നീലക്കൊടുവേലി – 9 20

ഇത്രേം വലിയൊരു കുടില വ്യക്തിയാണ് കുഞ്ഞിയെന്നു കാഴ്ചയിലോ അവളെ പരിചയമുള്ളവരോ അറിയാൻ വഴിയില്ല… അതാണ് അവളുടെ മിടുക്ക്

അമിതമായ സ്നേഹം കാരണമായിരിക്കും ചിന്നനും അത് തിരിച്ചറിയാൻ സാധിച്ചില്ല, പ്രണയതിന് വേണ്ടി ചിലവഴിച്ച സമയം, വാങ്ങികൊടുത്തത്തിൽ അരഞ്ഞാണമല്ലാത്ത ബാക്കി സാധനങ്ങൾ വാങ്ങിയ പൈസ എല്ലാം വെള്ളത്തിലായി.. പിന്നെ അവൻ നെയ്തു കൂട്ടിയ ആഗ്രഹങ്ങൾക്ക് വില നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലല്ലോ….

” പോയത് പോയി, നീ ഇത്രേം കാലം എന്നെ ചെലുത്തി അനുഭവിച്ചതെല്ലാം ഞാൻ നിന്നെ അനുഭവിച്ചു തിരിച്ചെടുത്തു,അതിന്റെ മേലെ ഇനിയൊരു പ്രശ്നം നിനക്കോ നിന്റെ മറ്റവനോ ഉണ്ടാകരുത്, എടുക്കാൻ ബാക്കി ഉള്ള ആ അരഞ്ഞാണം എനിക്ക് തിരിച്ചു തന്നേക്ക്…അതിന് ഞാൻ രാവും പകലുമായി കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ട്.. ”

ചിന്നൻ എഴുന്നേറ്റു കുഞ്ഞിക്കരികിൽ ചെന്നുകൊണ്ട് പറഞ്ഞു ..സിദ്ധുവിന് അത് കേട്ടപ്പോൾ എന്തോ പോലെ തോന്നി..

” ഞാൻ തരില്ല, അതെനിക്ക് വേണം…നീ എന്നെ ചതിച്ചതിനു പകരമായിട്ട്, എന്നെ ഇവന് കൂട്ടിക്കൊടുത്തതിന് പകരമായിട്ട്… ”

കത്തുന്ന കണ്ണുകളോടെ കുഞ്ഞി പറഞ്ഞു… സിദ്ധു കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നറിയാതെ അന്തം വിട്ടിരുന്നു…

” അയ്യോടാ… നീ ആള് കൊള്ളാലോ… പൊടി വലിച്ചു കേറ്റി തലക്ക് ഓളം കേറിയപ്പോ ഞങ്ങടെ മേലെ പാഞ്ഞു കേറിയവളാണ് നീ, എന്നിട്ട് അത് ഞങ്ങടെ തലയിൽ ഇടേണ്ട…

പിന്നെ ഈ സ്വർണ അരഞ്ഞാണത്തിന്റെ കണക്ക്‌ നിന്നെ അനുഭവിച്ചതിന്റെ കൂട്ടത്തിലാണെങ്കിൽ , അതിനുള്ള മുതലൊന്നും നിന്റെ ശരീരത്തിനില്ല പുന്നാര മോളെ … ഓടി ഓടി ഏതാണ്ട് എല്ലാം തേഞ്ഞു തുടങ്ങിയിട്ടുണ്ടെടീ…ഇനി നിന്നെ അവന് പോലും വേണ്ടി വരുമോ എന്ന് സംശയമാണ്, ”

ചിന്നൻ ചീറിക്കൊണ്ട് പറഞ്ഞു.. ഇങ്ങനെയെല്ലാം ചെയ്തിട്ടും അവളുടെ ധാർഷ്ട്യത്തിനു കുറവൊന്നും വന്നിരുന്നില്ല, താൻ ഇത്രയും കാലം ചിന്നനോട് ചെയ്തത് തന്തയില്ലായ്മ ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ അവൾ അതിനെ ന്യായീകരിച്ചത് അവരെ രണ്ടും പേരെയും രോക്ഷം കൊള്ളിച്ചു…..

” ഇനി ഇല്ലാ…,. ഒരു പെണ്ണിന് വേണ്ടിയും ചിന്നൻ ജീവിതം കളയില്ല…പത്തോ നൂറോ കൊടുത്താൽ ഇവളെക്കാളും നല്ല സാധനങ്ങളെ കളിക്കാൻ കിട്ടും, അത് മതി….”

ചിന്നൻ മുകളിലേക്ക് കൈ കൂപ്പി കൊണ്ട് പറഞ്ഞു…

” അഴിക്കെടീ മൈരേ എന്റെ അരഞ്ഞാണം…അത് വിറ്റിട്ട്
എന്റെ പുര ഒന്നു നന്നാക്കണം, നിനക്ക് വേണെങ്കിൽ നിന്റെ മറ്റവനോട് പറ… അവൻ തരും വേണ്ടതൊക്കെ… ”

ചിന്നൻ കുഞ്ഞിയുടെ അരയിൽ തപ്പി അരഞ്ഞാണം പിടിച്ചു വലിച്ചു, കുറച്ചു ബലം പിടിച്ചെങ്കിലും അവസാനം അവൾ അത് ഊരിയെടുക്കാൻ അവനെ അനുവദിച്ചു….

” നിന്നെ ഇന്ന് രാത്രി കൂടി ഇവിടെ ഇട്ട് പണ്ണണം എന്ന് കരുതിയതാ…. തല്ക്കാലം ഇത്ര മതി, അല്ലേൽ നീ ചത്തു പോവും.. ”

ചിന്നൻ അരഞ്ഞാണം ഭദ്രമായി എടുത്ത് പൊതിഞ്ഞു അവന്റെ തുണിസഞ്ചിയിൽ വെച്ചു..
കുഞ്ഞി നിരാശയോടെ അവൻ അത് എടുത്ത് വെക്കുന്നത് നോക്കി നിന്നു..

” നീ എങ്ങനാ ഇതൊക്കെ അറിഞ്ഞത്…? ”

കുഞ്ഞി തളർച്ചയോടെ ചിന്നനോട് ചോദിച്ചു.. അവളുടെ ശബ്ദത്തിന് നേരത്തെ ഉണ്ടായിരുന്ന ശക്തി ഇല്ലായിരുന്നു..

” രണ്ട് കുപ്പി കള്ളും ഒരു പ്ലേറ്റ് ഇറച്ചിയും വാങ്ങി കൊടുത്താൽ ഇതല്ല നിന്റെ ഏതൊക്കെ തുളയിൽ കേറ്റിയിട്ടുണ്ടെന്നു വരെ പറഞ്ഞു തരും നിന്റെ മറ്റവൻ …”

ചിന്നൻ കലിപ്പോടെ പറഞ്ഞു.. കുഞ്ഞി പല്ലിറുമ്മി, അവളുടെ മുഖം അപ്പുണ്ണി അങ്ങനെ ചെയ്തതിലുള്ള ദേഷ്യം പ്രകടിപ്പിച്ചു..

” എന്റെ പിന്നാലെ പത്രക്കാർ നടക്കുന്ന പോലെ നടന്നപ്പോ നിന്റെ കള്ള കളികൾ ഒന്നും ആരും അറിയില്ലെന്ന് കരുതിയല്ലെടീ…? ഇതിനെയാണ് പറയുന്നത് കർമഫലം എന്നൊക്കെ..”

സിദ്ധു പറഞ്ഞത് കേട്ട് അവളുടെ മുഖത്തൊരു പുച്ഛം വിരിഞ്ഞു..

” ആവട്ടെ, അങ്ങാനാണെങ്കിൽ ഇതേ കർമഫലം നിങ്ങക്കും ഉണ്ടാവുമല്ലോ… അതുമതി.”

കുഞ്ഞിയുടെ മറുപടി കേട്ട് സിദ്ധുവിന്റെ ഉത്തരം മുട്ടി…

കുഞ്ഞി ക്ഷീണത്തോടെ പുറത്തിറങ്ങി, അവൾക്ക് കഴിഞ്ഞു പോയ സംഭോഗത്തിന്റെയും ലഹരിയുടെയും ഫലമായി നല്ല തളർച്ച ഉണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *