നീലക്കൊടുവേലി – 8 7

എന്നിട്ടിപ്പോ ഇവന് നിന്റെ തിരുനട തുറന്നു കൊടുത്തപ്പോ ഒന്നും ഉണ്ടായില്ലേ..?? ”

അപ്പുണ്ണി സിദ്ധുവിനെ ചൂണ്ടികൊണ്ട് അവളോട് ചോദിച്ചു… ധന്യ മറുപടി ഇല്ലാതെ കിടക്കയിൽ കിടന്നു കരഞ്ഞു…

” ഞാൻ വെറും പൊട്ടൻ..!! കണ്ട മൈരന്മാരുടെ കൊറച്ചു തൊലിവെളുപ്പും പൈസേം കണ്ടപ്പോ അവൾ അവൾടെ പാവാട പൊക്കി കൊടുത്തു…

ഇതിപ്പോ ഞാൻ കണ്ടിട്ടില്ലെങ്കിൽ ഈ പന്നന്റെ കുണ്ണ കേറിയ നിന്നേം കെട്ടി പൊട്ടനായിട്ട് ജീവിച്ചു ചത്തേനെ….ചതിച്ചില്ലെടീ ശവമേ, തുഫ്..!!”

അവൻ ധന്യയുടെ മേലേക്ക് കാർക്കിച്ചു തുപ്പി,അവൾ സങ്കടവും അടിയുടെ വേദനയും സഹിക്കാൻ ആവാതെ തേങ്ങി കരഞ്ഞു..അതുകൂടി കണ്ടതോടെ സിദ്ധുവിന്റെ ക്ഷമ കെട്ടു..

 

” ദേ ടാ മൈരേ… ഇനി നീ മിണ്ടിയാൽ നിന്റെ അണ്ടി ഞാൻ അരിയും… സംഗതി നീ കൊണ കൊണാ കൊണക്കുമ്പോ മിണ്ടാണ്ട് നിന്നത് എന്റെ അണ്ണാക്കിൽ പിരി വെട്ടിയത് കൊണ്ടല്ല, നിന്റെ ഭാഗത്തു ഇത്തിരി ന്യായമുണ്ടെന്നു തെറ്റിദ്ധരിച്ചത് കൊണ്ടാണ്…ഇപ്പോ നീ കാണിച്ചതുണ്ടല്ലോ അതോടു കൂടി ആ ഓഫർ തീർന്നു, തടി കേടാവേണ്ടെങ്കിൽ വിട്ടോ.

ഇനി നീ നിന്നാൽ എന്നെ തെറി പറഞ്ഞതൂടി കൂട്ടി എല്ല് ഓരോന്നായി ഞാൻ ഊരിയെടുക്കും….. നിനക്കെന്നെ ശെരിക്ക് അറിയാത്തതുകൊണ്ടാ..”

സിദ്ധു അപ്പൂണ്ണിയുടെ കോളറിൽ കൂട്ടിപ്പിടിച്ചു ശക്തിയായി തന്നിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു..

അപ്പുണ്ണിയുടെ ഉള്ളിൽ കിടക്കുന്ന കള്ളും, സ്നേഹിച്ച പെണ്ണിന്റെ മുൻപിൽ ചെറുതാവുമോ എന്നുള്ള ഈഗോയും കൂടി സിദ്ധുവിനെ ശക്തിയായി പ്രതിരോധിക്കാൻ അവനെ പ്രേരിപ്പിച്ചു…

അവൻ ആഞ്ഞു തള്ളി, അത് പ്രതീക്ഷിക്കാതെ നിന്ന സിദ്ധു പുറകിലേക്ക് വേച്ചുപോയി ചുമരിൽ ഇടിച്ചു…അതോടെ ക്ഷമ കെട്ട് ഉള്ളിൽ ബാധ പോലെ കേറിയ സിദ്ധു മിന്നൽ പോലെ മുന്നോട്ട് കുതിച്ചു അപ്പുണ്ണിയുടെ വയറിൽ ഊക്കിൽ നാലഞ്ചു ഇടി കൊടുത്തു, ആ ആയത്തിൽ മുന്നോട്ട് വന്ന അവന്റെ മൂക്കിനിട്ടു നൈസായിട്ടൊരു ക്രോസ് പഞ്ചും ചാമ്പി…

കണ്ണിൽ ഇരുട്ടും മൂക്കിൽ ചോരയുമായി അപ്പുണ്ണി താഴേക്ക് ഇരുന്നുപോയി.. അതേ ഊക്കിൽ അവനെ കോളറിനു പൊക്കി എടുത്ത പൊക്കിയ സിദ്ധു ചുമരിൽ ചാരി നിർത്തിച്ചു കവിളിൽ ഒന്ന് കൂടി പൊട്ടിച്ചു… അപ്പുണ്ണിയുടെ കള്ളും ദേഷ്യവും ഒരുമിച്ച് ഇറങ്ങി, വേദന കൊണ്ട് അവൻ ചോരയൊലിക്കുന്ന മൂക്കും പൊത്തി നിലത്തേക്ക് കുന്തിച്ചിരുന്നു..വയർ വേദന കാരണം ചുരുണ്ടു മടങ്ങി അവൻ തറയിൽ കിടന്നു നിരങ്ങി..

ഒരു ചവിട്ട് കൂടി കൊടുക്കാൻ കാലുപ്പൊക്കിയപ്പോൾ ധന്യ ഓടിവന്നു സിദ്ധുവിന്റെ കാലിൽ വട്ടം പിടിച്ചു….

” വേണ്ട ചേട്ടാ പ്ലീസ്‌….. എന്നെ കൊറേ സ്നേഹിച്ചതാ, അതോണ്ട് കാണിച്ചു കൂട്ടുന്നതാ.. വിട്ടേക്ക്‌…. പ്ലീസ്…”

അവൾ കൈകൂപ്പിക്കൊണ്ട് അവനോടു അപേക്ഷിച്ചു… അവന് അവളുടെ ആ പെരുമാറ്റത്തിൽ ആകെ വല്ലായ്മ ആയി..

” നിനക്ക് അറിയാത്തോണ്ടാ, ഈ മൈരൻ അത്ര നല്ലതൊന്നും അല്ല…. ഇവൻ ഈ നാട്ടിലെ എല്ലാ പെണ്ണുങ്ങടെ പൊറകിലും പഞ്ചാര ഒലിപ്പിച്ചു നടന്നിട്ട് അവസാനം കിട്ടിയതാണ് നിന്നെ..

ഇവനെ ഈ നാട്ടിൽ വിളിക്കുന്ന പേര് കൂടി പഞ്ചാര എന്നാ, എന്നിട്ടാണവന്റെ കൊണവതികാരം…നീ എത്ര എണ്ണത്തിനെ പൂശിയിട്ടുണ്ട് പറയെടാ പട്ടി കഴുവേറി.. ”

സിദ്ധു അപ്പൂണ്ണിയുടെ തുടയിൽ ഒരു ചവിട്ട് കൊടുത്തു കൊണ്ട് ചോദിച്ചു.. അപ്പുണ്ണി വേദന കൊണ്ട് ഞെരങ്ങി…

” മതി ചേട്ടാ…..ഇതെനിക്ക് കിട്ടണ്ടതാണ്.. ഞാനല്ലേ ചതിച്ചത്…!! ചേട്ടനെ കണ്ടപ്പോൾ ഇങ്ങനെ അടുത്ത് പെരുമാറിയപ്പോ നില വിട്ടത് എനിക്കാ… ആൾക്കല്ല ഈ അടി കൂടി കിട്ടേണ്ടത് എനിക്കാർന്നു.. ”

ധന്യ പതം പറഞ്ഞു കരഞ്ഞു…

കിട്ടേണ്ടത് കിട്ടിയപ്പോൾ അപ്പുണ്ണി കൊറച്ചു ഡീസന്റ് ആയെന്നു തോന്നി, അവൻ ചുമരിൽ ചാരി ധന്യ പറയുന്നതും നോക്കി നിർവികാരനായി ഇരുന്നു..

സിദ്ധുവിന് തന്റെ പഴയ കാലം അറിയാമെന്ന അറിവ് അപ്പുണ്ണിക്ക് ചമ്മലായി.. അതിനേക്കാളും പ്രശ്നം ധന്യക്ക് അക്കാര്യങ്ങൾ ഈ സമയം വരെ അത്ര അറിയില്ലായിരുന്നു എന്നതിലാണ്.., നന്മ കളിച്ചു നടന്നിട്ട് ഇപ്പോൾ അവളുടെ മുന്നിൽ നാണം കെട്ട പോലെ ആയി..അവൻ വിഷണ്ണനായി അടി കിട്ടിയ ഭാഗങ്ങൾ മെല്ലെ തൊട്ടുനോക്കി താഴെ തന്നെ ഇരുന്നു..

സിദ്ധു ആസ്വസ്ഥനായി തലമുടി അള്ളിപ്പറിച്ചുകൊണ്ട് കിടക്കയിൽ ഇരുന്നു….

കാര്യം കഴിഞ്ഞത് കൊണ്ടും, അപ്പുണ്ണി കണ്ടത് കൊണ്ടും അവന് ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലാണ് ഉണ്ടായത്…

ആകെ മൂഞ്ചി…. ഇനി പറയാൻ ഒരു ഭാഗ്യമെന്താണെന്നു വെച്ചാൽ പരിപാടി രണ്ട് വട്ടം ചെയ്ത് മടുത്ത സമയത്താണ് ഈ കാലൻ വന്നത് എന്നുള്ളതാണ്… പരിപാടി നടന്നതുമില്ല ഇങ്ങനെയൊക്കെ ആവുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് ഇവനെ താൻ കൊന്നേനെ…

ഇനിയിപ്പോ ഈ പ്രശ്നം എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിക്കണം.. അതിനുള്ള മതമാണ് കണ്ടെത്തണ്ടത്.. സിന്ധുവിന്റെ കുരുട്ട് ബുദ്ധി പ്രവർത്തനം തുടങ്ങി..

 

” അപ്പുണ്ണി……. ”

സിദ്ധു വിളിച്ചപ്പോൾ ധന്യയും അപ്പുണ്ണിയും ഒരേ സമയം അവനെ നോക്കി…

” സംഗതി ഞങ്ങൾ ചെയ്തത് തെറ്റാണ്…. ഞങ്ങളെന്നു പറയാൻ പറ്റില്ല, സത്യത്തിൽ ഇതിനൊക്കെ കാരണം ഞാൻ മാത്രമാണ്…

ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല, ഒരു പ്രത്യേക സാഹചര്യത്തിൽ അങ്ങനെയെല്ലാം നടന്നു… നിങ്ങൾ തമ്മിൽ ഉള്ളതിനെപ്പറ്റി എനിക്കങ്ങനെ അധികമൊന്നും അറിയില്ലാരുന്നു…

ഞാൻ കരുതിയത് ഇവൾ ചുമ്മാ പറ്റിക്കുന്നതാണെന്നാ… നീ ക്ഷമിക്ക്…

അല്ല, അല്ലെങ്കിലും അതിന് മാത്രമൊന്നും നടന്നിട്ടില്ല, കെട്ടിപ്പിടിച് കെടന്നെന്നു കരുതി ഒരു പെണ്ണിന്റെ കന്യകത്വം പോവുമെന്ന് വിശ്വസിക്കാൻ പാകത്തിൽ മണ്ടനല്ല നീയെന്നാണ് ഞാൻ കരുതുന്നുന്നത്….”

ഇടി കൊണ്ട് കലങ്ങിയിരിക്കുന്ന അപ്പുണ്ണിയോട് സിദ്ധു നല്ല ഹെവി ആയി നുണ തട്ടി വിട്ടു, ധന്യയാണെങ്കിൽ ഇതെന്താ സിദ്ധു പറയുന്നതെന്ന് ഇടംകണ്ണിട്ടു നോക്കി…

അപ്പുണ്ണി കേട്ടത് വിശ്വസിക്കാനാവാതെ സംശയത്തോടെ സിദ്ധുവിനെയും ധന്യയെയും മാറി മാറി നോക്കി..

ആദ്യം ധന്യ പുറത്ത് പോയപ്പോൾ അവിടെ അപ്പുണ്ണി ഇല്ലാ എന്നുള്ളത് സിദ്ധു മെല്ലെ ഓർത്തെടുത്തതാണ് ഇങ്ങനൊരു നുണക്ക് കാരണമായത്..രണ്ടാമത്തെ തവണ ഒരുപാട് സമയം എടുത്തല്ലല്ലോ കഴിഞ്ഞത്…ഒന്ന് എറിഞ്ഞു നോക്കാം , ബാക്കി വരുന്നിടത്തു വെച്ച് കാണാം…

” പിന്നേ… കെട്ടിപ്പിടിച് കെടത്തം….പൊറത്ത് കേക്കാനുണ്ടാർന്നു അലർച്ച ….നിങ്ങൾ ആരെയാ പൊട്ടനാക്കണേ…? ”

അപ്പുണ്ണി ദേഷ്യത്തോടെ സിദ്ധുവിനോട് മുരണ്ടു…

 

” നിനക്ക്‌ വേണെങ്കി വിശ്വസിച്ചാൽ മതി…. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് മൈരാണ് …

നീയല്ലേ പറഞ്ഞത് നീ ഉമ്മ വെച്ചിട്ടുണ്ടെന്നു, അവൾ എന്തേ ആ സമയത്തു അലറിയിട്ടും കൂവിയിട്ടും ഒന്നും ഇല്ലേ…?? ”

Leave a Reply

Your email address will not be published. Required fields are marked *