നീലക്കൊടുവേലി – 9 20

” ഇനി മേലാൽ നീ എന്റെ കൺവെട്ടത്തു വന്നേക്കരുത്, നമ്മൾ തമ്മിൽ ഉണ്ടായിരുന്ന എല്ലാ ബന്ധവും തീർന്നു.. നീ ആരുടെ കൂടെ പൊറുത്താലും ആർക്കൊക്കെ കിടന്നു കൊടുത്താലും ചിന്നന് മൈരാണ്… ”

ഇറങ്ങുന്നതിനു മുൻപ് ചിന്നൻ വിളിച്ചു പറഞ്ഞപ്പോൾ ‘ പോടാ ‘ എന്നൊരു ആംഗ്യത്തോടെ അവൾ പുച്ഛിച്ചുകൊണ്ട് ഇറങ്ങിപ്പോയി…

” മൈരത്തി , അവളെ സ്നേഹിച്ചു എന്നത് ആലോചിക്കുമ്പോൾ തന്നെ എന്നോട് എനിക്ക് ദേഷ്യം വരുന്നു… എന്നാലും ഇതെങ്കിലും കിട്ടിയല്ലോ ”

ചിന്നൻ അബദ്ധം തിരിച്ചറിഞ്ഞ കണക്കിന് വിലപിച്ചു..

” ഇനിയിപ്പോ ഇവിടെ എന്താ…? നമുക്ക് വീട്ടിൽ പോയാലോ…? ”

സിദ്ധു ചിന്നനോട് ചോദിച്ചു… അവൻ കിടക്കയിലേക്ക് കിടന്നു..

” കൊറച്ചു കഴിഞ്ഞോട്ടെ… എന്റെ മനസാകെ ചത്തുപ്പോയി… ”

ചിന്നൻ പറഞ്ഞപ്പോൾ സിദ്ധു അങ്ങാനാവട്ടെ എന്ന് കരുതി…

” അവൾക്ക് വേണ്ടി ചിലവാക്കിയ പൈസ ഉണ്ടാർന്നെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാർന്നു.. ”

അവൻ വീണ്ടും നെടുവീർപ്പിട്ടു…പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടില്ലെന്നല്ലേ..

വീണ്ടും കുറെ കണ്ണീരും കിനാവുമായി ചിന്നന്റെ കൂടെ സിദ്ധു അവിടെ ചിലവഴിച്ചു.. ചതിക്കുകയാണെന്നു തിരിച്ചറിഞ്ഞ മുതൽക്ക് അവൻ കാണിച്ചിരുന്ന ദേഷ്യം എന്തുകൊണ്ടാണെന്നു സിദ്ധു ഏറെക്കുറെ മനസിലാക്കിയിരുന്നു…അവനെ അതിൽ കുറ്റം പറയാനുമില്ല, സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കളയാൻ പോലും ആത്മാർത്ഥയുള്ളവർ ശ്രമിക്കുമല്ലോ…

അവളെ സ്നേഹിച്ചത് മുതൽ മറ്റൊരു പെണ്ണിനേയും പൂശിയിട്ടില്ല എന്നത് സിദ്ധുവിന് അത്ഭുധമായിരുന്നു… ചിന്നൻ ഇടക്കിടക്ക് ചെയ്യുന്നുണ്ടെന്ന് കരുതിയിരുന്നത്.. അവൻ അത്രയേറെ ആത്മാർത്ഥത അവന്റെ ബന്ധത്തിൽ കാണിച്ചു, താൻ ആണെങ്കിൽ സിതാരയോട് ഇഷ്ടമുണ്ടെന്നു പറയുന്നതല്ലാതെ ഒരിക്കൽ പോലും ആത്മാർത്ഥത കാണിക്കാൻ നിന്നിട്ടില്ല…

സിദ്ധുവിന് സ്വന്തം ആത്മാർത്ഥതയിൽ പുച്ഛം തോന്നി…താൻ പ്രാധാന്യം കൊടുത്തത് പെൺശരീരങ്ങൾ വഴി ലഭിക്കുന്ന സുഖത്തിനായിരുന്നു, ഒരുപക്ഷെ സിതാരയോടുള്ള സ്നേഹം പോലും അതിന് വേണ്ടി ആകുമോ….???

ഇത് തിരിച്ചു സിതാര മറ്റൊരാൾക്കൊപ്പം സുഖിക്കുകയായിരുന്നെങ്കിൽ തന്റെ അവസ്ഥ എന്തായിരിക്കും…?
സിദ്ധുവിന് ആലോചനയിൽ തന്നെ അസ്വസ്ഥത തോന്നി..കോപ്പ്, എന്തിന് അങ്ങനെയൊക്കെ ചിന്തിക്കണം..? അവൾ അങ്ങനെയൊരു പെൺകുട്ടിയല്ല….!!

അന്ന് സിദ്ധു ചിറക്കൽ വന്നു കേറിയത് അൽപ്പം വിഷണ്ണനായിട്ടായിരുന്നു…അവൻ സ്വപ്നത്തിൽ എന്നോണം കോണിപ്പടികൾ കയറി മുകളിലെത്തി.. ജനലിനരികിൽ കസേര വലിച്ചിട്ട് ഇരുന്നു… കാലുകൾ ജനൽ ഭാഗത്തേക്ക് കയറ്റി വെച്ച് കസേരയിൽ ചാഞ്ഞിരുന്നു ആലോചനയിലേക്ക് നൂണ്ടു…..

കർമഫലം എല്ലാവർക്കും ഉള്ളതാണെങ്കിൽ തനിക്കുള്ളത് എത്തരത്തിലായിരിക്കും..? പക്ഷെ ഇനിയൊരു അവസരം കിട്ടിയാൽ താൻ ചെയ്യാതിരിക്കുമോ..? തന്റെ സ്വഭാവം അങ്ങനെ മാറ്റാൻ കഴിയുന്ന ഒന്നാണോ…?

ചിന്തകൾക്ക് മേലെ ചിന്തകളുടെ കട്ടകൾ പെറുക്കിവെച്ചു സിദ്ധു മുന്നോട്ട് പോയി..അപ്പോളാണ് കസേരക്ക് പുറകിൽ നിന്നൊരാൾ കഴുത്തിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചത്..

” എന്താണ് ഇത്രക്ക് ആലോചന.? പോവുന്നേന്റെ സങ്കടമാണോ..? ”

തന്റെ കവിളിനരികിൽ കവിളൊട്ടിച്ചു വെച്ചുകൊണ്ട് നീതു ചോദിക്കുന്നത് ഒരു ഉൾക്കിടിലത്തിലൂടെ സിദ്ധു അറിഞ്ഞു..

അവൻ അവളുടെ കൈകളെ വീടുവിച്ചുകൊണ്ട് ദേഷ്യത്തിൽ നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അവൾ നെറ്റിച്ചുളിച്ചു..

” മ്മ്…? ന്തേ..? ”

നിഷ്കളങ്കമായ ചോദ്യം കേട്ട് സിദ്ധു മറുപടി ഒന്നും പറഞ്ഞില്ല… വേണ്ട വേണ്ട എന്ന് കരുതുമ്പോൾ ചിലതൊക്കെ ഇങ്ങോട്ട് വന്നു കേറും…ഇവരൊക്കെ കൂടി തന്നെ നേരാവാൻ സമ്മതിക്കില്ലെന്നാണ് തോന്നണത്..

” നിനക്കിപ്പോ എന്താ വേണ്ടത്..?? ”

സിദ്ധുവിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ട് നീതു മുഖം കോട്ടി..

” ഞാനീ ചായ തരാൻ വന്നതാ…. എന്താപ്പോ സിദ്ധുവേട്ടന്റെ ജാട..!!”

മേശമേൽ വെച്ചിരിക്കുന്ന ചായ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു…അതോടൊപ്പം അവന്റെ ബെഡിലേക്ക് അവൾ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *