നീലക്കൊടുവേലി – 5 9

സിദ്ധു ദീർഘശ്വാസം എടുത്തുക്കൊണ്ട് അവരെ നോക്കി …അവന്റെ മുറിവിൽ എവിടെയൊക്കെയോ ആ പരാക്രമത്തിൽ വേദന തോന്നി.

” കൊന്നേനെയെല്ലോ തള്ളേ.. ”

പുഞ്ചിരിയോടെ കിതച്ചു കൊണ്ട് അവരുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ അവർ അഴിച്ചിട്ടിരുന്ന ഡ്രെസ്സുകൾ ഓരോന്നായി ഇട്ടുകൊണ്ട് പൊട്ടിച്ചിരിച്ചു….

” മോന്റെ കണ്ണിപ്പണ്ണു എന്റെ കൂടെയാവണമെന്ന് ദൈവം തീരുമാനിച്ചതാവും..”

തോർത്ത്‌ കൊണ്ട്സി ദ്ധുവിന്റെ ശരീരം തുടച്ച് സുശീല പറഞ്ഞു..

” എന്നാലും ഇങ്ങനെയൊക്കെ നടന്നെന്നു…. ”

അവിശ്വനീയമായതെന്തോ സംഭവിച്ചെന്നപ്പോൾ ചിന്തിച്ചുകൊണ്ട് സിദ്ധു താടിയുഴിഞ്ഞു…സുശീല അവനെ ഡ്രസ്സ്‌ ഇടീച്ചു, പതിയെ പിടിച്ചു റൂമിൽ കൊണ്ടുവന്നു കസേരയിൽ ഇരുത്തി..

” എനിക്ക് പണി കുറവ് ഉണ്ടായിട്ടൊന്നും. അല്ല, ഭർത്താവ് ദിവസോം ചെയ്തുതരുന്നയാളാണ്, ഇതിപ്പോ കഴിഞ്ഞ ദിവസം ഞാൻ കണ്ട ഒരു കാഴ്ച കാരണം തോന്നിയ തോന്നലാണ്.. ”

സുശീല സിദ്ധുവിനെ ഒരു കള്ളച്ചിരിയോടെ സൂക്ഷിച് നോക്കികൊണ്ട്‌ പറഞ്ഞു.. സിദ്ധു എന്താ എന്ന അർത്ഥത്തിൽ നെറ്റിച്ചുളിച്ചു..

” താരയും മോനും കൂടെ ……!! ”

മുഴുവനാക്കാതെ അവർ നിർത്തി.. സിദ്ധു ഞെട്ടിപ്പോയി.. അവൻ അറിയാതെ തലയിൽ കൈവെച്ചുപ്പോയി..

” അന്ന് ഇത് കണ്ടപ്പോൾ ഒരു പൂതി… അല്ലാതെ ഞാൻ ആരോടും ഒന്നും പറയില്ല.. ”

അവർ തലയിൽ വെച്ച് സത്യം ചെയ്തു… സിദ്ധുവിന് സിതാര അറിഞ്ഞെങ്കിലോ എന്ന ഭയത്താൽ നെഞ്ച് നീറി..

” ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.. പുറത്ത് പോവരുത്, പോയാൽ സിദ്ധു ആരാണെന്നു നിങ്ങൾ അറിയും.. ”

ഇതുവരെയുള്ള സിദ്ധുവിനെ അല്ലായിരുന്നു സുശീല അപ്പോൾ കണ്ടത്..അവർ അൽപ്പം പേടിയോടെ തന്നെ ഒരിക്കൽക്കൂടി സത്യമിട്ടു..

” അതൊരു അമ്പോറ്റിക്കൊച്ചാണ് മോനെ…..സ്റ്റീൽ ഗ്ലാസ് അല്ല കുപ്പി ഗ്ലാസ് പോലെയാ, വീണാൽ പൊട്ടിപോവും, നോക്കണേ…..”

ചിന്തയോടെ ഇരിക്കുന്ന അവനെ തനിച്ചാക്കി അവർ ആക്കാനുള്ള ഡ്രെസ്സുകളുമായി കോണിപ്പടി ഇറങ്ങിപ്പോയി…

—========—–========–====

രണ്ട് മൂന്നു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ മുറിവുകൾ ഏകദേശം ശെരിയായി തുടങ്ങി.. കൈയിലെ പഴുപ്പേല്ലാം മാറി, ഇപ്പൊ കാര്യങ്ങളൊക്കെ ഒറ്റക്ക് ചെയ്യാമെന്ന അവസ്ഥയിലേക്ക് എത്തി..സിദ്ധു മുകളിൽ തന്നെയുള്ള ഇരുപ്പ് മാറ്റി

താഴെക്കിറങ്ങാൻ തുടങ്ങി ഒരു ദിവസം ചിന്നൻ അവനെ കാണാൻ വന്നു… കൊറേ ദിവസത്തിന് ശേഷമാണ് അവൻ വന്നത്..

” നീ എവിടെയാർന്നെടോ… അന്ന് ഇവിടെ കൊണ്ടുവന്നു തട്ടിപ്പോയിട്ട് ഇപ്പഴാണോ വരുന്നേ..? ”

സിദ്ധു അവനെ കണ്ട് ദേഷ്യപ്പെട്ടു..

” ആ… എനിക്ക് പണി ഉണ്ടാർന്നു.. പണിക്ക് പോയാലെ തിന്നാൻ ഉണ്ടാവുള്ളു.. ഇവിടെ വന്നിരുന്നാൽ അത് മാത്രേ ഉണ്ടാവൂ.. ”

ചിന്നൻ പടിയിലേക് കയറി ഇരുന്നുകൊണ്ട് മറുപടി കൊടുത്തു..

” നീ വാ… നമുക്ക് പുറത്ത് എവിടേലും ഇരുന്നു സംസാരിക്കാം.. ”

സിദ്ധു എഴുന്നേറ്റു, ചിന്നന്റെ തോളിൽ പിടിച്ചു കൊണ്ട് മെല്ലെ പടികളിറങ്ങി..

” എവിടെക്കാ മോനെ..,? ”

പിന്നിൽ നിന്നും ലക്ഷ്മിയമ്മ ചോദിച്ചു.. അവർക്ക് പിന്നിൽ സംശയത്തോടെ സിതാരയും നിൽപ്പുണ്ട്..

” ദേ, ഈ തൊടിയിൽ വെയിൽ ഇല്ലാത്ത എവിടേലും ഇരിക്കാനാണ്.. ഉള്ളിൽ തന്നെ ഇരുന്നു മടുത്തു.. ”

സിദ്ധു അവരോടായി പറഞ്ഞു കൊണ്ട് വീണ്ടും ചിന്നന്നേ പിടിച്ചു.. മെല്ലെ മുറ്റത്തിലൂടെ തൊടി ലക്ഷ്യമാക്കി നടന്നു..

” സിദ്ധപ്പാ വേണോ…? ഈ പൂമുഖത്ത് എവിടേലും ഇരുന്നാൽ പോരെ..?? ”

ചിന്നൻ അവനോട് ഒരു ഉറപ്പിനു ചോദിച്ചു..

” പോരാ… നീ വാ, കുറച്ചു സംസാരിക്കാനുണ്ട്.. ”

സിദ്ധു അവനെ നിർബന്ധിച്ചു വലിച്ച് കൊണ്ടുപോയി…

അവർ നെല്ലിച്ചെടിയുടെ ചുവട്ടിൽ പണിക്കാർ ഇരിക്കാനായി വെച്ച കവുങ്ങിൻ തടികഷണങ്ങളിൽ ഇരുന്നു…

” എടാ ചിന്നാ, എനിക്ക് പെണ്ണിനെ പൂശണം… ”

സിദ്ധു മുഖവുരയില്ലാതെ കാര്യം പറഞ്ഞു..

” അതിന്..?? ”

ചിന്നൻ സംശയത്തോടെ തിരികെ ചോദിച്ചു..

, ” നീ ഒരാളെ ഒന്ന് ഏർപ്പാടാക്കി തരണം.. ”

സിദ്ധു ദയനീയ ഭാവത്തിൽ ചിന്നനെ നോക്കികൊണ്ട്‌ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *