നിഷിദ്ധസംഗമം 2

കണിയാര് – ഇല്യ സംഭവിക്കാൻ പാടില്യാത്ത എന്തോ സംഭവിച്ചിരിക്കണു. അതിനിപ്പോ വേറെ പ്രേതിവിധിയൊന്നും പ്രേശ്നത്തിൽ കാണാനില്യ.

മാലതി ആകെ പരിഭ്രാന്തയായി.

മാലതി – ന്റെ ആയിലിയംശ്ശേരി അമ്മേ എന്തെങ്കിലും ഒരു പ്രതിവിധി ഈ ഉള്ളവൾക്കു കാട്ടിതരണേ.

കണിയാര് – ഒരു കാര്യം ചെയ്യുക. വാമനപുരത്തു പ്രസിഥനായ ഒരു സ്വാമി ഉണ്ട്. ഇത്തേടം വരെ വരുവോന്നു നിശ്ചയാവില്യ. എങ്കിലും ഞാനൊന്നു ശ്രേമിച്ചു നോകാം. അതേടം വരെ ചെന്നു കണ്ടു സംസാരിക്കാൻ കുടുംബത്തിൽ ആണുങ്ങളൊന്നും ഇല്യാന് ധരിപ്പിച്ചു നോകാം. അദ്ദേഹത്തിന് ചിലപ്പോ എന്തേലും ഒരു പോംവഴി കണ്ടെത്താൻ സാധിച്ചേക്കും.

മാലതി – ഉവ്വോ, എങ്കിൽ എത്രയും വേഗം ഒരു ദൂദനെ അങ്ങട് അയക്കാനോച്ചാ വെല്യ ഉപകാരമായിരിക്കും.

കണിയാര് പാതി സമ്മതം മൂളി മടങ്ങി.

മാലതി കിടപ്പറയിൽ പോയി തൊട്ടിലിൽ കിടക്കുന്ന ഉണ്ണിയെ വരി കയ്യിലെടുത്തു.

മാലതി – നീയും എന്നെവിട്ടു പോകുവോ ഉണ്ണിയെ…

മാലതി കുഞ്ഞിനേയും എടുത്തു ഉമ്മറത്തേക്കു നടന്നു. ദിവസങ്ങൾ കടന്നുപോയി.

വാര്യർ – തമ്പുരാട്ടി… തമ്പുരാട്ടി

വാര്യറുടെ വിളി കേട്ടു മാലതി കിടപ്പു മുറിയിൽനിന്നും കുഞ്ഞിനേയും കയ്യിലെടുത്തു ഉമ്മറത്തേക്കു ചെന്നു.

മാലതി – എന്താടോ വാര്യറെ കിടന്നു കൂവണേ ?

വാര്യർ – തമ്പുരാട്ടി, കണിയാര് വിളിപ്പിച്ചിരുന്നു. വാമനപുരത്തെ സ്വാമി നമ്മുടെ മനയിലേക്ക് പുറപ്പെട്ടുകഴിഞ്ഞിരിക്കണു.

മാലതി – ന്റെ ആയില്യംശ്ശേരി അമ്മേ.. നീ എന്റെ വിളി കേട്ടല്ലോ.

മാലതി ശാരധയെ കൂട്ടി, സ്വാമിയേ വരവേൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.അന്ന് ഉച്ചയോടു കൂടി സ്വാമി മനയിൽ എത്തി. കർമങ്ങളും മറ്റും തുടങ്ങി.

മാലതി – വരിക, കയറി ഇരിക്കുക.

ഹോമംങ്ങൾ പാതി കഴിഞ്ഞു സ്വാമി ഒന്ന് എഴുനേറ്റു

സ്വാമി – ഇനി പ്രേധാനപ്പെട്ട ഒരു കാര്യം. അത് തമ്പുരാട്ടിയോട് മാത്രായിട്ടു പറയാനുള്ളതാ.

മാലതി – ഉവ്വ്.. ശാരദേ ഉണ്ണിയെയും എടുത്തു അകത്തേക്ക് പോകുക. മ്മ് വാര്യറോട് ഇനി പ്രേത്യേകിച്ചു പറയണോ.

എല്ലാവരും പോയി. മാലതിയും സ്വാമിയും തനിച്ചായി.

മാലതി – ന്താണാവോ, പറയുക

സ്വാമി- ഈ മനയിൽ പണ്ടൊരു ദുരന്ധം നടന്നിരിക്കാണു. അതിനി ശേഷം തലമുറകൾ പലതും കഴിഞ്ഞു. പക്ഷെ ഇപ്പോഴാണ് കൃത്യമായി ആ മൂന്നക്ക സംഖ്യ കണക്കു ഒരുമിച്ചു വന്നത്. അതായതു ഈ മനയിലെ ഒരു ആൺകുട്ടിയും അവന്റെ അമ്മയും അവന്റെ അച്ഛന്റെയോ അമ്മയുടെയോ അമ്മയും.

അതൊരിക്കലും സംഭവിക്കാൻ പാടില്യായിരുന്നു. മുത്തശ്ശി ജീവിച്ചിരിക്കെ ഒരിക്കലും ആ കുട്ടിക്ക് തന്റെ അമ്മയുടെ കൂടെ ജീവിക്കാൻ യോഗമുണ്ടാകില്യ.

ഇനി മുത്തശ്ശിയുടെ കലാശേഷമാണ് ആൺകുട്ടിയോ ആൺകുട്ടികളോ ജനിക്കുന്നതെങ്കിൽ, അമ്മ മരിക്കില്യ പക്ഷെ അവർ ദുർമരണപെടുകയോ മനവിട്ടുപോകുകയോ ചെയ്യും.

മാലതി ഞെട്ടി നെഞ്ചിൽ കൈവെച്ചു. ശെരിയാണ്, തന്റെ മൂത്ത മകൻ ദുർമരണപെട്ടു, ഇളയവൻ മാസങ്ങൾക്കു മുന്നേ മനവിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. സ്വാമി തുടർന്നു.

സ്വാമി – തലമുറകൾക്കു മുൻപ് ഈ മനയിൽ അംഗീകരിക്കാൻ പറ്റാത്ത ഒരു ബന്ധം ഉടലെടുത്തു.

ഒന്നും മനസിലാകാതെ ആകുലപ്പെട്ടുനിൽക്കുന്ന മാലതിയോട് ഒന്ന് നിർത്തി സ്വാമി തുടർന്നു.

സ്വാമി – അതെ നിഷിദ്ധ സംഗമം . ഈ മനയിൽ അന്നുണ്ടായിരുന്ന ഒരമ്മയും മകനും തമ്മിലായിരിക്കണം. അതൊരുപക്ഷെ അന്നത്തെ അവകാശിയായിരുന്ന തമ്പുരാട്ടി കണ്ടെത്തി തന്റെ മരുമകൾക്കും പേരകുട്ടിക്കും കഠിനമായ ശിക്ഷകൾ കൊടുത്തിരിക്കണം, ഒരുപക്ഷെ മരണ ശിക്ഷ.

നാട്ടുനടപ്പിനും സദാചാരത്തിനും എതിരായ ബന്ധമായതുകൊണ്ടാകണം അന്ന് അതിനൊരു പരിഹാരമായി ആ തമ്പുരാട്ടി അങ്ങനെ ചെയ്തതെങ്കിലും, പ്രകൃതിയുടെ നിയമത്തിൽ അങ്ങനൊന്നും ഇല്ലല്ലോ, ഒരു ആണും പെണ്ണും സംഗമിച്ചു. അത്രതന്നെ.

ബാക്കിയെല്ലാം നാം ഉണ്ടാക്കിയ നിയമങ്ങളല്ലേ. അതുകൊണ്ടുതന്നെ ആ അമ്മയുടെയും മകന്റെയും ക്ഷാപമായിരിക്കണം ഈ മനയിൽ ഇതുപോലെ മകൻ അമ്മ മുത്തശ്ശി എന്ന രീതിയിൽ ഒരുമിച്ചു വരാൻ ഇടയായാൽ എന്തെങ്കിലും അനിഷ്ടം ഉണ്ടാകാൻ കാരണം.

ഇതെല്ലാം കേട്ടു മാലതി ആകെ വല്ലതായി.

മാലതി – സ്വാമി, ഇതിനൊരു പരിഹാരം ഇല്യേ?

സ്വാമി – ഉവ്വ്, അതിലേക്കാ നോം വരുന്നേ.

മാലതി ഒരല്പം പേടിയോടെയും ജിക്നസായോടെയും തലകുലുക്കി.

സ്വാമി ഒരു ദീർഘ ശ്വാസം എടുത്തു തുടർന്നു.

സ്വാമി- മറ്റൊരു നിഷിദ്ധ സംഗമം.

മാലതി അതുകേട്ടു ഒന്ന് ഞെട്ടി.

മാലതി – എന്താ സ്വാമി ഈ പറയണേ? അതെങ്ങനാ ശെരിയാകുവാ

സ്വാമി – ശരിയാക്കണം. മറ്റൊരു പരിഹാരം ഇതിനില്യ. ഭയക്കണ്ട, ഇപ്പോൾ ജനിച്ചിരിക്കണ കുട്ടിയുടെ മാതാവ് മരണപെട്ടു കഴിഞ്ഞല്ലോ. അപ്പോ അനിഷ്ടം സംഭവിച്ചു കഴിഞ്ഞിരിക്കണു. ഇനി അല്പം സമയം മുന്നിലുണ്ട് ഏതാണ്ട് 0957 ആണ്ടു മിഥുന മാസത്തിലെ അമ്മാവാസി ദിനത്തിനകം അത് നടന്നാൽ മതി. പിന്നീട് ഒരു ദിവസം കണ്ടെത്തുക പ്രയാസവാ.

മാലതി ഒരു നടുക്കത്തോടെ നെഞ്ചിൽ കൈവെച്ചു നിന്നു.

സ്വാമ- എന്തിനാ ഭയക്കണേ, നിഷിദ്ധസംഗമം നടക്കണമെന്നേ ഉള്ളു. മുറപെണ്ണും മുറച്ചെക്കനും കല്യാണം കഴിക്കുന്നത് നമ്മുടെ ഇടയിൽ പാതിവല്ലേ, അതും നിഷിദ്ധസംഗമമാണല്ലോ.

മാലതി – അതല്ല സ്വാമിജി, ഈ പറഞ്ഞ സമയത്തിനുള്ളിൽ നടക്കണ്ടേ?

സ്വാമി – ഉവ്വ്. ഒരല്പം നേരത്തെ ആകും. ഇപ്പോൾ ഉണ്ടായ കുട്ടിക്ക് പ്രേശ്നത്തിൽ കാണിച്ചിരിക്കുന്ന സമയമാകുമ്പോൾ ഏതാണ്ട് പതിനെട്ടു തികയുകയേ ഉള്ളു. എങ്കിലും അവൻ അപ്പോഴേക്കും സന്താനോൽപാതനത്തിനുള്ള ശേഷി കൈവരിക്കുമല്ലോ. പിന്നെ എന്താ ഭയക്കാനുള്ളത്.

മാലതി ഒന്ന് ചിന്തിച്ചു. തന്റെ കുടുംബത്തിൽ ഇനി ആ പ്രായത്തിൽ പെൺകുട്ടികൾ ജനിക്കണം. പക്ഷെ തന്റെ മൂത്ത മകൻ ദുർമരണപെട്ടു. അവനു സന്ധതികൾ ഇല്ല.തന്റെ പൊന്നാങ്ങളയ്ക്ക് സന്ദനങ്ങൾ ഇല്ല . പിന്നെ ആരാ.

മാലതി – സ്വാമിജി അങ്ങനെയിപ്പോ ആരും ഇല്യാലോ.

സ്വാമിജി – നോം കണ്ട പരിഹാരം പറഞ്ഞന്നേ ഉള്ളു. അല്ലാതെ മറ്റൊരു പരിഹാരം ഇതിനില്യ. രക്തബന്ധത്തിൽപെട്ട സ്ത്രീയുമായി ഈ കുട്ടി ഞാൻ പറഞ്ഞ കാലയളവിനുള്ളിൽ സംഗമിച്ചു, ആ ബന്ധത്തിൽ ഉണ്ടാകുന്ന ഉണ്ണിയെ അവർ രണ്ടുപേരും ചേർന്നു ഇവിടുത്തെ കുടുംബപ്രേതിഷ്ടയുടെ മുന്നിൽപോയി സമർപ്പിച്ചു സമസ്ത അപരാതങ്ങളും ഏറ്റു പറഞ്ഞ് ക്ഷമ ചോദിക്കുക. അല്ലാതെ വേറെ വഴിയില്യ.

മാലതി തമ്പുരാട്ടി തലകുനിച്ചു എല്ലാം കേട്ടു നിന്നു.

സ്വാമി – പിന്നെ പ്രേത്യേകം ശ്രെദ്ധിക്കുക, ഈ മനയിലെ ആൺകുട്ടികൾ മനവിട്ടു പോകാനോ, ദുർമരണപെടാനോ സാധ്യത ഉണ്ട്. അതുകൊണ്ട് കുട്ടിയെ പ്രേത്യേകം ശ്രെദ്ധിക്കുക.

മാലതി – ഉവ്വ്

തുടർന്നുള്ള പൂജയും കർമങ്ങളും കഴിഞ്ഞു വൈകുനേരത്തോടുകൂടി സ്വാമി മടങ്ങി. മാലതി ഒരു എത്തുംപിടിയുമില്ലാതെ ചാരുകസേരയിൽ മലർന്നു കിടന്നു നീണ്ട ആലോചനയിൽ മുഴുകി.

Leave a Reply

Your email address will not be published. Required fields are marked *