തന്റെ മുന്നിൽ നിന്നു കൊണയ്ക്കുന്ന അവന്റെ മൂക്കിടിച്ചു പരത്താനാണ് സിദ്ധുവിന് തോന്നിയത്… പക്ഷെ ക്ഷമ വേണം, കണ്ടു മനസിലായിടത്തോളം ഇത് ചിന്നൻ പറഞ്ഞ മുതലാവാനാണ് ചാൻസ്….
സിദ്ധു മുഖത്ത് ശാന്തത വരുത്തികൊണ്ട് കൈകെട്ടി നിന്നു…
” ടീ….. ധന്യേ…..ഇറങ്ങി വാടി മൈരേ… ”
അവൻ വാതിലിൽ ശക്തിയായി തട്ടി കൊണ്ട് പറഞ്ഞു…
സിദ്ധുവിന് എന്ത് ചെയ്യണമെന്ന് ഒരു ഉപായവും തോന്നിയില്ല…ഇവൻ അപ്പുണ്ണി ആണെങ്കിൽ ഒരുതരത്തിൽ അവനോട് തങ്ങൾ ചെയ്തത് ന്യായമില്ലാത്ത കാര്യം തന്നെയാണ്…
അവന്റെ ഉറക്കെയുള്ള തട്ടൽ കേട്ടിട്ടും അവൾ പുറത്തേക്ക് വന്നില്ല… അതോടെ അതുവരെ ഉണ്ടായതിനേക്കാൾ ദേഷ്യത്തോടെ അവൻ ഉള്ളിലേക്ക് കടന്നു..
ഒരു അപായം ഉണ്ടാവാതിരിക്കാൻ സിദ്ധു അവനോടൊപ്പം ഉള്ളിലേക്ക് കയറി…
തിരക്കിട്ടു ഉള്ളിലേക്ക് കയറിയ അവൻ ചുമരിൽ ചാരിയിരിക്കുന്ന ധന്യയെ മുടിക്ക് കുത്തിപ്പിടിച്ചുകൊണ്ട് എഴുന്നേൽപ്പിച്ചു…ധന്യ കൈകൂപ്പി കരഞ്ഞുകൊണ്ട് അവനെ നോക്കി..
” പറഞ്ഞു കൊടുക്കെടീ മൈരേ നിന്റെ മറ്റവന് ഞാൻ ആരാണെന്നു.. ”
അവൻ അവളെ ചങ്കിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു… ധന്യ അവന്റെ കയ്യിൽ പിടിച്ചു വിടുവിക്കാൻ ശ്രമിച്ചു..
” പറയെടീ…. ഞാൻ ആരാ….?”
അവൻ കൈ ലൂസാക്കിയപ്പോൾ ധന്യ ആശ്വാസത്തോടെ ചുമച്ചുകൊണ്ട് പ്രാണവായു ഉള്ളിലേക്കെടുത്തു.. പിന്നെ ദയനീയമായി സിദ്ധുവിനെ നോക്കി..
അവൻ വീണ്ടും അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ഞെരിച്ചു… ധന്യ വേദനയെടുത്തു കരഞ്ഞു..
” പ്ലീസ് അപ്പുണ്ണിയേട്ടാ…. വിട്.. ”
അവൾ കൈകൂപ്പിക്കൊണ്ട് തന്നെ അവനോട് കെഞ്ചി… സിദ്ധുവിന് അവന്റെ അക്രമം കണ്ട് കുരു പൊട്ടി, കൈ തരിച്ചു വന്നത് അവൻ കഷ്ടപ്പെട്ട് അടക്കി…..
അപ്പൊ ഇതാണ് ചിന്നൻ പറഞ്ഞ ‘ പഞ്ചാര .’… മൈരൻ വല്ലാതെ ഓവറാക്കുന്നുണ്ടല്ലോ….ഇതിപ്പോ ഇടപെടണോ വേണ്ടേ..!! സിദ്ധു സംശയിച്ചു നിന്നു..
” പൊലയാടി മോളെ ഇതാണല്ലേ നിനക്കിപ്പോ പണി…?? ചെറക്കൽ പോയി അവൾടെ അമ്മേടെ ഊമ്പിയ പണി, അതും പറഞ്ഞു ഈ പട്ടിക്കു ഇവിടെ വന്നു കെടന്നു കൊടുത്താൽ ആരും അറിയില്ലെന്ന് കരുതിയോ…..?? ”
പറച്ചിലിനോടൊപ്പം അവളുടെ കവിളത്തു പടക്കം പൊട്ടുന്ന കണക്ക് അടി വീണു, ധന്യ അടിയുടെ ശക്തിയിൽ കട്ടിലിലേക്ക് വീണു..
അടി കൂടി കണ്ടതോടെ സിദ്ധുവിന് ഇതെല്ലാം തടയണം എന്ന് ആഗ്രഹമുണ്ടായെങ്കിലും ആ സിറ്റുവേഷൻ കൊടുത്ത സമ്മർദ്ധത്തിൽ ചലന ശേഷി നഷ്ടപ്പെട്ടു ഒരു പൊട്ടനായി നിന്നു..
” എടീ പന്ന നായിന്റെ മോളെ, ഞാനൊന്നു തൊട്ടാൽ നെന്റെ കവിളത്തു ഒരു ഉമ്മ തന്നാൽ എന്തൊക്കെയോ ചാടിപ്പോവും എന്നൊക്കെ പറഞ്ഞേര്ന്നതല്ലേ…??
എന്നിട്ടിപ്പോ ഇവന് നിന്റെ തിരുനട തുറന്നു കൊടുത്തപ്പോ ഒന്നും ഉണ്ടായില്ലേ..?? ”
അപ്പുണ്ണി സിദ്ധുവിനെ ചൂണ്ടികൊണ്ട് അവളോട് ചോദിച്ചു… ധന്യ മറുപടി ഇല്ലാതെ കിടക്കയിൽ കിടന്നു കരഞ്ഞു…
” ഞാൻ വെറും പൊട്ടൻ..!! കണ്ട മൈരന്മാരുടെ കൊറച്ചു തൊലിവെളുപ്പും പൈസേം കണ്ടപ്പോ അവൾ അവൾടെ പാവാട പൊക്കി കൊടുത്തു…
ഇതിപ്പോ ഞാൻ കണ്ടിട്ടില്ലെങ്കിൽ ഈ പന്നന്റെ കുണ്ണ കേറിയ നിന്നേം കെട്ടി പൊട്ടനായിട്ട് ജീവിച്ചു ചത്തേനെ….ചതിച്ചില്ലെടീ ശവമേ, തുഫ്..!!”
അവൻ ധന്യയുടെ മേലേക്ക് കാർക്കിച്ചു തുപ്പി,അവൾ സങ്കടവും അടിയുടെ വേദനയും സഹിക്കാൻ ആവാതെ തേങ്ങി കരഞ്ഞു..അതുകൂടി കണ്ടതോടെ സിദ്ധുവിന്റെ ക്ഷമ കെട്ടു..
” ദേ ടാ മൈരേ… ഇനി നീ മിണ്ടിയാൽ നിന്റെ അണ്ടി ഞാൻ അരിയും… സംഗതി നീ കൊണ കൊണാ കൊണക്കുമ്പോ മിണ്ടാണ്ട് നിന്നത് എന്റെ അണ്ണാക്കിൽ പിരി വെട്ടിയത് കൊണ്ടല്ല, നിന്റെ ഭാഗത്തു ഇത്തിരി ന്യായമുണ്ടെന്നു തെറ്റിദ്ധരിച്ചത് കൊണ്ടാണ്…ഇപ്പോ നീ കാണിച്ചതുണ്ടല്ലോ അതോടു കൂടി ആ ഓഫർ തീർന്നു, തടി കേടാവേണ്ടെങ്കിൽ വിട്ടോ.
ഇനി നീ നിന്നാൽ എന്നെ തെറി പറഞ്ഞതൂടി കൂട്ടി എല്ല് ഓരോന്നായി ഞാൻ ഊരിയെടുക്കും….. നിനക്കെന്നെ ശെരിക്ക് അറിയാത്തതുകൊണ്ടാ..”
സിദ്ധു അപ്പൂണ്ണിയുടെ കോളറിൽ കൂട്ടിപ്പിടിച്ചു ശക്തിയായി തന്നിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു..
