നിഷിദ്ധ ജ്വാല – 5

“…ഉമ്മക്ക് പനിക്കുന്നുണ്ടോ???…മേലാകെ നല്ല ചൂടാണല്ലോ….”.

ഉമ്മ ഒന്നും അവനോട് മിണ്ടാതെ കിടന്നു.

“…ഉമ്മ കിടന്നുറങ്ങിക്കൊള്ളൂ …നാളെ രാവിലെയാകുബോഴേക്കും പനിയൊക്കെ മാറും….”.

ഉമ്മ അതിനും അവൻ്റെ അടുത്ത് ഉത്തരം പറഞ്ഞില്ല. അവൻ പുറത്തേക്ക് കടന്നപ്പോൾ സൈനൂത്ത ജനാലഴിയിൽ പിടിച്ച് ക്ഷിണിതയായി ഉള്ളിലേക്ക് നോക്കികൊണ്ടിരുന്നിരുന്നു. അവൻ അവരെ താങ്ങിപ്പിടിച്ച് വീടിന്റെ പിന്നാപ്പുറത്തേക്ക് കൊണ്ട് പോയിരുത്തി.

ചെറിയ ചേരുവത്തിൽ വെള്ളം ചൂടാക്കാൻ അടുപ്പിൽ വച്ച് അവൻ പുറത്തേക്കിറങ്ങി. ഇരുട്ടിലൂടെ പുളിമരത്തിന്റെ അടുത്തെത്തി അതിൽ നിന്നും കുറച്ചില പറിച്ചെടുത്ത് തിരിച്ച് വന്നു. വെള്ളം ചെറുതായി ചൂടായി വരുന്നതേ ഉള്ളു. അവൻ പുളിയുടെ ഇല അതിലേക്കിട്ട് വെള്ളം തിളക്കാൻ വേണ്ടി കാത്തിരുന്നു. വെള്ളം തിളച്ച് വന്നപ്പോൾ കുറച്ച് കല്ലുപ്പും കൂടി ഇട്ട് ചേർത്തിളക്കി. ഇക്കയുടെ പ്രഹരം അവൻ കണ്ടതിനാൽ സൈനൂത്തക്ക് നന്നായി വേദനിച്ച് നീര് വന്നിട്ടുണ്ടാകുമെന്നവൻ ഉറപ്പായിരുന്നു.

പുളിയുടെ ഇലയും കല്ലുപ്പും കൂടി വെട്ടി തിളപ്പിച്ച വെള്ളം നേർത്ത ചൂടോടെ കുളിച്ചാൽ ദേഹത്തെ നീരിനാലുണ്ടാകുന്ന വേദന പെട്ടെന്ന് .ശമിക്കുമെന്ന് അവനറിയാമായിരുന്നു.

“…സൈനൂത്ത …ഞാൻ കുളിമുറിയിൽ വെള്ളം ചൂടാറാൻ വച്ചിട്ടുണ്ട്…..പോയി കുളിച്ചോളു….”.

“…എനിക്ക് നടക്കാൻ വയ്യാ….റിയാസ്സേ….”. അലക്ക് കല്ലിൽ കുനിഞ്ഞിരിക്കുന്ന സൈനൂത്ത അവനോട് പറഞ്ഞു.

“…സൈനൂത്ത ……കുളിച്ചാൽ എല്ലാ വേദനയും പോകും….”.

“…വേദന…വേദന…മുഴുവൻ മനസ്സിലാ….അതൊരിക്കലും മാറില്ല റിയാസ്സേ…..”.

“…അങ്ങനെ പറയാതെ സൈനൂത്ത…..ഞാൻ ഉണ്ട്….ഞാൻ ഉണ്ടാകും സൈനൂത്തക്ക്……സൈനൂത്ത ഈ വീട് വിട്ടെവിടെയും പോകണ്ട….ഇത് സൈനൂത്തയുടെ വീടാണ്….”.

അവൻ്റെ വാക്കുകളിലെ തീക്ഷണത തൊട്ടറിഞ്ഞ അവൻ്റെ സൈനൂത്ത അടുത്ത് നിന്ന അവനെ ചുറ്റിപ്പിടിച്ചു.

“…എൻ്റെ …നിയാസ്സേ ……”.

അലക്ക് കല്ലിൽ ഇരിക്കുന്ന സൈനൂത്തയുടെ മുഖം അവൻ്റെ അരക്കെട്ടിലാണ് അമർന്നത്. ഉള്ളിൽ ജെട്ടി ഇടാതെയിരുന്ന റിയാസിന്റെ കുണ്ണ മുണ്ടിൽ നിന്ന് പുറത്തേക്ക് ചാടി കുഴഞ്ഞ് തൂങ്ങി കിടന്നു.

“…ആരും ഇല്ലാത്തവളാടാ….”.
സൈനബയുടെ മുഖം വികാരപ്രകടനത്താൽ അവൻ്റെ അരക്കെട്ടിൽ ഉരഞ്ഞു. തികച്ചും അപ്രതീക്ഷിതമായ ആ സന്ദർഭത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ റിയാസ്സ്‌ പകച്ച് നിന്നു. സത്യത്തിൽ സൈനൂത്ത ജേഷ്‌ഠ ഭാര്യയാണ്. പക്ഷെ ഈ വേളയിൽ താൻ വെറും പുരുഷനായി തരം താഴുന്നതായി അവന് തോന്നി. സൈനൂത്തായുടെ ദേഹത്തിന്റെ ചൂട് വല്ലാതെ ശരീരത്തിലേക്ക് വലിഞ്ഞ് കയറുന്നു. ഇക്ക വലിച്ച് പറിച്ചിട്ട പർദ്ദക്കുള്ളിലൂടെ അവരുടെ മാദക ശരീരം വെളിവായി കാണുന്നത് അവന്റെ വികാരത്തിന് തിരി കൊളുത്തി.

“…ൻറെ സൈനൂത്താ…..”. അവൻ അറിയാതെ വിളിച്ചു.

സൈനബയുടെ സ്ത്രീ ഗന്ധം അവനിൽ പുതു വികാരം നിറയുന്ന നേരത്ത് അവന്റെ കുണ്ണ പതിയെ പൊങ്ങാൻ തുടങ്ങി.

ഏകദേശം ആ നേരത്താണ് ഉമ്മയുടെ വിളി കേട്ടത്. ഉമ്മ ഞങ്ങളെ അന്വേഷിച്ച് പുറത്തേക്ക് വരുകയായിരുന്നു. ഞങ്ങൾ പെട്ടെന്ന് അടർന്ന് മാറി.ഉമ്മക്ക് സംശയം തോന്നാതിരിക്കാൻ അവൻ കിണറ്റിൽ നിന്ന് വെള്ളം കോരി ചേരുവത്തിലേക്കൊഴിച്ച് ചൂടിനെ നേർപ്പിച്ചു.

“…ഇത്തക്ക് കുളിക്കാൻ പുളിടെ ഇലയും കല്ലുപ്പും ഇട്ട വെള്ളം ചൂടാക്കി കൊടുത്തതാ…ഉമ്മാ…”.

“…ഉം….ഞാൻ സൈനബാക്ക് കൂട്ടിരുന്നോളാം ,….റിയാസ്സൂ പോയി കിടന്നോ…..”.

“..ശരി ഉമ്മ…..ഞാൻ പോയി കിടക്കട്ടെ…..”.

അവൻ മുറിയിലേക്ക് പതുക്കെ നടന്നു. ബെഡിൽ നിവർന്ന് കിടക്കുബോഴും സൈനൂത്തായുടെ കാമ ഗന്ധം അവനെ അലട്ടി. ജേഷ്‌ഠന്റെ ഭാര്യയാണെന്ന് മനസ്സിൽ വന്നെങ്കിലും ആ രൂപം തങ്ക വിഗ്രഹം പോലെ അവൻ്റെ മനസ്സിൽ തങ്ങി നിന്നു. തെറ്റാണെന്നറിഞ്ഞിട്ടും അവൻ ജേഷ്‌ഠഭാര്യയെ വീണ്ടും പുൽകാനായി കൊതിച്ചു. അവൻ പതുക്കെ എഴുന്നേറ്റ് മുറിക്ക് പുറത്തേക്കിറങ്ങിയപ്പോൾ നടുത്തളത്തിലേക്ക് ഈറനോടെ നടന്ന് വരുന്ന അവന്റെ സൈനൂത്തയെയാണ്. അവരുടെ മാറിടങ്ങൾ കീറി പറഞ്ഞ പർദ്ദക്കുള്ളിൽ നഗ്നമായിരുന്നു. അവന്റെ കട്ടൻ അറിയാതെ എഴുന്നേറ്റ് നിന്നു.

“..റിയാസ്സൂ ഉറങ്ങിയില്ലേ…..”.

“…കിടന്നിട്ട് ഉറക്കം വരുന്നില്ല…ഉമ്മ ഇവിടെ….???”.

അവർ ശബ്ദ്ധം ഉണ്ടാക്കാതെ ഉമ്മയുടെ മുറിയിലേക്ക് ചൂണ്ടി. അവൻ എത്തിച്ച് നോക്കിയപ്പോൾ ഉമ്മ പുതച്ച് മൂടി കിടക്കുന്നു. സൈനൂത്തായെ താൻ ഉമ്മയെ ഏൽപ്പിച്ചാണല്ലോ കിടക്കാൻ പോയത്. ഉമ്മ അടുത്ത് കൂട്ടിരിക്കാത്തതിൽ കഠിനമായ വിഷമം തോന്നി.

“…ഉമ്മ ഉണ്ടാവുമെന്ന് വിചാരിച്ചാ ഞാൻ പോന്നത്…”.
“..ഓ …അതൊന്നും സാരമില്ല റിയാസ്സൂ….എന്റെ വിധി അതാണ്….”.

സൈനൂത്ത മുറിയിലേക്ക് കയറി. അവന്റെ കണ്ണുകൾ അന്നനടയിൽ തുളുമ്പുന്ന വട്ട ചന്തിയിലായിരുന്നു. സൈനബയുടെ ചന്തിയുടെ ചാലിലേക്ക് പർദ്ദയും ഉള്ളിലെ ചുരിദ്ദാറും കയറി നിൽക്കുന്ന കാഴ്ച്ച അവനെ ത്രസിപ്പിച്ചു. ആ കാഴ്ച്ചയിൽ അവരുടെ ഒപ്പം അവനും ഉള്ളിലേക്ക് കയറിപ്പോയി.

മുറിയിൽ ചെന്ന സൈനബ തോർത്തെടുത്ത് തുവർത്താൻ തുടങ്ങി. അവളുടെ ഇളകുന്ന മുലകളിലാണ് അവൻ്റെ കണ്ണുകൾ തറച്ചിരുന്നത്. തല തുവർത്തി കഴിഞ്ഞ് വേച്ച് വേച്ച് അവന്റെ സൈനൂത്ത കട്ടിലിന്റെ അരികിലുള്ള അലമാരി തുറന്നു. അടക്കി വച്ചിട്ടുള്ള ചുരിദ്ദാറിന്റെ ഇടയിൽ നിന്ന് പഴയ മാക്‌സി തപ്പിയെടുത്ത് കിടക്കയിൽ വച്ചു. റിയാസ്സ്‌ അത് വിടർത്തി നോക്കിയപ്പോൾ അതിശയത്തോടെ സൈനബ അവനെ നോക്കി.

“…എന്താ…നോക്കുന്നെ….”.

“…സൈനൂത്ത ഇത് വളരെ പഴയതായല്ലോ….”.

“…പുതിയത് വാങ്ങാൻ കാശ് വേണ്ടേ…ഉണ്ടെങ്കിൽ തന്നെ ആർ വാങ്ങി തരാനാ….”.

“…അതിനെന്താ….എന്റെ അടുത്ത് പറഞ്ഞാ …. സൈനൂത്താ….”.

“…ഹോ …അതൊന്നും വേണ്ട റിയാസ്സൂ…ഞമ്മള് ഭാഗ്യല്ലാത്തോളാ …..”.

“..ആര് പറഞ്ഞു…സൈനൂത്ത ഈ കുടുബത്തിന്റെ വിളക്കാണ് ……ഇനി മുതൽ ഞാൻ സൈനൂത്തയുടെ കാര്യങ്ങൾ നോക്കുന്നെ…..”.

“…റിയാസ്സൂ….വെറുതെ വേണ്ടാ….ഉമ്മയെങ്ങാനും എനിക്ക് നീ ഡ്രസ്സ് വാങ്ങി എന്നറിഞ്ഞാൽ ഇവിടെ കുടുബ കലഹം ഉണ്ടാക്കും….”.

“…ഉമ്മ….ഉമ്മ ഇത്രയും കാലം ഈ വീട് നോക്കിട്ട് എന്താ ഉണ്ടായേ…..ഇനി മുതൽ കാര്യങ്ങൾ നോക്കുന്നത് ഞാനാ…ഇനി സൈനൂത്തായെ ചീത്ത വിളിക്കാൻ എങ്ങാനും എന്റെ ഉമ്മ വന്നാൽ ഞാൻ തടയും….”.

അവന്റെ പൗരുഷമായ വാക്കിൽ അഭിമാനത്തോടെ സൈനബ തല ഉയർത്തി. അതോടൊപ്പം കഴുത്തിന്റെ മുന്നിൽ നിന്ന് ഷുക്കൂറിക്ക വലിച്ച് കിറിയ പർദ്ദയും അതിനടിയിൽ ചുരിദ്ദാറും കഴുത്തിൽ നിന്ന് ഉയർന്ന വീഴാറായ അവസ്ഥയിലായിരുന്നു. സന്ദർഭത്തിന് ഉചിതം എന്ന പോലെ അത് ഒരുമിച്ച് ഊർന്ന് അരക്കെട്ടിൽ തടഞ്ഞ് നിന്നു. അതിനോടൊപ്പം ബ്രെസ്സിയറും താഴ്ന്നതിനാൽ ഇളം ഗോതമ്പിനെക്കാൾ അൽപ്പം നിറം കൂടുതലുള്ള സൈനബയുടെ മുലകൾ നഗ്നമായി. സൈനബ പെട്ടെന്ന് മുലകൾ പരസ്പരം കൈകൾ മാറിൽ വച്ച് നഗ്നത പാതി മറച്ചു.

Leave a Reply

Your email address will not be published. Required fields are marked *