നീലക്കൊടുവേലി – 5 6

അവന്റെ മനസ്സറിഞ്ഞെന്നോണം ബക്കറ്റിൽ വെള്ളം നിറക്കുമ്പോൾ സുശീല മുലകളെ മറച്ചിരുന്ന തോർത്ത്‌ അയയിലേക്ക് ഇട്ടു, ഉടുത്തിരുന്ന മുണ്ട് കുറച്ചു കയറ്റി ഉടുത്തു, അതിന്റെ അറ്റം അരയിലേക്ക് തിരുകി . സിദ്ധുവിന്റെ കണ്ണുകൾ അതിന്റെ പണി തുടങ്ങി..കുനിയുമ്പോൾ കാണുന്ന മുലച്ചാലും, ആ തടിച്ച കറുത്ത കാലുകളും അവർ അറിയാതെ അവൻ സ്കാൻ ചെയ്തു…

സുശീല അവന്റെ തോർത്ത്‌ മുക്കി എടുത്ത് ശരീരത്തിൽ തുടച്ചു.. ലക്ഷ്മിയമ്മ ഇല്ലാത്തത് കൊണ്ട് അവനിലേക്ക് കുറച്ചു ചേർന്നു നിന്നുകൊണ്ടാണ് തുടച്ചത്… സിദ്ധുവിന് കുളിരു കയറി… അവർ അവന്റെ ചെവിക്കുള്ളിലേക്ക് തോർത്തിന്റെ തുമ്പു ശ്രദ്ധയോടെ കയറ്റി തിരിച്ചു, സുഖം കൊണ്ട് സിദ്ധു തുള്ളിപ്പോയി..

” അടങ്ങിനിക്ക് മോനെ , ചെവിക്കുള്ളിൽ അഴുക്ക് ഉണ്ടാവും… ”

അവർ അവന്റെ തലയിൽ ഒരു കയ്യമർത്തി ചെരിച്ചു വെച്ച് വീണ്ടും ചെവിയിലേക്ക്‌ തുമ്പ് തിരുകി.. അവന് വല്ലാത്തൊരു സുഖം കാലിനടിയിൽ നിന്നും തലച്ചോറിലേക്ക് കയറി വന്നു…അവരുടെ ശരീരത്തിന്റെ ചൂട് അരികിൽ അറിയാൻ തുടങ്ങി, ചേർന്നു നിൽക്കുമ്പോൾ പല ഭാഗങ്ങളും അവന്റെ ശരീരത്തിൽ പലപ്പോളായി അമർന്നു..

രണ്ട് ചെവിയിലും ഈ പ്രയോഗങ്ങൾ കഴിഞ്ഞപ്പോളേക്കും സിദ്ധുവിന്റെ ലിംഗം കൊടിമരമായിരുന്നു… അത് അവന്റെ ജെട്ടിക്ക് മുകളിൽ മുഴച്ചു നിന്നു… അവർ അറിയാതിരിക്കാൻ അവൻ അതിനെ കയ്യാൽ മറച്ചുപിടിച്ചു..

ശേഷം ദേഹം തുടക്കുന്നതിനിടയിലും അവർ മനഃപൂർവം കോരിത്തരിപ്പിക്കാൻ ശ്രമിക്കുന്നതായി അവന് തോന്നി..അവന്റെ മുലക്കണ്ണുകളുടെ അവിടെ തുടക്കുമ്പോൾ അവർ നഖം വെച്ച് പോറി, അവന്റെ ശരീരം കിടുത്തു.. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും അവരെ അങ്ങോട്ട് കേറി പിടിക്കാൻ അവന്റെ ഉള്ളം സമ്മതിച്ചില്ല…കുറച്ചു കൂടി കാത്തിരിക്കാൻ മനസ് അറിയിച്ചു.

തുടച്ചു തുടച്ചു അവന്റെ അടിഭാഗത്തെത്തിയപ്പോളേക്കും അവർ രണ്ടുപേരും പറയാൻ ആവാത്ത ഒരു അവസ്ഥയിലേക്ക് എത്തിപ്പെട്ടിരുന്നു…സുശീലക്ക്‌ ഒരു കിളിന്തു പയ്യന്റെ ഇത്തരമൊരു സാമീപ്യം കൊണ്ടുണ്ടായ അവസ്ഥയെങ്കിൽ സിദ്ധുവിന് എന്തോ നടക്കാൻ പോകുകയാണ് എന്ന തോന്നലിലുണ്ടായ നല്ലൊരു ഫീലിംഗ് ആയിരുന്നു..

സുശീലയുടെ മുലയിടുക്കിലേക്ക് ചാലിട്ടോഴുകുന്ന വിയർപ്പിൽ ഒന്ന് ആഞ്ഞു മുത്താൻ സിദ്ധു കൊതിച്ചു… സിതാരയുടെ കൈപ്രയോഗം കൊണ്ടാണ് ഈ അവസരത്തിൽ ഇത്രത്തോളം കണ്ട്രോൾ കിട്ടിയതെന്നു അവൻ ഓർത്തു.. അല്ലെങ്കിൽ അവരുടെ കൊഴുത്ത ശരീരം കാണുമ്പോഴേ ചീറ്റിയേനെ..

” ഇത് കൂടി ഊരിയെടുത്താലോ..? ”

സ്വപ്നത്തിൽ ഇരിക്കുന്ന സിദ്ധുവിന്റെ ജെട്ടിയിലേക്ക് ചൂണ്ടിക്കൊണ്ട് സുശീല ചോദിച്ചു..

” മ്മ്…. ”

സിദ്ധു മൂളിക്കൊണ്ട് അതിനുള്ള സൗകര്യത്തിൽ ഇരുന്നു കൊടുത്തു…ഇനി ഇങ്ങനെയെന്തെങ്കിലും ഉണ്ടായാലേ വല്ലതും നടക്കുകയുള്ളൂ എന്ന് അവന് തോന്നി…

കാണട്ടെ, താൻ അധ്വാനിച്ചുണ്ടാക്കിയ മുതൽ അവർക്ക് മുൻപിൽ സിദ്ധു അഭിമാനത്തോടെ തുറന്നു കൊടുത്തു..

ജെട്ടി അഴിച്ചെടുത്തതോടെ അവന്റെ ലിംഗം ഉത്സവത്തിനെത്തിയ ആനയെപ്പോലെ തലയുയർത്തി നിന്നു ചിന്നം വിളിച്ചു…ചെറിയ തലയെടുപ്പ് മുൻപേ പ്രതീക്ഷിച്ചെങ്കിലും പെട്ടെന്ന് കണ്ടപ്പോൾ സുശീല ചമ്മലോടെ പുറകിലേക്ക് മാറി..

സിദ്ധു പൊട്ട ചിരിയോടെ കണ്ണുകൾ അടച്ചു.. അത് സുശീലക്ക് ഒരു ഉപകാരമായിരുന്നു, അവർ അവന്റെ ലിംഗത്തെ കണ്ണാൽ ഉഴിഞ്ഞു…ചെറുപ്പത്തിലേ ചില പുറംകളികൾക്ക്‌ ശേഷം കല്യാണം കഴിഞ്ഞു ഇരുപത് കൊല്ലത്തോളം നല്ല പിള്ളയായി ജീവിച്ചു പോന്നിരുന്ന അവർക്ക് വർഷങ്ങൾക്ക് ശേഷം കിട്ടിയ കിളുന്ത് ലിംഗമായിരുന്നു സിദ്ധുവിന്റെ.. അതും ഒരു റോയൽ രക്തം ഓടുന്ന ലിംഗം..

സിദ്ധുവിനാകട്ടെ സിതാരയേ കണ്ടപ്പോൾ ഇല്ലാത്ത നാണം സുശീലയോട് തോന്നി.. അവർ കൊതിയോടെ നോക്കുന്നത് കണ്ടപ്പോൾ അവന്റെ കിളി പോയെന്നു വേണമെങ്കിൽ പറയാം..

അവർ കാണുന്ന ആദ്യത്തെ ലിംഗമല്ല അവന്റേത് എന്നു അവന് അറിയാമല്ലോ…സ്വഭാവികമായും മുൻപ് കണ്ടതാണോ തന്റെയാണോ ഉഗ്രൻ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും അവനത് പാടുപെട്ടു അടക്കി.

സുശീല അവന്റെ കാൽമുട്ടിനോട് ചേർന്നു മുട്ടുകുത്തി നിന്നു, പിന്നെ അവരുടെ വലതു കൈ കൊണ്ട് അവന്റെ ലിംഗത്തെ മെല്ലെ തൊട്ടു…

“ഹാ ” അവൻ ഒന്ന് ഞെട്ടി..

” ന്തേ… സുഖണ്ടോ…? ”

അവർ അവന്റെ കണ്ണിലേക്കു നോക്കികൊണ്ട്‌ വിരൽ കൊണ്ട് ആ ചുട്ടുപ്പഴുത്ത ലിംഗത്തിന്റെ തലപ്പിൽ ഉഴിഞ്ഞു…

” ഔ….. ചേച്ചീ….. ഇശ്സ്ശ് ശ് ശ്..”

ലിംഗത്തിൽ നിന്നും തലച്ചോറിലേക്ക്‌ സുഖത്തിന്റെ ഒരു കൊള്ളിയാൻ പാഞ്ഞു കയറിയപ്പോൾ സിദ്ധു എരിവ് വലിച്ചു കൊണ്ട് ആ സ്റ്റൂളിൽ ഇരുന്നു തുള്ളി..

അവർ പതിയെ കൈകൊണ്ടു ചുറ്റിപ്പിടിച്ചു വാണമടിച്ചു.. സാധനത്തിൽ നിന്നും ഊറിവന്ന കൊഴുപ്പും അവരുടെ കയ്യിലെ സോപ്പും ചേർന്നു ആ ചലനം സുഖമമാക്കി…

” ഞാനും പിടിച്ചോട്ടെ..?? ”

അവരുടെ കൊഴുത്ത മുലയിലേക്ക് നോട്ടമെറിഞ്ഞു സിദ്ധു കൊതിയോടെ ചോദിച്ചു..

” കൊതിയായോ..? ”

മുഖത്ത് വിരിഞ്ഞ ലാസ്യഭാവത്തോടെ അവർ മറുചോദ്യമെറിഞ്ഞു..പിന്നെ ജാക്കറ്റും ബ്രായും അഴിച്ചുമാറ്റി അവന്റെ മുറിവില്ലാത്ത കൈകളെ എടുത്ത് അവരുടെ മുലയിലേക്ക് പിടിപ്പിച്ചു…അവൻ ആക്രാന്തത്തോടെ അതിനെ ശക്തമായി ഞെക്കിപ്പൊട്ടിച്ചു.. അത് കണ്ടു അവർ കുലുങ്ങി ചിരിച്ചു..

” സമയമില്ല…. ”

അവർ ഓർമിപ്പിച്ചു.. അവൻ തലയാട്ടിയെങ്കിലും ആ സ്പോഞ്ച്മുലകളിൽ നിന്നും കയ്യെടുത്തില്ല.. ഒഴിഞ്ഞു കിട്ടിയ ആദ്യത്തെ മുല അവൻ ആസ്വദിച്ചു.. മുൻപ് കിട്ടിയതൊന്നും ഇങ്ങനെ ആയിരുന്നില്ല, ഇത് സ്വയം തന്നതല്ലേ…കട്ടെടുക്കുന്നതിനു വേറൊരു സുഖം ഇത് മറ്റൊരു സുഖം..!!

ആ സമയത്തെല്ലാം അവർ അവന്റേത് വാണമടിച്ചുകൊണ്ടിരിക്കുകയായിരുന്നു..അധികം വൈകാതെ അവന് വന്നേക്കാമെന്നു തോന്നൽ വന്നപ്പോൾ അവർ എണീറ്റു നിന്നു.. സിദ്ധു അവർ എന്താണ് ചെയ്യുന്നത് എന്നു വീക്ഷിച്ചു..

സുശീല ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞു ഷെഡ്‌ഡി കൂടി ഊരിയെടുത്ത ശേഷം അത് അയയിൽ ഇട്ടു.. സിദ്ധു അത്ഭുതം നിറഞ്ഞ അമ്പരപ്പോടെ അവരെ തിരിച്ചു നോക്കി.. അവർ അത്ര കടന്നു പോകുമെന്ന് അവൻ ചിന്തിച്ചിരുന്നില്ല…

” എന്റെ ഒരു ആഗ്രഹമാണ്… മോനൊന്നും തോന്നരുത്.. ”

സുശീല മുൻ‌കൂർ ജാമ്യമെടുത്തു… സിദ്ധു പുറമേക്ക് അത്ഭുതം വാരിവിതറി ഉള്ളിൽ ആർത്തു ചിരിച്ചു… മനുഷ്യന് വികാരങ്ങൾ ഒരുപോലെ തന്നെ… അന്ന് താൻ ഇതേ വികാരം കൂടിയപ്പോൾ കട്ടു തിന്നു, ഇന്നു അവർ അവസരമുണ്ടാക്കി ഒളിച്ചുകളി നടത്തുന്നു..ഇതാണ് അറിവുള്ളവർ പറയുന്നത് കർമ ഒരു ബൂമറാങ് പോലെയാണെന്ന്..

കാടുപ്പിടിച്ച അവരുടെ തുടയിടുക്കിൽ നിന്നും യോനി കാണാൻ അവന് സാധിച്ചില്ല… കുറച്ചേറേ തൂങ്ങിയ കറുത്ത മുലക്കണ്ണോട് കൂടിയ വലിയ മുലകളും, സ്‌ട്രെച് മാർക്കുകൾ കൊണ്ട് അലങ്കരിച്ച കുഴിഞ്ഞ പുക്കിളുള്ള ഉറച്ച വയറും, ഉരുണ്ട കൊഴുത്ത തുടകളും മൊത്തത്തിൽ അവരെ ഒരു മലമ്പുഴ യക്ഷി ശിൽപ്പം പോലെ മനോഹരിയാക്കി..

Leave a Reply

Your email address will not be published. Required fields are marked *