“”എന്നെ എടാന്ന് വിളിക്കാറായോ ചൂലേ നീ…?”..
മുടിക്കെട്ടിൽ നിന്ന് പിടിവിട്ട് രാജൻ അവളുടെ കവിള് നോക്കി കൈ
വീശി.. എന്നാൽ മുഖത്ത് പതിക്കുന്നതിന് മുൻപ് തന്നെ ശാലിനി ആ കയ്യിൽ പിടിച്ചു.. രാജൻ വിശ്വാസം വരാതെ അവളെ നോക്കി..
“”മതി… തീർന്നു… ഇന്നത്തോടെ നിനക്ക് എന്റെ ദേഹത്ത് തൊടാനുള്ള എല്ലാ അവകാശവും തീർന്നു… ഇനി എന്റെ അനുമതിയില്ലാതെ എന്റെ ദേഹത്ത് തൊട്ടാ… “
രാജന്റെ കയ്യവൾ കുടഞ്ഞെറിഞ്ഞു.. മെല്ലെയായിട്ടും രാജൻ വേച്ച് പോയി..
രാജനൊന്നും വിശ്വസിക്കാനായില്ല..തന്റെ ഒരു നോട്ടത്തിൽ പോലും പേടിക്കുന്ന ഇവൾക്കിതെന്ത് പറ്റി..?..ഇവൾ തന്നോടെതിർക്കുന്നോ… ?.
“”നീ ആരെക്കണ്ടാ മൈരേ
തുള്ളുന്നേ… ?. ഞാൻ നിന്റെ ഭർത്താവാ… നീ ചെയ്യേണ്ടത് ഞാൻ പറയും… ഞാൻ പറയുന്നതിന് അപ്പുറം ഒരടി നീ വെച്ചാ… വിവരമറിയും നീ… “..
“”ഒന്നുമറിയില്ല… ഒരു ഭർത്താവ്… നീയാണോടാ ഭർത്താവ്… എന്നെ തെറി പറയാനല്ലാതെ നീയെന്നെ നോക്കിയിട്ടുണ്ടോ… ?.. എന്നെ തല്ലാനല്ലാതെ നീയെന്നെ തൊട്ടിട്ടുണ്ടോ..?..ഞാനും മക്കളും എന്തേലും കഴിച്ചിട്ടുണ്ടോന്ന് നീ അന്യോഷിച്ചിട്ടുണ്ടോ… ?.. ഒരു ഭർത്താവ് വന്നിരിക്കുന്നു…. “..
ഇന്ന് കരയരുതെന്നാഗ്രഹിച്ചിട്ടും ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു..
“”നീ എന്തൊക്കെ പറഞ്ഞാലും നിന്നെ പൊലയാടാൻ ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ലെടീ നായിന്റെ മോളേ…””..
രാജൻ വീണ്ടും കയ്യോങ്ങി.. വിറക് കൊള്ളി പോലെ ശോഷിച്ച കയ്യിൽ ശാലിനി വീണ്ടും പിടിച്ചു..
“ ഇത്ര നാളും ഞാൻ പൊലയാടിയിട്ടില്ല…. പക്ഷേ ഇനി ചെലപ്പോ ഞാനതും ചെയ്യും… “..
ശാലിനി അവനെ ഒറ്റത്തള്ള്..കസേരയിൽ പോയി വീണ രാജൻ കസേരയടക്കം മറിഞ്ഞ് നിലത്തേക്ക് വീണു..
“ സമ്മതിക്കില്ലെടീ… ഒരു വേശ്യയായി ജീവിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല… എന്റേത് തികയാഞ്ഞിട്ടാണോടീ പൂറീ നീ കണ്ടവർക്കൊക്കെ പൊളിച്ച് കൊടുക്കാൻ തീരുമാനിച്ചത്..?’’..
“”പിന്നേ… എനിക്ക് തികച്ച് തരാൻ നിങ്ങൾ കാമദേവനല്ലേ… ?.. ഒരു പ്രാവശ്യം, ഒരൊറ്റ പ്രാവശ്യം ഞാനൊരു മനുഷ്യ സ്ത്രീയാണെന്ന് നീ പരിഗണിച്ചോ..നിനക്ക് മാത്രമല്ല, എനിക്കും വികാരങ്ങളുണ്ടെന്ന് നീ മനസിലാക്കിയോ..?.ഇല്ലല്ലോ..അപ്പോ നീ അതിനെ പറ്റി അധികം പറയണ്ട… എനിക്ക് തോന്നിയ പോലെ ഞാൻ ജീവിക്കും…””..
“”അത് എന്റെ വീട്ടിലല്ല, പുറത്ത്… പുറത്ത് പോയി നീ തോന്നിയ പോലെ ജീവിച്ചോ… വല്ല ബസ്റ്റാന്റിലും പോയി കിടക്കെടീ വേശ്യേ…””..
രാജൻ പതിയെ നിലത്ത് നിന്നെണീറ്റു… പോരിനെന്ന പോലെ അവൻ ശാലിനിയെ നോക്കി..
“”ഇല്ലെടാ പട്ടീ… ഞാനിവിടെത്തന്നെ നിൽക്കും… എനിക്ക് വേണ്ടവരെ ഞാനിങ്ങോട്ട് വിളിച്ച് വരുത്തും..എന്ത് ചെയ്യും നീ… ?.. തല്ലുമോ..?..തല്ലെടാ… ചുണയുണ്ടേൽ തല്ല്… “..
ശാലിനി ചീറി.. രാജൻ വലത്കൈ ആഞ്ഞ് വീശി… ആ കയ്യിൽ പിടിച്ച ശാലിനി, രാജന്റെ മുഖമടക്കം ഒറ്റയടി..!
രാജൻ തെറിച്ച് പോയി വീണു.. കലി തുള്ളി വന്ന ശാലിനി അവനെ പൊക്കിയെടുത്ത് ഒന്നൂടി കൊടുത്തു..
“”തല്ലണോ… ?.. നിനക്കെന്നെ തല്ലണോടാ പട്ടീ… കുറേ ഞാൻ സഹിച്ചു.. ഒരാവശ്യവുമില്ലാതെ നിന്റെ അടി കൊണ്ടു… എന്റെ ശരീരവും മനസും നീ തകർത്തില്ലേടാ നായേ… ഞാനെന്ത് തെറ്റ് ചെയ്തു നിന്നോട്… ?.”
രാജൻ ഞെട്ടിപ്പോയിരുന്നു..ഇങ്ങിനെ ഒരു നീക്കം ശാലിനിയിൽ നിന്നും അവൻ കരുതിയതേയല്ല..അവൾ തന്നെ തല്ലിയിരിക്കുന്നു..അത് പൊറുക്കാനാവില്ല..ഇപ്പോ ഇവളുടെ പത്തിനോക്കി കൊടുത്തില്ലെങ്കിൽ താനാണാണെന്നും പറഞ്ഞ് നടക്കുന്നതെങ്ങിനെ… ?..തന്റെ ഭാര്യയാണിവൾ.. ഇവൾ തന്നെ തല്ലാൻ മാത്രമായോ.. ?..
ശാലിനി പ്രതീക്ഷിക്കാത്ത നേരത്ത് രാജൻ അവളുടെ അടിവയർ നോക്കി ആഞ്ഞ് ചവിട്ടി..എന്നാൽ അതിന് വലിയ ശക്തിയില്ലാത്തത് കൊണ്ട് ശാലിനി നിന്നിടത്ത് നിന്ന് അനങ്ങിയില്ല..അവൾ കാലുയർത്തി ഒറ്റച്ചവിട്ട്..അലറിക്കൊണ്ട് രാജൻ തെറിച്ച് വീണു..അവന് ശ്വാസം വിലങ്ങിപ്പോയി.. ഇത് വരെ തല്ല് കിട്ടിയിട്ടില്ല, കൊടുത്തിട്ടേ ഉള്ളൂ..
