നിഷിദ്ധ ജ്വാല – 4

“…ന്റെ ഉമ്മ മോശമൊന്നും അല്ലല്ലോ….അല്ലെങ്കിൽ ഒന്ന് നോക്യേ…..ന്റെ ഉമ്മാടെ അത്ര കളറുണ്ടോ….ഈ മരുമോൾക്ക്……ഹേ…..”.

അവൻ കളവ് പറയുകയല്ലായിരുന്നു. സൈനബക്ക് ഗോതമ്പിന്റെ നിറമാണെങ്കിൽ അവന്റെ ഉമ്മാ ആയിഷക്ക് തനി പാൽകട്ടിയുടെ വെളുപ്പായിരുന്നു.

“…ന്റെ ഉമ്മാ ….അത് കളഞ്ഞിട്ട് …വല്ലതും തിന്നാൻ തരിന്ന് …..വിശന്നിട്ട് കുടൽ കരിയുന്നു…..”

“….ആ മേശമേ…..വച്ചിട്ടുണ്ട്…..എടുത്ത് കഴിച്ചോ…..”.
ഉമ്മ അപ്പോഴും മാങ്ങ പെറുക്കി ചാക്കിൽക്കെട്ടുന്ന അവരിൽ തന്നെയായിരുന്നു ശ്രദ്ധ.

റിയാസ് കഴിച്ച് കൊണ്ടിരിക്കുബോൾ അവൻ്റെ ഇക്ക കയറി വന്നു. പെട്ടെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച് മാങ്ങ കടയിൽ കൊടുത്ത് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഇക്ക പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി. ഇക്കയെ യാത്രയാക്കിക്കഴിഞ്ഞ് സൈനബ അടുക്കളയിലേക്ക് ചെന്നു. അവൻ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ അപ്പോഴും കടന്നൽകുത്തിയത് പോലെ നെറ്റിചുളിച്ച് അവർക്ക് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു.

“…ഹായ്…സൈനൂത്താ…ഞങ്ങടെ വീടും പരിസ്സരോം ഇഷ്ട്ടപ്പെട്ടായിരുന്നോ…ഹേ…”.

“…അതിനെന്താ റിയാസ്സൂ …ഇവിടൊക്കെ എനിക്ക് പെരുത്തിഷ്ട്ടായി…..”.

“….ഈ അട സൈനൂത്തയാ ഉണ്ടാക്കിയെ…..”.

കഴിച്ചുകൊണ്ടിരിക്കുന്ന അട എടുത്ത് ഉയർത്തികൊണ്ടാവാൻ ചോദിച്ചു.

“……അതെ..നന്നായിട്ടില്ലേ…..”. അവൾ ചെറുതായി പരിഭ്രമിച്ചു.

“…ഏയ്…നന്നായിട്ടുണ്ട്….ഉഗ്രൻ ടെയ്സ്റ്റ്……”. റിയാസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“…ന്റെ ബദിരങ്ങളെ….ഇമ്മള് പേടിച്ച് പോയിക്കണ്…..”.

റിയാസിനൊപ്പം സൈനബയും ചിരിച്ചു.

ആ നല്ലൊരു അന്തരീക്ഷത്തിൽ അവൻ മതി മറന്ന് സംസാരിക്കാൻ തുടങ്ങി. സൈനബയും അത്യാവശ്യം അതിനൊക്കെ നർമ്മം കലർത്തി ഉത്തരങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.ഇതൊന്നും കണ്ടു നിന്ന റിയാസിന്റെ ഉമ്മക്ക് സഹിച്ചില്ല. അവർ കലി തുള്ളിക്കൊണ്ട് അവരുടെ അരികിലേക്ക് വന്നു.

“..ഡീ …സൈനബേ …..ഇതൊന്നും ഇവിടെ നടക്കില്ല…..സംഗതി നിന്റെ കെട്ട്യോന്റെ അനിയനാണ് എന്ന വിചാരിച്ച് ഇങ്ങനെയാ പെരുമാറണ്ടേ…..നിന്റെ വീട്ടിൽ അതായിരിക്കും സംസ്ക്കാരം….അതിവിടെ നടക്കില്ല……”.

“…അതിന് ഞാൻ തെറ്റായൊന്നും റിയാസൂനോട് പറഞ്ഞില്ലല്ലോ ഉമ്മാ….”.

“…അതൊന്നും നീ ന്യായികരിക്കണ്ട ……ഇനി മുതൽ ഇവനോട് മിണ്ടുന്നതെങ്ങാനും കണ്ടാൽ….നിന്റെ ഇവിടെത്തെ പൊറുതി ഞാൻ നിർത്തും….”.

ഇത് പറഞ്ഞ് കഴിഞ്ഞ് ദ്വേഷ്യത്തിൽ ജ്വലിച്ച് നിൽക്കുന്ന ഉമ്മയുടെ മുഖത്ത് റിയാസിനും സൈനബക്കും നോക്കാൻ തന്നെ പേടിയായി. രംഗം പന്തിയല്ല എന്ന കണ്ട അവൻ ഉമ്മറത്തേക്ക് പോയി പത്രം എടുത്ത് വായിക്കുക എന്ന വ്യാജേന ഇരുന്നു. കാത് മുഴുവൻ വീട്ടിനകത്ത് എന്താണ് നടക്കുന്നതെന്നറിയാൻ കുർപ്പിച്ചവൻ പിടിച്ചു. ഭാഗ്യത്തിന് പിന്നീട് മറ്റു വിഷയങ്ങളൊന്നും ഉണ്ടായില്ല.
സൈനൂത്താക്കക്ക് അടക്കം ഒതുക്കം ഉള്ളതുകൊണ്ടല്ലേ അവർ മിണ്ടാതെ നിന്നതെന്ന് സ്വന്തം ഉമ്മയോട് അവന് പറയണമെന്നുണ്ട്. ധൈര്യം പക്ഷെ അവനിൽ അതിനായി കനിഞ്ഞില്ല. ഇതിനിടയിൽ ഷുക്കൂറിക്ക മാങ്ങ ചന്തയിൽ കൊടുത്ത് കാശും വാങ്ങി തിരിച്ചെത്തിരുന്നു. ഇക്കയുടെ നടത്തത്തിൽ ഒരു പന്തികേട് അവൻ തോന്നി. ഇക്ക കടന്ന് പോയ വശം മദ്യത്തിന്റെ മനം അവന്റെ മൂക്കിലേക്കടിച്ചു. ക്ലാസ്സിൽ കുടിക്കുന്നവരെ അത് നിർത്താനായി സ്ഥിരമായി ഉപദേശിക്കാറുള്ള അവൻ സ്വന്തം ഇക്കയുടെ മുഖത്ത് നോക്കി പറയാൻ വല്ലാത്ത വിഷമം തോന്നി.

അന്ന് അത്താഴം കഴിക്കുബോൾ ആരും സംസാരിച്ചിരുന്നില്ല. വേഗം കഴിച്ചെന്ന് വരുത്തി അവൻ മുറിയിലേക്ക് ചടഞ്ഞ് കൂടി. മനസ്സാകെ പ്രക്ഷുബ്ധമായിരുന്നതിനാൽ ആശ്വാസമെന്ന നിലയിൽ ലാപ് ടോപ്പ് തുറന്നു സ്ക്രീനിലേക്ക് വെറുതെ ഉറ്റു നോക്കി. ബ്രൗസ് ചെയ്ത ഹിസ്റ്ററി വെറുതെ തപ്പി നല്ല പ്രോൺ സൈറ്റ് എടുത്ത് വിഡിയോ പ്ളേ ചെയ്യാൻ തുടങ്ങി.

രതിയുടെ പിരിമുറുക്കങ്ങള്‍ അവന്റെ സിരകളിൽ ആകമാനം ചൂട് പിടിച്ച കണികകൾ പായാൻ തുടങ്ങി.മുറിക്കുള്ളിലെ മുഷിപ്പ് പതുക്കെ അലിഞ്ഞില്ലാതെ പോയെങ്കിലും അവൻ ലാപ്ടോപ്പ് കൊണ്ട് പുറകിലുള്ള വരാന്തയിൽ ചെന്നിരുന്നു. ഹെഡ്‌ഫോണിലൂടെ കാടൻ കാമത്തിന്റെ ശബ്ദവീചികൾ അവന്റെ വികാരത്തെ അടക്കാനാകാത്ത നിമിഷത്തിൽ എത്തിച്ചു.

പെട്ടെന്നാണ് അടുത്ത മുറിയിൽ നിന്ന് ഏതോ തട്ടലും മുട്ടലും കേട്ടത്. എന്താണെന്നറിയാൻ അവൻ ചെവി കൂർപ്പിച്ചു. അതെ ഇക്കയുടെ മുറിയിൽ നിന്നാണല്ലോ ശബ്ദം വന്നതെന്ന എന്ന ചിന്ത അവനെ ഞെട്ടിച്ചു. ഇനി വല്ല വഴക്കുമെങ്ങാനും ആണോ ???.

ഉള്ളിൽ നിന്ന് കുശു കുശുക്കുന്ന നേർത്ത ശബ്ദം മാത്രം. വഴക്കാണ് എന്ന ചിന്തയിലാണ് ചെവിയോർത്തെങ്കിലും അതല്ലെന്ന് മനസ്സിലായപ്പോൾ അവന് ആശ്വാസം തോന്നി.

പക്ഷെ ചഞ്ചലമായ മനസ്സ് സംഗതി വഷളാക്കുകയായിരുന്നു. അവന് അവിടെ നിന്ന് ചെവിയെടുക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഇക്കയുടെ കല്യാണ രാവില്‍ ലൈലമ്മായിമായി ആ മുറിയിലേക്ക് ഒളിഞ്ഞ് നോക്കിയത് അവനില്‍ പകല്‍ വെളിച്ചത്തില്‍ എന്ന പോലെ ഓര്‍മ്മ വന്നു. ശരീരമാകെ ചൂടെറുന്നത് അവനില്‍ അസ്വസ്ഥത സൃഷ്ടിച്ചു. അവന്‍ മനോനില മറന്നു അബോധമനസ്സിന്റെ ചാഞ്ചാട്ടത്തില്‍ പതിയെ എഴുന്നേറ്റു.

മുറിക്ക് പുറത്തേക്ക് അവന്‍ പതുക്കെ ഇറങ്ങി. ഉമ്മയുടെ മുറിയില്‍ നിന്ന് നല്ല കൂര്‍ക്കംവലി കേഴ്ക്കാമായിരുന്നു. അതവനില്‍ നല്ല ആശ്വാസം നല്‍കി.
പതുക്കെ പുറകിലെ വരാന്തയിലെ വാതില്‍ ശബ്ധമുണ്ടാക്കാതെ തുറന്നു. ആ വരാന്തയില്‍ നിന്നാല്‍ ഇക്കയുടെ മുറിയുടെ ജനാലയാണ്.

റിയാസ് അവിടേക്ക് പതിയെ അടികള്‍ വച്ച് നടന്നു. അവന്‍റെ ചെവി നാലുപാളികള്‍ ഉള്ള മരത്തിന്‍റെ ജനാലക്കരുകില്‍ ചെവി ചേര്‍ത്ത് വച്ചു. ജനാലപാളികള്‍ നാലും തുറന്നിട്ടീരിക്കുകയായിരുന്നു.

ഉള്ളില്‍ നിന്ന് നനു നനുത്ത ശബ്ദം ഒഴുകിയെത്തി.

“……അയ്യോ ഇക്ക എനിക്ക് ബേണ്ട……”.

“…ജ്ജീ ഇത് കുടിക്ക് സൈനൂ…”

സൈനൂത്തായുടെ വായിലേക്ക് ബലമായി എന്തോ ഒഴിക്കുന്ന ശബ്ദവും അവര്‍ കഷ്ട്ടപ്പെട്ടു കുടിക്കുന്നതും അവന്‍ തിരിച്ചറിഞ്ഞു. എന്താണ് അവര്‍ കുടിക്കുന്നതെന്ന്‍ അറിയാനായി അവന്‍ ജനാല കര്‍ട്ടന്‍ പതുക്കെ മാറ്റി നോക്കി. അതിനുള്ളില്‍ ഷുക്കൂറിക്ക ബലമായി ബ്രാണ്ടി സൈനൂത്തായെ കുടിപ്പിക്കുകയാണ്.

“…ബെണ്ടാ ഇക്കാ….അന്നത്തെ പോലെ ഞാന്‍ ഉച്ച വരെ ഉറങ്ങി കിടക്കുമേ….”.

“…എന്നാലും കൊയപ്പില്ലാ…ന്‍റെ മുത്തേ….ജ്ജീ കുടിക്ക്…..”.

“…എന്നീട്ട് ബേണം ഇങ്ങടെ തള്ളേടെ മറ്റേ മോന്ത കാണാന്‍….”.

“….നീ എന്‍റെ ഉമ്മാന്റെ മോന്ത കാണേണ്ട….എന്‍റെ മോന്തായം കണ്ടാ പോരെ മുത്തെ….”.

ഷുക്കൂറിക്ക ലഹരിയില്‍ വേച്ച് വേച്ച് അടികള്‍ വച്ചുകൊണ്ട് പറഞ്ഞു. സത്യത്തില്‍ ഇക്കാ ലഹരിയില്‍ കുഴഞ്ഞാടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *