെണീറ്റു..അരയിൽ തിരുകിയ കുപ്പിയെടുത്തവൻ മേശപ്പുറത്ത് വെച്ചു…

 

 

“” ആ തോട്ടത്തിലുള്ളവന് പൂറ് പൊളിച്ച് കൊടുത്തിട്ട് എന്റെ നേരെ ചാടുന്നോടീ പുലയാടിമോളേ… ?”…

 

 

രാജൻ അലറിയെങ്കിലും ഇനിയവളെ തല്ലാൻ അവന് ചെറിയൊരു ധൈര്യക്കുറവുണ്ടായി..

 

 

“ചെറ്റത്തരം പറയുന്നോടാ പട്ടീ… ഞാനിത് വരെ വേറാർക്കും പൂറ് പൊളിച്ച് കൊടുത്തിട്ടില്ല… അവനെ നിനക്കറിയോടാ നായേ… ?.അവൻ മനുഷ്യനാ..നല്ലൊരു മനുഷ്യൻ.. നിന്നെപ്പോലത്തെ മൃഗമല്ല.. അവനാടാ എനിക്കൊരു പണി തന്നത്.. അവനാ എന്റെ മക്കളുടെ പട്ടിണി മാറ്റിയത്… ഇനി നീയൊന്ന് കേട്ടോ… ഞാനിത് വരെ ചിന്തിക്കാത്ത കാര്യമാണ് നീ നിന്റെ പുഴുത്ത നാവ് കൊണ്ട് പറഞ്ഞത്.. അത് കൊണ്ട് സുധിക്ക് താൽപര്യമുണ്ടേൽ ആ തോട്ടത്തിലല്ല, ഈ വീട്ടിൽ വെച്ച് ഞാൻ സുധിക്ക് കിടന്ന് കൊടുക്കും.. നീ എന്തോ ചെയ്യും..?.. തല്ലുമോ… ?.. ചൊണയുണ്ടേൽ തല്ലെടാ പട്ടീ…””..

 

 

ശാലിനി താണ്ഡവമാടുകയാണ്.. ഇത് വരെ അവളുടെ നാവ് കൊണ്ട് പറയാത്തതൊക്കെയാണ് അവൾ വിളിച്ച് പറയുന്നത്.. പൂറ് എന്നൊരു വാക്കൊന്നും അവളിത് വരെ പറഞ്ഞിട്ടില്ല… അവൾക്കൊരു പേടിയും തോന്നിയില്ല.. സുധിയുടെ അദൃശ്യമായൊരു സാനിധ്യം തനിക്ക് ചുറ്റും ഒരു വലയം തീർത്തതായി അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു..

 

 

ശാലിയിൽ നിന്ന് വന്ന ശക്തമായ വാക്കുകളിൽ രാജൻ ഞെട്ടിപ്പോയിരുന്നു.. എന്നാൽ അതിലേറെ ഞെട്ടിയത് മറ്റൊരാളാണ്.. വീട്ടിൽ നിന്ന് നേരത്തേ ഭക്ഷണം കഴിച്ച് കോഴിഫാമിലേക്കെന്നും പറഞ്ഞ് പോന്ന സുധി നേരെ വന്നത് ശാലിനിയുടെ വീടിന്റെ അടുക്കള ഭാഗത്തേക്കാണ്.. രാജൻ വീട്ടിലേക്ക് കയറി വരുന്നത് അവൻ പിന്നിലിരുന്ന് കണ്ടിരുന്നു.. രാജൻ അകത്തേക്ക് കയറിയതോടെ വീടിന്റെ ഒരു വശത്തേക്ക് വന്ന് ഒരു ജനലിന് താഴെ പതുങ്ങിയിരിക്കുകയാണവൻ..പഴകി ദ്രവിച്ച ആ ജനൽ പാളിക്കിടയിലൂടെ അകത്ത് നടക്കുന്നതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടവൻ.. താൻ പറഞ്ഞിട്ടാണ് ശാലിനി അവനെ എതിർക്കാനൊരുങ്ങിയത്..അവനൊരു സൈക്കോ ആണെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ തോന്നിയിരുന്നു.. പ്രശ്നം രൂക്ഷമായി അവൻ ശാലിനിയെ എന്തേലും ചെയ്താൽ ഇടപെടാൻ വേണ്ടിയാണ് സുധി ഇവിടെ വന്ന് ഒളിച്ചിരുന്നത്.. പ്രശ്നമൊന്നുമുണ്ടായില്ലെങ്കിൽ ശാലിനി പോലും അറിയാതെ തിരിച്ച് പോവുകയും ചെയ്യാം..

Leave a Reply

Your email address will not be published. Required fields are marked *