നിഷിദ്ധ ജ്വാല – 5

“…മോനെ…റിയാസ്സൂ….”.

“…എന്താ ഇക്കാ….”.

“… നമ്മുടെ ഉസ്താദും വടക്കേലെ മൊയ്‌ല്യാരും കൂടി ഒപ്പിച്ച പണിയാ…..ഉമ്മക്കും ഒഴിഞ്ഞ് മാറാൻ പറ്റില്ല….ഉമ്മേടെ മൂത്ത സഹോദരിനില്ലേ…..ഇങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത എരപ്പാ…..തഫു …..അയാള് ഈ ഉമ്മർകോയയുടെ കയ്യിന്ന് പെരുത്ത് കാശ് വാങ്ങിട്ടുണ്ട്…..കൊടുക്കാൻ പാകല്ല്യാതെയായപ്പോ ….ഈ ഉമ്മറുകോയ തന്നെ പറഞ്ഞത്രേ നമ്മുടെ ഉമ്മയെ കെട്ടാൻ താത്പര്യമുണ്ടെന്ന്….”.

“…ഇക്ക ഇതറിഞ്ഞിട്ടും മിണ്ടാതെ നിന്നൂല്ലോ…..ഹഹോ കഷ്ട്ടം….”. അവൻ അറിയാതെ പൊട്ടിത്തെറിച്ചു.

ഇക്ക കുറച്ച് നേരം മിണ്ടാതെ നിന്നു. ദുരെ വഴി തെറ്റിയ ദേശാടനപക്ഷികൾ കുട് തെറ്റി ദിശതെറ്റി പായുന്നുണ്ടായിരുന്നു.

“….മോനെ….റിയാസ്സൂ…..നിനക്കറിയാല്ലോ….ഇപ്പൊ എനിക്ക് വേറെ ഒരിടത്ത് കുടുംബമുണ്ടെന്ന്….സൈനബയാണെങ്കിൽ അവളുടെ വീട്ടിൽ പോകണമെങ്കിൽ നിയമപ്രകാരം ഡൈവോഴ്‌സ് വേണമെന്നാണ് പറയുന്നത്……അറിയാല്ലോ….ഡൈവോഴ്‌സ് …കിട്ടിയാൽ പിന്നെ മാസം തോറും ജീവനാംശം കൊടുക്കണം…..ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക്….എനിക്ക്….”. അവന്റെ ഇക്ക മുഴുവിപ്പിക്കാനാകാതെ പരുങ്ങി.

“…ഇക്ക….ഇക്ക ചിന്തിച്ചിട്ടുണ്ടോ …സൈനബ ഇത്തക്ക് പോകാൻ ഒരിടമില്ലെന്ന്…..എന്തായാലും അവരിവിടെ നിൽക്കട്ടെ….ഇനി കുടുബക്കാർ ആരെങ്കിലും സഹതാപം തോന്നി കൊണ്ടുപോകുന്നത് വരെ ഇവിടെ നിൽക്കട്ടെ…അല്ലാതെ എന്ത് ചെയ്യാനാ….”. അവനിൽ നിന്ന് കണ്ണ് നീരൊഴുകുന്നുണ്ടായിരുന്നു.
സൈനൂത്താക്ക് പോകാൻ ഇരിടമില്ലെന്നത് സത്യമായിരുന്നു. അവരുടെ ഉപ്പയും ഉമ്മയും താമസിക്കുന്നത് തന്നെ അവരുടെ മകന്റെ ഭാര്യവീട്ടുകാരുടെ ദയാവായ്പ്പകൊണ്ടാണ്. അതിനാൽ ഒരിക്കലും സൈനൂത്താക്ക് അങ്ങോട്ട് പോകാൻ സാദ്ധിക്കില്ല.

“…..ഒരു കാര്യം ചോദിച്ചാൽ .ഇക്ക.സത്യം പറയുമോ…….ഇപ്പൊ ഉമ്മയെ കെട്ടിക്കുന്നതിൽ….ഇക്കക്ക് വല്ലതും തടഞ്ഞിട്ടുണ്ടോ….കാശായിട്ട്….”.

“..ഉം….എന്നായാലും നീ അതറിയും….മൂന്ന് ലക്ഷം എനിക്ക് ഉമ്മയുടെ ജേഷ്‌ഠൻ തന്നു…മോനെ റിയാസ്സൂ….ഇക്കയുടെ അവസ്ഥ അതായിരുന്നു. കഴുത്തതോപ്പം കടമാ….വാങ്ങിപ്പോയി…റിയാസ്സൂ…..നീ എന്നോട് ക്ഷമിക്ക്…..”.

“…ഇക്കയുടെ പൈസയിലാണ് ഞാൻ ഇത്രയും കാലം പഠിച്ചത്….നല്ല ബഹുമാനമായിരുന്നു ഇക്കയെ…..ഇനി ഞാൻ ഇവിടെ നിന്നാൽ നില മറന്ന് പോകും…”. അവൻ കാണാത്തതിൽ പറഞ്ഞ് വീടിനുള്ളിലേക്ക് കയറിപ്പോയി.

മുറിയിൽ കയറി കട്ടിലിൽ കിടന്ന് ആരും കേഴ്ക്കാതെ അവൻ തേങ്ങി. ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. സ്വന്തം ഉമ്മ ഈ വയസ്സായ പ്രായത്തിൽ കല്ല്യാണം കഴിക്കാൻ പോകുന്നു. ഒരു മകനായ അവൻ അതൊരിക്കലും താങ്ങാൻ കഴിയുമായിരുന്നില്ല. മനസ്സിൽ നീറ്റലിൽ എരിപൊരി സഞ്ചാരം നടത്തുന്ന നേരത്താണ് ഇക്കയുടെ മുറിയിൽ നിന്ന് ബഹളം കേട്ടത്.

“…ഹഹോ…..ഇറങ്ങിപോകുന്നുണ്ടോ മനുഷ്യാ….”.

“…അല്ലാ…സൈനബേ…ഞാൻ….ഞാൻ….നീയും കുറെ നാളായില്ലേ ….അതോണ്ടാ….”.

“….പിന്നേ കെട്ട്യോളെ സുഖിപ്പിക്കാൻ വന്നിരിക്കുന്നു….”.

“..സൈനബേ….പതുക്കെ പറ….”.

“..എന്തിനാ പതുക്കെയാക്കുന്നേ….അല്ലാ ഇങ്ങളെന്താ ബിചാരിച്ചെക്കണത്…ഇങ്ങളങ്ങ് വരുബോ …അങ്ങ കാലകത്തി കേടാക്കണമെന്നോ……”. സൈനൂത്ത ഇക്കയുടെ അടുത്ത് ചിറുകയായിരുന്നു.

“….എന്താടി…നീ കുറെ കിടന്നതല്ലേ….”. ഇക്കയുടെ സ്വരം മാറാൻ തുടങ്ങി.

“…അതെ അന്ന് നിങ്ങക്ക് വേറെ ഭാര്യം കുട്ടിം ഒന്നുല്ലല്ലോ…..”.

“…എനിക്ക് പുല്ലാ….നിനക്ക് വേണമെങ്കിൽ മതി….ഒന്ന് സുഖിച്ചോട്ടെ എന്ന് വിചാരിക്കുബോ….”.

“..ഓ…വലിയ സുഖം…..കള്ളുകുടികാരണം ആ സാധനം മര്യാദക്ക് പൊങ്ങാറുണ്ടോ…..ഇനി പോങ്ങ്യാ തന്നെ അപ്പങ്ങ് പോവും ചെയ്യും….മനുഷ്യനെ മെനക്കെടുത്താൻ…..”. സൈനൂത്താ മുക്ക് പിഴിഞ്ഞ് കരച്ചിലിന്റെ വക്കത്തെത്തി.

“…മിണ്ടാണ്ടിരിടി…..ഈ പൊങ്ങുല്ലാന്ന് പറഞ്ഞ സാധനം വച്ചിട്ടാടി വേറെ ഒരുത്തിടെ വയറ്റില് ഒരു കൊച്ചിനെ ഉണ്ടാക്കിയത്…..എൻ്റെ പൊങ്ങത്തതിന്റെ കാരണം നീയാടി….”. ഇക്ക ആഞ്ഞ് സൈനൂത്തായെ പൊതിരെ തല്ലി.
അവരുടെ മുഖത്ത് വീഴുന്ന ശബ്ദം റിയാസിന്റെ മുറിയിൽ മുഴങ്ങി. എല്ലാം വ്യക്തമായി കേട്ടുകൊണ്ടിരുന്ന റിയാസ് എന്താണ് ചെയ്യേണ്ടതെന്നോർത്ത് വിങ്ങിപ്പൊട്ടി. എന്തൊക്കെയായാലും അവരുടെ കുടുബകാര്യമാണ്.ഇടപ്പെടുന്നതിന് ഒരു പരിധി ഉണ്ട്. മതി വരുവോളം ഇക്ക സൈനൂത്തായെ തല്ലി തീർത്തു.

“…ടി….ഇപ്പൊ ഞാൻ പോണു….ഹാ…”. കിതച്ചുകൊണ്ട് ഇക്ക പുറത്തേക്കിറങ്ങിപ്പോയി.

കുറെ നേരമായിട്ടും ഉമ്മ ആ മുറിയിലേക്ക് തിരിഞ്ഞ് നോക്കാത്തതിൽ വല്ലാത്ത വിഷമം തോന്നി അവനിൽ. ഉമ്മയും ഒരു സ്ത്രീ അല്ലെ എന്ന ചിന്ത അവനിൽ തീ പോലെ പടർന്നു. അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉമ്മ സൈനൂത്തായുടെ മുറിയുടെ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

“..ഉമ്മ ഇവിടെ ഉണ്ടായിരുന്നോ…..”. ദ്വേഷ്യത്തിൽ ഉമ്മയെ നോക്കി അവൻ ചോദിച്ചു.

എല്ലാം കണ്ട നിന്ന ഉമ്മ അതിനുത്തരമായി ചെറുതായി മൂളുന്നത് പോലെ കാണിച്ചു. അവൻ തറയിൽ വളഞ്ഞ് കൂടി കിടക്കുന്ന സൈനൂത്തായുടെ അടുത്ത് ചെന്നിരുന്നു. എന്താണ് പറയേണ്ടതെന്നും, എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നും അറിയാതെ അവൻ കുഴഞ്ഞു.

“…സൈനൂത്താ….സൈനൂത്താ…”.

“….ഉം….”. സൈനൂത്ത വേദനയോടെ മൂളി.

“…എഴുന്നേൽക്ക് സൈനൂത്ത….”.

“…വയ്യെടാ..റിയാസ്സൂ….നിന്റെ ഇക്ക എന്നെ തല്ലികൊല്ലാറാക്കിയെടാ…..എന്ത് തെറ്റ് ചെയ്‌തിട്ടാ ഞാൻ ഇങ്ങനെ തല്ലു കൊല്ലുന്നേ…..പറ ഉമ്മ…”.

“…ഉമ്മാക്ക് സ്വന്തം മോളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ കണ്ടു നിൽക്കുമായിരുന്നോ….”.

“..അത്…അത് ,.,ഞാൻ….”.

“…..സൈനൂത്ത ……..എഴുന്നേൽക്ക്….”. അവൻ സൈനൂത്തയുടെ ഇരു കൈയ്യിലും പിടിച്ചു.

സൈനൂത്ത എഴുന്നേൽക്കാൻ തന്നെ അശക്തയായിരുന്നു. എങ്കിലും റിയാസിന്റെ കരബലത്താൽ അവൾ പൊങ്ങി. അവൻ അവരെ പതുക്കെ പിടിച്ച് കിണറ്റ് കരയിലേക്ക് നടന്നു.റിയാസിന് ഉമ്മയുടെ അടുത്ത് രണ്ടു വാക്ക് ചോദിക്കണമെന്ന് പുകഞ്ഞ് നിന്നു.

“…ഉമ്മ….എനിക്ക് നിങ്ങളെങ്ങിനെയാണോ…..അതുപോലെ തന്നെയാ സൈനൂത്തായും….ന്റെ ഉമ്മയെ ആരെങ്കിലും തല്ലുന്നത് കണ്ടു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ….????….നിങ്ങളും ഒരു സ്ത്രീ അല്ലെ….????”.

“….റിയാസ്സൂ….ഉമ്മ അതിന്…..”. ഉമ്മ അവനോട് എന്തോ പറയാൻ ഭാവിച്ച് പിന്നെ വാക്ക് കിട്ടാതെ പരുങ്ങി.

സൈനൂത്തായെ അവൻ കിണറ്റിന്റെ അടുത്തുള്ള അലക്കുകല്ലിൽ ഇരുത്തി. ആത്മാർത്ഥമായി സ്നേഹിച്ച ഭർത്താവിന്റെ അടിയും തൊഴിയും സത്യത്തിൽ മനസ്സിലാണ് ഏറ്റതെന്ന് അവന് അവരുടെ മുഖം കണ്ടപ്പോൾ തോന്നിരുന്നു.

“…റിയാസ്സൂ പൊയ്ക്കോ…ഞാൻ കുറച്ച് നേരം ഇവിടെ ഒറ്റക്കിരിക്കട്ടെ…..”.

Leave a Reply

Your email address will not be published. Required fields are marked *