നീലക്കൊടുവേലി – 5 6

, ” നീ ഒരാളെ ഒന്ന് ഏർപ്പാടാക്കി തരണം.. ”

സിദ്ധു ദയനീയ ഭാവത്തിൽ ചിന്നനെ നോക്കികൊണ്ട്‌ പറഞ്ഞു..

” പ്ഫ….. എന്നെ കണ്ടിട്ട് നിനക്ക് ഒരു മാമയായി തോന്നിയോ..?? ”

ചിന്നന്റെ ആത്മാഭിമാനം സട കുടഞ്ഞെണീറ്റു..

” നിന്നോടല്ലേ ഇതൊക്കെ എനിക്ക് പറയാൻ പറ്റുള്ളൂ.. അതോണ്ട് ചോദിച്ചതല്ലേ..!!”

സിദ്ധു ഒന്ന് സെന്റി അടിച്ച് ചിന്നനെ തളർത്തി…

” ഹ്മ്മ്….. ”

ആ ഒരൊറ്റ മറുപടിയിൽ ഒരു ദീർഘനിശ്വാസത്തോടെ ചിന്നൻ അടങ്ങി…സിദ്ധു ഉള്ളിൽ ചിരിച്ചു..

” നീ തന്നെയല്ലേ നീ കൊറേ പെണ്ണുങ്ങളെ പൂശിയിട്ടുണ്ടെന്നൊക്കെ പറയാറുള്ളത്… അതിൽ ഏതെങ്കിലും…. ”

സിദ്ധു ചുളുവിൽ കാര്യം സാധിക്കാമെന്നു കണക്കുകൂട്ടി ഒന്നെറിഞ്ഞുനോക്കി..

” അതിപ്പോ….അത് നിനക്കൊന്നും ശെരിയാവൂല സിദ്ധപ്പാ.. ”

കുറച്ചു സമയം ആലോചിച്ച ശേഷം അവന് നേർക്ക് തിരിഞ്ഞുകൊണ്ട് ചിന്നൻ പറഞ്ഞു..

” അതെന്താടാ മൈരേ.? എന്റെ കാലിനിടയിൽ പറിക്കു പകരം തുമ്പിക്കൈ ആണോ എനിക്ക് പറ്റൂല എന്നൊക്കെ പറയാൻ.. ”

അത്ര നേരം പിടിച്ചു നിന്ന ക്ഷമയെല്ലാം വിട്ട് സിദ്ധു കലിപ്പായി..

” അല്ല, അതെനിക്കറിയില്ല… ഞാൻ പറഞ്ഞു വന്നത്…. ”

” എന്ത്… എന്റെ പറിക്ക് പകരം തുമ്പികൈ ആണോ എന്നാണോ അറിയില്ലെന്ന് പറഞ്ഞത്..? ”

ചിന്നൻ പറഞ്ഞു തുടങ്ങിയതിനിടയിൽ കേറി സിദ്ധു വീണ്ടും ശബ്ദമെടുത്തു… മുഴുവൻ പറയാൻ പറ്റാത്തതിന്റെ വിഷമം ചിന്നന്റെ മുഖത്തുണ്ടായിരുന്നു..

” അതല്ലെന്നു…. ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ ഞാൻ കളിക്കുന്നതിനെ നിനക്ക് പറ്റില്ലെന്നാണ്.. അവരൊക്കെ 40 വയസു കഴിഞ്ഞ പെണ്ണുങ്ങളാണ്.. ”

കിട്ടിയ സമയത്തു ചിന്നൻ അവന്റെ പ്രശ്നം അവതരിപ്പിച്ചു..

” അയ്യേ…!! എന്നിട്ട് നീ വീമ്പു പറയുമ്പോൾ തോന്നുമല്ലോ കിളുന്ത് പെണ്ണുങ്ങളെ ആണെന്ന്.. ”

സിദ്ധു ഇഷ്ടപെടാത്ത രീതിയിൽ നോക്കികൊണ്ട്‌ പറഞ്ഞപ്പോൾ ചിന്നൻ ചിരിച്ചു..

” അതിനു ഞാൻ അവരുടെയൊന്നും പ്രായം പറഞ്ഞിട്ടില്ലല്ലോ, എന്റെ അനുഭവങ്ങളല്ലേ പങ്കുവെച്ചുള്ളൂ…?? ”

അപമാനിക്കാൻ നോക്കിയ സിദ്ധുവിനെ നോക്കികൊണ്ട്‌ ചിന്നൻ അങ്ങനെ ചോദിച്ചപ്പോൾ സിദ്ധുവിനും അതിൽ അത്ര ഉറപ്പുണ്ടായില്ല..അങ്ങാനായിരിക്കാം..

 

” നമ്മടെയൊന്നും പ്രായത്തിലുള്ള ഒന്നിനേം ഇതുവരെ കിട്ടിയിട്ടില്ലേ..?? ”

സിദ്ധു ആകാംഷയോടെ ചോദിച്ചു.. ചിന്നൻ തല
ചൊറിഞ്ഞു..

” സിദ്ധപ്പാ.. ഞാനൊരു കാര്യം പറയാം.. ”

ചിന്നൻ എണീറ്റുകൊണ്ട് മൂരി നിവർന്നു…

” നീ പഠിത്തമൊക്കെ കഴിഞ്ഞു ഒന്നുരണ്ട് കൊല്ലം കൊണ്ട് ഒരു കല്യാണം കഴിക്ക്… ”

അവൻ ഒരു സിദ്ധ
നെപോലെ അരുൾ ചെയ്തു…

” ആ… എന്നിട്ട്…?? ”

സിദ്ധു അവന്റെ മുഖത്തേക്ക് തന്നെ നോക്കി..

” അപ്പൊ ഈ ആരെയെങ്കിലും പൂശാനുള്ള കൊതി മാറിക്കിട്ടും.. ”

അവൻ വലിയൊരു കണ്ടുപിടിത്തം നടത്തി സിദ്ധുവിന് കൊടുത്തു… ആ പറഞ്ഞ അവന്റെ തല മണ്ടക്ക് ഒരു കൊട്ട് കൊടുക്കാനാണ് സിദ്ധുവിന് തോന്നിയത്..

” എടാ മണ്ടാ….അപ്പൊ അതിനെ മാത്രമല്ലെ ചെയ്യാൻ ഒക്കൂ..?? എനിക്കിപ്പോ അത് പോരാ.. ”

സിദ്ധു പുച്ഛത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു..

” ഓ…അങ്ങനാണല്ലേ …? അതൊക്കെ വല്ല്യേ മാരണമാവും…. നീ എന്റെ പോലെയല്ല, ചിറക്കലെ തമ്പ്രാൻ കുട്ടിയാണ്…. ”

അവൻ സിദ്ധുവിന്റെ ആവേശത്തെ കെടുത്തികൊണ്ടിരുന്നു..

” അതിനെന്താടാ പൊട്ടാ..?? ”

ഇതിലേക്കു വീട്ടുപേര് വലിഞ്ഞുകേറി വന്നത് അവന് ദഹിച്ചില്ല..

” നിനക്ക് പേര്ദോഷം വരാൻ എളുപ്പമുണ്ട്, എനിക്ക് ഒരു ചുക്കും വരാനില്ല, ചിറക്കലെ ചെക്കൻ കണ്ട പെണ്ണുങ്ങളുടെ ചെറ്റ പൊക്കാൻ നടക്കുന്നുണ്ടെന്നു നാടറിഞ്ഞാൽ അത് അത്ര നന്നാവില്ല .. ”

അവൻ പറഞ്ഞതിലുള്ള കഴമ്പ് മെല്ലെ മെല്ലെ സിദ്ധുവിന് മുൻപിൽ അനാവൃതമായി…മൈര്.. ഇവന്റെ പോലെയൊക്കെ മതിയാരുന്നു, ഇതിപ്പോ ഈ പേരിന്റേം പെരുമയുടേം ഭാണ്ഡക്കെട്ടു ഏറ്റി ജീവിതം തീരും..

 

” ഞാൻ പറയുമ്പോ നീ ഒരു കല്യാണം കഴിക്ക്, ഒന്നും നോക്കാനില്ലല്ലോ.. ജോലിയോ കൂലിയോ ഒന്നും ഇല്ലെങ്കിലും നിനക്ക് പെണ്ണ് തരാൻ ആളുകൾ വരി നിൽക്കും..

ഒന്നും വേണ്ട, ശങ്കരേട്ടനോട് പറഞ്ഞാൽ അവിടെയുള്ള രണ്ടെണ്ണത്തിൽ ഒന്നിനെതന്നെ കെട്ടിച്ചു തരും… അപ്സരസുകളെ പോലെയുള്ള രണ്ടെണ്ണം ഉള്ളതല്ലേ…,!! ”

അവൻ പറഞ്ഞു പറഞ്ഞു കാട് കയറി…ഈ പത്തൊൻപതാം വയസിൽ കല്യാണം കഴിക്കേണ്ടി വരുമോ….!!

” നീ പോയെ… അതൊന്നും നടപ്പുള്ള കാര്യമല്ല… കല്യാണം ഇപ്പൊത്തന്നെ ചെയ്തു ജീവിതം കളയണോ..?? ”

സിദ്ധു മനസിലുള്ളത് മൂടിവെച്ചു പുറത്തേക്ക് ഇങ്ങനെ പറഞ്ഞുവിട്ടു…

“മാനം പോവാതെ കാര്യം നടക്കാനുള്ള വഴിയാണ് പറഞ്ഞത്.. ഇനീപ്പോ നിനക്ക് നാട് നീളെ പൂശിയെ പറ്റൂ എന്നുണ്ടെങ്കിൽ ഞാനൊന്നു നോക്കട്ടെ..”

അവൻ അവസാനം ഒന്ന് കരക്കടുത്തത് പോലെ സിദ്ധുവിന് തോന്നി..

” നിന്റെ പോലെയൊക്കെ ആണെങ്കിൽ ഞാൻ ദേ ആ പൂമുഖത്തുള്ള ചാരുകസേരയിൽ വെറുതെ കാലു നീട്ടിയിരിക്കും,വേറെ ഒന്നും നോക്കാനില്ലല്ലോ, പെങ്ങളെ കെട്ടിക്കാനില്ല, പണിയെടുത്തു പൈസ ഉണ്ടാക്കണ്ട,പണിക് പോയിലെങ്കിൽ തള്ളേന്റെ കയ്യിൽ നിന്നും ചീത്ത കേൾക്കണ്ട, എന്ത് വേണേലും ചെയ്തു തരാൻ പണിക്കാർ …ആലോചിക്കുമ്പോൾ തന്നെ നല്ല സുഖം..

പിന്നെ കണ്ടതുങ്ങളെ പൂശി നടക്കാതെ പൊന്നുംകുടം പോലെ ഒന്നിനെ കെട്ടി അതിനെ തോന്നുമ്പോളൊക്കെ ചെയ്തു മിണ്ടാതെ ഇരിക്കും…”

അവൻ അവനെ സിദ്ധുവിന്റെ സ്ഥാനത് മനസ്സിൽ പ്രതിഷ്ടിച്ചു കൊണ്ട് സ്വപ്നം കണ്ടു സുഖിച്ചു..

” ഉവ്വ….. വല്ലാത്ത സുഖം തന്നെ…. നിനക്കൊക്കെ പൊറത്തൂന്ന് നോക്കുമ്പോ അങ്ങനൊക്കെ തോന്നും..

” എടാ..സ്വന്തമെന്നു പറയാൻ ആരുമില്ലെങ്കിൽ പിന്നെ ഇനി എന്തൊക്കെ ഉണ്ടായിട്ടും വല്ല്യേ കാര്യൊന്നും ഇല്ല…

ലക്ഷങ്ങളോ കോടികളോ അല്ല നമ്മടെ കാര്യം നോക്കാനും നമുക്ക് വേണ്ടി കരയാനും സന്തോഷിക്കാനും അമ്മയും അച്ഛനും കൂടെ ഉണ്ടാവുന്നത് പൈസ തരുന്നതിനേക്കാൾ സമാധാനം ഈ ലോകത്ത് തരുമെന്ന് അറിയുന്ന ഒരാൾ ഞാനാണ്.. ”

അത് അവന്റെ ഉള്ളിൽ നിശബ്ദമായി കിടക്കുന്ന വേദനകളാണെന്നു ചിന്നന് മനസിലായി..

” എന്നാൽ കഥ നേരെ തിരിച്ചാണ്… അമ്മയൊക്കെ ഉണ്ടെങ്കിൽ ഇനി എത്ര രൂപ ഉണ്ടായാലും ഒരു സമാധാനവും കിട്ടില്ല, അവർ നിന്റെ ചെവി തിന്നോണ്ടേ ഇരിക്കും.. എന്റെ അനുഭവം അതാണ്..

രണ്ട് ദിവസം പണിക്ക് പോയില്ലെങ്കിൽ തന്നെ തള്ള എന്റെ കാറ്റ് ഊരും…എനിക്കതിന്റെയൊന്നും ആവശ്യമില്ല,പിന്നെ പട്ടിണി കെടന്നു ചാവണ്ടല്ലോ എന്നോർത്തിട്ടാ…”

ചിന്നൻ ചിരിച്ചു കൊണ്ട് പറഞ്ഞു… സിദ്ധു പൊട്ടി വന്ന ചിരിയൊതുക്കി അവന്റെ തലക്ക് പതിയെ ഒരു കൊട്ട് കൊടുത്തു…

ആ ഇരുത്തത്തിൽ എന്തോ ഓർമയിൽ പെട്ടെന്ന് ചിന്നൻ അരയിൽ തപ്പി ഒരു പൊതി പുറത്തെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *