നീലക്കൊടുവേലി – 8 7

” അത് പിന്നെ …. ആാാാ….. വിട്,വിട്, ഞാൻ പറയാം…… ”

അവൻ ആശ്വാസത്തിനായി പരതി കൊണ്ട് പറഞ്ഞു…സിദ്ധു പിടി ഒന്ന് അയച്ചു.

” കുഞ്ഞി….. നീ അറിയാൻ വഴിയില്ല…

പേര് കേട്ട് സിദ്ധു ഒന്ന് ഞെട്ടി… അവളെ തനിക്കറിയില്ലെന്നാണ് ഈ മൈരൻ കരുതിയിരിക്കുന്നത്..അത് ഏതായാലും അങ്ങനെ തന്നെ നിക്കട്ടെ..

 

” അവളെന്തിനാ ഈ വക നുണകളൊക്കെ നിന്നോട് പറയണത്…? അവൾ എവിടുന്നാ കണ്ടത്..? ”

സിദ്ധു അറിയാത്ത ഭാവത്തിൽ ചോദിച്ചു..

” നിന്റെ വീട്ടിൽ അവളും ജോലിക്ക് വരുന്നുണ്ട്… അവൾ കണ്ടിട്ടുണ്ട് നീ ഓരോന്ന് പറഞ്ഞ് കിന്നരിക്കുന്നത്… ”

സിദ്ധു അവന്റെ മുകളിലെ പിടുത്തം വിട്ടു…. അപ്പുണ്ണി എണീറ്റ് കൈ രണ്ടും കുടഞ്ഞു…

” നീയും കുഞ്ഞിയും തമ്മിൽ എന്താ ബന്ധം..? ”

സിദ്ധു അപ്പുണ്ണിയെ സൂക്ഷിച് നോക്കികൊണ്ട്‌ ചോദിച്ചു… അപ്പുണ്ണി മറുപടി പറയാതെ വേദയുള്ള ഭാഗങ്ങൾ തിരിച്ചും മടക്കിയും നോക്കി.. പിന്നെ ഞൊണ്ടി ഞൊണ്ടി പുറത്തേക്ക് നടന്നു…

” ഇതിനൊക്കെ പകരം എനിക്ക്‌ പറ്റുന്ന പോലെ നിനക്കും ഞാൻ തരും, നീ മനസ്സിൽ വെച്ചോ… ”

പോവുന്നതിനിടയിൽ പറഞ്ഞു കൊണ്ട് അപ്പുണ്ണി നടന്നു…

” അതാണ് നിനക്കെന്നെ തീരെ അറിയില്ലെന്ന് ഞാൻ മുന്നേ പറഞ്ഞത്… വെറുതെ ഒന്ന് അന്വേഷിച്ചു നോക്ക്, പകരം വീട്ടാൻ എന്നിട്ട് വന്നാൽ മതി….”

സിദ്ധു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് കിടന്നു…
അവന്റെ മനസ് തിളച്ചു മറിഞ്ഞു, കുഞ്ഞി ഇത് ഇവന് പറഞ്ഞു കൊടുക്കേണ്ട കാര്യമെന്താണെന്നു അവന് മനസിലായില്ല…

കുഞ്ഞിയും അവനും തമ്മിൽ അറിയുന്നവരാണ്, അത് മാത്രമല്ല അപ്പുണ്ണി ധന്യയെ പ്രണയിക്കുന്നുണ്ടെന്നും കുഞ്ഞിക്ക് അറിയാം, ചെലപ്പോ അത് കൊണ്ടാകും..അതിന് അവളെ തെറ്റ് പറയാൻ പറ്റില്ല… കൂട്ടുകാരാണെങ്കിൽ അങ്ങനെ സംഭവിക്കുമെന്നത് ഉറപ്പാണ്…

എന്തോ എവിടെയോ ഒരു തകരാറു പോലെ സിദ്ധുവിന് തോന്നി, ചിന്നനോട് ഇതിനെപ്പറ്റി ഒന്ന് സംസാരിക്കേണ്ടി വരും…കുഞ്ഞി ഉള്ളത് കൊണ്ട് താൻ ഒറ്റക്ക് ഇത് ചികഞ്ഞു പോയാൽ ചിന്നൻ എങ്ങനെയായിരിക്കും എടുക്കുക എന്നത് നിശ്ചയമില്ല.. ഹാ, നോക്കാം..!!

ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് അവൻ കുറച്ചു സമയം വായനയിലേക്ക് തിരിഞ്ഞു…. പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു ശ്രദ്ധ കിട്ടുന്നില്ല, പലപ്പോളും മനസ് സംഭവിച്ച കാര്യങ്ങളിലേക്ക് ഊളിയിട്ടു…

ധന്യ ഇന്നത്തെ സംഭവങ്ങൾ എങ്ങനെ എടുക്കുമോ എന്തോ… അവൾക്ക് ഇതിൽ അധികം മനസാവില്ലാത്തതാണ്, അപ്പുണ്ണി വിശ്വസിച്ചോ ഇല്ലയോ എന്നത് തന്നെ പോലെ അവൾക്കും വല്ല്യേ പിടികിട്ടിയിട്ടുണ്ടാവില്ല..

ഇനി വിശ്വസിച്ചെങ്കിൽ തന്നെ അവന്റെ തനിനിറം പുറത്ത് കൊണ്ട് വരണം, തെളിവുകളോടെ കിട്ടിയാൽ അങ്ങനെ.. അതിനാണ് ചിന്നന്റെ സഹായം ആവശ്യം..

ഭാവിജീവിതത്തിൽ എപ്പോളെങ്കിലും ഇന്നത്തെ കാര്യം പറഞ്ഞു ഭീഷണിക്ക് അവൻ ഒരുമ്പെടാതിരിക്കാൻ അതേ വഴിയുള്ളൂ… ചിലപ്പോൾ കയ്യൂക്ക് കൊണ്ട് മാത്രം വാ മൂടി കെട്ടാൻ സാധിക്കാതെ വരും…

എത്രയും പെട്ടെന്ന് ചിന്നനെ കാണണം… കാര്യങ്ങൾക്ക് ഒരു തീരുമാനമാക്കണം.. സിദ്ധു മനസാൽ ഉറപ്പിച്ചു.. വീട് പൂട്ടിയിറങ്ങി നേരെ ചിന്നന്റെ വീട്ടിലേക്ക് പോയി, കുറച്ചേറേ നടക്കാനുണ്ട്, വീട്ടിൽ അവൻ ഇല്ലാത്തത് കൊണ്ട് അമ്മയോട് പറഞ്ഞു ഏൽപ്പിച്ച ശേഷം തിരികെ ചിറക്കലേക്ക് തിരിച്ചു…

വീട്ടിലേക്ക് വന്നു കോണിപ്പടി കേറുമ്പോളാണ് ഹാളിലുള്ള മരടീപ്പോയ് തുറന്നു കുനിഞ്ഞു നിന്നു കൊണ്ട് എന്തോ എടുക്കുന്ന നീതുവിനെ കണ്ടത്…

നല്ല ഷേപ്പിൽ തള്ളി നിൽക്കുന്ന ആകൃതിയൊത്ത ചന്തി കണ്ടപ്പോൾ സിദ്ധുവിന്റെ കൈ തരിച്ചു.. രാവിലെ മുതൽ ധന്യയെ കെട്ടിമറിഞ്ഞ ഫീലും കൂടി മൂത്തപ്പോൾ ശബ്ദമുണ്ടാക്കാതെ ചെന്ന് ചന്തിക്ക് ഒരു അടി വെച്ച് കൊടുത്തു…

” അഹ് മ്മേ……. ”

പേടിയും വേദനയും കൂടിക്കലർന്ന ശബ്ദത്തിൽ തുള്ളിക്കൊണ്ട് അവൾ എണീറ്റു, ചന്തി ഉഴിഞ്ഞു കൊണ്ട് അവൾ കനപ്പിച്ചു നോക്കി… ആ മറുകിലേക്ക് നോക്കിയ സിദ്ധു അബദ്ധം തിരിച്ചറിഞ്ഞു…അത് സിതാര ആയിരുന്നു..!!”

” എന്താ ഈ കാണിക്കണേ ..? ”

ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് അവൾ നിന്നു പല്ലിറുമ്മി…

” എപ്പളും ഇങ്ങനെ ദേഷ്യപ്പെടാതെ ഇത്തിരി സ്നേഹം കാണിക്കേടോ….ഇതൊക്കെ എനിക്കുള്ളത് തന്നെ അല്ലേ..!!”

അവളുടെ കവിളിൽ കൊഞ്ചലോടെ നുള്ളി പറഞ്ഞു കൊണ്ട് സിദ്ധു തിരിഞ്ഞു കോണിപ്പടി ഓടിക്കയറി…

ഒന്ന് രണ്ട് പടി കയറി അവളെ തിരിഞ്ഞു നോക്കുമ്പോൾ കുട്ടിക്കലം പോലെ വീർപ്പിച്ച കവിളും ദേഷ്യം കൊണ്ട് വില്ല് പോലെ നിൽക്കുന്ന പുരികവുമായി അവനെ നോക്കി നിൽക്കുന്നുണ്ട്, കണ്ണടിച്ചു കൊണ്ട് അവൻ ബാക്കി കൂടി കയറി മുകളിൽ പോയി… കയ്യിൽ കിട്ടിയാൽ ചെലപ്പോ കൊന്നേനെ പിശാശ്…!!

സന്ധ്യക്ക്‌ ഊഞ്ഞാലിൽ കിടന്നു വിശ്രമിക്കുമ്പോളാണ് ചിന്നന്റെ വരവ്… സിദ്ധു ആടുന്നതും നോക്കി ചിരിയോടെ വന്ന ചിന്നനോട് അടുത്തുള്ള മരക്കുറ്റിയിൽ ഇരിക്കാൻ സിദ്ധു ആംഗ്യം കാണിച്ചു…

” ചിന്നാ….. നീയും കുഞ്ഞിയും ഇഷ്ടത്തിലായിട്ട് ഒത്തിരി നാളായോ..?? ”

മുഖവുരയില്ലാതെ സിദ്ധുവിന്റെ ചോദ്യം കേട്ട് ചിന്നൻ അവന്റെ മുഖത്തേക്ക് നോക്കി…

” ഒരു കൊല്ലമൊക്കെ ആയിക്കാണും… എന്തേ..? ”

അവൻ സിദ്ധുവിന്റെ ചോദ്യത്തിലെ ഗൗരവം തിരിച്ചറിഞ്ഞു…

” അവൾ നമ്മുടെ ധന്യയുടെ പിന്നാലെ നടക്കുന്ന അപ്പുണ്ണിയുമായി കൂട്ടാണോ…?? ”

സിദ്ധു സംശയത്തോടെ ചോദിച്ചപ്പോൾ ചിന്നൻ ആലോചനയോടെ ഒരു നിമിഷം നിന്നു…

” ഇല്ലല്ലോ….അവർ ഒരേ കോളനിയിൽ ഒക്കെയാണ്, പക്ഷെ അവൻ പണ്ട് വേണ്ടാത്തതെന്തോ പറഞ്ഞെന്നും പറഞ്ഞു മിണ്ടാറില്ലെന്നാണ് പറയാറ്…നീ കാര്യം പറ.. ”

ചിന്നൻ അക്ഷമനായി…
സിദ്ധു ആലോചനയോടെ കണ്ണുകൾ അടച്ചു…നേരത്തെ തോന്നിയ തോന്നൽ ശരിയായത് പോലെ…

ഇനി ഇവനോട് എവിടുന്നു പറഞ്ഞു തുടങ്ങണമെന്നാണതാണ് അടുത്ത പ്രശ്നം.. ധന്യ പ്രധാന കഥാപാത്രമാകുമല്ലോ.. അവൾക്ക് ഭാവിയിൽ വലിയ പ്രശ്നങ്ങളില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയണം..

” സിദ്ധപ്പാ…… നീ കാര്യം പറ.. ”

അപ്പുണ്ണി സിദ്ധുവിന്റെ തുടയിൽ ഒരു അടി കൊടുത്ത് കൊണ്ട് പറഞ്ഞു… സിദ്ധു വേദനയിൽ മുഖം ചുളിച്ചു..

” പറയാം… നീ ശാന്തമായിട്ട് ഇരുന്നു കേൾക്കണം… ”

സിദ്ധു ഊഞ്ഞാലിൽ എണീറ്റു ഇരുന്നുകൊണ്ട് പറഞ്ഞു…

ചിന്നൻ സിദ്ധു പറയാൻ പോവുന്നതിലേക്ക് പൂർണമായും ശ്രദ്ധ കൊടുത്തു കൊണ്ട് ഇരുന്നു..

സിദ്ധു രാവിലെ മുതൽ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി ചിന്നനോട് വെളിപ്പെടുത്തി, ധന്യയെ മോശമായി ചിത്രീകരിക്കാതെയാണ് ഓരോന്നും വിശദീകരിച്ചത്.. അപ്പുണ്ണി വന്നതും ഷോ ഉണ്ടാക്കിയതും, അവനെ പെരുമാറി വിട്ടതും എല്ലാം അവൻ പറഞ്ഞു…

” അല്ല അവനെങ്ങനെ അറിഞ്ഞു നിങ്ങൾ അവിടെ ഉള്ളത്..?? ”

Leave a Reply

Your email address will not be published. Required fields are marked *