നീലക്കൊടുവേലി – 5 6

നീലക്കൊടുവേലി 5

Neelakoduveli Part 5 | Author : Fire Blade

[ Previous Part ] [ www.kambi.pw ]


പ്രിയമുള്ളവരേ, ഇന്നോളമുള്ള ഓരോ പാർട്ടും വായിച്ചു അതിനു കമന്റായും ലൈക് ആയും പ്രോത്സാഹനം തന്ന ഓരോരുത്തരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് തുടങ്ങുന്നു..

അക്ഷരതെറ്റുകളും ലാഗും പൊറുത്തുകൊണ്ട് ഇതുവരെ തന്ന പ്രോത്സാഹനം തുടരുമെന്ന പ്രതീക്ഷയോടെ….


സിതാര താഴെ പോയി കഴിഞ്ഞതിനു ശേഷവും സിദ്ധു ചിന്തകളിൽ തന്നെ വട്ടം കറങ്ങി..

സംഭവിച്ചതെല്ലാം യാഥാർഥ്യം തന്നെയാണ്..!! സിതാര തനിക്ക് വേണ്ടി ചെയ്തു തന്നിരിക്കുന്നു..ഇഷ്ടപ്പെട്ടാണോ അതോ അല്ലാതെയാണോ എന്നുള്ളത് പോട്ടെ, അവസാനനിമിഷങ്ങളിൽ അവളും അത് ആസ്വദിച്ചിരുന്നിരിക്കാം, അതുകൊണ്ടാണല്ലോ താൻ ചുംബിച്ചപ്പോൾ എതിർക്കാഞ്ഞത്..

ഇതുവരെയും മനസിലാക്കാൻ പറ്റാത്തൊരു കാര്യം അവൾക്ക് തന്നോടുള്ളത് എന്ത് ബന്ധമാണ് എന്നാണ്.!!

ഒരിക്കലും പിടിത്തരാത്ത ഒരു മനസാണ് അവളുടെ…അവൾ പറഞ്ഞത് പോലെയാണെങ്കിൽ പോലും തുറന്നു സമ്മതിക്കുമെന്ന് വലിയൊരു പ്രതീക്ഷക്ക് സ്ഥാനമില്ല..

ഈ വക ചിന്തകൾ കൊടുബിരി കൊണ്ടിരിക്കുന്നതിനിടയിൽ സിതാര ഒരിക്കൽ കൂടി കയറി വന്നു, ഒരു വെള്ളം നിറച്ച ജഗ് കൂടി അവളോടൊപ്പം ഉണ്ടായിരുന്നു…

വാതിൽ തുറന്നു വന്നു അത് അവന് കിട്ടാവുന്ന രീതിയിൽ വെച്ച ശേഷം പഴയ ജഗ് എടുത്ത് അവൾ തിരികെ പോയി..

ഇത്രയും കാര്യങ്ങൾ നടന്നിതിനിടക്ക് ഒരിക്കൽപോലും അവൾ സിദ്ധുവിനെ നോക്കിയതേ ഇല്ല..

” ശെന്റെ പൊന്നേ..!! അവൾ തിരികെ പോയപ്പോൾ സിദ്ധു മനസ്സിൽ അമ്പരന്ന് വിളിച്ചു…

ഇങ്ങനേം ഉണ്ടോ മനുഷ്യര്..!!!?? നേരത്തെ നടന്ന കാര്യങ്ങൾ ഇവൾ ചെയ്തെന്നു പറഞ്ഞാൽ സ്വയം വിശ്വസിക്കാൻ പോലും പാടാണ്… വല്ലാത്ത ഒരു സാധനം തന്നെ ..!!!

തല്ക്കാലം ചെയ്യാൻ പറ്റുന്നത് ഇപ്പൊ കിട്ടിയ ആ മധുര സ്മരണകൾ അയവിറക്കി നെടുവീർപ്പിടാം, വല്ലപ്പോളും ഓരോ വാണവും… അവളെ പോലൊരുത്തിയിൽ നിന്നും അത് സാധിച്ചത് ലോട്ടറി തന്നെയാണ്.. കാരണങ്ങൾ കുറെയുണ്ട്..

സിതാര ഒരു മരതകക്കല്ലാണ്… കോടാനുകോടി വർഷങ്ങൾ കൊണ്ടു പ്രകൃതി നിർമ്മിച്ചെടുത്ത വൈരം പോലെ ഗുണമുള്ളവൾ….

അവൾക്ക് സൗന്ദര്യമുണ്ട്, വിവേകമുണ്ട്, സ്നേഹമുണ്ട്, സഹാനുഭൂതി ഉണ്ട് ഇതിനെല്ലാം പുറമെ ആത്മാഭിമാനം പണയം വെക്കാത്ത ഒരു ചങ്കൂറ്റമുള്ള മനസുമുണ്ട്..

മുൻപ് താൻ ചിന്തിച്ച ചോദ്യത്തിനുള്ള ഉത്തരം ഒരുപക്ഷെ ഇതായിരിക്കും.. സിതാരക്കും നീതുവിനും ഉള്ള വ്യത്യാസം ശരീരത്തിലല്ല ഈ ഗുണഗണങ്ങളിലുള്ളതായിരിക്കും…
അങ്ങനെ നോക്കുമ്പോൾ നീതു സിതാരയുടെ ഒരു മെഴുക് പ്രതിമ മാത്രമാണ്..

ശ്ശെ….!! അദൃശ്യനാവാൻ പറ്റണമായിരുന്നു…എങ്കിൽ അവളെറിയാതെ അവളോടൊപ്പം ചുമ്മാ അവൾ ചെയ്യുന്നതൊക്കെ നോക്കി അങ്ങനെ കഴിയാമായിരുന്നു… ഹാ, അങ്ങനൊരു കഴിവും ഇല്ല, രക്ഷയും ഇല്ല..

ഇടക്കെടക്ക് പുറത്തേക്ക് വരുന്ന ഓരോ അത്യാഗ്രഹങ്ങൾ…

സിദ്ധു കിടക്കയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പല വലുപ്പത്തിലുള്ള വെള്ളത്തുള്ളികളെ നെടുവീർപ്പോടെ നോക്കി,മുണ്ട് കൊണ്ടു തുടച്ചു…. അവ ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ തക്ക സുഖം പകർന്ന് കിടക്കവിരിയിൽ ഒരു നനവ് ബാക്കിയാക്കി അലിഞ്ഞു ചേർന്നു…

കുറച്ചു ഷെഡ്‌ഡിയിലും ആയിട്ടുണ്ട്, ദേഹം തുടക്കുന്നത് മറ്റുള്ളവർ ആയതുകൊണ്ട് അവൻ ലിംഗമോ അതിനോട് ചേർന്ന പ്രദേശമോ വൃത്തിയാക്കാൻ പറയാറില്ലായിരുന്നു.. ഇന്ന് സിതാരയോട് പറയാൻ ആഗ്രഹിച്ചെങ്കിലും എല്ലാ കൂടെ ഒരുമിച്ച് വേണ്ടെന്നു വെച്ച് ഒഴിവാക്കിയതാ… അല്ലെങ്കിലും ഏറ്റവും പ്രധാനം ഇത് തന്നെ ആയിരുന്നല്ലോ…സംഗതി മഹാ ബോറു പരിപാടി ആയിരുന്നു താൻ കാണിച്ചത്.. പക്ഷെ ആവശ്യക്കാരന് ഔചിത്യമില്ല എന്നല്ലേ പ്രമാണം ….

ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലപ്പുകഞ്ഞു കിടന്നുകൊണ്ട് മടുത്തപ്പോൾ സിദ്ധു ഒന്ന് മയങ്ങി…

ഉച്ചയോട് അനുബന്ധിച്ചാണ് ഉറക്കമുണർന്നത്… ഉറങ്ങിയതിന്റെ ചടപ്പ് മാറാൻ കുറച്ചു നേരം വെറുതെ ഇരുന്നു.. പിന്നെ കഥവായന ആരംഭിച്ചു..

പിന്നെയും മുക്കാൽ മണിക്കൂറോളം കഴിഞ്ഞ് ലക്ഷ്മിയമ്മ ഭക്ഷണവുമായി കോണി കയറി വന്നു… അപ്പോളേക്കും വിശന്നിരുന്ന സിദ്ധു അവരെ കണ്ട് കൈ കഴുകാൻ പോയി..

” പശൂന്റെ പ്രയാസമൊക്കെ മാറിയോ..?? ”

ഭക്ഷണം വിളമ്പുന്ന അവരോടായി സിദ്ധു അന്വേഷിച്ചു..

” അതെങ്ങനെ മോനറിഞ്ഞു..?? ”

അവന്റെ ചോദ്യം കേട്ട് അവർ അശ്ചര്യപ്പെട്ടു..

” സിതാര മുറിവ് കെട്ടാൻ വന്നപ്പോ പറഞ്ഞു.. ”

അവൻ അവരുടെ സംശയം ദുരീകരിച്ചു..

” അതിനു ഭേദാവുന്നുന്നുണ്ട്… ഡോക്ടർ വന്നു നോക്കിയപ്പോ മരുന്ന് കൊടുത്തേർന്നു… ”

എല്ലാം വിളമ്പിയില്ലേ എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിക്കൊണ്ട് അവർ മറുപടി കൊടുത്തു..

അവൻ ഇരുന്നു നന്നായി ഉണ്ടു… എമ്പക്കവും വിട്ടു സന്തോഷത്തോടെ എണീറ്റു..

കൈ കഴുകി വന്നശേഷം അവൻ കട്ടിലിലും അവർ കസേരയിലും ഇരുന്നു ഒരുപാട് സംസാരിച്ച ശേഷമാണ് താഴേക്ക് പോയത്.. പണിക്കരുടെ ഇടയിലുള്ള ചെറിയ ബഹളങ്ങളും, കുട്ടികളുടെ കുസൃതികളും, വീട്ടിലെ ഓരോ കാര്യങ്ങളും, തൊടിയിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അങ്ങനെ അവർക്ക് പരിചയമുള്ളതും ശങ്കരൻ പറഞ്ഞു അറിഞ്ഞതുമായ ഓരോന്നും സിദ്ധുവിനോട് സംസാരിച്ചു.. അങ്ങനെയുള്ള കാര്യങ്ങൾ സിദ്ധു കൂടുതൽ ഇഷ്ടപ്പെട്ടു വരികയായായിരുന്നു…

പിറ്റേ ദിവസം വൈകീട്ട് അവനെ തുടപ്പിക്കാനായി സുശീല മാത്രമാണ് കയറി വന്നത്… സിദ്ധു ആ സമയം വായനയിൽ ആയിരുന്നു…

” ഇതെന്താ ഒറ്റക്ക്.. ലക്ഷ്മിയമ്മ എവിടെ പോയി…?? ”

പതിവില്ലാതെ അവർ ഒറ്റക്ക് കയറി വന്നപ്പോൾ സിദ്ധു ചോദിച്ചു..

” അവർക്ക് വലിവുണ്ട്, കോണിപ്പടി കയറാൻ വയ്യന്ന് പറഞ്ഞു..”

പുള്ളിക്കാരി മറുപടി കൊടുത്തു..

 

” ങേ..!! ഉച്ചക്ക് കുഴപ്പൊന്നും തോന്നീലല്ലോ.. ന്നിട്ട് ഇപ്പൊ കൂടുതലാണോ..?? ”

സിദ്ധു കട്ടിലിൽ എണീറ്റിരുന്നു കൊണ്ടു ചോദിച്ചു…

” ഇല്ലെന്നേ…. പടി കയറിയാൽ കൂടിയാലോ എന്ന് പേടിച്ചു വരാഞ്ഞതാ… വലിവിനുള്ള സ്പ്രേ അടിച്ചിട്ടുണ്ട്.. ”

അവർ അശ്വസിപ്പിച്ചു… സിദ്ധുവിന് അവരെയൊന്നും ഇറങ്ങി കണ്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷെ പിന്നീട് റിസ്ക്കെടുക്കണ്ട എന്ന തോന്നലിൽ ഒഴിവാക്കി…

സുശീല അവനെ മെല്ലെ എഴുന്നേൽപ്പിച്ചു ബാത്‌റൂമിലേക്ക് നടത്തി.. അവരുടെ തോളിലൂടെ ഇടതുകയ്യിട്ട് സിദ്ധു നടന്നു, അറിയാതെയെന്നോണം അവൻ തോർത്തു മറച്ച ആ വൻ മുലകളുടെ മുകളിൽ കൈകൊണ്ടു തട്ടി… ഒരു ചെറിയ സുഖം..!!

അവനെ സ്റ്റൂളിൽ ഇരുത്തി അവർ ഷർട്ടും മുണ്ടും അഴിച്ചെടുത്തു…സാധാരണ ലക്ഷ്മിയമ്മ ഉള്ളതുകൊണ്ട് മറ്റൊരു ചിന്തക്കും സ്ഥാനമില്ലായിരുന്നു, പക്ഷെ ഇപ്പോൾ അവർ ഒറ്റക്കായത് കൊണ്ട് സിദ്ധുവിന്റെ മനസിന്‌ ഇളക്കം തട്ടി..

Leave a Reply

Your email address will not be published. Required fields are marked *