നിലാവ് പോലെ എന്നിൽ അവൾ 1

“”എന്താ പൊന്നു കരയാണ്ട് ഇരിക്ക് എനിക്കും സങ്കടം വരുന്നുണ്ട് അത് പറഞ്ഞപ്പോ ഞാനും കുറച്ചു ഇടറി പോയ്യി

“”കിച്ചു ആരും കാണാത്ത ഏതേലും സലം അറിയുവോ എനിക്ക് എന്തൊക്കെയോ പറയാൻ ഉണ്ട് ഒരു മാസം ആയ്യില്ലേ നമ്മള് കണ്ടിട്ട് എന്റെ വീട്ടീന്ന് അവര് ഇപ്പോൾ നമ്മളെ തപ്പി ഇറങ്ങി കാണും ഇനി ഒരിക്കലും അവര് നമ്മളെ കാണാൻ പാടില്ല “”

അവൻ ഓർത്തു അങ്ങനെ ഒരു സലം ഓ ഉണ്ട് ഇവിടെ അടുത്തൊരു ആളൊഴിഞ്ഞ പറമ്പിൽ ഒരു ഗുഹ ഉണ്ട് പണ്ട് എല്ലാരും അതിൽ കുളിക്കാൻ പോകുമായിരുന്നു അതിന്റെ ഉള്ളിൽ പിന്നെ കുളിക്കുന്ന സലത്തു നിന്നു കുറച്ചും കൂടി മുന്നോട്ടു പോയാൽ ആ ഗുഹ ചുരുങ്ങി ഒരാൾക്ക് മാത്രം കയറാവുന്ന ഒരു ഹോൾ ആകും അതിലുടെ നുഴഞ്ഞു അകത്തു കയറിയാൽ പിന്നെയും ഒരു വലിയ ഗുഹ അതിന്റെ ഉള്ളിൽ നിന്നു കിടന്നു നിരങ്ങി പോകാൻ പാകത്തിൽ മറ്റൊന്ന് അങ്ങോട്ട്‌ പോകാം അവൻ തീരുമാനിച്ചു……

അവൻ അങ്ങോട്ട്‌ തന്നെ ബൈക്ക് പായിച്ചു അവിടെ എത്തി ബൈക്ക് നിർത്തിയ പാടെ ഷാഹിന അവനെ കെട്ടി പിടിച്ചു കരഞ്ഞു

“”ദേ കരയല്ല് കേട്ടോ ഇപ്പോൾ അതിനുള്ള സമയം അല്ല നേരം ഇപ്പോൾ നേരം വെളുക്കും ആരേലും കാണും മുമ്പ് ഗുഹയിൽ ഇറങ്ങണം എന്റെ മോളു കരയല്ല് നീ കരഞ്ഞാൽ ഞാനും കരഞ്ഞു പോകും അവള് കണ്ണ് തുടച്ചു .. എങ്കിലും അവനെ വിടാതെ അവൾ പറ്റിച്ചേർന്നു നിന്നു..

“കിച്ചു അവര് ഒരിക്കലും നമ്മളെ ജീവിക്കാൻ സമ്മദിക്കില്ല എല്ലാവർക്കും മതം, സ്റ്റാറ്റസ്, ഒകെയ്യാണ് വലുത് ഞാൻ തോറ്റു പോയ്യി കിച്ചു ഒരു മാസം ഞാൻ നിനക്ക് വേണ്ടി ഫൈറ്റ് ചെയ്തു നോക്കി ഒരുറ്റു കനിവ് പോലും ആരുടെയും അടുത്തുന്നു കണ്ടില്ല ആകെ കണ്ടതു എന്റെ ഉമ്മയിൽ നിന്നാണ് ഉമ്മ ഒത്തിരി കരഞ്ഞു ഒരു കണക്കിന് തെറ്റ് എന്റെയാ കിച്ചു ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലാരുന്നു ഇതെന്ന കിച്ചു മുഖത്തു അപ്പോളാണ് അവൾ കിച്ചുവിന്റെ നിര് വച്ച മുഖം കാണുന്നത് “””

“”അതൊന്നും ഇല്ലടി ഒന്ന് വീണതാ”” അവൾ അതിൽ ഒന്ന് തലോടി

“”എന്നോട് കള്ളം പറഞ്ഞല്ലേ ഒത്തിരി തല്ലിയോ അവര് “”

“”വിഷു അല്ലാരുന്നോ നിന്റെ വീട്ടുകാര് കുറച്ചു പടക്കം കൊണ്ട് വന്നതാ നിന്റെ മൂത്ത അമ്മാവൻ കയ്യിലു ഇട്ടൊന്നു താലോലിച്ചതാ ഇതു എന്നാ സ്നേഹം ആയ്യിരുന്നു അവർക്ക് നിന്നെ പോലെയാ അവരും ഒത്തിരി സ്നേഹിക്കും ഒത്തിരി കൊഞ്ചിക്കും പിന്നെ ലാളിക്കും ഹോ ഓർക്കാൻ കൂടി വയ്യ “” അവള് വീണ്ടും കരയാൻ തുടങ്ങി

“”ടി കരയല്ല് ഞാൻ ചുമ്മാ പറഞ്ഞതല്ലേ “”

“”എന്റെ പൊന്നിനെ അവര് ഒത്തിരി തല്ലി അല്ലെ അവള് കണ്ണ് തുടച്ചു കൊണ്ട് വീണ്ടും പറഞ്ഞു

“‘ കിച്ചു ഇതു കണ്ടോ””

വലതു കൈ തുറന്നു ഒരു ചെറിയ കുപ്പി അവൾ കാണിച്ചു വിഷം ആണ് ഇതു എന്തായാലും നമ്മളെ ജീവിക്കാൻ അവര് സമ്മദിക്കില്ല മരിക്കുവാണേൽ എന്റെ കിച്ചുന്റെ ചങ്കിൽ കിടന്നു മരിക്കും മരിച്ചു കഴിഞ്ഞാൽ പോലും ഒരാളും നമ്മളെ വേർ പിരിക്കാൻ പാടില്ല നമ്മടെ ശരീരം പുഴു തിന്നാലും ഇതൊക്കെ മുന്നിൽ കണ്ടാ ഞാൻ വന്നത് എനിക്ക് എന്റെ കിച്ചു അല്ലാണ്ട് വിറെ ആരും മാപ്പിളയായി വരണ്ടാ ജീവിക്കാൻ എന്തായാലും അവര് സമ്മതിക്കില്ല കിച്ചുവിന് മരിക്കാൻ പേടി ഉണ്ടോ ????

“”ഇ ഒരു മാസം നിന്നെ കാണാതെ എങ്ങനെ ഞാൻ നിന്നു എന്നു പോലും എനിക്ക് അറിയില്ല പൊന്നു ഒത്തിരി നേരം ഒറ്റക്ക് ഇരിക്കും നിന്നെ കുറിച്ച് ആലോചിക്കും മരിച്ചാലോ എന്നു പോലും ഞാനും ചിന്തിച്ചു പോയിട്ടുണ്ട് എനിക്ക് ഇനി പിരിയാൻ വയ്യ നിന്റെ കണ്ണിൽ നോക്കി ഞാനും മരിക്കും മരണത്തിൽ എങ്കിലും നമുക്ക് ഒന്നാവണം വാ പൊന്നു നമുക്ക് ഗുഹയിൽ കയറാം നീ പറഞ്ഞത് പോലെ ഉള്ളിൽ കയറിയാൽ മരിച്ചാൽ പോലും നമ്മളെ ആരും കണ്ടെത്തില്ല…. അവൻ അവളെ കയ്യിൽ കോർത്തു പിടിച്ചു ആ ഗുഹയിൽ ഇറങ്ങി നല്ല തെളിനിരു വെള്ളം അതിലുടെ ഒഴുകുന്നു അവനും അവളും ആവോളം വെള്ളം കുടിച്ചു പിന്നെ ഫോണിൽ ഫ്ലാഷ് തെളിച്ചു മുന്നോട്ടു നടന്നു ആ ചെറിയ ഹോളിൽ കൂടി ഇറങ്ങി അടുത്ത ഗുഹയിൽ കയറി മൊത്തം ഇരുട്ടു ചുറ്റിലും ഈഴ ജന്തുക്കൾ ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തി ആവർ ആ നിലത്തു ഇരുന്നു ആ ഗുഹയുടെ സൈഡിൽ കൂടി ചെറിയ ഉറവ ഒഴുകുന്നുണ്ടായിരിന്നു ആ ഉറവ ഒഴുകുന്ന വഴി കിടന്നു നീങ്ങി പോകാൻ മാത്രം ഉള്ള ഒരു വഴി കണ്ടു ഷാഹിന ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *